
കൊല്‍ക്കത്ത: യാത്രാമധ്യേ വിമാനം കൊടുങ്കാറ്റില്‍ അകപ്പെട്ടു. മോശം കാലാവസ്ഥയില്‍ വിമാനം ആടി ഉലഞ്ഞതോടെ ക്യാബിന്‍ ലഗേജ് യാത്രക്കാരുടെ മേല്‍ വീണു. ബംഗാളിലാണ് സംഭവം.
read also: ഈദുൽ ഫിത്തർ: ട്രക്കുകളും ലേബർ ബസുകളും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി അബുദാബി
വിമാനം ആടിയുലഞ്ഞതോടെ യാത്രക്കാർ പരിഭ്രാന്തരായി. ലഗേജ് വീണ് നാല്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തുപേരുടെ പരിക്ക് ഗുരുതരമാണ്. തുടര്‍ന്ന്, വിമാനം അടിയന്തരമായി ദുര്‍ഗാപൂരിലെ കാസി നസ്രുള്‍ ഇസ്ലാം വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Post Your Comments