Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -2 May
‘ശവം തിന്നുന്ന ഷവർമ’, മരിച്ച ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന്: ഇവരാണോ യഥാർത്ഥ മരണത്തിന്റെ വ്യാപാരികൾ?
തിരുവനന്തപുരം: ഷവർമ കഴിച്ച് മരണപ്പെട്ട ദേവനന്ദയെന്ന പെൺകുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യാനിരിക്കെ സംസ്ഥാനത്ത് വലിയ ആശങ്കകളാണ് നിലനിൽക്കുന്നത്. മുക്കിലും മൂലയിലും ഷവർമ ഷോപ്പുകൾ ഉള്ള നമ്മുടെ…
Read More » - 2 May
പാകിസ്ഥാനിലെ ഏറ്റവും ശക്തമായ പ്രവിശ്യയുടെ ചുമതല ഏറ്റെടുത്ത് പ്രധാനമന്ത്രിയുടെ മകൻ ഹംസ ഷെരീഫ്
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ ചുമതല ഏറ്റെടുത്ത് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ മകൻ ഹംസ ഷെരീഫ്. പാകിസ്ഥാനിലെ ഏറ്റവുമധികം രാഷ്ട്രീയ സ്വാധീനമുള്ള പ്രവിശ്യയാണ് പഞ്ചാബ്. ഈ പ്രവിശ്യയുടെ…
Read More » - 2 May
മോഷ്ടിച്ച ബൈക്കിൽ വിനോദയാത്ര : യുവാവ് അറസ്റ്റിൽ
കൊരട്ടി: മോഷ്ടിച്ച ബൈക്കുമായി വിനോദയാത്രയ്ക്ക് തിരിച്ച യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം വേങ്ങര പാലേരി വീട്ടിൽ ഫബാസി(18)നെയാണ് പൊലീസ് പിടികൂടിയത്. കൊച്ചിയിലെത്തി തിരിച്ചുവരുംവഴിയാണ് യുവാവ് പൊലീസ് പിടിയിലായത്.…
Read More » - 2 May
ഷവര്‍മ്മ കഴിച്ച് പെൺകുട്ടി മരിച്ച സംഭവം: ഷവര്‍മ്മ നിര്‍മ്മാതാവും കട നടത്തിപ്പുകാരനും കസ്റ്റഡിയിൽ, 31പേർ ആശുപത്രിയിൽ
കാസർഗോഡ്: ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ. പ്രതികള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാകുറ്റം ചുമത്തും. ഐഡിയല്‍ കൂള്‍ബാറിലെ ഷവര്‍മ ഉണ്ടാക്കുന്ന നേപ്പാള്‍…
Read More » - 2 May
നാടൻ ബോംബുകൾ കണ്ടെത്തിയ സംഭവത്തിലെ പ്രധാന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: കഴക്കൂട്ടം സ്റ്റേഷൻ കടവ് ഭാഗത്ത് നാടൻ ബോംബുകൾ കണ്ടെത്തിയ സംഭവത്തിലെ പ്രധാന പ്രതി പിടിയിൽ. ആറ്റിപ്ര സ്വദേശി സായികുമാറി ( ഷാജികുമാർ -31 ) നെയാണ്…
Read More » - 2 May
ജാമ്യ വ്യവസ്ഥ ലംഘിച്ചു, പി.സിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ പരാതി
തിരുവനന്തപുരം: വിദ്വേഷ പരാമർശത്തിൽ ഉപാധികളോടെ ജാമ്യത്തിൽ വിട്ട പി.സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പരാതിയുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ അന്‍വര്‍ഷാ പാലോട് രംഗത്ത്. വിദ്വേഷ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന…
Read More » - 2 May
തൃശൂരിൽ വൻ മദ്യവേട്ട : ഡ്രൈഡേയിൽ മദ്യവിൽപ്പനയ്ക്കിടെ 103 ലിറ്റർ മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ
തൃശൂർ: തൃശൂർ പീച്ചിയിൽ ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയാൾ എക്സൈസ് പിടിയിൽ. മണ്ടൻചിറ സ്വദേശി ജോർജിനെയാണ് എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. Read Also : ശാന്തിയും സമാധാനവും…
Read More » - 2 May
മലപ്പുറത്ത് എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
മലപ്പുറം: വളാഞ്ചേരിയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മുഹമ്മദ് ഷാഫി, സരിൻ, ശ്രീശാന്ത് എന്നിവരാണ് പൊലീസ് പിടിയിലായത്. Read Also : ‘അയാൾ സ്വയം മാറിനിൽക്കാം എന്ന…
Read More » - 2 May
ശാന്തിയും സമാധാനവും ഉറപ്പാക്കാന്‍ ഗുരുദര്‍ശനം ഉള്‍ക്കൊള്ളണം: എം എ ബേബി
തിരുവനന്തപുരം: ലോകത്ത് ശാന്തിയും സമാധാനവും ഉറപ്പാക്കാന്‍ ഗുരുദര്‍ശനം ഉള്‍ക്കൊള്ളണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യുദ്ധ സാഹചര്യങ്ങളും അധിനിവേശങ്ങളും കൊണ്ട് കലുഷിതമായ ഇന്നത്തെ ലോകത്ത്…
Read More » - 2 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കോക്കനട്ട് ബനാന ഇഡലി
ഇഡലി മലയാളികളുടെ പ്രിയ ഭക്ഷണമാണ്. സാധാരണ ഉഴുന്ന് ഇഡലിയേക്കാള്‍ അല്പം കൂടി സ്വാദിഷ്ഠമാണ് ബനാന കോക്കനട്ട് ഇഡലി. ബനാന കോക്കനട്ട് ഇഡലി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവണ്ണത്തെ പൂര്‍ണമായും…
Read More » - 2 May
‘പിണറായി വിജയന് ഇരുട്ടത്ത് അടിയും കിട്ടി ഇരിപ്പുണ്ട്, പ്രസംഗത്തില്‍ താൻ ഉറച്ചുനില്‍ക്കുന്നു’: പിസി ജോര്‍ജ്
തിരുവനന്തപുരം: പിണറായി വിജയന് ഇരുട്ടത്ത് അടിയും കിട്ടി ഇരിപ്പുണ്ട്, പ്രസംഗത്തില്‍ താൻ ഉറച്ചുനില്‍ക്കുന്നുവെന്നും വ്യക്തമാക്കി പിസി ജോര്‍ജ്. വിവാദ പരാമർശത്തെ തുടർന്ന് അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം…
Read More » - 2 May
‘അയാൾ സ്വയം മാറിനിൽക്കാം എന്ന കത്തുനൽകി, അതും താൽകാലികമായി.. അല്ലാതെ അയാൾക്കെതിരെ നടപടിയെടുത്തതല്ല’
കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടിവില്‍ നിന്ന് ഒഴിവാക്കി. തന്നെ മാറ്റി…
Read More » - 2 May
‘മോദിയെ തൊട്ടുപോകരുത്, മോദി പോയാല്‍ ഗുജാറത്തും പോകും’: ബാല്‍ താക്കറെയുടെ വാക്കുകൾ പങ്കുവെച്ച് ഉദ്ധവ്
മുംബൈ: ശിവസേന ഹിന്ദുത്വ നിലപാടിനെ പിന്തുണച്ചിരുന്നുവെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദത്തിലാണെന്നും…
Read More » - 2 May
ലീഗൽ കൗൺസിലർ: വാക്ക് ഇൻ ഇന്റർവ്യൂ മെയ് ആറിന്
തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ലീഗൽ കൗൺസിലർ (പാർട്ട് ടൈം)…
Read More » - 2 May
ഓൺലൈൻ വായ്പ്പാ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി ഡിജിപി
തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്. കൗമാരക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈൽ ആപ്പുകൾ…
Read More » - 2 May
കശ്മീരില്‍ ഭീകരവേട്ട തുടരുന്നു, വന്‍ ആയുധ ശേഖരം പിടികൂടി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. തിരച്ചിലിനിടെ, വന്‍ ആയുധ ശേഖരവുമായി ഭീകരനെ പിടികൂടി. ലഷ്കര്‍ ഇ ത്വയ്ബ ഭീകരനായ യാമിന് യൂസഫ് ഭട്ടാണ് പിടിയിലായത്.…
Read More » - 2 May
വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി
ആലപ്പുഴ: വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വിവിധ ബാങ്കുകളുടെ ചെക്ക് നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. ചേര്‍ത്തലയിലാണ് സംഭവം. 50,000 നല്കിയാല് അഞ്ചു ലക്ഷം ലോണ്‍…
Read More » - 2 May
സ്വാലിഹിനെ അയല്വീടിനുള്ളില് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
മലപ്പുറം: 19കാരനെ അയല്വീടിനുള്ളില് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. പൂക്കോട്ടൂര്‍ അറവങ്കര സ്വദേശിയായ സ്വാലിഹിനെയാണ് അയല്വീടിനുള്ളില് തൂങ്ങി നില്ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്,…
Read More » - 1 May
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 99 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 99 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 133 പേർ രോഗമുക്തി…
Read More » - 1 May
86 മുറികള്‍, പ്രധാന കിടപ്പ് മുറി പണിതത് 38 കോടി രൂപയ്ക്ക് : കോടികള്‍ വിലമതിക്കുന്ന ആഡംബര ബംഗ്ലാവ് പൊളിക്കുന്നു
ടെന്നസി: അവസാനം കോടികള്‍ വിലയുള്ള വില്ലാ കൊളീന എന്ന ആഡംബര ബംഗ്ലാവ് പൊളിക്കാന്‍ തീരുമാനമായി. അമേരിക്കയിലെ ടെന്നസിയിലെ ല്യോണ്‍സ് വ്യൂ എന്ന പ്രദേശത്താണ് കൊട്ടാര സദൃശ്യമായ ഈ…
Read More » - 1 May
കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 5,477 വാക്സിൻ ഡോസുകൾ
അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ സർക്കാർ വിതരണം ചെയ്തത് 5,477 കോവിഡ് ഡോസുകൾ. ആകെ 24,734,759 ഡോസുകളാണ് വിതരണം ചെയ്തതെന്ന് യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം…
Read More » - 1 May
ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എംപിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രിക്ക് ഇത് പറയാന്‍ എന്ത് യോഗ്യത?
തിരുവനന്തപുരം: ഒരു ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും എം.പിയെ പരനാറിയെന്നും വിളിച്ച് അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇത് പറയാന്‍ എന്ത് യോഗ്യതയെന്ന് കുമ്മനം രാജശേഖരന്. പി.സി ജോര്‍ജ്…
Read More » - 1 May
പ്രിയപ്പെട്ട മഞ്ജു, ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല, ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക: സനൽകുമാർ
നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോൾ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്.
Read More » - 1 May
മോദിയുമായി സൗഹൃദത്തിൽ എന്നാൽ, ബിജെപിയുമായി സഖ്യത്തിനില്ല: ഹിന്ദുത്വ നിലപാടില്‍ മാറ്റമില്ലെന്ന് ഉദ്ധവ് താക്കറെ
മുംബൈ: ശിവസേന ഹിന്ദുത്വ നിലപാടിനെ പിന്തുണച്ചിരുന്നുവെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗഹൃദത്തിലാണെന്നും…
Read More » - 1 May
ഒമാനിൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച്ച
മസ്കത്ത്: ഒമാനിൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച്ച. രാജ്യത്ത് ശവ്വാൽ മാസപ്പിറ കണ്ടതിനാൽ ഈദുൽ ഫിത്തർ തിങ്കളാഴ്ച ആയിരിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറ കാണാൻ ഒമാന്റെ…
Read More »