Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -11 May
ബാവലിപ്പുഴയിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം : പരിഭ്രാന്തിയിൽ നാട്ടുകാർ
കേളകം: ബാവലിപ്പുഴയിൽ അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം നാട്ടുകാരിൽ പരിഭ്രാന്തി പടർത്തി. ഇന്നലെ രാത്രി 9.30 ഓടെയാണ് വെള്ളം പെട്ടെന്നു പൊങ്ങിയത്. പുഴയിൽ കുളിക്കാനും മീൻ പിടിക്കാനും ഈ സമയത്ത്…
Read More » - 11 May
ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം..
ദഹന സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. പലപ്പോഴും വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, തുടങ്ങിയവ ദഹന പ്രശ്നങ്ങൾക്ക് കാരണമാകുന്നു.…
Read More » - 11 May
അതിരാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കൂ : ഗുണങ്ങൾ നിരവധി
ഉലുവ വെളളം കുടിക്കുന്നത് ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യും. ഉലുവയിട്ട് വെള്ളം തിളപ്പിച്ചതിന് ശേഷമാണ് ഉപയോഗിക്കുക. ഇത് വെറും വയറ്റില്‍ രാവിലെ കുടിക്കുന്നതാണ് നല്ലത്. ഒട്ടുമിക്ക ആഹാരപദാർത്ഥങ്ങളിലും…
Read More » - 11 May
ലോറികൾക്ക് ഇടയിലേക്ക് ബസിടിച്ച് കയറി അപകടം : നിരവധി പേർക്ക് പരിക്ക്
താമരശേരി: ബസ് ലോറികൾക്ക് ഇടയിലേക്ക് ഇടിച്ച് കയറി അപകടം. കൊയിലാണ്ടിയിൽ നിന്നും താമരശേരിയിലേക്ക് വരികയായിരുന്ന ഐശ്വര്യ എന്ന ബസാണ് ലോറികൾക്ക് ഇടയിലേക്ക് ഇടിച്ചു കയറി അപകടത്തിൽപ്പെട്ടത്. താമരശേരി…
Read More » - 11 May
ശ്രീലങ്കയിൽ പൊതുമുതൽ നശിപ്പിക്കുന്നവരെയും കൊള്ളക്കാരെയും കണ്ടാലുടന്‍ വെടി വെക്കാൻ ഉത്തരവ്
കൊളംബോ: ജനകീയ പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ പ്രതിഷേധക്കാരെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവ്. പൊതുമുതല്‍ നശിപ്പിക്കുന്നവരേയും കൊള്ളക്കാരെയും കണ്ടാലുടന്‍ വെടിവച്ചിടാനാണ് പ്രതിരോധമന്ത്രിയുടെ ഉത്തരവ്. ഭരണപക്ഷ എംപി അടക്കം അഞ്ചു…
Read More » - 11 May
വെറും വയറ്റിൽ ഏത്തപ്പഴം കഴിക്കരുത് : കാരണമിതാണ്
വളരെയധികം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഏത്തപ്പഴം. എന്നാൽ, ഏത്തപ്പഴം മാത്രം പ്രഭാതഭക്ഷണമായി കഴിക്കരുതെന്നാണ് പൊതുവെ പറയപ്പെടുന്നത്. പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി ഇതിൽ അടങ്ങിയിട്ടുണ്ട്. വെറും വയറ്റിൽ ഏത്തപ്പഴം…
Read More » - 11 May
ആരാടാ….സമസ്തയുടെ പെൺവിരുദ്ധത അംഗീകരിക്കുക? സമസ്ത എത്ര വളർന്നാലും ഉള്ളിലിരിപ്പു മാറില്ലെന്ന് കെ.എൻ.എം സെക്രട്ടറി
മലപ്പുറം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇ.കെ സമസ്ത നേതാവ് അപമാനിച്ചതിൽ പ്രതികരണവുമായി കെ.എൻ.എം സെക്രട്ടറി ഡോ.എ.ഐ അബ്ദുൽ മജീദ് സ്വലാഹി. പുരോഹിതരെ നോക്കുകുത്തികളാക്കി തന്നെയാണ് മലയാളി മുസ്ലിം…
Read More » - 11 May
ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ തിരിച്ചു കൊണ്ടുവരും: ഇലോണ്‍ മസ്ക്
ന്യൂയോർക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കുമെന്ന് ഇലോണ്‍ മസ്ക്. ക്യാപിറ്റോള്‍ ആക്രമണത്തിന് പിന്നാലെ, ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂർണ്ണമായി വിലക്കിയ നടപടി…
Read More » - 11 May
ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയ യുവാവ് ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ
ചാത്തന്നൂർ: ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്നെത്തിയ യുവാവിനെ ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉമയനല്ലൂർ മൈലാപ്പൂർ പണയിൽ വീട്ടിൽ സഫീറാ (44) ണ് മരിച്ചത്. ദുബായിൽ നിന്നും…
Read More » - 11 May
ഗര്‍ഭിണികൾ ഈ ഗുളിക കഴിക്കാൻ പാടില്ല
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നമ്മള് പരമാവധി മറ്റ് ഗുളികകള്‍ കഴിക്കാതിരിക്കാനാണ് ശ്രമിക്കുക. എന്നാൽ, തലവേദനോ മറ്റോ വന്നാല്‍ നമ്മള് ആദ്യം കഴിക്കുന്നത് പാരസെറ്റാമോള്‍ പോലയുള്ള വേദനസംഹാരികളാണ്. ഗര്‍ഭകാലത്ത് പാരസെറ്റമോള്‍…
Read More » - 11 May
അമിത വ്യായാമം ഗുരുതരമായ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യത കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 11 May
മിൽമ വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മരിച്ചു
പോത്തൻകോട് : മിൽമ വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കാട്ടായിക്കോണം നരിക്കൽ സ്വദേശിയായ ജെ. സാബു (60) ആണ് മരിച്ചത്. ഇന്നലെ…
Read More » - 11 May
കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ല, കാരണം ഇവിടെ ഭരിക്കുന്നത് പിണറായി വിജയനാണ്: പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്ന ഉറപ്പുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇത് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നുവെന്നും, ആ ഏറ്റവും കുറവുള്ള സംസ്ഥാനം…
Read More » - 11 May
‘അസാനി’: സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. ‘അസാനി’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് ശനിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.…
Read More » - 11 May
നരച്ച മുടി കറുപ്പിയ്ക്കാന്‍
നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര് ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍, ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാനുള്ള വിദ്യകള്‍ പലതുണ്ട്, അലോപ്പതിയിലും ആയുര്‍വേദത്തിലും.…
Read More » - 11 May
ശ്രീലങ്കന്‍ നേതാക്കള്‍ ഇന്ത്യയില്‍ അഭയം തേടി? നിഷേധിച്ച് ഇന്ത്യന്‍ ഹൈ കമ്മീഷന്
കൊളംബോ: വൻ സാമ്പത്തിക തകർച്ചയെ തുടർന്ന് ശ്രീലങ്കയില്‍ ആഭ്യന്തര കലാപം അതിരൂക്ഷം. എന്നാൽ, മുൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയിലേക്ക് കടന്നു എന്ന പ്രചരണം വാസ്തവവിരുദ്ധമാണെന്ന്…
Read More » - 11 May
മലപ്പുറത്ത് പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവം : ഒന്നര വർഷത്തിന് ശേഷം പ്രതി പിടിയിൽ
മലപ്പുറം: പാരമ്പര്യ വൈദ്യനെ വെട്ടിനുറുക്കി പുഴയിലെറിഞ്ഞ സംഭവത്തിലെ പ്രതി പിടിയിൽ. മലപ്പുറം കൈപ്പഞ്ചേരി സ്വദേശി ഷൈബിൻ അഷ്റഫിനെയാണ് പൊലീസ് പിടികൂടിയത്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫാണ് കൊല്ലപ്പെട്ടത്.…
Read More » - 11 May
ചൂടുള്ള നാരങ്ങാവെള്ളം: ഗുണങ്ങൾ അറിയാം
ചെറുനാരങ്ങ വെള്ളം നമുക്ക് എല്ലാം ഒരുപാട് പ്രിയപ്പെട്ട ഒന്നാണ്. എന്നാൽ, ചൂടുള്ള നാരങ്ങാവെള്ളത്തിന് ഗുണങ്ങൾ ഏറെയാണ്. ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലാൻ ഒരു ഗ്ലാസ് ചൂട്…
Read More » - 11 May
കമ്മ്യൂണിസ്റ്റ് ആണുങ്ങൾ അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഉയിർത്തെഴുന്നേറ്റ പെൺകരുത്ത്: കെ ആർ ഗൗരി ഓർമ്മയായിട്ട് ഒരു വർഷം
കമ്മ്യൂണിസ്റ്റ് ആണധികാര ബോധം അടിച്ചമർത്താൻ ശ്രമിച്ചിട്ടും ഉയിർത്തെഴുന്നേറ്റ കെ ആർ ഗൗരിയമ്മ എന്ന പെൺകരുത്ത് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ…
Read More » - 11 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം നല്ല അടിപൊളി മസാലദോശ
ഹോട്ടലുകളില്‍ ചെന്നാല്‍ നല്ല അടിപൊളി മസാലദോശ ലഭിക്കും. എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടില്ലേ എങ്ങനെ ഹോട്ടലില്‍ ഇത്ര ടേസ്റ്റോടെ മസാല ദോശ തയ്യാറാക്കുന്നു എന്നുള്ളത്. ഇനി നമുക്കും വീട്ടില്‍…
Read More » - 11 May
ഉന്നത പോലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഉന്നത പോലീസുദ്യോഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.ജി.പി. അനിൽകാന്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചത്. ഡി.ജി.പി അനിൽ കാന്ത്,…
Read More » - 11 May
തൃശ്ശൂർ പൂരം: മഴമൂലം മാറ്റിവച്ച വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴ് മണിക്ക്
തൃശ്ശൂർ: ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് നടക്കേണ്ടിയിരുന്ന തൃശ്ശൂർ പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിയിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പകല്‍ പൂരവും…
Read More » - 11 May
ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്: പ്രതികാരകൊലയ്ക്ക് വേണ്ടി പട്ടിക തയ്യാറാക്കിയത് സർക്കാർ ഉദ്യോഗസ്ഥൻ, അറസ്റ്റിൽ
കൊടുവായൂർ സ്വദേശിയായ ജിഷാദ് കോങ്ങാട് ഫയർ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്.
Read More » - 11 May
‘കേരളത്തില്‍ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാന്‍, ആ തുറന്നുപറച്ചില്‍ സഹായിച്ചു’: പാർവതി
കൊച്ചി: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. തന്റേതായ അഭിനയ മികവിലൂടെ പ്രതിഭ തെളിയിച്ച താരം, മലയാളത്തിന് പുറമേ കന്നട തമിഴ്, ഹിന്ദി തുടങ്ങിയ…
Read More » - 11 May
ലിംഗനിർണയം നിയമവിരുദ്ധം, അതിനെ നിസാരവത്കരിക്കരുത്: ജയേഷ്ഭായ് ജോർദാറിനെതിരെ കോടതി
ഡൽഹി: രൺവീർ സിംഗ് നായകനായ ‘ജയേഷ്ഭായ് ജോർദാർ’ എന്ന ചിത്രത്തിനെതിരെ ഹൈക്കോടതി. ഭ്രൂണത്തിന്റെ ലിംഗനിർണയം എന്ന നിയമവിരുദ്ധമായ സമ്പ്രദായത്തെ നിസാരവത്കരിക്കരുതെന്ന്, ചിത്രത്തിന്റെ നിർമ്മാതാക്കളോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.…
Read More »