Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -16 May
അർജന്റീന-ഇറ്റലി പോരാട്ടം: പന്തുരുളാൻ ഇനി 15 ദിനങ്ങൾ
വെംബ്ലി: കോപ്പ അമേരിക്ക, യൂറോ കപ്പ് ജേതാക്കൾ തമ്മിലുള്ള മത്സരത്തിന് പന്തുരുളാൻ ഇനി 15 ദിനങ്ങൾ. നേരത്തെ, തിയ്യതിയും വേദിയും യുവേഫ പ്രഖ്യാപിച്ചിരുന്നു. ജൂൺ ഒന്നിന് നടക്കാനിരിക്കുന്ന…
Read More » - 16 May
കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണി, സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിച്ചേക്കും
തിരുവനന്തപുരം: കേരളത്തിലെ ഡാമുകൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഐ.ബി റിപ്പോർട്ട്. ഡാമുകളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുതും വലുതുമായ 14…
Read More » - 16 May
നേരത്തെ എത്തി കാലവർഷം, പ്രതീക്ഷയിൽ കാർഷികരംഗം
ഇത്തവണ പതിവിലും നേരത്തെ കാലവർഷം എത്തിയതിൽ പ്രതീക്ഷയുമായി കാർഷിക മേഖല. ഇടവപ്പാതിക്ക് കാത്തുനിൽക്കാതെ ഇടവം തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് കാലവർഷം സജീവമാകുന്ന വിലയിരുത്തലുകൾ കാർഷിക മേഖലയ്ക്ക് ആവേശം…
Read More » - 16 May
എന്തുകൊണ്ട് വീട്ടിലെത്തിച്ചില്ല? ജംഷീദ് ആത്മഹത്യ ചെയ്തതാണെന്ന വാദം അംഗീകരിക്കാതെ കുടുംബം
കോഴിക്കോട്: ജംഷീദിന്റെ മരണത്തിൽ പ്രതികരണവുമായി കുടുംബം. ജംഷീദ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചതാണെന്ന സുഹൃത്തുക്കളുടെ വാദം പാടെ തള്ളുകയാണ് കുടുംബം. ഇതിന് കാരണങ്ങളും ഇവര്‍ നിരത്തുന്നു. ജംഷീദ്…
Read More » - 16 May
49 ഡിഗ്രി കടന്ന് ചൂട് : ചുട്ടുപഴുത്ത് ഡൽഹി
ഡൽഹി: കൊടുംചൂടിൽ ചുട്ടുപഴുത്ത് ഡൽഹി നഗരം. ഇന്നലെ രേഖപ്പെടുത്തിയതനുസരിച്ച് നഗരത്തിലെ താപനില 49 ഡിഗ്രി കടന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലും തെക്കുവടക്കൻ ഡൽഹിയിലുമുള്ള കാലാവസ്ഥാ…
Read More » - 16 May
തോക്കും പിടിച്ച് പേക്കൂത്ത്: ഗേൾസ് സ്കൂൾ അടപ്പിച്ചതിന്റെ ആഘോഷം, ക്ലാസ്മുറികളിൽ ഡാൻസ് ചെയ്ത് താലിബാൻ – വീഡിയോ
കാബൂൾ: പെൺകുട്ടികളുടെ സ്കൂളിനുള്ളിൽ ആയുധധാരികളായ താലിബാൻ പ്രവർത്തകർ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്വതന്ത്ര മാധ്യമപ്രവർത്തകൻ സജ്ജാദ് നുരിസ്താനി പങ്കിട്ട വീഡിയോയിൽ, ആയുധധാരികളായ താലിബാനി…
Read More » - 16 May
‘എഎപി-ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ല,പിണറായി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും മികച്ച ബദല്‍’: ഇ പി ജയരാജന്
തിരുവനന്തപുരം: ആം ആദ്മി -ട്വന്റി ട്വന്റി സഖ്യത്തെ കാര്യമാക്കുന്നില്ലെന്നും രാജ്യത്തെ ഏറ്റവും മികച്ച ജനക്ഷേമ സർക്കാർ ആണ് കേരളത്തിൽ ഭരിക്കുന്നതെന്നും എല്‍ഡിഎഫ് കൺവീനർ ഇ പി ജയരാജൻ…
Read More » - 16 May
‘സവര്‍ക്കര്‍ ആര്‍എസ്എസിന്റെ ഭാഗമായിരുന്നില്ല, സംഘത്തിന്റെ ഒരുവേദിയിൽ പോലും അദ്ദേഹം പങ്കെടുത്തിട്ടില്ല’: ടിജി മോഹന്‍ദാസ്
കൊച്ചി: വി ഡി സവര്‍ക്കറിന് വേണ്ടി സംഘ്പരിവാര്‍ അനുകൂലികള്‍ നടത്തുന്ന പ്രചാരണങ്ങളും പ്രതികരണങ്ങളും അനാവശ്യമെന്ന് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. ‘കണ്ണൂര്‍ കാവി രാഷ്ട്രീയം’ എന്ന…
Read More » - 16 May
‘കിറ്റക്സിൽ ഇന്നലെ കണ്ട അരാഷ്ട്രീയ ആൾകൂട്ടം ഒരു അപകട സൈറാനാണ്’: അഭിഭാഷകന്റെ വൈറൽ കുറിപ്പ്
കിഴക്കമ്പലം: കേരളത്തില്‍ ഇനി ആം ആദ്മി- ട്വിന്റി ട്വിന്റി സഖ്യം. ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.എപി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് സഖ്യം പ്രഖ്യാപിച്ചത്. ‘ജനക്ഷേമ സഖ്യം’ എന്ന പേരിലായിരിക്കും…
Read More » - 16 May
റെയിൽവേ പാലത്തിൽ വെച്ച് അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്ക് വീണ് കാണാതായ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
ഏലംകുളം: മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ മാതാവിന്റെ കൈയില്‍നിന്ന് പുഴയിലേക്കു വീണ് കാണാതായ 11 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് രണ്ടു കിലോമീറ്ററിലേറെ അകലെ കട്ടുപ്പാറ…
Read More » - 16 May
കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെക്കാൾ സർക്കാർ പ്രാധാന്യം നൽകുന്നത് സിനിമയ്ക്ക്: കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: തഹസിൽദാർ ഓഫീസിൽ വച്ച് രാഹുൽ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് യുവാവിനെ തീവ്രവാദികൾ കൊലപ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കാത്തതിന് കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരി…
Read More » - 16 May
ഇന്ത്യയിൽ പശുവിനെ തൊട്ടാല്‍ കലാപമാകുമെന്ന സ്ഥിതി, കേരളത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രി വേണം: എം മുകുന്ദൻ
തിരുവനന്തപുരം: ഇന്ത്യയിൽ പശുവിനെ തൊട്ടാല്‍ കലാപമാകുമെന്ന സ്ഥിതിയാണുള്ളതെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. പാവം മൃഗമാണെന്ന് പാഠപുസ്തകത്തില്‍ വായിച്ച പശുവിനെ ഭയപ്പെടുത്തുന്ന മൃഗമാക്കി മാറ്റിയതാരാണെന്ന് ഓര്‍ക്കണമെന്നും, നടി നിഖില…
Read More » - 16 May
ഇഞ്ചി കൂടുതലായി കഴിച്ചാൽ ആരോഗ്യത്തിന് ദോഷം
ഏറെ ഔഷധ ഗുണമുള്ളതാണ് ഇഞ്ചി. ചുമ, തൊണ്ടവേദന, തൊണ്ടയിലെ മറ്റ് അസ്വസ്ഥതകൾ തുടങ്ങിയവയൊക്കെ ഭേദമാക്കാൻ നാം വീടുകളിൽ ഇഞ്ചി ചേർത്ത് പല പൊടിക്കൈകളും ചെയ്യാറുണ്ട്. കൂടാതെ ഓക്കാനം,…
Read More » - 16 May
കല്ലംകുഴി ഇരട്ടക്കൊല: ശിക്ഷാവിധി ഇന്ന്
പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലംകുഴി ഇരട്ടക്കൊല കേസില്‍, ഇന്ന് ശിക്ഷാവിധി. പാലക്കാട് അഡീഷണല്‍ ജില്ലാ കോടതിയാണ് വിധി പ്രഖ്യാപിക്കുക. കേസില്‍ 25 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.…
Read More » - 16 May
കുടകിൽ ബജ്റംഗ് ദളിന് ആയുധ പരിശീലനം : തോക്കുമായി പ്രവർത്തകർ
മൈസൂരു: കുടകിൽ ബജ്റംഗ് ദൾ പ്രവർത്തകർക്ക് ആയുധപരിശീലനം നൽകിയത് വിവാദമാകുന്നു. തോക്കുകളുമായി പരിശീലനം നടത്തുന്ന പ്രവർത്തകരുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊന്നംപേട്ടിലെ സായി ശങ്കര…
Read More » - 16 May
അസമിൽ വെള്ളപ്പൊക്ക കെടുതി: ഏഴ് ജില്ലകളിലായി 57,000 പേരെ ബാധിച്ചതായി സർക്കാർ
ദിസ്പൂർ: അസമിൽ വെള്ളപ്പൊക്കം. ഏഴ് ജില്ലകളിലായി 57,000 പേരെ വെള്ളപ്പൊക്കം ബാധിച്ചതായി അസം സർക്കാർ. വെള്ളപ്പൊക്കം 222 ഗ്രാമങ്ങളെ ബാധിച്ചു. 10321 ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നും വെള്ളപ്പൊക്കത്തിൽ…
Read More » - 16 May
സംസ്ഥാനത്ത് വീണ്ടും പ്രളയ സാധ്യത: ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്. ഈ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത നിവാരണ സംഘം കേരളത്തിലേക്ക് തിരിച്ചു. എൻഡിആർഎഫിന്റെ അഞ്ച് സംഘമാണ്…
Read More » - 16 May
ഐപിഎല്ലിൽ രാജസ്ഥാന് റോയല്‍സിന് തകർപ്പൻ ജയം
മുംബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ തകർത്ത് രാജസ്ഥാന് റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി. 24 റണ്‍സിനായിരുന്നു രാജസ്ഥാന് ലഖ്നൗവിനെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ…
Read More » - 16 May
പുടിൻ സ്ഥാനഭ്രഷ്ടനാകും : റഷ്യയിൽ പട്ടാള അട്ടിമറി നടക്കുമെന്ന് ഇന്റലിജൻസ്
മോസ്കോ: റഷ്യയിൽ പട്ടാള അട്ടിമറി നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. പ്രസിഡന്റായ വ്ലാഡിമിർ പുടിന് അധികാരം നഷ്ടപ്പെടുമെന്നും, അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള സൈനിക അട്ടിമറി അണിയറയിൽ നടക്കുന്നുണ്ടെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തു…
Read More » - 16 May
സ്ത്രീകളിലെ ഹൃദയാഘാതം: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
നമ്മുടെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് ഹൃദയം. ശരിയായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാം ഹൃദയത്തെ ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കുന്നു. ഹൃദ്രോഗം വരാതിരിക്കാൻ പരമാവധി നമ്മൾ ശ്രമിക്കേണ്ടതുണ്ട്.…
Read More » - 16 May
വിദ്വേഷ പ്രസംഗം: പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
കൊച്ചി: വിദ്വേഷപ്രസംഗ കേസില്‍ പി.സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. എറണാകുളം…
Read More » - 16 May
വിവാഹ സൽക്കാരത്തിനിടെ സംഘർഷം: ഒരാൾക്ക് കുത്തേറ്റു, പ്രതി ജാസിം ഖാൻ സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന പ്രതി
തിരുവനന്തപുരം: കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കണിയാപുരം കുന്നിനകം സ്വദേശി വിഷ്ണുവിനാണ് (28) കുത്തേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 16 May
കൊവിഡിന് മുന്നിൽ മുട്ടുമടക്കി ഉത്തര കൊറിയ: മൂന്നു ദിവസത്തിനുള്ളിൽ എട്ടുലക്ഷം കേസുകൾ
സീയോൾ: രാജ്യത്ത് കൊവിഡ് വ്യാപനമുണ്ടായതായി സ്ഥിരീകരിച്ച് ഉത്തരകൊറിയ. മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്ത് എട്ടുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തു. 42 പേർ മരണത്തിന് കീഴടങ്ങി. രോഗം ബാധിച്ച 8,20,620…
Read More » - 16 May
‘കൊന്നൊടുക്കും നിന്നെയൊക്കെ’ : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരരുടെ കൊലവിളി
പുൽവാമ: ജമ്മുകശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ഭീകരരുടെ കൊലവിളി. 1990-ലെ വംശഹത്യയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താഴ്വരയിൽ വീണ്ടും കൊലവിളി മുഴങ്ങുന്നത്. തഹസിൽദാർ ഓഫീസിൽ വച്ച് രാഹുൽ…
Read More » - 16 May
കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട: പിടികൂടിയത് അഞ്ചുകിലോയിലധികം സ്വർണ്ണം, സ്ത്രീയുൾപ്പടെ ആറു പേർ പിടിയിൽ
മലപ്പുറം: കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട. രണ്ടര കോടിയുടെ സ്വർണ്ണം ആണ് ഇത്തവണ പിടികൂടിയത്. അഞ്ച് കിലോയിലധികം സ്വർണ്ണമാണ് 6 വ്യത്യസ്ത കേസുകളിൽ ഇന്നലെ മാത്രം പിടിച്ചെടുത്തത്.…
Read More »