Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -23 May
പിണറായി വിജയന്റെ കേരളം എങ്ങനെ ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കാൻ ഉത്തരാഖണ്ഡ് പ്രതിനിധി കേരളത്തിൽ
തിരുവനന്തപുരം: കേരളം എങ്ങനെ ദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നുവെന്ന് പഠിക്കാൻ ഉത്തരാഖണ്ഡ് പ്രതിനിധി കേരളത്തിലെത്തി. സര്‍ക്കാരിന്റെ ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള…
Read More » - 23 May
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു: സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഐപിഎല്ലിന് പിന്നാലെ ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കെഎല്‍ രാഹുലിനെ നായകനാക്കി 18 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 23 May
ഉത്തര കൊറിയ എന്തു ചെയ്താലും നേരിടാൻ യുഎസ് ഒരുക്കമാണ്: ജോ ബൈഡൻ
വാഷിങ്ടൺ: ഉത്തര കൊറിയ എന്തു ചെയ്താലും നേരിടാൻ അമേരിക്ക ഒരുക്കമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡണ്ട് യൂൻ സുക് യോളിനെ കണ്ടതിനു ശേഷം…
Read More » - 23 May
നരച്ചമുടി കറുപ്പിക്കാൻ വീട്ടിലെ വഴികൾ
ഇന്ന് യുവാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രധാനപ്രശ്നമാണ് നരച്ചമുടി. പ്രായഭേദ്യമന്യേ ഇന്ന് മിക്കവര്‍ക്കും മുടി നരയ്ക്കുന്നുണ്ട്. പല മരുന്നുകളും തേച്ച് പലരുടെയും മുടി കൊഴിയുന്ന അവസ്ഥയിലെത്തി. ദോഷങ്ങള്‍…
Read More » - 23 May
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യത
തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറയാൻ സാധ്യത. മരുന്ന് വാങ്ങുന്നതിനായുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ…
Read More » - 23 May
ആഫ്രിക്കയെ മോശമാക്കി വാര്‍ത്തകള്‍: വംശീയവും ഹോമോഫോബിക്കുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്ര സഭ
ജനീവ: കുരങ്ങുപനി പടരുന്നതിനിടെ, രോഗ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വംശീയവും ഹോമോഫോബിക്കുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്ര സഭ. യു.എന്‍ ഏജന്‍സിയാണ് ചില മാധ്യമങ്ങള്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്യുന്ന…
Read More » - 23 May
വൈദ്യുതി ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
കായംകുളം: വൈദ്യുതി ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കണക്ഷൻ വിച്ഛേദിക്കാനെത്തിയ ഉദ്യോഗസ്ഥരുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഗൃഹനാഥന്റെ ആത്മഹത്യ. എരുവ ഉണ്ണിയേഴത്ത് നാരായണനെ(ബാബു-60) ആണ് വീടിനോട് ചേര്‍ന്നുള്ള…
Read More » - 23 May
രാവിലത്തെ ഭക്ഷണം മുടക്കരുത്…
എന്ത് മുടങ്ങിയാലും രാവിലത്തെ ഭക്ഷണം മുടക്കരുതെന്നാണ് പറയപ്പെടുന്നത്. കാരണം ഒരു ദിവസത്തേക്കുള്ള ഊർജം നമുക്ക് ലഭിക്കുന്നത് പ്രഭാതഭക്ഷണത്തിലൂടെയാണ്. എന്നാൽ, ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ…
Read More » - 23 May
BREAKING: വിസ്മയ കേസ്: കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി
കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരൺ കുമാർ കുറ്റക്കാരനാണെന്ന് കോടതി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. 11 മാസങ്ങൾക്ക് ശേഷമാണ് കേസിൽ വിധി ഉണ്ടാകുന്നത്.…
Read More » - 23 May
മഴയും കാറ്റും: ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം, വിമാന സർവ്വീസുകൾ തടസപ്പെട്ടു
ന്യൂഡൽഹി: ഡൽഹിയിൽ നാശം വിതച്ച് കാറ്റും മഴയും. മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി മുടങ്ങി, റോഡ് ഗതാഗതം തടസപ്പെട്ടു. പല സ്ഥലങ്ങളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലേക്കും മരങ്ങള്‍…
Read More » - 23 May
‘ഇത് ഇന്ത്യയാണ്, നമ്മുടെ പരിപ്പൊന്നും ഇവിടെ വേവില്ല എന്ന് അവനോട് പറയണം’: വിവാദ മുദ്രാവാക്യത്തിനെതിരെ സന്ദീപ് ജി വാര്യർ
ആലപ്പുഴ: പോപുലർ ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിൽ ഒരു കുട്ടി നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. വീഡിയോ വൈറലായതോടെ, വിമർശനവുമായി നിരവധി…
Read More » - 23 May
പറന്നുയർന്നത് വനിതാ ജീവനക്കാർ മാത്രമടങ്ങുന്ന ഫ്ലൈറ്റ് : ചരിത്രം തിരുത്തി സൗദി
റിയാദ്: വനിതാ ജീവനക്കാർ മാത്രമടങ്ങുന്ന ഫ്ലൈറ്റ് ആദ്യമായി സൗദി അറേബ്യയിൽ നിന്നും പറന്നുയർന്നു. തലസ്ഥാന നഗരമായ റിയാദിൽ നിന്നും ജിദ്ദയിലേക്കുള്ള ഫ്ലൈഅദീൽ വിമാനമാണ് ചരിത്രം സൃഷ്ടിച്ചു കൊണ്ട്…
Read More » - 23 May
വാഴപ്പഴ ജ്യൂസിന്റെ ആരോഗ്യ ഗുണങ്ങൾ!
ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും…
Read More » - 23 May
45കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്
ആലപ്പുഴ: കായംകുളം കാക്കനാട് റോഡരികില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കായംകുളം പെരിങ്ങാല കൃഷ്ണാലയത്തില്‍ കൃഷ്ണകുമാറിനെയാണ് വീടിന് സമീപത്തെ റോഡില്‍…
Read More » - 23 May
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില ഇന്ന് വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37720…
Read More » - 23 May
പതിനൊന്ന് വർഷത്തെ കാത്തിരിപ്പ്: ഇറ്റാലിയൻ ലീഗ് കിരീടം എസി മിലാന്
മിലാന്: ഇറ്റാലിയൻ ലീഗ് കിരീടം എസി മിലാന്. പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എസി മിലാൻ സീരി എയിൽ ചാമ്പ്യന്മാരാകുന്നത്. സസോളയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് എസി…
Read More » - 23 May
ഗോവയിൽ പോർച്ചുഗീസുകാർ നശിപ്പിച്ച ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണം: മുഖ്യമന്ത്രി പ്രമോദ് സാവന്ത്
ന്യൂഡൽഹി: ഗോവയിൽ പോർച്ചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പാഞ്ചജന്യ മീഡിയ കോൺക്ലേവിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. വിനോദസഞ്ചാരികളെ ക്ഷേത്രങ്ങളിലേക്ക് ആകർഷിക്കേണ്ടത്…
Read More » - 23 May
‘നീ എവിടെ നിന്നാണ് ഹിന്ദി പഠിച്ചത്?’: ഹിന്ദിയിൽ ഓട്ടോഗ്രാഫ് ചോദിച്ച് ജാപ്പനീസ് കുട്ടി, പ്രശംസിച്ച് പ്രധാനമന്ത്രി
ടോക്കിയോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ടോക്കിയോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്തിയവരിൽ കുട്ടികളും. ഇന്ന് രാവിലെ തന്നെ സ്വീകരിക്കാൻ കാത്തുനിന്ന കുട്ടികളുമായി അദ്ദേഹം സംവദിച്ചു. രാജ്യത്തെത്തിയ പ്രധാനമന്ത്രിയോട്…
Read More » - 23 May
‘വരുന്നുണ്ടെടാ നിന്റെയൊക്കെ കാലന്മാർ’: സംഘപരിവാറും പോപുലർ ഫ്രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ശ്രീജ
ആലപ്പുഴ: ജില്ലയിൽ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിൽ ഒരു കുട്ടി നടത്തിയ മുദ്രാവാക്യം വിളിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. അരിയും…
Read More » - 23 May
അമിതവണ്ണവും കുടവയറും കുറയ്ക്കാൻ
എല്ലാ ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് മുന്തിരി. ധാരാളം വിറ്റാമിനുകൾ അടങ്ങിയ ഒന്നാണ് മുന്തിരി. മുന്തിരി കഴിക്കുന്നതിലൂടെ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും വർദ്ധിക്കും. മുന്തിരി ജ്യൂസ് ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. മുന്തിരി…
Read More » - 23 May
എന്ത് ചോദിച്ചാലും ‘ഗഫൂർക്കാ ദോസ്ത്’: വിദേശജോലി വാഗ്ദാനം ചെയ്ത് പണവുമായി മുങ്ങിയ പ്രതി പിടിയിൽ
മലപ്പുറം: വിദേശജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ പ്രതി പോലീസ് പിടിയിൽ. കടുങ്ങാത്തുകുണ്ട് അറഫ ട്രാവല്‍സ് ഉടമ ഒഴൂര്‍ ഓമച്ചപ്പുഴ കാമ്പത്ത് നിസാറാണ്…
Read More » - 23 May
ലോക കടലാമ ദിനം: ചംബൽ നദിയിലേക്ക് 300 കടലാമകളെ സമർപ്പിച്ച് യുപി സർക്കാർ
ഇറ്റാവ: ചംബൽ നദിയിലേക്ക് 300 കടലാമകളെ സമർപ്പിച്ച് ഉത്തർ പ്രദേശ് സർക്കാർ. ലോക കടലാമ ദിനത്തിലാണ് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഇനം കടലാമകളെ സർക്കാർ ഉദ്യോഗസ്ഥർ നദിയിലേക്ക്…
Read More » - 23 May
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം : ഒരാൾക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്കേറ്റു. Read Also : ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നിലനിര്‍ത്തി…
Read More » - 23 May
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടം നിലനിര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സിറ്റി പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം…
Read More » - 23 May
പുറം കടലിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നുകൾ ദ്വീപുകാരുടെ പെടലിക്ക് വെച്ച് കെട്ടാൻ ശ്രമിക്കുന്നു: ആയിഷ സുൽത്താന
കൊച്ചി: ലക്ഷദ്വീപിൽ 26 കോടിയുടെ ജയിൽ ആവശ്യമില്ലെന്ന് സംവിധായക ആയിഷ സുൽത്താന. മയക്കുമരുന്നുകൾ പിടിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. ലക്ഷദ്വീപിൽ നിന്ന് ചരിത്രത്തിൽ ഇതുവരെയും ലക്ഷദ്വീപ് നിവാസികളെ…
Read More »