Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -29 May
പ്രശസ്ത ഗായകൻ ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന് നടക്കും
ആലപ്പുഴ: ഗാനമേളക്കിടെ കുഴഞ്ഞുവീണ് മരിച്ച പ്രശസ്ത ഗായകൻ ഇടവ ബഷീറിന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ നടന്ന ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെയായിരുന്നു…
Read More » - 29 May
ഉറുമ്പ് ശല്യം ഇല്ലാതാക്കണോ ? അറിയാം ചില എളുപ്പവഴികൾ
ഉറുമ്പ് ശല്യം ഇല്ലാതാക്കാൻ ചില എളുപ്പവഴികളുണ്ട്. ആഹാരസാധനങ്ങളുടെ ഗന്ധം ഉറുമ്പുകളെ ആകര്‍ഷിക്കും. അതിനാല്‍, ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ നീക്കി വീട് വൃത്തിയാക്കുക. പഞ്ചസാര, തേന്‍ മുതലായവ വച്ചിരിക്കുന്ന പാത്രങ്ങള്‍…
Read More » - 29 May
വാസി അൽ ഹക്കീമും മുജാഹിദ് ബാലുശ്ശേരിയും ഏത് ജയിലിലാണ്? ഇന്ത്യയെ സ്നേഹിക്കുന്നവരല്ല എസ്.ഡി.പി.ഐ: പി.സി ജോർജ്
കോട്ടയം: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ തനിക്കെതിരെ പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പി.സി ജോർജ്. താൻ ആരെയെങ്കിലും കൊലപ്പെടുത്തുകയോ കലാപത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്ന്…
Read More » - 29 May
പ്രസവിച്ചിട്ട് 28 ദിവസം മാത്രം : യുവതി വീടിനുള്ളിൽ ജീവനൊടുക്കി
ഉദുമ: 28 ദിവസം മുമ്പ് പ്രസവിച്ച യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അരമങ്ങാനം ഉലൂജി എസ്.ആര്. ഭവനിലെ സുജിനി (27)യെ തൂങ്ങി മരിച്ച നിലയിൽ ആണ്…
Read More » - 29 May
രാജസ്ഥാന്റെ യുവ താരത്തെ പ്രശംസിച്ച് സെവാഗ്
മുംബൈ: രാജസ്ഥാന്റെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ജയ്സ്വാള്‍ നല്കിയ…
Read More » - 29 May
അഭിമന്യുവിനെ കൊന്നവരുടെ തോളത്ത് കൈയിട്ട് നടക്കുന്ന പിണറായി എന്നെ വർഗീയവാദി എന്ന് വിളിക്കുന്നു: പി.സി ജോർജ്
കോട്ടയം: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ ചോദ്യം ചെയ്യലിന് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകില്ലെന്ന് പി.സി ജോര്‍ജ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഭിച്ച…
Read More » - 29 May
നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം
നെടുംകുന്നം: നിയന്ത്രണം വിട്ട കാർ 11 കെവി വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. യാത്രക്കാരി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 8.15-ഓടെ നെടുംകുന്നം-മാന്തുരുത്തി റോഡിൽ കോമാക്കൽ ചാപ്പലിന് സമീപമാണ്…
Read More » - 29 May
ഏറ്റുമാനൂർ – ചിങ്ങവനം രണ്ടാം പാത ഇന്ന് തുറക്കും
കോട്ടയം: 16.7 കിലോമീറ്റർ നീളം വരുന്ന ചിങ്ങവനം – ഏറ്റുമാനൂർ രണ്ടാം പാത ഇന്ന് ഗതാഗതത്തിന് തുറന്ന് കൊടുക്കും. പാലക്കാട് ജങ്ഷന് – തിരുനൽവേലി…
Read More » - 29 May
കേരളത്തെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം: കോടഞ്ചേരിയില്‍ ക്രൈസ്തവ സംഘടനകളുടെ റാലി
തിരുവമ്പാടി: കേരളത്തെ ആറാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ചിലർ നടത്തുന്നതെന്ന് ക്രൈസ്തവ സംഘടനകൾ. കോടഞ്ചേരിയില്‍ താമരശ്ശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന വിശ്വാസ സംരക്ഷണ…
Read More » - 29 May
വായിലും ശ്വസനത്തിലും പുതുമ നൽകാൻ കൽക്കണ്ടം!
കുട്ടികൾക്കും മറ്റും മരുന്നു രൂപത്തിൽ പല തരത്തിലും ഉപയോഗിക്കുന്ന ഒന്നാണ് കൽക്കണ്ടം. പല രോഗങ്ങൾക്കും മുതിർന്നവർക്കും ഉപയോഗിയ്ക്കാവുന്ന ഒന്ന്. കൽക്കണ്ടം ദിവസവും ലേശം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണവുമാണ്.…
Read More » - 29 May
തൃശൂരിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു
തൃശൂർ: ജില്ലയിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചത്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള…
Read More » - 29 May
ബാലികാസദനത്തിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
പത്തനംതിട്ട: ബാലികാസദനത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ചിറ്റാർ സ്വദേശിനി സൂര്യ(15)ആണ് മരിച്ചത്. കോന്നി എലിയറക്കൽ ബാലികാസദനത്തിലാണ് സംഭവം. തൂങ്ങി മരിച്ച നിലയിലാണ് സൂര്യയെ കണ്ടെത്തിയത്. അമ്മ മരിച്ചതിനെ…
Read More » - 29 May
അനന്തനാഗിൽ ഏറ്റുമുട്ടൽ: രണ്ട് ഹിസ്ബുൾ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൃഷ്ണ കശ്മീരിൽ അനന്തനാഗ് ജില്ലയിലെ ഷട്ടിപൊര മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ശനിയാഴ്ചയായിരുന്നു സംഭവം. ഈ പ്രദേശത്ത്…
Read More » - 29 May
ശരീര വേദന അകറ്റാൻ..
ഇന്ന് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ശരീര വേദന. പല കാരണങ്ങൾ കൊണ്ടും ശരീര വേദന ഉണ്ടാകാറുണ്ട്. വലിയ രീതിയിലുള്ള ശാരീരിക വ്യായാമങ്ങളും ഉറക്കക്കുറവും നിർജ്ജലീകരണവും ശരീര വേദനയ്ക്കും…
Read More » - 29 May
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ എഗ് മഫിന്‍സ്
എല്ലാ ദിവസവും ബ്രേക്ക്ഫാസ്റ്റ് ഇഡലിയും ദോശയും അപ്പവുമൊക്കെ കഴിച്ച് കുട്ടികള്‍ മടുത്തിട്ടുണ്ടാകം. എന്നാല്‍, വീടുകളില്‍ സ്ഥിരം ഉണ്ടാക്കാറുള്ള ബ്രേക്ക്ഫാസ്റ്റില്‍ മാറ്റം വരുത്താന്‍ അമ്മമാര്‍ ശ്രമിക്കാറില്ല. അല്ല, മറ്റെന്തുണ്ടാക്കും…
Read More » - 29 May
വിദ്വേഷ മുദ്രാവാക്യക്കേസിൽ കുട്ടിയുടെ പിതാവിനെയടക്കം അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും
കൊച്ചി: പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ അറസ്റ്റിലായ അഞ്ച് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മുദ്രാവാക്യം വിളിച്ചുകൊടുത്ത കുട്ടിയുടെ പിതാവിനെയുൾപ്പെടെയാണ്…
Read More » - 29 May
റിയ ചക്രബർത്തിയുടെ കേസിലും പുനരന്വേഷണം വേണം: ആര്യൻ ഖാന്റെ അഭിഭാഷകൻ
മുംബൈ: ലഹരിമരുന്ന് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ബോളിവുഡ് താരം റിയ ചക്രബർത്തിയുടെ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രശസ്ത അഭിഭാഷകനായ സതീഷ് മനേഷിൻഡെ. ആര്യൻ ഖാന്റെ ലഹരിമരുന്നു കേസിൽ…
Read More » - 29 May
യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ ഒറ്റ ഗോളിലാണ് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗില്‍ 14-ാം കിരീടം ചൂടിയത്.…
Read More » - 29 May
എല്ലാ ദിവസവും അമിത വ്യായാമങ്ങൾ ചെയ്യുന്നത് ഗുരുതരമായ ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും!
നല്ല ആരോഗ്യത്തോടെ ദീർഘകാലം തുടരാൻ വ്യായാമം അനിവാര്യമാണ്. ശരീരഭാരം നിയന്ത്രിക്കാനും ചില രോഗ സാധ്യതകൾ കുറയ്ക്കാനും ഇത് നമ്മളെ സഹായിക്കുന്നു. എന്നാൽ, എല്ലാ ദിവസവും അമിത വ്യായാമങ്ങൾ…
Read More » - 29 May
കുട്ടികൾക്കുള്ള വാക്സിൻ മാറി നൽകിയ സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടി
തൃശ്ശൂർ: തൃശ്ശൂർ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിൽ കഴിഞ്ഞ ദിവസം നടന്ന കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാറിപ്പോയ സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടി. ക്യാമ്പിൽ കുറച്ച്…
Read More » - 29 May
സിവില്‍ സര്‍വീസ് അക്കാദമിയില്‍ വാരാന്ത്യ കോഴ്സുകള്‍ ജൂണ്‍ 19ന് ആരംഭിക്കും
കൊച്ചി: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ മുവാറ്റുപുഴ സബ്സെന്ററില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും (ടി.ഡി.സി), ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും (സി.എസ്.എഫ്.സി), കോളജ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് ദ്വിവത്സര കോഴ്സ് (2 വര്‍ഷ…
Read More » - 29 May
‘കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു’: സാവർക്കർ സ്മരണയിൽ യോഗി ആദിത്യനാഥ്
ലക്നൗ: ധീര ദേശാഭിമാനിയായ സ്വാതന്ത്ര്യസമര സേനാനി വിനായക് ദാമോദർ സാവർക്കറുടെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാവർക്കർക്ക് അദ്ദേഹം അർഹിച്ച ബഹുമാനം…
Read More » - 29 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: ഇന്ന് കൊട്ടിക്കലാശം
കൊച്ചി: തൃക്കാക്കരയിൽ ഇന്ന് കൊട്ടിക്കലാശം. ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന്റെ ക്ലൈമാക്സ് ആഘോഷമാക്കാന്‍ മുന്നണികളും ഒരുങ്ങിക്കഴിഞ്ഞു. രാവിലെ മുതൽ റോഡ് ഷോ ആരംഭിക്കും. ഫോർട്ട്…
Read More » - 29 May
കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രത്തിനുള്ള പുരസ്കാരം ലഭിക്കേണ്ടിയിരുന്നത് മിന്നല്‍ മുരളിയ്ക്ക്: തിരിച്ചടിയായത് ഇത്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട, ഇംഗ്ലീഷ് ഇതര ഒടിടി ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’. സംസ്ഥാന ചലച്ചിത്ര…
Read More » - 29 May
രണ്‍ദീപ് ഹൂഡ നായകനാകുന്ന ‘സ്വതന്ത്ര വീര സവര്‍ക്കര്‍’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: വി.ഡി. സവര്‍ക്കറുടെ ജീവിത കഥ ബോളിവുഡിൽ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’) എന്ന പേരിലിറങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത നടൻ, രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷം കൈകാര്യം…
Read More »