Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2022 -30 May
സ്വാമി ഗംഗേശാനന്ദയുടെ കേസില്‍ നാടകീയ വഴിത്തിരിവ്, ലിംഗം മുറിച്ചുമാറ്റിയത് അയ്യപ്പദാസുമായുള്ള വിവാഹം തടഞ്ഞതിനാല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ വിവാദമായ സ്വാമി ഗംഗേശാനന്ദയുടെ ലിംഗം മുറിച്ച കേസില്‍ ട്വിസ്റ്റ്. രണ്ട് കേസ് ആയി പരിഗണിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ ശിപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. ബലാത്സംഗ…
Read More » - 30 May
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. രാജപുരം ചാമുണ്ഡിക്കുന്നിലാണ് സംഭവം. വിമലകുമാരി (58), മകള്‍ രേഷ്മ (28) എന്നിവരാണ് മരിച്ചത്.…
Read More » - 30 May
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ജയസൂര്യ
അബുദാബി: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ജയസൂര്യ. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയിൽ നിന്ന് ജയസൂര്യ ഗോൾഡൻ വിസ ഏറ്റുവാങ്ങി. ഭാര്യ സരിതയ്ക്കൊപ്പമാണ് ജയസൂര്യ…
Read More » - 30 May
മങ്കിപോക്സ് വ്യാപനം 23 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി: മങ്കിപോക്സ് അതിവേഗത്തില്‍ വ്യാപിക്കുന്നു. ഇതുവരെ, 23 രാജ്യങ്ങളില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതിനോടകം, 257 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. 120…
Read More » - 30 May
അമ്മയുടെ വിയോഗത്തിൽ ദുഃഖിതനായി: 1.3 കോടിയുടെ ബിഎംഡബ്ല്യു കാർ നദിയിലേക്ക് ഓടിച്ചിറക്കി യുവാവ്
ശ്രീരംഗപട്ടണം: അമ്മയുടെ മരണത്തിൽ ദുഃഖിതനായ യുവാവ് തന്റെ ബിഎംഡബ്ല്യു കാർ കാവേരി നദിയിലേക്ക് ഓടിച്ചിറക്കി. കർണാടകയിലെ ശ്രീരംഗപട്ടണത്താണ് സംഭവം നടന്നത്. നദിയുടെ നടുവിൽ ഒരു ചുവപ്പ് കാർ…
Read More » - 30 May
അറപ്പുളവാക്കും വിധം സംസാരിച്ചു: ബസിൽ ശല്യംചെയ്ത ആളെ സ്വയം നേരിട്ട് യുവതി
ബസിലുള്ള മറ്റുള്ള ആളുകള്‍ ഇയാളെ കൈകാര്യംചെയ്യാന്‍ ശ്രമിച്ചെങ്കിലും താന്‍ അവരെ തടയുകയായിരുന്നു
Read More » - 30 May
തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരും: മുന്നറിയിപ്പുമായി സൗദി
റിയാദ്: വരും ദിനങ്ങളിൽ രാജ്യത്തിന്റെ തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷത്തിലെ പൊടിയുടെ സാന്നിധ്യം കുറയുമെന്നും അധികൃതർ…
Read More » - 30 May
വയർ ചാടുന്നതിന് പരിഹാരം കാണാം…
ശരീരം ആകെ വണ്ണമില്ല, എന്നാല്‍ വയറ് മാത്രം അമിതമായിരിക്കുകയും ചെയ്യുന്നു. പുതിയ കാലത്ത് ചെറുപ്പക്കാര്‍ പോലും നേരിടുന്ന ദുരവസ്ഥയാണിത്. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ. അധികം…
Read More » - 30 May
നിരോധിക്കപ്പെട്ട മയക്കുമരുന്നുകള്‍ ചില അത്ലറ്റുകള് രാജ്യത്ത് എത്തിക്കുന്നു: അഞ്ജു ബോബി ജോര്‍ജ്
ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട മയക്കുമരുന്നുകള്‍ ചില അത്ലറ്റുകള് രാജ്യത്ത് എത്തിക്കുന്നതായി മുന്‍ ലോംഗ് ജംപ് താരവും അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി…
Read More » - 30 May
കണ്ണിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കണ്ണിന്റെ ആരോഗ്യം ശ്രദ്ധിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണല്ലോ. നമ്മുടെ ശരീരത്തിലെ ഏറ്റവും സെൻസിറ്റീവായ ഒരു അവയവം കൂടിയാണ് കണ്ണ്. മാറുന്ന കാലത്തെ അന്തരീക്ഷ മലിനീകരണവും, ഭക്ഷണ…
Read More » - 30 May
വന്‍ രക്തചന്ദന വേട്ട: ഗുജറാത്ത് തുറമുഖത്ത് 14.63 മെട്രിക് ടണ്‍ രക്തചന്ദനം പിടിച്ചെടുത്തു
ഗുജറാത്ത്: ഗുജറാത്ത് തുറമുഖത്ത് വന്‍ രക്തചന്ദന വേട്ട. ഗുജറാത്ത് തുറമുഖത്ത് 14.63 മെട്രിക് ടണ്‍ കള്ളക്കടത്ത് രക്തചന്ദനം പിടികൂടി. റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റണ് കള്ളക്കടത്ത് രക്തചന്ദനം പിടിച്ചെടുത്തത്.…
Read More » - 30 May
കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ രേഖപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്. ശക്തമായ…
Read More » - 30 May
ഇടുക്കിയിൽ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെ നടന്നത് ക്രൂര ബലാൽസംഗം: 4 പേർ കസ്റ്റഡിയിൽ
ഇടുക്കി: 15കാരിയായ ഇതരസംസ്ഥാനക്കാരി പെൺകുട്ടി ഇടുക്കി ശാന്തൻ പാറയിൽ കൂട്ട ബലാത്സംഗത്തിനാണ് ഇരയായതെന്ന് ഇടുക്കി എസ്.പി. ആർ. കറുപ്പ സാമി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം സംസാരിക്കുകയായിരുന്നു…
Read More » - 30 May
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം ഉറപ്പ്: വി.ഡി സതീശൻ
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം ഉറപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാൽ അതിൻ്റെ ഉത്തരവാദിത്തം തനിക്കാണെന്നും കള്ളവോട്ട് ചെയ്യുന്നത്…
Read More » - 30 May
ഹവാല ഇടപാട്: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ ഇഡി കസ്റ്റഡിയിലെടുത്തു
ഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഹവാല ഇടപാട് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. 2015-2016 കാലഘട്ടത്തിൽ നടന്ന 4.81…
Read More » - 30 May
പട്ടാപ്പകല്‍ വാനില്‍ എത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു, പെണ്‍കുട്ടിയുടെ മുടി മുറിച്ചു
ചാലക്കുടി: പട്ടാപ്പകല്‍ വാനില്‍ എത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു. ചാലക്കുടി മേലൂരിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘമാണ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ തലമുടി മുറിച്ചു.…
Read More » - 30 May
തേയില തോട്ടത്തിൽ ഓഫ് റോഡ് റേസിംഗ്: മോട്ടോര്‍ വാഹനവകുപ്പിന് പിഴയടച്ച് ജോജു ജോർജ്
ഇടുക്കി: വാഗമണ്ണിലെ തേയില തോട്ടത്തിൽ ഓഫ് റോഡ് റേസിംഗ് നടത്തിയ സംഭവത്തിൽ, നടൻ ജോജു ജോര്‍ജ് പിഴ അടച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ…
Read More » - 30 May
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 383 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 383 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 379 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 30 May
കോച്ചിപ്പിടുത്തം ഉറക്കം തടസപ്പെടുത്തുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കാം…
ഉറക്കത്തിനിടയിലോ കായിക വിനോദങ്ങളില്‍ ഏർപ്പെടുമ്പോഴോ അപ്രതീക്ഷിതമായി കാലില്‍ ഒരു കോച്ചിപ്പിടുത്തം പലർക്കും ഉണ്ടാകാറുണ്ട്. പേശികള്‍ കട്ടിയായി കഠിനമായ വേദന അനുഭവപ്പെടുന്ന ഈ അവസ്ഥ നേരിടാത്തവര്‍…
Read More » - 30 May
‘മതവിദ്യാഭ്യാസത്തിന് സർക്കാർ ഫണ്ട് നൽകരുത്, ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചുകയറ്റുന്നത് തടയണം’
കോഴിക്കോട്: ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചു കയറ്റുന്നത് തടയണമെന്നും, മതവിഭ്യാഭ്യാസത്തിന് 18 വയസ്സ് തികയണം എന്ന നിബന്ധനയുണ്ടായിരിക്കണമെന്നും പ്രൊഫ. ടി ജെ ജോസഫ്. സർക്കാർ ഫണ്ട്…
Read More » - 30 May
പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം: മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കതകിന് ഇടയിൽപ്പെട്ട് കൈവിരലുകൾക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്കായി 36 മണിക്കൂർ ജലപാനമില്ലാതെ…
Read More » - 30 May
ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന പി.ജെ കുര്യന്. ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം പൊതുവേദിയില്‍…
Read More » - 30 May
ലാൽ കെയെഴ്സ് കുവൈത്തിന് പുതിയ നേതൃത്വം
കുവൈത്ത് സിറ്റി: ലാൽ കെയെഴ്സ് കുവൈത്തിന്റെ 6 -ാമത് വാർഷിക പൊതുയോഗത്തിൽ, 2022-23 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. പ്രസിഡന്റ് രാജേഷ് ആർ ജെ യുടെ അദ്ധ്യക്ഷതയിൽ…
Read More » - 30 May
ഐസ് ക്യൂബ് ഉപയോഗിച്ചും ചര്‍മ്മം സുന്ദരമാക്കാം…
നിരവധി പ്രശ്നങ്ങളാല്‍ നമ്മുടെ മുഖത്തിന്റെ തിളക്കത്തിനു കോട്ടം വരുന്നുണ്ട്. മലിനീകരണം, ഭക്ഷണരീതി, ഉറക്കക്കുറവ്, വെയില് തുടങ്ങിയവയെല്ലാം തന്നെ നമ്മുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്നു. മുഖം…
Read More » - 30 May
‘ഇത് മതത്തിന് നിരക്കാത്തതാണെന്ന് പറഞ്ഞു, പിന്മാറണമെന്ന് ആവശ്യപ്പെട്ടു’: നൂറയെ തിരിച്ച് വേണമെന്ന് ആദില – വീഡിയോ
ആലുവ: തന്റെ പങ്കാളിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സ്വവർഗാനുരാഗി ആദില നസ്റിൻ രംഗത്ത്. ആലുവ സ്വദേശിയായ ആദിലയുടെ പങ്കാളി കോഴിക്കോട് സ്വദേശിനിയായ ഫാത്തിമ നൂറ ആണ്. നൂറ നിലവിൽ…
Read More »