Latest NewsNewsInternationalKuwaitGulf

കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്ത് സിറ്റി: കുവൈത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ രേഖപ്പെടുത്താമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശുന്നതിനാൽ ദൃശ്യപരത കുറയാനും സാധ്യതയുണ്ട്.

Read Also: മതവിദ്യാഭ്യാസത്തിന് സർക്കാർ ഫണ്ട് നൽകരുത്, ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചുകയറ്റുന്നത് തടയണം’

കടലോരമേഖലകളിൽ ആറ് അടി വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടും. ജൂൺ 1 ബുധനാഴ്ച്ച മുതൽ കാറ്റിന്റെ തീവ്രത പടിപടിയായി കുറയുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Read Also: വിദ്വേഷ മുദ്രാവാക്യം വിളി: കുട്ടിയെ പഠിപ്പിച്ചത് എസ്‌ഡിപിഐ മണ്ഡലം സെക്രട്ടറി, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button