Latest NewsSaudi ArabiaNewsInternationalGulf

തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരും: മുന്നറിയിപ്പുമായി സൗദി

റിയാദ്: വരും ദിനങ്ങളിൽ രാജ്യത്തിന്റെ തീരദേശ മേഖലകളിൽ അന്തരീക്ഷ താപനില ഉയരുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അന്തരീക്ഷത്തിലെ പൊടിയുടെ സാന്നിധ്യം കുറയുമെന്നും അധികൃതർ അറിയിച്ചു. റിയാദ്, അൽ ഖാസിം, ഹൈൽ, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ മഴ മേഘങ്ങൾക്ക് സാധ്യതയുണ്ട്.

Read Also: നിരോധിക്കപ്പെട്ട മയക്കുമരുന്നുകള്‍ ചില അത്‌ലറ്റുകള്‍ രാജ്യത്ത് എത്തിക്കുന്നു: അഞ്ജു ബോബി ജോര്‍ജ്

തീരപ്രദേശങ്ങളിൽ അന്തരീക്ഷ താപനില ഉയരുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് സാധാരണ നിലയിൽ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.

Read Also: പിഞ്ചുകുഞ്ഞിന്റെ ശസ്ത്രക്രിയ വൈകിയ സംഭവത്തിൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം: മനുഷ്യാവകാശ കമ്മീഷൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button