തിരുവനന്തപുരം: ബാലസാഹിത്യകാരി വിമല മേനോൻ അന്തരിച്ചു. 76 വയസ്സായിരുന്നു. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
21 വർഷം ചെഷയർ ഹോം ഇന്ത്യ തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി ആയിരുന്നു. ‘മന്ദാകിനി പറയുന്നത്’ പ്രധാന ബാലസാഹിത്യ നോവലാണ്. മൃതദേഹം ഇപ്പോൾ തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ്. സംസ്കാരം നാളെ വൈകുന്നേരം തൈക്കാട് ശ്മശാനത്തിൽ നടക്കും.
Post Your Comments