Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -4 June
ഇ.പി.എഫ് നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് 8.1 ശതമാനമായി കുറച്ചു
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങൾക്കുള്ള നിരക്ക് കുറച്ചു. 2021-22 സാമ്പത്തിക വർഷത്തെ പലിശ നിരക്ക് 8.5ൽ നിന്ന് 8.1 ശതമാനമായാണ് കുറച്ചത്. എംപ്ലോയീസ്…
Read More » - 4 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാത്രി വീട്ടിൽ കയറി ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുപോയി വഴിയിലുപേക്ഷിച്ചു
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് കടത്തിക്കൊണ്ടുപോയ പ്രതി പിടിയിൽ. ഇടവ വെറ്റക്കട ഇടക്കുഴി വീട്ടിൽ നൈജു നസീർ ആണ് (25) അറസ്റ്റിലായത്. പെൺകുട്ടിയെ രാത്രി ഭീഷണിപ്പെടുത്തി…
Read More » - 4 June
ഹിസ്ബുൾ കമാൻഡറെ വധിച്ചു: കശ്മീരിൽ കനത്ത ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിൽ തീവ്രവാദികളും സൈന്യവുമായി കനത്ത ഏറ്റുമുട്ടൽ. ശനിയാഴ്ച രാവിലെ ആരംഭിച്ച ഏറ്റുമുട്ടലിൽ, ഫേസ്ബുക്കിൽ മുജാഹിദീന്റെ കമാൻഡറായ ഭീകരൻ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു. സൈന്യം അന്വേഷിച്ചു…
Read More » - 4 June
ആലപ്പുഴയിൽ വീട്ടിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും മയക്കുമരുന്നും പിടിച്ചെടുത്തു: രണ്ടുപേർ അറസ്റ്റിൽ
ആലപ്പുഴ: ജില്ലയിൽ വൻ ആയുധ ശേഖരവും സ്ഫോടക വസ്തുക്കളും മയക്കുമരുന്നും പിടികൂടി. സംഭവത്തിൽ രണ്ട് പേർ പോലീസ് പിടിയിലായിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സംഘമാണ് ഇവരെന്നാണ് പോലീസ് പറയുന്നത്.…
Read More » - 4 June
ആര്യസമാജത്തിന് വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമില്ല: സുപ്രീംകോടതി
ന്യൂഡൽഹി: ആര്യസമാജത്തിന് വിവാഹസർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരമില്ലെന്ന് സുപ്രീംകോടതി. സർക്കാർ സംവിധാനങ്ങളിലെ ബന്ധപ്പെട്ട അധികൃതർ നൽകുന്ന വിവാഹസർട്ടിഫിക്കറ്റിന് മാത്രമേ ആധികാരികതയുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി.വി…
Read More » - 4 June
സംസ്ഥാനത്ത് ഇന്നും മഴ സാധ്യത: 3 ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന്…
Read More » - 4 June
കെ-റെയിലിൽ പിണറായി കാണിച്ച ധാർഷ്ട്യത്തിനെതിരെ ജനങ്ങളുടെ വികാരം തൃക്കാക്കരയിൽ പ്രതിഫലിച്ചു: ജയറാം രമേശ്
കൊച്ചി: തൃക്കാക്കര യു.ഡി.എഫിന് അനുകൂലമായ സാഹചര്യത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഉമ തോമസ് ജയം ഉറപ്പിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ജയറാം രമേശ്…
Read More » - 4 June
‘ഇലക്ഷനില്‍ ജയിക്കുക എന്നതു മാത്രമല്ല, വോട്ടു കൂടുതല്‍ കിട്ടുന്നുണ്ടോ എന്നും പരിശോധിക്കണം’: കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: കെ റെയിലുമായി തിരഞ്ഞെടുപ്പു ഫലത്തിന് ബന്ധമില്ലെന്നും സില്‍വര്‍ ലൈനിന്റെ ഹിതപരിശോധനയല്ല തൃക്കാക്കരയില്‍ നടന്നതെന്നും വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേന്ദ്ര അനുമതി കിട്ടിയാല്‍…
Read More » - 4 June
വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’: ടീസർ പുറത്ത്
കൊച്ചി: സിജു വിത്സൻ നായകനാകുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ സിനിമയുടെ ടീസർ പുറത്ത്. ഗോകുലം മൂവീസിന്റെ ബാനറില്‍, ഗോകുലം ഗോപാലന് നിര്‍മ്മിച്ച ചിത്രം, വിനയനാണ് സംവിധാനം ചെയ്യുന്നത്. സൂപ്പർ…
Read More » - 4 June
‘പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ട’: പ്രതികരണവുമായി വിഷ്ണു ഉണ്ണികൃഷ്ണൻ
കൊച്ചി: വൈപ്പിനിൽ സിനിമാ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിബിൻ ജോർജും വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ…
Read More » - 4 June
ഇനി മുതൽ പെൺകുട്ടികൾ കോണ്ടവും എപ്പോഴും ബാഗിൽ സൂക്ഷിക്കണം, എപ്പോഴാണ് ആവശ്യം വരുന്നത് എന്നറിയില്ല: നുഷ്രത്ത് ബറൂച്ച
മുംബൈ: സാനിട്ടറി പാഡ് കൈയിൽ എപ്പോഴും കരുതുന്നത് പോലെ ഇനി മുതൽ പെൺകുട്ടികൾ കോണ്ടവും എപ്പോഴും ബാഗിൽ സൂക്ഷിക്കണമെന്ന് ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടുള്ള…
Read More » - 4 June
‘ഞങ്ങള്‍ക്കെതിരായ വോട്ടുകള്‍ എല്ലാം ഏകോപിച്ചു’: മന്ത്രി പി.രാജീവ്
തൃക്കാക്കര: തൃക്കാക്കരയില്‍ ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരിച്ച് മന്ത്രി പി.രാജീവ്. യു.ഡി.എഫിന്റെ വിജയം അംഗീകരിക്കുന്നുവെന്നും ഇടതുമുന്നണിയുടെ വോട്ടില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും തങ്ങള്‍ക്കെതിരായ വോട്ടുകള്‍ എല്ലാം ഏകോപിച്ചതായാണ് കാണാനുള്ളതെന്നും മന്ത്രി…
Read More » - 4 June
ജെ.എന്‍.യു കാമ്പസിനുള്ളില്‍ അജ്ഞാത മൃതദേഹം
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല(ജെ എന്‍ യു) കാമ്പസിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. കാമ്പസിനകത്തെ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹം. മരിച്ചയാള്‍ക്ക്…
Read More » - 4 June
പൊലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഭാര്യയെ വെട്ടിയ ഭര്‍ത്താവ് അറസ്റ്റില്‍
തിരുവനന്തപുരം: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ പിടികൂടി. നെയ്യാറ്റിന്‍കര ധനുവച്ചപുരം രോഹിണി ഭവനില്‍ താമസിക്കുന്ന സുജിത് (29) ആണ് പൊലീസ് പിടിയിലായത്. പൊലീസ് സംരക്ഷണയില്‍ കഴിഞ്ഞിരുന്ന യുവതിയെയാണ്…
Read More » - 4 June
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും 90 പവന് സ്വര്‍ണവും തട്ടിയെടുത്തു
തൃശൂര്‍: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടിയെടുത്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ യുവാവ് പിടിയിലായി. മലപ്പുറം താനൂര്‍ സ്വദേശി നീലിയാട്ട്…
Read More » - 4 June
ഹജ്ജ് തീർത്ഥാടനം: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ
ജിദ്ദ: ഹജ്ജ് തീർത്ഥാടകർ പാലിക്കേണ്ട ആരോഗ്യ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെ സൗദി വിമാനത്താവളങ്ങളിലേക്ക് സർവീസ്…
Read More » - 3 June
കോവിഡ്: സൗദിയിൽ വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചത് 662 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 600 ന് മുകളിൽ. വെള്ളിയാഴ്ച്ച 662 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 480 പേർ രോഗമുക്തി…
Read More » - 3 June
ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാന യാത്ര നിഷേധിക്കരുത്: നിർദ്ദേശവുമായി ഡി.ജി.സി.എ
ഡല്‍ഹി: ഭിന്നശേഷിക്കാരനാണ് എന്നതിന്റെ പേരില്‍ ആര്‍ക്കും വിമാന യാത്ര നിഷേധിക്കരുതെന്ന് വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എയുടെ കരട് നിര്‍ദ്ദേശം. ഡോക്ടറുടെ ഉപദേശപ്രകാരം യാത്രക്കാരനെ വിമാനത്തില്‍ കയറ്റുന്നതിലോ യാത്ര നിഷേധിക്കുന്നതിലോ…
Read More » - 3 June
ശബരിമല പ്രക്ഷോഭം: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി
എറണാകുളം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട്, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഹിന്ദു ഐക്യവേദി നേതാവ് എസ്ജെആര്‍ കുമാറിനെതിരെ…
Read More » - 3 June
എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല: വിശദാംശങ്ങൾ അറിയാം
റിയാദ്: ലേബർ ഉൾപ്പടെയുള്ള എട്ട് തസ്തികകളിൽ ഇനി സൗദിയിലേക്ക് വിദേശ റിക്രൂട്ട്മെന്റില്ല. ഡോക്ടർ, സ്പെഷ്യലിസ്റ്റ്, എൻജിനീയർ, സാങ്കേതിക വിദഗ്ദ്ധൻ, പ്രത്യേക വിഷയത്തിലെ വിദഗ്ധൻ, കൺട്രോൾ ടെക്നീഷ്യൻ, തൊഴിലാളി,…
Read More » - 3 June
കേരളത്തില്‍ മഴ കുറയുന്നു, കാലവര്‍ഷം ശക്തമായില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഇതുവരെ ശക്തമായില്ല. ഇതോടെ, ഇത്തവണത്തെ മഴയില്‍ 20 ശതമാനം കുറവുണ്ടാകുമെന്നാണ് നിഗമനം. കേരളത്തില്‍ കാലവര്‍ഷക്കാറ്റ് സജീവമായി എത്താത്ത സാഹചര്യമാണ് മഴ…
Read More » - 3 June
മസ്തിഷ്കരോഗ്യത്തിന് മീൻ
മലയാളികളുടെ പ്രിയ വിഭവമാണ് മീൻ. മീനില്ലാത്ത ഭക്ഷണം മലയാളികൾക്ക് അത്ര പഥ്യമല്ല. ഇന്ന് അൽഷിമേഴ്സ് രോഗം പിടിപ്പെട്ടവരുടെ എണ്ണം ദിവസവും കൂടി വരുന്നു. മീൻ കഴിക്കുന്നത്…
Read More » - 3 June
കാപ്പിപ്പൊടി കൊണ്ട് സൗന്ദര്യവും സംരക്ഷിക്കാം
കാപ്പിപ്പൊടി കൊണ്ട് സൗന്ദര്യവും സംരക്ഷിക്കാം. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുളള കാപ്പി തരികള്‍ കൊണ്ടുള്ള സ്ക്രബിങ് ചര്‍മ്മത്തെ ദൃഢമാക്കി ചുളിവുകളും മറ്റും വരാതെ സംരക്ഷിക്കും. ചര്‍മ്മത്തിലെ…
Read More » - 3 June
ഐ.ഡി.ബി.ഐ ബാങ്കില്‍ അവസരം,1044 ഒഴിവുകള്‍: വിശദവിവരങ്ങൾ
ഡൽഹി: ഐ.ഡി.ബി.ഐ ബാങ്ക് കരാര്‍ അടിസ്ഥാനത്തില്‍ എക്സിക്യൂട്ടീവുകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ idbibank.in വഴി അപേക്ഷിക്കാം. പ്രായപരിധി: 20 മുതല്‍ 25…
Read More » - 3 June
ജെ.ഇ.ഇ മെയിന്‍: രണ്ടാം സെഷന് 30 വരെ അപേക്ഷിക്കാം
ന്യൂഡല്‍ഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ 2022 (ജെ.ഇ.ഇ) രണ്ടാം സെഷന് ജൂൺ 30-ന് രാത്രി 9…
Read More »