Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -10 June
കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീനം: അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ…
Read More » - 10 June
ക്വാറിയില്‍ ജെസിബി ഇടിച്ച് ലോറി തൊഴിലാളിക്ക് ദാരുണാന്ത്യം
നേമം : മൂക്കുന്നിമലയിലെ ക്വാറിയില്‍ ജെസിബി ഇടിച്ച് ലോറി തൊഴിലാളി മരിച്ചു. ഇന്നലെ രാവിലെ ഏഴിനുണ്ടായ അപകടത്തിൽ കൊല്ലം അഞ്ചല്‍ ഏലൂര്‍ പാണയം വത്സല വിലാസത്തില്‍ ജയകുമാറിന്റെ…
Read More » - 10 June
ടി സിദ്ദിഖ് എംഎല്‍എയുടെ കാറിൽ ബസിടിച്ച് അപകടം
കോഴിക്കോട്: ടി സിദ്ദിഖ് എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കോഴിക്കോട് കാരന്തൂരില്‍ വച്ച് എംഎല്‍എയുടെ കാറില്‍ ബസ് ഇടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അമിത വേഗതയിലെത്തിയ ബസ് കാറിൽ ഇടിക്കുകയായിരുന്നെന്ന്…
Read More » - 10 June
തുടർച്ചയായ ദിവസങ്ങളിൽ വർദ്ധന രേഖപ്പെടുത്തിയ സ്വർണ്ണവില ഇന്ന് കുറഞ്ഞു
കൊച്ചി: തുടർച്ചയായ ദിവസങ്ങളിൽ വർദ്ധന രേഖപ്പെടുത്തിയ സ്വർണ്ണവില ഇന്ന് കുറഞ്ഞു. പവന് ഇന്ന് 160 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 38,200 രൂപയാണ്.…
Read More » - 10 June
സർജറിക്കിടെ രക്തം മാറി കുത്തിവെച്ചു രോഗി മരിച്ച സംഭവം: ആശുപത്രിക്ക് 20ലക്ഷം പിഴ
ന്യൂഡല്‍ഹി: ഗർഭപാത്രത്തിലെ മുഴയുടെ ഓപ്പറേഷനിടെ രക്തം മാറി കുത്തിവെച്ച് രോഗി മരിക്കാനിടയായ സംഭവത്തില്‍ തിരുവനന്തപുരത്തെ സമദ് ആശുപത്രിക്ക് പിഴ. 20 ലക്ഷം രൂപ മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക്…
Read More » - 10 June
യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനും സ്പെയ്നിനും ജയം: ലോക ചാമ്പ്യന്മാർ ഇന്നിറങ്ങും
വിയന്ന: യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് ജയം. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. 33-ാം മിനിറ്റില്‍ ജാവോ കാന്‍സെലോയാണ് പോര്‍ച്ചുഗലിന്റെ ആദ്യ ഗോള്‍…
Read More » - 10 June
ഗ്യാൻവാപി മസ്ജിദ് ചിത്രീകരിക്കാൻ ഉത്തരവിട്ട ജഡ്ജിക്ക് വധഭീഷണി, പിന്നിൽ ഇസ്ലാമിക് ആഗാസ്?: കേസെടുത്ത് പോലീസ്
വാരണാസി: ഉത്തർപ്രദേശിലെ വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിനകം ചിത്രീകരിക്കാൻ ഉത്തരവിട്ട ജഡ്ജിക്ക് ലഭിച്ച ഭീഷണി കത്തിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് പോലീസ്. ഇസ്ലാമിക് ആഗാസ് എന്ന സംഘടനയിൽ നിന്ന് കാഷിഫ്…
Read More » - 10 June
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,200 രൂപയായി. ഇന്നലെ…
Read More » - 10 June
രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ബ്രോക്കോളി
ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ലിംഫോമ, മെറ്റാസ്റ്റിക് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രൊസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ബ്രോക്കോളി ഉത്തമമാണ്. രക്തത്തിലെ ചീത്ത…
Read More » - 10 June
വനമേഖലയ്ക്ക് ചുറ്റും പരിസ്ഥിതിലോല മേഖലയാക്കിയ വിധി: ഇടുക്കിയിൽ ഇന്ന് ഹര്‍ത്താൽ
ഇടുക്കി: സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ വിധിക്കെതിരെ ഇടുക്കി ജില്ലയിൽ ഇന്ന് ഹർത്താൽ. എൽ.ഡി.എഫ് ഇടുക്കി ജില്ല കമ്മിറ്റിയാണ് ഹർത്താലിന് ആഹ്വാനം…
Read More » - 10 June
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചില പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 10 June
‘ബി.ജെ.പിയെ തോൽപ്പിക്കാൻ….’: രാജ്യസഭാ തിരഞ്ഞെടുപ്പിൽ പുതിയ നീക്കവുമായി അസദുദ്ദീൻ ഒവൈസിയുടെ പാർട്ടി
മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായതോടെ മഹാരാഷ്ട്രയിൽ കൂടുതൽ ഭരണകക്ഷി എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാൻ നീക്കങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ, ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി കൈകോർത്ത് എ.ഐ.എം.ഐ.എം. കോൺഗ്രസ്…
Read More » - 10 June
പോക്സോ കേസിലെ പ്രതി ചികിത്സയിലിരിക്കെ മരിച്ചു
നെടുമങ്ങാട്: പൂജപ്പുര സ്പെഷൽ ജയിലിൽ ആത്മഹത്യാ ശ്രമം നടത്തി ചികിത്സയിലിരുന്ന പോക്സോ കേസിലെ പ്രതി മരിച്ചു. പുതുക്കുളങ്ങര വട്ടപ്പാറവിള ജാൻസി ഭവനിൽ ജോസ് കുമാർ (57) ആണ്…
Read More » - 10 June
ശബ്ദരേഖ 3 മണിക്ക് പുറത്തുവിടും: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി മന്ത്രിസഭ വീഴുമോ?
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ പിണറായി മന്ത്രിസഭ വീഴുമോയെന്ന ആശങ്കയിൽ കേരളം. അധികാരത്തിന്റെ മറവിൽ കൊള്ളരുതായ്മ ചെയ്യുന്ന ഏതൊരു സർക്കാരും ഒടുവിൽ ജനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കുമെന്ന് രാഷ്ട്രീ-സാംസ്കാരിക…
Read More » - 10 June
അമേരിക്കയിൽ അശാന്തി പടർത്തി വീണ്ടും വെടിവെയ്പ്പ്: മേരിലാൻഡിലെ അക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
മേരിലാൻഡ്: അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. സ്മിത്ത്സ്ബർഗിലെ മേരിലാൻഡിൽ നടന്ന വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉത്തര മേരിലാൻഡിലുള്ള നിർമ്മാണ കമ്പനിയായ ‘സോളുമ്പിയ മെഷീൻ ഫാക്ടറി’യിലാണ് വെടിവെയ്പ്പുണ്ടായത്. വ്യാഴാഴ്ച…
Read More » - 10 June
അവൻ ടീമില്‍ ഉള്‍പ്പെടാതെ പോയതില്‍ നിരാശ തോന്നുന്നു: കൈഫ്
ദില്ലി: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ ബാറ്റിംഗ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്ക…
Read More » - 10 June
പുഴുങ്ങിയ മുട്ട കഴിക്കുന്നവർ അറിയാൻ
പുഴുങ്ങിയ മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വരുമോയെന്നത് മിക്കവരും ഡോക്ടറോട് ചോദിക്കുന്ന സംശയമാണ്. കൊളസ്ട്രോള്‍ പേടി മൂലം മുട്ട തൊടാത്തവര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. മുട്ടയുടെ വെള്ള മാത്രമേ കഴിക്കാവൂ,…
Read More » - 10 June
ക്യാൻസറിനെ പ്രതിരോധിക്കാൻ പപ്പായ ഇല
പോഷക സമ്പന്നമാണ് പപ്പായ ഇല. എന്നാൽ, ഇതേ കുറിച്ചു ആർക്കും അറിയില്ല എന്നതാണ് സത്യം. വിറ്റാമിൻ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം,…
Read More » - 10 June
ജില്ലയിൽ എൽ.ഡി.എഫ് ഹർത്താൽ: ബസ് സർവ്വീസില്ല
ഇടുക്കി: ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ് ഹർത്താൽ. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിൽ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിനെതിരെയാണ് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം…
Read More » - 10 June
കൂണിന്റെ ആരോഗ്യ ഗുണങ്ങൾ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 10 June
വിവാദ പരാമർശം ചര്‍ച്ചയായില്ല: ഇറാന്റെ വ്യാജപ്രസ്താവന തള്ളി ഇന്ത്യ, പിന്നാലെ ഇറാൻ വാർത്താക്കുറിപ്പ് പിന്‍വലിച്ചു
ന്യൂഡൽഹി: നൂപുർ ശർമയുടെ വിവാദ പരാമർശം ഇന്ത്യയുമായി ചർച്ച ചെയ്തെന്ന ഇറാന്റെ പ്രസ്താവന ഇന്ത്യ തള്ളി. പിന്നാലെ, മതനിന്ദയ്ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യ അറിയിച്ചതായുള്ള വാർത്താക്കുറിപ്പ്…
Read More » - 10 June
ബൈക്കിൽ യാത്ര ചെയ്യവേ ഷാൾ ടയറിൽ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
പോത്തൻകോട്: ബൈക്കിൽ യാത്ര ചെയ്യവേ ഷാൾ ടയറിൽ കുരുങ്ങി വീട്ടമ്മ മരിച്ചു. പോത്തൻകോടിനു സമീപം പള്ളിനടയിലുണ്ടായ അപകടത്തിൽ പാങ്ങപ്പാറ തിരുനഗർ ചിറവിള ആയില്യാ ഭവനിൽ ഷീജാ കുമാരി…
Read More » - 10 June
പ്രവാചക നിന്ദ: കേസില്‍ രണ്ട് പേര്‍ക്ക് വിധിച്ച വധശിക്ഷ ശരിവെച്ച് പാകിസ്ഥാന്
ഇസ്ലാമബാദ്: പ്രവാചകനെ അധിക്ഷേപിച്ചെന്നാരോപിച്ച് ക്രിസ്ത്യന്‍ സഹോദരങ്ങൾക്ക് വധശിക്ഷ ശരിവെച്ച് പാകിസ്ഥാന് കോടതി. രണ്ട് സഹോദരങ്ങൾക്ക് 2018 ല്‍ വിധിച്ച വധശിക്ഷയാണ് പാക് ഹൈക്കോടതി ശരിവെച്ചത്. ഖൈസര്‍ അയൂബ്,…
Read More » - 10 June
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം റവ ദോശ
വ്യത്യസ്ത രുചിയിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണ് റവ ദോശ. ഇത് വളരെ എളുപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ആവശ്യമുള്ള സാധനങ്ങൾ റവ – 1 കപ്പ് ആട്ട…
Read More » - 10 June
രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്: കുതിരക്കച്ചവടം ഭയന്ന് റിസോർട്ടുകളിലൊളിച്ച് നേതാക്കൾ
ഡൽഹി: നാല് സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. ആകെ 15 സംസ്ഥാനങ്ങളിലാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. ഹരിയാന, മഹാരാഷ്ട്ര, കർണാടക, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ്…
Read More »