Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -10 June
തകർത്തടിച്ച് മില്ലറും റാസി വാന്‍ഡറും: ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം
ദില്ലി: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ ബാറ്റിംഗ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്ക…
Read More » - 10 June
വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്
ക്ഷീണം മുതല്‍ ഉറക്കക്കുറവ് വരെ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ് എന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമാണ്. തുടക്കത്തിലേ അറിയാന്‍ സാധിക്കാത്തതാണ് വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകുന്നത്. വൃക്ക രോഗങ്ങള്‍…
Read More » - 10 June
മുഖ്യമന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം: കളക്ട്രേറ്റ് മാർച്ച് ഇന്ന്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾക്ക് പിന്നാലെ പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റുകളിലേക്ക് പ്രതിഷേധ…
Read More » - 10 June
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: കോടിയേരി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും എൽ.ഡി.എഫിനെയും…
Read More » - 10 June
ആസ്മയെ പ്രതിരോധിക്കാൻ പപ്പായ ഇല!
പോഷക സമ്പന്നമായ പപ്പായ ഇലയുടെ ആരോഗ്യ ഗുണങ്ങൾ ആര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം. വിറ്റാമിന്‍ എ, സി, ഇ, കെ, ബി, കാത്സ്യം, മഗ്നീഷ്യം, സോഡിയം മഗ്നീഷ്യം,…
Read More » - 10 June
രമ്യാ ഹരിദാസ് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി
ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും രമ്യ ഹരിദാസ് എം.പിയെ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. പത്ത് പേരാണ്…
Read More » - 10 June
ബിരിയാണി ചെമ്പ് വിവാദം വിലയിരുത്താൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്: ഭീഷണിയുടെ തെളിവുകൾ പുറത്തുവിടാൻ സ്വപ്നയും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ മൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ സ്വപ്ന സുരേഷിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഇന്നുണ്ടായേക്കും. ഷാജ് കിരൺ തന്റെ ഓഫീസിലെത്തി ഭീഷണിപ്പെടുത്തുന്ന…
Read More » - 10 June
ഉച്ചവിശ്രമ നിയമം ലംഘിച്ചു: 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് സർക്കാർ
കുവൈറ്റ് സിറ്റി: ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 50 ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്ത് സർക്കാർ. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.…
Read More » - 10 June
സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
തിരുവനന്തപുരം: സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന്റെ പേരിലുള്ള വിവാദങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ തോൽവിയും സി.പി.ഐ.എം സെക്രട്ടേറിയറ്റിൽ ചർച്ചയായേക്കും. മുഖ്യമന്ത്രി പിണറായി…
Read More » - 10 June
‘സൊമാലിയയിലെ ബിരിയാണി ചെമ്പ്’ മുഖ്യമന്ത്രിയെ ട്രോളി സന്ദീപാനന്ദ ഗിരി, രാജഗുരുവും കാലുവാരിയോ എന്ന് സോഷ്യല്‍ മീഡിയ
കൊച്ചി: സ്വാമി സന്ദീപാനന്ദ ഗിരി സോഷ്യൽ മീഡിയയിൽ ബിജെപിയുടെ കടുത്ത വിമര്‍ശകനാണ്. സിപിഎമ്മിനേയും പിണറായിയേയും പുകഴ്ത്തി പോസ്റ്റുകളും ഇടാറുണ്ട്. എന്നാൽ, സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം…
Read More » - 10 June
‘ആര്.എസ്.എസ് എന്ന സംഘടന തീവ്രമല്ല’: തനിക്ക് ആര്.എസ്.എസുമായി ബന്ധമില്ലെന്ന് കൃഷ്ണരാജ്
കൊച്ചി: ആര്.എസ്.എസുമായി തനിക്ക് ബന്ധമില്ലെന്ന് സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ കൃഷ്ണരാജ്. താനൊരു തീവ്ര ഹിന്ദുവാണെന്നും മുപ്പത് വര്‍ഷമായി അഭിഭാഷകനായി ജോലി ചെയ്യുന്ന താൻ…
Read More » - 10 June
നൂപുർ ശർമയുടെ തലവെട്ടാൻ ജമ്മു കശ്മീരിൽ പുരോഹിതന്റെ ആഹ്വാനം : കേസ്
ശ്രീനഗർ : പ്രവാചക പരാമർശത്തിന്റെ പേരിൽ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയുടെ തല വെട്ടാൻ ആഹ്വാനം ചെയ്ത മുസ്ലീം പുരോഹിതനെതിരെ കശ്മീർ പോലീസ് കേസെടുത്തു. വിദ്വേഷപരമായ…
Read More » - 10 June
എഴുത്തുകാരൻ വി.ആർ സുധീഷിനെതിരെ കേസെടുത്തു
കോഴിക്കോട്: സാഹിത്യകാരൻ വി.ആർ സുധീഷിനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഫറോക്ക് സ്വദേശിയുടെ പരാതിയെ തുടർന്നാണ് വനിതാ പോലീസ് സുധീഷിനെതിരെ കേസ് എടുത്തത്.…
Read More » - 10 June
മെഡിസെപ് ജൂലായ് മുതൽ നടപ്പാക്കാനുള്ള ശ്രമവുമായി ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് നടപ്പിലാക്കാന്‍ ശ്രമം തുടരുന്നു. ജൂലായ് മുതലാണ് പദ്ധതി നടപ്പാക്കാൻ ധനവകുപ്പ് തുടങ്ങുക. പദ്ധതിയിൽ ചേരാൻ…
Read More » - 10 June
ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നുകൂടാ: ഫാത്തിമ തഹ്ലിയ
കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ കേരളത്തെ പിടിച്ചുകുലുക്കുമ്പോൾ നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ, സ്വപ്നയുടെ ആരോപണത്തിൽ പ്രതികരണവുമായി മുൻ…
Read More » - 10 June
ബിഹാറില്‍ മതം മാറ്റ നിരോധന നിയമം നടപ്പാക്കേണ്ട ആവശ്യമില്ല: മുഖ്യമന്ത്രി
പട്ന: സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുമോയെന്ന ചോദ്യത്തിന് പ്രതികരണവുമായി ബി.ജെ.പിക്ക് സഖ്യകക്ഷിയായ ജെ.ഡി.യുവിന്റെ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ. ബിഹാറില്‍ മതം മാറ്റ നിരോധന…
Read More » - 10 June
വിനോദസഞ്ചാര വികസനം ലക്ഷ്യമിട്ട് കോളജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം വികസനം ലക്ഷ്യമിട്ട് കോളജ് ക്യാംപസുകളിൽ ടൂറിസം ക്ലബുകൾ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതി ആദ്യ ഘട്ടത്തിൽ…
Read More » - 10 June
പുരാരേഖ വകുപ്പിന്റെ ഇന്റർനാഷണൽ ആർക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്റർ നിർമ്മാണം ഈ വർഷം പൂർത്തിയാക്കും: അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: പുരാരേഖ വകുപ്പിന്റെ സ്വപ്ന പദ്ധതിയായ കാര്യവട്ടം ഇന്റർനാഷണൽ ആർക്കൈവ്സ് ആന്റ് ഹെറിറ്റേജ് സെന്ററിന്റെ നിർമ്മാണം ഈ വർഷം പൂർത്തിയാകുമെന്ന് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി…
Read More » - 10 June
ഖാദി വസ്ത്രപ്രചാരണം: മുഖ്യമന്ത്രിക്ക് ഷർട്ട് നൽകി ഖാദി ബോർഡ് വൈസ് ചെയർമാൻ
തിരുവനന്തപുരം: ഖാദി വസ്ത്ര പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഷർട്ട് നൽകി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. സർക്കാർ ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, സഹകരണ…
Read More » - 10 June
നിരന്തരമായി അതിർത്തിയിൽ ഡ്രോൺ സാനിദ്ധ്യം: സ്ഫോടക വസ്തുക്കള്‍ ബി.എസ്.എഫ് വെടിവെച്ചിട്ടു.
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിധ്യം.ജമ്മു കശ്മീരിലെ അര്‍ണിയ സെക്ടറിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്. അതിര്‍ത്തി രക്ഷ സേന വെടിവച്ചതോടെ ഡ്രോണ്‍ പാക് മേഖലയിലേക്ക് തിരികെ പോയി.…
Read More » - 10 June
ഐഎസ് ബന്ധം, തമിഴ്നാട്ടില്‍ എന്‍ഐഎ റെയ്ഡ്
ചെന്നൈ: തമിഴ്നാട്ടില്‍ ഐഎസുമായി ബന്ധമുള്ളവരുടെ വസതികളിലും ഓഫീസ് കെട്ടിടങ്ങളിലും എന്‍ഐഎ പരിശോധന നടത്തി. തമിഴ്നാട്ടില്‍ കാരക്കല്‍, മയിലാടുതുറൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.…
Read More » - 10 June
ചെള്ളുപനി : ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം: വര്‍ക്കലയില്‍ ചെള്ളുപനി ബാധിച്ച് പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പ്രത്യേക സംഘത്തോട് അടിയന്തരമായി സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…
Read More » - 10 June
കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 955 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 900 ത്തിന് മുകളിൽ. വ്യാഴാഴ്ച്ച 955 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 658 പേർ രോഗമുക്തി…
Read More » - 10 June
പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
രക്തത്തിൽ ഗ്ലൂക്കോസിന്റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹ രോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇൻസുലിൻ ഗുളികകൾ അല്ലെങ്കിൽ…
Read More » - 9 June
സന്ധി വേദന അകറ്റാൻ..
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More »