മസ്‌കത്ത്: ഒമാനിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, ദാഖിലിയ, ദാഹിറ, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
Read Also: മൂന്ന് മാസത്തിനിടെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് 100-ലധികം പേർ: യു.എൻ റിപ്പോർട്ട് പുറത്ത്
മസ്‌കത്ത്, മുസന്ദം ഗവർണറേറ്റുകളിലും നേരിയ മഴ ലഭിക്കാനിടയുണ്ട്. ബുധനാഴ്ച്ച മുതൽ മൂന്ന് ദിവസത്തേക്കാണ് മഴ ലഭിക്കാൻ സാധ്യതയുള്ളത്.
Post Your Comments