Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -25 June
ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ കർശന നടപടി: മുന്നറിയിപ്പുമായി സൗദി
റിയാദ്: ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. ഹജ് തീർത്ഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ 10 വർഷം തടവും 20.84…
Read More » - 25 June
ഗാംഗുലി ഐപിഎല്‍ ഫൈനലിന് ക്ഷണിച്ചിരുന്നു, എതിർപ്പ് ഭയന്നാണ് പോകാതിരുന്നത്: റമീസ് രാജ
ദുബായ്: രാജ്യങ്ങൾ തമ്മിലുള്ള രാഷ്ട്രീയക്കളി കാരണമാണ് ഇന്ത്യ-പാകിസ്ഥാന് പരമ്പര നടക്കാത്തതെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് റമീസ് രാജ. കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ കൂടുതലായി ഇന്ത്യ-പാകിസ്ഥാന് പരമ്പര…
Read More » - 25 June
‘ഭാവി പ്രധാനമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകും’: ധർമജൻ ബോൾഗാട്ടി
കൊച്ചി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ പ്രതികരിച്ച്, നടനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ധർമജൻ ബോൾഗാട്ടി രംഗത്ത്.…
Read More » - 25 June
സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും നിര്‍ണായക നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്റിന്റെ നിര്‍ണായക നീക്കം. സ്വപ്ന സുരേഷിന്റേയും, കെ.ടി ജലീലിന്റേയും ഇ-മെയില്‍ ആര്‍ക്കൈവ്സ് ഇ.ഡിക്ക് ലഭിച്ചു. എന്‍ഐഎ ആണ് ഇ-മെയില്‍ ഡംപ്സ് കൈമാറിയത്.…
Read More » - 25 June
പ്രമേഹം നിയന്ത്രിക്കാൻ തുളസി വെള്ളം!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. എങ്കിലും ഇതിനെയൊന്ന് വരുതിയിലാക്കാന്‍ വീട്ടില്‍ തന്നെ പരിഹാരമുണ്ട്! വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം…
Read More » - 25 June
ഇറാനിൽ ഭൂചലനം: യുഎഇയിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു
ദുബായ്: ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇയിലും അനുഭവപ്പെട്ടു. ആറു മുതൽ ഏഴ് സെക്കൻഡ് വരെയായിരുന്നു പലയിടത്തും നേരിയ ഭൂചലനം അനുഭവപ്പെട്ടത്. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇറാനിൽ…
Read More » - 25 June
‘ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ല’: എസ്.എഫ്.ഐയ്ക്ക് സ്വയം നിയന്ത്രണം വേണമെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത എസ്.എഫ്.ഐ നടപടിയെ വിമര്‍ശിച്ച്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജനാധിപത്യത്തിന് ചേര്‍ന്ന മാതൃകയല്ലിതെന്ന് കാനം രാജേന്ദ്രന് വ്യക്തമാക്കി.…
Read More » - 25 June
വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ദ്ധനവ്: മാറ്റങ്ങളിങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. നിരക്കില്‍ 6.6 ശതമാനം വര്‍ദ്ധനവ്. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുളളവര്‍ക്ക് വര്‍ദ്ധനയില്ല. 50 യൂണിറ്റ്…
Read More » - 25 June
രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ കോണ്‍ഗ്രസിന്റെ സത്യാഗ്രഹം : പരിഹാസവുമായി അമിത് ഷാ
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന സമയത്ത് ധര്‍ണ്ണയും സത്യാഗ്രഹവും നടത്തി പ്രതിഷേധിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി…
Read More » - 25 June
ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലത്: പുതിയ പഠന റിപ്പോർട്ട് പുറത്ത്
ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് യുഎസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി’യുടെ പഠന റിപ്പോര്‍ട്ട്. ആല്‍ക്കഹോള്‍ അടങ്ങിയ ബിയറോ അല്ലാത്തതോ ആകാം, മിതമായ അളവില്‍…
Read More » - 25 June
ഗുജറാത്തില്‍ തീവണ്ടി അട്ടിമറിയ്ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര് അറസ്റ്റില്‍
അഹമ്മദാബാദ്: ഉത്തര്‍പ്രദേശില്‍ കലാപകാരികളുടെ വീടുകള്‍ യോഗി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിലുള്ള പ്രതികാരമായി ഗുജറാത്തില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര് അറസ്റ്റിലായി. വാന്‍കനീര്‍…
Read More » - 25 June
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരെ സി.ബി.ഐ അന്വേഷണം: പകപോക്കലെന്ന് എം.പി
കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുള്‍ റസാക്കിനെതിരെയും സി.ബി.ഐ അന്വേഷണം. ശ്രീലങ്കന്‍ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയില്‍ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത്…
Read More » - 25 June
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റു: വയോധിക മരിച്ചു
പത്തനംതിട്ട: പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 74 കാരി മരിച്ചു. പത്തനംതിട്ട ഏനാത്ത് റഹ്മാൻ മൻസിലിൽ ഫാത്തിമുത്ത് ആണ് മരിച്ചത്. രാവിലെ 5.30…
Read More » - 25 June
കൃഷിയടക്കം വയനാട്ടിലെ ജനജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കും: രാഹുലിന് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവും വയനാടൻ എം.പിയുമായ രാഹുൽ ഗാന്ധിക്ക് നൽകിയ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ജൂണ്‍ എട്ടിന് എഴുതിയ…
Read More » - 25 June
ഭക്ഷണ ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ, പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More » - 25 June
പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം തടയാന്‍ വിറ്റാമിന്‍ ഇ
ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന, പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ആരോഗ്യവും സൗന്ദര്യവും പ്രദാനം…
Read More » - 25 June
ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനര്‍ക്ക് ദാരുണാന്ത്യം
കാസര്‍ഗോഡ്: തോട്ടിലേക്ക് ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു. അപകടത്തിൽ ഡ്രൈവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. സിമന്റ് കയറ്റി വന്ന ലോറി ഇറക്കത്തിൽ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. നീലേശ്വരത്ത്…
Read More » - 25 June
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ സന്തോഷിപ്പിക്കാൻ ബാങ്കില്‍ നിന്ന് തട്ടിയത് കോടികൾ: മാനേജര്‍ അറസ്റ്റിൽ
ബെംഗളുരു: വ്യാജരേഖ ചമച്ച് ബാങ്കില്‍ നിന്ന് ആറ് കോടി തട്ടിയെടുത്ത ബാങ്ക് മാനേജര്‍ അറസ്റ്റില്‍. ഹനുമന്ത്നഗറിലെ ഇന്‍ഡ്യന്‍ ബാങ്ക് മാനേജര്‍ ഹരിശങ്കര്‍ ആണ് പിടിയിലായത്. ഡേറ്റിങ് ആപ്പ്…
Read More » - 25 June
രക്തസമ്മർദ്ദം കുറയ്ക്കാൻ നട്സ് കഴിയ്ക്കാം
രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലർക്കും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ഉയർന്ന…
Read More » - 25 June
രാഹുല്‍ഗാന്ധിയുടെ എം.പി ഓഫീസ് സംഭവം: കേസില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എം.പി ഓഫീസ് ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ടയാള്‍ തന്റെ സ്റ്റാഫ് അംഗമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു മാസം മുമ്പ് ഈ…
Read More » - 25 June
ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 25 June
ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വം മികച്ചതാണ്: പിന്തുണയ്ക്കുമെന്ന് മായാവതി
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയായി എൻ.ഡി.എ പ്രഖ്യാപിച്ച ദ്രൗപതി മുർമുവിന് പൂർണ്ണ പിന്തുണ അറിയിച്ച് ബി.എസ്.പി. നിരവധി പ്രമുഖരാണ് ദ്രൗപതി മുർമുവിന് പിന്തുണയുമായി രംഗത്തെത്തിയത്. ബി.ജെ.പിയോടും എൻ.ഡി.എയോടുമുള്ള ബി.എസ്.പിയുടെ…
Read More » - 25 June
യുവതിക്കു നേരെ ലൈംഗികാതിക്രമം : ഓട്ടോഡ്രൈവർ പൊലീസ് പിടിയിൽ
നീലേശ്വരം: ഭർതൃമതിയായ യുവതിക്കു നേരെ ലൈംഗികാതിക്രമത്തിന് മുതിർന്ന കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. ഭീമനടി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറും എളേരി സ്വദേശിയുമായ പി. പ്രവീണിനെയാണ് (31) വെള്ളരിക്കുണ്ട്…
Read More » - 25 June
എറ്റവും മികച്ച റീച്ചാര്‍ജ് പ്ലാനുമായി ബി.എസ്.എൻ.എൽ
തിരുവനന്തപുരം: എറ്റവും മികച്ച പ്ലാന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ച് ബി.എസ്.എൻ.എൽ. മാസം വെറും 19 രൂപയുടെ ആകര്‍ഷകമായ പ്ലാനാണ് ബി.എസ്.എൻ.എൽ പ്രഖ്യാപിച്ചത്. വോയ്സ് റെയ്റ്റ് കട്ടര്‍…
Read More » - 25 June
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം: പ്രത്യേക സംഘത്തെ രൂപീകരിച്ചു
വയനാട്: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡി.വൈ.എസ്.പിയാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. എം.പി…
Read More »