Latest NewsNewsLife StyleHealth & Fitness

പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം തടയാന്‍ വിറ്റാമിന്‍ ഇ

ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന, പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.

Read Also : ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട കാമുകിയെ സന്തോഷിപ്പിക്കാൻ ബാങ്കില്‍ നിന്ന് തട്ടിയത് കോടികൾ: മാനേജര്‍ അറസ്റ്റിൽ

മുടി ചുരുളുന്നത്, വരൾച്ച, ജഡീകരണം, എന്നിവ കുറയ്ക്കുകയും, തലമുടിക്ക് തിളക്കം നൽകി സംരക്ഷിക്കുകയും ചെയ്യുന്നു.

അതേസമയം, ഹൃദയാഘാതത്തിന് ശേഷം പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയത്തെ തടയാന്‍ വിറ്റാമിന്‍ ഇ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ജേണല്‍ റിഡോക്സ് ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button