കവരത്തി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുള്‍ റസാക്കിനെതിരെയും സി.ബി.ഐ അന്വേഷണം. ശ്രീലങ്കന്‍ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയില്‍ ക്രമക്കേടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തത് . ലക്ഷദ്വീപിലെ വിവിധയിടങ്ങളില്‍ സി.ബി.ഐ പരിശോധന നടത്തുകയാണ്.
Read Also: ആര് എതിര്‍ത്താലും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന് കേന്ദ്രം
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് എം.പി രംഗത്തെത്തി. തനിക്കെതിരായ അന്വേഷണം പകപോക്കല്‍ നടപടിയാണെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് എതിരായ പകപോക്കലാണ് കേസെന്നും ലക്ഷദ്വീപ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ഒരു രൂപ നഷ്ടം വന്നിട്ടില്ലെന്നും മുഹമ്മദ് ഫൈസല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments