Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -6 July
ഭക്ഷണ ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ, പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More » - 6 July
ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍
ബാലുശ്ശേരി: പാലോളിയിലെ ആള്‍ക്കൂട്ട മര്‍ദ്ദന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അവിടനല്ലൂര്‍ മൂടോട്ടുകണ്ടി സഫീറിനെയാണ് (31) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : യുക്രൈൻ സംഘർഷം: ഇന്ത്യ…
Read More » - 6 July
യുക്രൈൻ സംഘർഷം: ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി
ന്യൂഡൽഹി: റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ചത് ശരിയായ നിലപാടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സംഘർഷം തടയുക എന്നത് സങ്കീർണ്ണമായ വിഷയമാണെന്നും മഹാഭാരത യുദ്ധം തടയാൻ കൃഷ്ണൻ…
Read More » - 6 July
കാളി പോസ്റ്റർ വിവാദം: സംവിധായികയുടെ തലയറുത്ത് മാറ്റുമെന്ന് അയോദ്ധ്യയിലെ പുരോഹിതൻ
ഡൽഹി: കാളി ഡോക്യുമെന്ററിയുടെ സംവിധായകയ്ക്കു നേരെ വധഭീഷണിയുമായി ക്ഷേത്രപുരോഹിതൻ. അയോദ്ധ്യയിലെ ഹനുമാൻഗഡി ക്ഷേത്രത്തിലെ പുരോഹിതനാണ് സംവിധായിക ലീന മണിമേഖലയ്ക്കു നേരെ ഭീഷണി മുഴക്കിയത്. ക്ഷേത്രത്തിലെ പുരോഹിതന്മാരിൽ ഒരാളായ…
Read More » - 6 July
കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത്, രഹസ്യഭാഗത്ത് ഒളിപ്പിച്ച് കടത്തിയത് രണ്ട് കിലോ സ്വർണം: രണ്ട് പേർ പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. സ്വകാര്യഭാഗത്ത് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. കണ്ണൂർ നാറാത്ത് സ്വദേശി മാട്ടുമ്മൽ സാനിർ(33) ആണ് സ്വർണം…
Read More » - 6 July
‘വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെ’: സംഭവിച്ചത് നാക്ക്പിഴയെന്ന് സജി ചെറിയാന്റെ വിശദീകരണം
തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വ്യക്തത വരുത്തി മന്ത്രി സജി ചെറിയാൻ. മല്ലപ്പളളിയിലെ പ്രസംഗത്തിൽ സംഭവിച്ചത് നാക്ക്പിഴയാണെന്നും വിമർശിക്കാൻ ശ്രമിച്ചത് ഭരണകൂടത്തെയാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ, നാവ് പിഴ…
Read More » - 6 July
ഷാമ്പൂ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
ഷാമ്പൂ ഇട്ട് മുടി കഴുകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, മുടിയില്‍ ഷാമ്പൂ ഇടുമ്പോള്‍ ചില കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കണം. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അശ്രദ്ധയുണ്ടാവുമ്പോഴാണ് മുടിക്ക് പ്രശ്നമുണ്ടാവുന്നത്.…
Read More » - 6 July
മഴക്കാല രോഗങ്ങളെ തടയാം വ്യക്തി ശുചിത്വത്തിലൂടെ
ശുചിത്വക്കുറവ് കൊണ്ട് പകരുന്ന ഒരു അസുഖമാണ് മഞ്ഞപ്പിത്തം. മഴക്കാലത്ത് ഏറ്റവും കൂടുതൽ പടരുന്ന ഒരു രോഗമാണിത്. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. മഞ്ഞപ്പിത്തം…
Read More » - 6 July
ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയ്ക്ക് കാരണം ബാറ്റ്സ്മാൻമാർ: ദ്രാവിഡ്
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ ബര്‍മിംഗ്ഹാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയ്ക്ക് കാരണം രണ്ടാം ഇന്നിംഗ്സിലെ ബാറ്റ്സ്മാൻമാരുടെ മോശം പ്രകടനമാണെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ്സ്മാൻമാര് ഉത്തരവാദിത്തം…
Read More » - 6 July
പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
മൂന്നാര്‍: പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ച തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. ഉത്തമപാളയം സ്വദേശിയും കോയമ്പത്തൂരില്‍ ബിരുദ വിദ്യാര്‍ത്ഥിയുമായ സഞ്ജയ് (20) എന്ന കറുപ്പുസാമിയെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 6 July
ഞങ്ങളെ തൂക്കിക്കൊല്ലുമോ അതോ ജീവപര്യന്തം തടവിലാക്കുമോ?: ശിക്ഷാ വിധിയെ കുറിച്ച് ചോദിച്ച് പ്രതികള്‍
ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധിയെ കുറിച്ച് ചോദിച്ച് പ്രതികള്‍. തങ്ങള്‍ ചെയ്ത കുറ്റത്തിന് കോടതി തൂക്കിലേറ്റുമോ, അതോ…
Read More » - 6 July
കരളിന്റെ ആരോഗ്യത്തിന്..
ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലക്കറി നിരവധി അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്നും പറയാം. കണ്ണുകളെ ബാധിക്കുന്ന ഗ്ലൂക്കോമ എന്ന രോഗം ഏറ്റവുമധികം…
Read More » - 6 July
ഹൃദയത്തിന്റെ ആരോഗ്യത്തിന് സീതപ്പഴം
രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ് സീതപ്പഴം. പ്രതിരോധശേഷിക്കും ശരീരത്തിന്റെ ആരോഗ്യത്തിനു പുറമെ വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമാണ് സീതപ്പഴം.…
Read More » - 6 July
‘എന്തിന് രാജി വെയ്ക്കണം?’- ഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കില്ല, സംരക്ഷിച്ച് സി.പി.എം
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജി വെയ്ക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുമായി നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടായിരുന്നു സജി ചെറിയാന്റെ പ്രതികരണം. പറയാനുള്ളത് ഇന്നലെ…
Read More » - 6 July
മന്ത്രിയായി തുടരാൻ അർഹതയില്ല, സജി ചെറിയാൻ പുറത്തേക്കോ? – സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയെന്ന് വിമർശനം
സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ പ്രതിസന്ധിയിലായി സർക്കാർ. വിവാദ പരാമർശത്തിൽ മാപ്പ് പറയാതെ, തന്റെ പരാമർശത്തെ ദുർവ്യാഖ്യാനിച്ചവരുടെ വാക്കുകൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു…
Read More » - 6 July
ഉച്ചയൂണിന് മുമ്പ് നേന്ത്രപ്പഴം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം കഴിക്കുന്നതില്‍ കൃത്യനിഷ്ഠ പാലിക്കാത്തവരാണ് നമ്മളില്‍ പലരും. എന്നാല്‍, ഇത് പിന്നീട് അസിഡിറ്റിക്ക് വരെ കാരണമാകാം. വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരില്‍…
Read More » - 6 July
‘2030കളോടെ സായുധസേനകളിലെ പകുതി അംഗങ്ങളും അഗ്നിവീറുകളാവും’: കമാൻഡിംഗ് ഇൻ ചീഫ്
ഡൽഹി: 2030കളോടെ, സായുധസേനകളുടെ പകുതി അംഗങ്ങളും അഗ്നിവീറുകളാവുമെന്ന് കരസേന ഉദ്യോഗസ്ഥൻ. ലഫ്റ്റനന്റ് ജനറൽ റാണാ പ്രതാപ് കലിതയാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. കരസേനയുടെ ഈസ്റ്റേൺ കമാൻഡിന്റെ കമാൻഡിംഗ്…
Read More » - 6 July
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് കെ മുരളീധരൻ
കോഴിക്കോട്: ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി കെ മുരളീധരൻ. മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും…
Read More » - 6 July
‘എല്ലാ സംഘികളോടും പറയുകയാണ്, നുണകൾ നിങ്ങളെ ഒരു നല്ല ഹിന്ദുവാക്കി മാറ്റില്ല’: മഹുവ മൊയ്ത്ര
കൊൽക്കത്ത: വിവാദങ്ങൾ സൃഷ്ടിച്ച കാളി ദേവി പ്രസ്താവനയിൽ വ്യക്തത വരുത്തി തൃണമൂൽ എം.പി മഹുവ മൊയ്ത്ര. ഏതെങ്കിലും സിനിമയെയോ പോസ്റ്ററിനെയോ താൻ പിന്തുണച്ചിട്ടില്ലെന്നും പുകവലിക്കുക എന്ന വാക്കു…
Read More » - 6 July
‘ടൈഫോയ്ഡ്’: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ..
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. ടൈഫോയ്ഡ് ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് ശരീരത്തിലുടനീളം വ്യാപിക്കുകയും പല അവയവങ്ങളെയും ബാധിക്കുകയും ചെയ്യും. ഉടനടി…
Read More » - 6 July
നായകളെ മട്ടൻ ചാപ്സ് ആക്കിയോ? തെരുവ് നായ്ക്കളെ കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങി
കോലഞ്ചേരി: പട്ടിമറ്റത്ത് ഇരുപതോളം തെരുവ് നായ്ക്കളെ കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങിയതോടെ തെളിവുകൾ അപ്രത്യക്ഷമായെന്ന് നാട്ടുകാർ. അനിമൽ ലീഗൽഫോഴ്സ് നൽകിയ പരാതിയിലാണ് അന്വേഷണം. തെരുവുകളിലും ഹോട്ടലുകളിലും നിന്ന്…
Read More » - 6 July
കാളി ദേവിയെക്കുറിച്ചുള്ള പരാമർശം: വിമർശിച്ചത് ഇഷ്ടപ്പെട്ടില്ല, ടി.എം.സിയെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് മഹുവ മൊയ്ത്ര
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ ട്വിറ്ററിൽ അൺഫോളോ ചെയ്ത് പാർലമെന്റ് അംഗമായ മഹുവ മൊയ്ത്ര. കാളി ദേവിയെ കുറിച്ച് മഹുവ നടത്തിയ പ്രസ്താവനയെ പാർട്ടി തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്…
Read More » - 6 July
ശ്രീനാരായണപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
തൃശൂര്‍: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. വടക്കേക്കാട് സ്വദേശി പൊന്നമ്പാതയില്‍ വീട്ടില്‍ ഹംസയുടെ മകന് ഫദല്‍ (20) ആണ് മരിച്ചത്. ശ്രീനാരായണപുരത്ത് ആണ് സംഭവം. പടിഞ്ഞാറെ…
Read More » - 6 July
‘കാളി’ പോസ്റ്റർ വിവാദം: ‘ഖേദിക്കുന്നു’- മാപ്പ് പറഞ്ഞ് കാനഡ മ്യൂസിയം
ന്യൂഡൽഹി: ചലച്ചിത്ര നിർമ്മാതാവ് ലീന മണിമേഖലയുടെ ‘പുകയുന്ന കാളി’ പോസ്റ്റർ നീക്കം ചെയ്യണമെന്ന കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ആവശ്യത്തെ തുടർന്ന് മാപ്പ് പറഞ്ഞ് കാനഡ മ്യൂസിയം. ഹിന്ദുക്കൾക്കും…
Read More » - 6 July
എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കമാവാമെന്ന് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ എറിഞ്ഞത് ഏറുപടക്കത്തിന്റെ സ്വഭാവം മാത്രമുള്ള, വീര്യം കുറഞ്ഞ സ്ഫോടക വസ്തുവെന്ന് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക നിഗമനം.…
Read More »