Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2022 -24 June
ടോറസ് ലോറി ഇടിച്ച് കാൽനട യാത്രക്കാരിയ്ക്ക് ഗുരുതര പരിക്ക് : ഡ്രൈവർ പൊലീസ് പിടിയിൽ
പാലക്കാട്: മുണ്ടൂരിൽ കാൽനട യാത്രക്കാരിയെ ടോറസ് ലോറി ഇടിച്ച് ഗുരുതര പരിക്ക്. നൊച്ചിപ്പുള്ളി സ്വദേശി കാളി ആണ് അപകടത്തിൽപ്പെട്ടത്. മുണ്ടായി സീനായി ഭാഗത്ത്, നിർത്തിയിട്ട ലോറി മുന്നോട്ട്…
Read More » - 24 June
ഇലന്തൂർ ബ്ലോക്ക് ആരോഗ്യമേള, ഏകാരോഗ്യം പദ്ധതി ഉദ്ഘാടനം നാളെ
പത്തനംതിട്ട: സർക്കാരിന്റെ ആരോഗ്യ പദ്ധതികളും സേവനങ്ങളും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ബ്ലോക്ക് ആരോഗ്യമേളയ്ക്ക് ജില്ലയിൽ നാളെ തുടക്കമാകും. ഇലന്തൂർ ബ്ലോക്ക് ആരോഗ്യമേളയുടെയും,…
Read More » - 24 June
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ നേതാക്കളെ നേരിട്ട് വിളിച്ച് പിന്തുണ തേടി ദ്രൗപതി മുർമു
ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാക്കളോട് പിന്തുണ തേടി ദ്രൗപതി മുർമു. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി, എൻസിപി നേതാവ് ശരദ് പവാർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി…
Read More » - 24 June
ഗുരുവായൂർ ദേവസ്വം ക്വാർട്ടേർസ് ഭൂമിയിലേക്ക് ഇടിഞ്ഞ് താഴ്ന്നു: ആളുകൾ ഇറങ്ങിയോടി
തൃശ്ശൂർ: ഗുരുവായൂർ ദേവസ്വം ക്വാർട്ടേർസ് ഇടിഞ്ഞ് താഴ്ന്നു. ഗുരുവായൂർ തെക്കേ നടയിൽ ദേവസ്വം ജീവനക്കാർക്ക് താമസത്തിനായി പണികഴിപ്പിച്ച ക്വാർട്ടേർസ് കെട്ടിടമാണ് ഇടിഞ്ഞ് താഴ്ന്നത്. ഇന്ന് വൈകീട്ട് ആറ്…
Read More » - 24 June
സൗരോർജ്ജ പദ്ധതികൾക്ക് പ്രാധാന്യം നൽകി എൻടിപിസി
ഫ്ലോട്ടിംഗ് സൗരോർജ്ജ പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകാനൊരുങ്ങി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡ് (എൻടിപിസി). രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ് എൻടിപിസി. ഫ്ലോട്ടിംഗ് സൗരോർജ്ജ പദ്ധതിയിലൂടെ നിർമ്മിക്കുന്ന…
Read More » - 24 June
വ്യാപാര സ്ഥാപനങ്ങളിലും പമ്പുകളിലും പരിശോധന നടത്തി
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായുള്ള ‘ജാഗ്രത’, ‘ക്ഷമത’ ഉപഭോക്തൃ ബോധവല്‍ക്കരണപരിപാടികള്‍ ജില്ലയില്‍ ഊര്‍ജ്ജിതമായി നടത്തി. ലീഗല്‍ മെട്രോളജി വകുപ്പും പൊതുവിതരണ വകുപ്പും…
Read More » - 24 June
ശരീര ദുർഗന്ധമുണ്ടാക്കുന്ന ഭക്ഷണങ്ങളറിയാം
ഭക്ഷണത്തിന് ശേഷം കുളിക്കുകയും വായ് കഴുകുകയും ചെയ്താൽ മത്സ്യം കഴിച്ചതിന്റെ ഗന്ധം മാറ്റാന്‍ സാധിക്കും. എന്നാല്‍, വിയര്‍പ്പിന്റെ ദുര്‍ഗന്ധം മാറ്റാന്‍ യാതൊരു മാര്‍ഗവും ആരും കണ്ടുപിടിച്ചിട്ടില്ല. ചിലര്‍…
Read More » - 24 June
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യത. കര്‍ണാടക തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയുടേയും…
Read More » - 24 June
ന്യായീകരിക്കാൻ കഴിയില്ല: വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്ന് സീതാറാം യെച്ചൂരി
ഡൽഹി: ബഫർ സോണുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ, രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടത്തിയ ആക്രമണത്തെ തള്ളി സി.പി.എം കേന്ദ്ര നേതൃത്വം. ആക്രമണത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്ന്…
Read More » - 24 June
എം.പി ഓഫിസിലേക്ക് എസ്.എഫ്.ഐ മാർച്ച്: ശക്തമായി അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എസ്.എഫ്.ഐ മാർച്ചിനെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കാത്തതിനെതിരെയായിരുന്നു എം.പി ഓഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച്…
Read More » - 24 June
ജിഎസ്ടി കൗൺസിൽ: സ്വർണത്തിന്റെ ഇ-വേ ബിൽ പരിഗണിക്കാൻ സാധ്യത
സ്വർണത്തിന് ഇ-വേ ബിൽ നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനം ജിഎസ്ടി കൗൺസിൽ പരിഗണിക്കാൻ സാധ്യത. അടുത്തയാഴ്ച സംഘടിപ്പിക്കുന്ന ജിഎസ്ടി കൗൺസിലിന്റെ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്യുക. സ്വർണത്തിന് ഇ-വേ…
Read More » - 24 June
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,657 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. 1,657 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,665 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
Read More » - 24 June
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്…
Read More » - 24 June
നെടുമ്പാശ്ശേരി വിമാനത്താവളം വഴി രഹസ്യമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി പോലീസ്
എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി രഹസ്യമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വര്‍ണം കടത്തിയ യുവാവും ഇയാളെ…
Read More » - 24 June
രുചികരമായ ചിക്കൻ തോരൻ തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം
ചേരുവകൾ ചിക്കൻ കഷ്ണങ്ങൾ (എല്ലില്ലാത്തത് ചെറുതായി അരിഞ്ഞത്) – 1/2 കിലോ സവാള (അരിഞ്ഞത്) – 2 കപ്പ് വെളുത്തുള്ളി (അരിഞ്ഞത്) – 2 ടീസ്പൂൺ ഇഞ്ചി…
Read More » - 24 June
രാഹുലിന്റെ ഓഫിസ് തകര്‍ത്തത് ബി.ജെ.പി ദേശീയ നേതൃത്വത്തെയും സംഘപരിവാറിനെയും സന്തോഷിപ്പിക്കാന്‍ : വി.ഡി. സതീശൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അടിച്ച് തകര്‍ത്തത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്വര്‍ണക്കടത്ത് കേസില്‍ നിന്ന് രക്ഷപ്പെടാനായി ബി.ജെ.പി ദേശീയ നേതൃത്വത്തെ…
Read More » - 24 June
പ്രസവ സമയത്ത് കുഞ്ഞിന്റെ തല ഛേദിച്ച് ഗർഭപാത്രത്തിൽ ഉപേക്ഷിച്ചു: ആശുപത്രിയില്‍ നടന്ന അരും കൊലയ്ക്ക് നേരെ പ്രതിഷേധം
ശസ്ത്രക്രിയയിലൂടെ വയറു തുറന്ന് തല പുറത്തെടുത്ത് അമ്മയുടെ ജീവന് രക്ഷിക്കേണ്ടി വന്നു
Read More » - 24 June
ഏലം വില വീണ്ടും ഇടിഞ്ഞു
സംസ്ഥാനത്ത് വീണ്ടും ഏലം വില കുത്തനെ ഇടിയുന്നു. തേക്കടി കേരള കാൻഡമം പ്രോസസിംഗ് ആന്റ് മാർക്കറ്റിംഗ് കമ്പനിയുടെ ഇ- ലേലത്തിലാണ് ഏലത്തിന് കുറഞ്ഞ വില ലഭിച്ചത്. സ്പൈസസ്…
Read More » - 24 June
കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണം: ജനങ്ങൾക്ക് നിർദ്ദേശം നൽകി ബഹ്റൈൻ
മനാമ: കോവിഡ് പ്രതിരോധ നടപടികൾ കർശനമായി പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി ബഹ്റൈൻ. കോവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ.…
Read More » - 24 June
ആക്രമണം ഉന്നത നേതൃത്വത്തിൻ്റെ അറിവോടെ: സി.പി.എം തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ എസ്.എഫ്.ഐ ആക്രമണം, ഉന്നത നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എം തീക്കൊള്ളി കൊണ്ട് തല…
Read More » - 24 June
ഏറ്റവും വലിയ മതേതറ ആകാൻ പോയതാണ് ഉദ്ധവ് താക്കറേയ്ക്ക് വിനയായത്: കെ പി സുകുമാരൻ
മതേതരം ആവുക എന്നാൽ ഹിന്ദു വിരുദ്ധനാവുക എന്നതാണ് ഇപ്പോഴത്തേ നാട്ടു നടപ്പെന്ന് രൂക്ഷമായ പ്രതികരണവുമായി എഴുത്തുകാരൻ കെ പി സുകുമാരൻ. മഹാരാഷ്ട്രയിൽ മതേതറ ആകാൻ പോയ ശിവസേന…
Read More » - 24 June
ഉരുളക്കിഴങ്ങ് കഴിക്കുന്ന സ്ത്രീകൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കി പകരം ഇലവര്ഗങ്ങള് ഉള്‍പ്പെടുത്തിയാല്‍ ഈ അവസ്ഥ…
Read More » - 24 June
ഇന്ത്യൻ ഓയിൽ: സൗരോർജ്ജ അടുപ്പുകൾ അവതരിപ്പിച്ചു
സൗരോർജ്ജം ഉപയോഗിച്ച് പാചകം ചെയ്യാൻ സഹായിക്കുന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ഓയിൽ. ഇന്ത്യ ഓയിലിന്റെ ഗവേഷണ വിഭാഗമാണ് സൗരോർജ്ജ അടുപ്പുകൾ വികസിപ്പിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന്…
Read More » - 24 June
‘ബി.ജെ.പി പിന്നില്‍ നിന്ന് കുത്തി, വിമതനീക്കത്തിനെതിരെ തിരിച്ചടിക്കാൻ തയ്യാറാണ്’: ഉദ്ധവ് താക്കറെ
മുംബൈ: ശക്തമായ വിമതനീക്കത്തിനിടെ, തിരിച്ചടിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശിവസേനയുടെയും താക്കറെയുടെയും പേര് ഉപയോഗിക്കാതെ വിമത എം.എല്‍.എമാര്‍ക്ക് തുടരാനാകില്ലെന്നും ഔദ്യോഗിക വസതിയായ ‘വര്‍ഷ’…
Read More » - 24 June
അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനം
കാബൂള്‍: അഫ്ഗാനിസ്ഥാനെ ഭീതിയിലാഴ്ത്തി വീണ്ടും ഭൂകമ്പം. കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ അഞ്ച് പേര് മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. Read Also: നെറ്റ്ഫ്ലിക്സ്: നാല്…
Read More »