Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -2 July
പളനിയിലെ ലോഡ്ജിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
പളനി: പളനിയിലെ ലോഡ്ജിൽ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പാലക്കാട് ആലത്തൂർ സ്വദേശികളായ സുകുമാരൻ, ഭാര്യ സത്യഭാമ എന്നിവരെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇവർക്ക് കടബാധ്യത…
Read More » - 2 July
ഉദയ്പൂർ കൊലയാളികൾ എൻഐഎ കസ്റ്റഡിയിൽ: ‘എന്തെങ്കിലും വലിയ കാര്യം ചെയ്യണമെന്ന് ആഗ്രഹിച്ചു’
ജയ്പൂർ: രാജ്യമൊട്ടാകെ വിവാദം സൃഷ്ടിച്ച ഉദയ്പൂരിലെ തയ്യൽക്കാരന്റെ കൊലയാളികൾ എൻഐഎയുടെ കസ്റ്റഡിയിൽ. ഉയർന്ന സുരക്ഷയുള്ള അജ്മീറിലെ ജയിലിൽ നിന്നാണ് പ്രതികളെ എൻഐഎ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങിയത്. ഇവരെ…
Read More » - 2 July
അമിതവണ്ണം കുറയ്ക്കാന്‍ കുരുമുളക്!
അമിതവണ്ണം പലര്‍ക്കും ഒരു പ്രശ്നമാണ്. മെലിഞ്ഞ സുന്ദരമായ ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. പലരും അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍, ശരീരഭാരം കുറക്കാൻ ദൃഢനിശ്ചയവും…
Read More » - 2 July
തട്ടുകടയ്ക്ക് അരലക്ഷം പിഴ: കുടുംബത്തിലെ 5 പേർ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഒട്ടേറെ സാമ്പത്തിക ബാധ്യതയിൽ വലയുമ്പോഴാണ് മണിക്കുട്ടന്റെ തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ്…
Read More » - 2 July
ഏക്നാഥ് ഷിന്‍ഡെയെ പുറത്താക്കി ശിവസേന: ന് തന്നെ പുറത്താക്കാനാകില്ലെന്ന് ഷിന്‍ഡെ
മുംബൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ച് പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ഏക്നാഥ് ഷിന്‍ഡെയെ പുറത്താക്കി ശിവസേന. ഷിന്‍ഡെ സ്വമേധയാ തന്റെ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയായിരുന്നുവെന്നും…
Read More » - 2 July
ആ താരത്തെ ഒഴിവാക്കിയത് അസംബന്ധം: ഇന്ത്യൻ ടീമിനെ രൂക്ഷമായി വിമർശിച്ച് മൈക്കൽ വോണ്‍
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റിനുള്ള ഇന്ത്യയുടെ അന്തിമ ഇലവനില്‍ നിന്ന് സ്പിന്നര്‍ ആര് അശ്വിനെ ഒഴിവാക്കിയതിനെ രൂക്ഷമായി വിമർശിച്ച് മുന്‍ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണ്‍. അശ്വിന്…
Read More » - 2 July
‘മകളെ പീഡിപ്പിച്ചവൻ നാട്ടിലിറങ്ങി നടക്കുന്നു, പൊറുക്കാനായില്ല’: പ്രതിയെ വെട്ടിക്കൊന്ന അച്ഛന്റെ കുറ്റസമ്മതം പുറത്ത്
ചെന്നൈ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛന്റെ കുറ്റസമ്മതം പുറത്ത്. മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നത് പെണ്മക്കളെ മാനസികമായി തകർത്തുവെന്നുമാണ് ഇരയുടെ…
Read More » - 2 July
ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യക്കടത്ത്: ഈരാറ്റുപേട്ട സ്വദേശിയെ നാടുകടത്തി
റിയാദ്: അനധികൃതമായി ബഹ്റൈനിൽ നിന്നു സൗദിയിലേക്കു മദ്യക്കടത്ത്. കേസിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന് (26) ദമാം ക്രിമിനൽ കോടതി 10.9 കോടി രൂപ (58…
Read More » - 2 July
ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവം: ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്ഥാൻ
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്നുള്ള നിരവധി ട്വിറ്റർ ഹാൻഡിലുകൾ ബ്ലോക്ക് ചെയ്ത സംഭവത്തിൽ പ്രതിഷേധമറിയിക്കാൻ ഇന്ത്യൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി പാകിസ്ഥാൻ. ഇസ്ലാമാബാദിലെ ഇന്ത്യൻ എംബസി സ്ഥാനപതിയായ സുരേഷ് കുമാറിനെയാണ്…
Read More » - 2 July
‘എനിക്ക് അവൻ മൈനർ അല്ല റേപ്പിസ്റ്റാണ്’: ഞങ്ങള്‍ക്കുള്ള നീതി എവിടെ നിയമത്തില്‍ ? നീതി വിലയിരുത്തി ആലീസ്
കുന്ദമംഗലം: ജോലി കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇടവഴിയില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ട ചിത്രകാരിയും പരസ്യ സംവിധായികയും ആക്ടിവിസ്റ്റുമായ ആലീസ് മഹാമുദ്രയുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ…
Read More » - 2 July
ബി.ജെ.പിക്ക് കേരളത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ആവശ്യമുണ്ടോയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതാക്കളോ അപലപിക്കാൻ തയ്യാറാകാത്തതിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടപ്പോൾ സി.പി.എം…
Read More » - 2 July
ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 2 July
ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിൽ: പന്തിന് സെഞ്ചുറി
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരെ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ടോസ് നേടിയ ഇംഗ്ലീഷ് നായകന് ബെന്‍ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 98-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ റിഷഭ് പന്തിന്റെ…
Read More » - 2 July
‘സാമ്പത്തിക ബുദ്ധിമുട്ടുണ്ട്’, സ്വര്‍ണ്ണാഭരണങ്ങളും ഡോളറും തിരികെ നല്‍കണം: സ്വപ്ന സുരേഷ് എന്‍.ഐ.എ കോടതിയിൽ
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹര്‍ജി ഇന്ന് എന്‍.ഐ.എ കോടതിയിൽ പരിഗണിക്കും. തന്റെ പക്കല്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും ഡോളറും തിരികെ നല്‍കണമെന്നാശ്യപ്പെട്ടാണ് സ്വപ്ന…
Read More » - 2 July
കോട്ടൺ ചൂതാട്ടം : ഏഴുപേർ അറസ്റ്റിൽ
പള്ളുരുത്തി: കോട്ടൺ ചൂതാട്ടം നടത്തിയ ഏഴുപേർ അറസ്റ്റിൽ. ഇടക്കൊച്ചി പുത്തൻപുരക്കൽ വീട്ടിൽ ഷഫീഖ്, ഇടക്കൊച്ചി തെക്കുംമുറി വീട്ടിൽ സുനീർ, ഇടക്കൊച്ചി അക്വിനാസ് കോളജിനു സമീപം ചെമ്പിട്ടവീട്ടിൽ അഷ്കർ,…
Read More » - 2 July
മണിപ്പൂരിലെ മണ്ണിടിച്ചിൽ: മരണസംഖ്യ 20 ആയി, കാണാതായത് 44 പേരെ
ഇംഫാൽ: മണിപ്പൂരിൽ ടെറിട്ടോറിയൽ ആർമി ക്യാമ്പിന് സമീപം നടന്ന മണ്ണിടിച്ചിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. മരണമടഞ്ഞവരിൽ 13 പട്ടാളക്കാരും ഉൾപ്പെടുന്നു. ഇതുവരെ 13 പട്ടാളക്കാരെയും…
Read More » - 2 July
ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 2 July
രാഹുൽ ഗാന്ധിക്ക് നൂറിൽ നൂറെന്ന് ജോയ് മാത്യു: സ്വന്തം പിതാവിന്റെ ഘാതകരോട് വരെ പൊറുത്തവരാണെന്ന് സോഷ്യൽ മീഡിയ
കൊച്ചി: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്റെ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് നടൻ ജോയ് മാത്യു. ‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച…
Read More » - 2 July
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 2 July
യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു : നാലംഗ സംഘം അറസ്റ്റിൽ
കല്‍പ്പറ്റ: സുഹൃത്ത് സ്വര്‍ണം തട്ടിയെടുത്തെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച നാലംഗ സംഘം പൊലീസ് പിടിയിൽ. കോഴിക്കോട് അടിവാരം തലക്കാട് വീട്ടില്‍ മുഹമ്മദ് ഷാഫി (32), പൂനൂര്…
Read More » - 2 July
കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചാത്തൻപാറ സ്വദേശി മണിക്കുട്ടനും കുടുംബവുമാണ് മരിച്ചത്. മണിക്കുട്ടൻ ഭാര്യ, രണ്ട് മക്കൾ, അമ്മയുടെ സഹോദരി…
Read More » - 2 July
ഇരുപതിലേറെ ഭാഷകൾ, ഇനി ഏതു ഗാനവും കോളർ ട്യൂണായി ഈ ആപ്പിൽ നിന്നും തിരഞ്ഞെടുക്കാം
വോഡഫോൺ- ഐഡിയ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത. ഇനി ഏതു ഗാനവും കോളർ ട്യൂണായി സെറ്റ് ചെയ്യാൻ സാധിക്കും. കൂടാതെ, എച്ച്ഡി നിലവാരത്തിലുള്ള ഗാനങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും ലഭിക്കും.…
Read More » - 2 July
40 കഴിഞ്ഞ പുരുഷന്മാരില് സാധ്യത കൂടുതലുള്ള ചില അസുഖങ്ങൾ!
പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. കൂടെ അസുഖങ്ങളും കടന്നുകൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് ആരോഗ്യം സംബന്ധിച്ച…
Read More » - 2 July
എകെജി സെന്റർ ആക്രമണം: ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. എകെജി സെന്റർ ആക്രമിക്കും എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട അണ്ടൂർക്കോണം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. എകെജി സെന്ററിന് നേരെ കല്ലെറിഞ്ഞ്…
Read More » - 2 July
കോൺഗ്രസ് തന്നെയാണ് എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ: നിലപാടിലുറച്ച് ഇ.പി
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് തന്നെയാണെന്ന നിലപാടിൽ നിലപാടിലുറച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. നിലപാടിൽ നിന്ന് സി.പി.എം പിന്നോട്ട് പോയിട്ടില്ലെന്ന് ഇ.പി ജയരാജൻ…
Read More »