Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -31 July
യുഎഇയിലെ പ്രളയം: മരിച്ചവരിൽ 5 പേർ പാകിസ്ഥാൻ സ്വദേശികൾ
ഫുജൈറ: യുഎഇയിൽ പ്രളയക്കെടുതിയെ തുടർന്ന് മരിച്ചവരിൽ 5 പേർ പാകിസ്ഥാൻ സ്വദേശികൾ. പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളപ്പൊക്കത്തിൽ ഏഴ് പേരാണ് മരണപ്പെട്ടതെന്നും എല്ലാവരും പ്രവാസികളാണെന്നും…
Read More » - 31 July
ഇന്ത്യ നിര്‍മ്മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പടക്കപ്പല്‍ കൊച്ചിയില്‍ പൂര്‍ത്തിയായി
കൊച്ചി: രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തേതും ഏറ്റവും വലിയ വിമാനവാഹിനി വിക്രാന്ത് കഴിഞ്ഞ ദിവസം നാവിക സേനയ്ക്ക് കൈമാറി. കൊച്ചിന് ഷിപ്യാഡിലാണ് ഈ കൂറ്റന്‍ അന്തര്‍വാഹിനിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.…
Read More » - 31 July
എ. അബ്ദുൾ ഹക്കീം സംസ്ഥാന വിവരാവകാശ കമ്മീഷണര്‍
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷണറായി എ. അബ്ദുൾ ഹക്കീമിനെ നിയമിച്ചു. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയാണ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച അദ്ദേഹം…
Read More » - 31 July
9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ: ഒടുവിൽ ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇഡി കസ്റ്റഡിയിൽ
മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തു. 9 മണിക്കൂർ ഇന്ന് ചോദ്യം ചെയ്തിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യലിനു ശേഷമാണ് നടപടി.…
Read More » - 31 July
യുവാവിന് വിദേശത്തുവച്ച് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിരുന്നു: റൂട്ട് മാപ്പ് തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: തൃശൂരില്‍ മരിച്ച യുവാവിന് യു.എ.ഇയില്‍ മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കിയെന്നും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍…
Read More » - 31 July
വി-ഗാർഡ്: സംയോജിത പ്രവർത്തന വരുമാനം കുതിച്ചുയർന്നു
നടപ്പു സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ വി-ഗാർഡിന്റെ സംയോജിത പ്രവർത്തന വരുമാനം കുതിച്ചുയർന്നു. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ പാദത്തിൽ 1,018.29 കോടി രൂപയുടെ സംയോജിത പ്രവർത്തന വരുമാനമാണ്…
Read More » - 31 July
ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം : ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്
കോഴിക്കോട്: ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തൊണ്ടിമൽ കൊടിയങ്ങൽ രവി ആണ് മരിച്ചത്. അപകടത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also :…
Read More » - 31 July
ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ റാഗിംഗ്, മർദ്ദനം: ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു
രത്ലം: ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത ഏഴ് സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസ്. മധ്യപ്രദേശിലെ രത്ലമിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ…
Read More » - 31 July
ഹോസ്റ്റലിലേക്കു മടങ്ങുമ്പോൾ ഐഐടി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം: പൊലീസിന് പരാതി കൈമാറാതെ അധികൃതര്‍
ചെന്നൈ: മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നിര്‍മാണ തൊഴിലാളിയുടെ ലൈംഗിക അതിക്രമം. ഞായറാഴ്ച വൈകിട്ടു ക്ലാസ് കഴിഞ്ഞു സൈക്കിളിൽ ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെയാണ് സംഭവം. കുട്ടിയെ സൈക്കിളിൽ നിന്ന്…
Read More » - 31 July
ബാങ്ക് ഓഫ് ബറോഡ: സ്ഥിരനിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ പലിശ
സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ ഉയർത്തി ബാങ്ക് ഓഫ് ബറോഡ. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ജൂലൈ 28 മുതൽ പ്രാബല്യത്തിലായി. രാജ്യത്തെ…
Read More » - 31 July
മടിയിൽ കനമില്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ ഭയപ്പെടേണ്ടതില്ല: മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തിൻ്റെ വീട്ടിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പ്രതികരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മടിയിൽ കനമില്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെ ഭയപ്പെടേണ്ടതില്ലെന്നും…
Read More » - 31 July
‘പേടിച്ച് ഞങ്ങളുടെ അടുത്തേക്കോ ബി.ജെ.പിയിലേക്കോ വരരുത്’: സഞ്ജയ് റാവത്തിനെതിരായ ഇ.ഡി നടപടിയിൽ പ്രതികരിച്ച് ഷിൻഡെ
'Don't come to us or BJP out of fear': Eknath Shinde on ED action against Sanjay Raut
Read More » - 31 July
60 വർഷങ്ങൾക്കുശേഷം പുതിയ മാറ്റത്തിനൊരുങ്ങി സ്പ്രൈറ്റ്
നീണ്ട 60 വർഷങ്ങൾക്കു ശേഷം സ്പ്രൈറ്റ് പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. സ്പ്രൈറ്റ് എന്ന് കേൾക്കുമ്പോൾ ഓർമ്മ വരുന്ന പച്ച കുപ്പിയാണ് കമ്പനി ഉപേക്ഷിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ട്രാൻസ്പെരന്റ്…
Read More » - 31 July
വീടിനുള്ളിൽ പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു
മൂവാറ്റുപുഴ: വീടിനുള്ളിൽ പതിനഞ്ചുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. രണ്ടാർ കക്കാട്ട് ഷിഹാബിന്റെ മകൻ നാദിർഷ (15) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു സംഭവം. വീടിനുള്ളിലെ പ്ലഗ് പ്രവർത്തിപ്പിക്കാൻ…
Read More » - 31 July
തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കുരങ്ങുവസൂരി സ്ഥിരീകരിച്ചു
തിരുവനന്തപുരം: തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കുരങ്ങുവസൂരി സ്ഥിരീകരിച്ചു. വിദേശത്തതായിരുന്ന യുവാവ് അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം…
Read More » - 31 July
മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം: ഹോട്ടലിന് തീയിട്ടു
മനാമ: മദ്യ ലഹരിയിൽ ഹോട്ടലിന് തീയിട്ട് യുവാവ്. ബഹ്റൈനിലാണ് സംഭവം. ഹോട്ടലിന് തീയിട്ട ശേഷം ഇയാൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തതായി…
Read More » - 31 July
ലുലു മാൾ ഉടമയ്ക്ക് ആർ.എസ്.എസുമായി അടുത്ത ബന്ധം, സംസ്ഥാനത്ത് വർഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം: അസം ഖാൻ
മൊറാദാബാദ്: ലക്നൗവിലെ ലുലു മാൾ ഉടമയ്ക്ക് രാഷ്ട്രീയ സ്വയംസേവക് സംഘുമായി (ആർ.എസ്.എസ്) ബന്ധമുണ്ടെന്ന് ആരോപിച്ച് സമാജ്വാദി പാർട്ടി നേതാവ് അസം ഖാൻ. ഉടമ യൂസഫ് അലിയുടെ നിർദ്ദേശപ്രകാരമാണ്…
Read More » - 31 July
പപ്പായ വിഷകരമായി പ്രവര്ത്തിക്കുന്നതെപ്പോൾ?
പപ്പായയിലെ ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളെയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. എന്നാല്‍, പപ്പായ എല്ലാവര്ക്കും എപ്പോഴും കഴിക്കാന്‍ പാടില്ല. പപ്പായ വിഷകരമായി…
Read More » - 31 July
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
ബര്‍മിംഗ്ഹാം: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ 67 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ജെറമി ലാല്റിന്നുങ്ക സ്വര്‍ണം നേടി. ആകെ 300 കിലോ ഉയര്‍ത്തിയാണ് താരം…
Read More » - 31 July
ആഭ്യന്തര വിമാന സർവീസുകളിലെ തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങൾ, ഭയപ്പെടാൻ ഒന്നുമില്ലെന്ന് ഡിജിസിഎ തലവൻ
ആഭ്യന്തര വിമാന സർവീസുകളിൽ സാങ്കേതിക പ്രശ്നങ്ങൾ തുടർക്കഥയായതോടെ പുതിയ പ്രസ്താവന പുറത്തിറക്കി ഡിജിസിഎ. സാങ്കേതിക പ്രശ്നങ്ങളിൽ ഭയപ്പെടാൻ ഒന്നുമില്ലെന്നാണ് ഡിജിസിഎ തലവൻ അരുൺ കുമാർ അറിയിച്ചിട്ടുള്ളത്. ആഭ്യന്തര…
Read More » - 31 July
‘ഐ.പി.എസുകാരനായിരുന്നുവെങ്കില്‍ കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കയ്യേറ്റം നടത്തിയ ഉദ്യോഗസ്ഥരുടെ തല അടിച്ചു പൊളിച്ചേനെ’
കൊച്ചി: വെള്ളിത്തിരയിലെ ത്രസിപ്പിക്കുന്ന പൊലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അമ്പരിപ്പിച്ച നടനാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപി. താരത്തിന്റെ പൊലീസ് കഥാപാത്രങ്ങള്‍ക്ക് ആരാധകരേറെയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ, താന്‍…
Read More » - 31 July
പുല്ലുവെട്ടുന്നതിനിടെ നഴ്സ് കുഴഞ്ഞു വീണ് മരിച്ചു
മൂവാറ്റുപുഴ: പുല്ലുവെട്ടുന്നതിനിടെ രാമമംഗലം കമ്യൂണിറ്റി ഹെൽത്ത് സെന്റർ സ്റ്റാഫ് നഴ്സ് കുഴഞ്ഞുവീണ് മരിച്ചു. വാളകം വള്ളിക്കോലിൽ ബെന്നിയുടെ ഭാര്യ കെ.ഒ. മിനി (48) ആണ് മരിച്ചത്. Read…
Read More » - 31 July
സൗദി അറേബ്യയിൽ ഉംറ സീസൺ ആരംഭിച്ചു
മക്ക: സൗദി അറേബ്യയിൽ ഉംറ സീസൺ ആരംഭിച്ചു. പുതിയ ഹിജ്റ വർഷം പിറന്നതോടെയാണ് ഉംറ സീസൺ ആരംഭിച്ചത്. വിദേശത്ത് നിന്നുള്ള തീർത്ഥാടകർ മക്കയിൽ എത്തിത്തുടങ്ങി. Read Also: തളിപ്പറമ്പില്‍…
Read More » - 31 July
മഷിനോക്കി മോഷണക്കുറ്റം ആരോപിച്ചു: കുടുംബത്തിന് ഊരുവിലക്ക്
പാലക്കാട്: മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി കുടുംബത്തിന് ചക്ളിയ സമുദായം ഊരുവിലക്കേര്‍പ്പെടുത്തിയതായി പരാതി. പാലക്കാടാണ് സംഭവം. കുന്നത്തൂര്‍മേട് അരുന്ധതിയാര്‍ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സമുദായത്തിന്റെ ഊര് വിലക്ക്.…
Read More » - 31 July
ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി നാലംഗ സംഘം: ആക്കുളത്ത് പിടിയിലായവരിൽ ഗർഭിണിയായ യുവതിയും
തിരുവനന്തപുരം: ഏഴുലക്ഷം രൂപ വില വരുന്ന എം.ഡി.എം.എയുമായി ആക്കുളത്ത് പിടിയിലായവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ. തിരുവനന്തപുരം ആക്കുളത്ത് വീട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്തി വരുന്ന സംഘമാണ് അറസ്റ്റിലായത്.…
Read More »