Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2022 -31 July
ലുലു സംരംഭം ജിസിസിയിലെ ഏറ്റവും മികച്ചത്: സൗദി വ്യവസായ, ധാതുവിഭവ മന്ത്രി
റിയാദ്: ലുലു ജിസിസിയിലെ ഏറ്റവും മികച്ച ഷോപ്പിങ് ലക്ഷ്യസ്ഥാനമാണെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ഖൊറൈഫ് പറഞ്ഞു. ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ പ്രത്യേകം…
Read More » - 31 July
പല്ല് പുളിപ്പിന് ചില പരിഹാരമാർഗങ്ങൾ
പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് പല്ല് പുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും.…
Read More » - 31 July
കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജന്മവാർഷികം: കാർട്ടൂൺ ശിൽപ്പശാലയ്ക്കും പ്രദർശനത്തിനും തുടക്കമായി
തിരുവനന്തപുരം: വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കേരള കാർട്ടൂൺ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയ്ക്കു…
Read More » - 31 July
ആൺ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിന് ഭാര്യയെ ഭർത്താവ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു: അറസ്റ്റ്
ജയ്പൂർ: ഭാര്യയെ ഭർത്താവ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ ഖമേരയിലാണ് സംഭവം. ആൺ സുഹൃത്തിനൊപ്പം സഞ്ചരിച്ചതിനെ തുടർന്നാണ് യുവതിയെ കെട്ടിയിട്ട് മർദ്ദിച്ചത്. യുവാവിനെയും മരത്തിൽ…
Read More » - 31 July
ഓഗസ്റ്റിൽ ഈ 18 ദിവസങ്ങളിൽ ബാങ്ക് അവധി: വിശദവിവരങ്ങൾ
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട് കലണ്ടർ പ്രകാരം ഓഗസ്റ്റ് മാസത്തിൽ 18 ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിക്കും. സ്വകാര്യ-പൊതുമേഖല ബാങ്കുകൾക്ക് അവധി ബാധകമാണ്.…
Read More » - 31 July
വെള്ളപ്പൊക്കത്തെ തുടർന്ന് യുഎഇയിൽ അടച്ചിട്ട പ്രധാന റോഡ് തുറന്നു
അബുദാബി: വെള്ളപ്പൊക്കത്തെ തുടർന്ന് യുഎഇയിൽ അടച്ചിട്ടിരുന്ന പ്രധാന റോഡ് തുറന്നു. എമിറേറ്റിലെ വെള്ളപ്പൊക്കത്തെ തുടർന്ന് അടച്ചിട്ടിരുന്ന ഫുജൈറ-ഖിദ്ഫ റിംഗ് റോഡാണ് തുറന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം…
Read More » - 31 July
പ്ലാസ്റ്റിക് അജൈവ പാഴ് വസ്തു സംഭരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഇടുക്കി: ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്തില്‍ ബ്ലോക്ക് റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആര്.ആര്.എഫ്) പ്ലാസ്റ്റിക് അജൈവ പാഴ് വസ്തു സംഭരണ യൂണിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…
Read More » - 31 July
കേരളത്തിന് 22000 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിക്കും: മന്ത്രി ജി.ആര് അനില്‍
ആലപ്പുഴ: കേരളത്തിന് 22000 കിലോലിറ്റര്‍ മണ്ണെണ്ണ കേന്ദ്രം അനുവദിക്കുമെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര് അനില്‍ പറഞ്ഞു. മംഗലം മാളികമുക്കില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ…
Read More » - 31 July
ചരിത്ര സംഭവങ്ങളുടെ നേർസാക്ഷ്യമായി കാർട്ടൂൺ പ്രദർശനം
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയിലെ സംഭവബഹുലമായ കാലത്തെ ഓർമപ്പെടുത്തി തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന കാർട്ടൂൺ പ്രദർശനം ശ്രദ്ധേയമാകുന്നു. വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ…
Read More » - 31 July
‘ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കാതെ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?’: എം.കെ. മുനീര്‍
കോഴിക്കോട്: ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന് എം.കെ. മുനീര്‍ എം.എല്‍.എ. ലിംഗസമത്വമാണ് ലക്ഷ്യമെങ്കിൽ, പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍, ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കാതെ…
Read More » - 31 July
പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നല്‍കാം: അദാലത്തുമായി ഡി.ജി.പി
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി അദാലത്തുമായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ അദാലത്തിലേയ്ക്ക് ഓഗസ്റ്റ് അഞ്ചു വരെ പരാതി നല്‍കാം. ഓഗസ്റ്റ് 17…
Read More » - 31 July
ചർമ്മത്തിലെ ചുളിവുകൾ അകറ്റി പ്രായത്തെ ചെറുക്കാൻ ഈ ഫെയ്സ് പായ്ക്കുകൾ ഉപയോഗിക്കൂ
പ്രായം ചെല്ലുന്തോറും നമ്മുടെ ചർമ്മത്തിലും പലതരത്തിലുള്ള മാറ്റങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പ്രായത്തിന്റെ ആദ്യ സൂചനകൾ തരുന്ന അവയവങ്ങളിൽ ഒന്ന് നമ്മുടെ ചർമ്മം തന്നെയാണ്. മുഖത്തെ ചുളിവുകളും കറുത്ത…
Read More » - 31 July
ഇടിമിന്നൽ: സൗദിയിൽ യുവതി മരിച്ചു, ഒരാൾക്ക് പരിക്ക്
ജിസാൻ: സൗദിയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. ഇരുപത്തിയേഴുകാരിയായ യുവതിയാണ് മരിച്ചത്. ഇടിമിന്നലേറ്റ് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ട യുവതിയുടെ സഹോദരിക്കാണ് പരിക്കേറ്റത്. ജിസാൻ മേഖലയുടെ കിഴക്ക് അൽ…
Read More » - 31 July
പ്രമുഖ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി
ആലപ്പുഴ: ആലപ്പുഴയിലെ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി യുവതി. കരുവാറ്റയിലെ ഫിസിഷ്യന്‍ ഡോ. മുഹമ്മദ് കുഞ്ഞിനെതിരെയാണ് യുവതി പരാതി ഉന്നയിച്ചിരിക്കുന്നത്. ‘വുമന്‍ എഗെയിന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ്’ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്…
Read More » - 31 July
ഭീകരബന്ധം: മദ്രസ വിദ്യാർത്ഥിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു
ലഖ്നൗ: ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിയെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഭീകരബന്ധം ആരോപിച്ചാണ് സഹരൻപൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാർത്ഥി ഫാറൂഖിനെ അറസ്റ്റ് ചെയ്തു. ഇയാൾ കർണാടക സ്വദേശിയാണ്. Read…
Read More » - 31 July
മോട്ടോ എക്സ്30 പ്രോ: ചൈനീസ് വിപണിയിൽ ഉടൻ എത്തും
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോള പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ലോകത്തിലെ ആദ്യത്തെ 200 മെഗാപിക്സൽ ക്യാമറയുള്ള സ്മാർട്ട്ഫോണാണ് മോട്ടോറോള അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് വിപണിയിലാണ്…
Read More » - 31 July
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 1,164 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 1,164 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 1,394 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 31 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു : രണ്ടുപേർ അറസ്റ്റിൽ
ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. മദ്രസ അധ്യാപകനായിരുന്ന പെരുമ്പാവൂർ നെടുംതോട് താമസിക്കുന്ന തൊടുപുഴ ഇടവെട്ടി വാഴമറ്റം വീട്ടിൽ അബ്ദുൽ സലാം…
Read More » - 31 July
പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു, രണ്ടാഴ്ചയ്ക്കിടെ ചത്തത് 1,200 പശുക്കള്‍
ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രണ്ടാഴ്ചക്കിടെ 1,200 പശുക്കള്‍ ചത്തുവെന്നാണ് റിപ്പോര്‍ട്ട്. പശുക്കളുടെ ശരീരത്തില്‍ വലിയ മുഴകള്‍ തടിച്ചുപൊന്തുന്നതിന് പിന്നാലെയാണ് മരണം സംഭവിക്കുന്നത്. പകര്‍ച്ചവ്യാധിയായ ഈ…
Read More » - 31 July
നിതീഷ് കുമാറിനെതിരെ വിവാദ പരാമർശം നടത്തി: മുൻ എം.പിക്ക് മൂന്ന് വർഷം തടവുശിക്ഷ
പട്ന: മുൻ എംപിക്ക് മൂന്ന് വർഷം തടവുശിക്ഷ. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിവാദ പരാമർശം നടത്തിയതിനെ തുടർന്നാണ് മുൻ ലോക്സഭാ അംഗം അരുൺ കുമാറിന് ജഹാനാബാദ്…
Read More » - 31 July
പ്രമേഹരോഗികൾക്ക് കുടിക്കാവുന്ന ജ്യൂസറിയാം
കാഴ്ചയില്‍ പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് പാഷന് ഫ്രൂട്ട്. പാഷന് ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ആരോഗ്യത്തിന് കൂടുതല്‍ ഫലപ്രദമാകുന്നത് ഇവ ജ്യൂസാക്കി കുടിക്കുമ്പോഴാണ്. മഞ്ഞയാണ്…
Read More » - 31 July
കൊലപാതകശ്രമ കേസ് : ഒളിവിൽ കഴിഞ്ഞയാൾ 26 വർഷത്തിന് ശേഷം പൊലീസ് പിടിയിൽ
വാടാനപ്പള്ളി: വധശ്രമ കേസിൽ 26 വർഷമായി ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ. വാടാനപ്പള്ളി വ്യാസനഗറിൽ വലിയ താഴത്ത് വീട്ടിൽ ഷാഹുലാണ് (53) അറസ്റ്റിലായത്. അഞ്ചങ്ങാടി സ്വദേശി പുതുവീട്ടിൽ മുബാറക്ക്…
Read More » - 31 July
ഒരേ ട്വീറ്റിൽ ഒട്ടനവധി ഫീച്ചറുകൾ, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഒരേ ട്വീറ്റിൽ ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ട്വിറ്റർ. ഉപയോക്താക്കളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 280 അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ…
Read More » - 31 July
‘ഹർ ഘർ തിരംഗ’: കടലിനടിയിൽ ‘പതാകയുയർത്തി’ കോസ്റ്റ് ഗാർഡ്, വൈറലായി വീഡിയോ
ഡൽഹി: കടലിനടിയിൽ ‘പതാകയുയർത്തി’ ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായാണ് കോസ്റ്റ് ഗാർഡ് വെള്ളത്തിനടിയിൽ പതാകയുയർത്തിയത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 31 July
പ്രമേഹം തടയാന്‍ പടവലങ്ങ
പച്ചക്കറികളില്‍ പടവലങ്ങയോട് ആര്‍ക്കും അത്ര പ്രിയമില്ല. എന്നാല്‍, പടവലങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ചറിഞ്ഞാല്‍ പിന്നൊരിക്കലും നിങ്ങള്‍ പടവലങ്ങ വേണ്ടെന്ന് പറയില്ല. അത്രയ്ക്കും ആരോഗ്യ ഗുണങ്ങളാണ് പടവലങ്ങയില്‍ ഉള്ളത്. നമ്മളെ…
Read More »