KozhikodeKeralaNattuvarthaLatest NewsNews

ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അപകടം : ഒ​രാ​ൾ മ​രി​ച്ചു, നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

തൊ​ണ്ടി​മ​ൽ കൊ​ടി​യ​ങ്ങ​ൽ ര​വി ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ഓ​ട്ടോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. തൊ​ണ്ടി​മ​ൽ കൊ​ടി​യ​ങ്ങ​ൽ ര​വി ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ​ക്ക് പ​രി​ക്കേ​ൽക്കുകയും ചെയ്തു.

Read Also : ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ റാഗിംഗ്, മർദ്ദനം: ഏഴ് മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു

മു​ക്കം അ​ഗ​സ്ത്യ​മു​ഴി​യി​ൽ തി​രു​വ​മ്പാ​ടി റോ​ഡി​ൽ റോ​സ് തീ​യേ​റ്റ​റി​ന് മു​ൻ​വ​ശ​ത്താ​യി​രു​ന്നു അ​പ​ക​ടം. ര​വി ഓ​ടി​ച്ചി​രു​ന്ന ഓ​ട്ടോ​യും സ്വി​ഫ്റ്റ് കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വരെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു.

മരിച്ച രവിയുടെ മൃതദേ​ഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button