Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -16 August
കുടിവെള്ളമെന്ന് കരുതി കീടനാശിനി കുടിച്ച വയോധികന് മരിച്ചു
പരിയാരം: കുടിവെള്ളമെന്ന് കരുതി കീടനാശിനി കുടിച്ച വയോധികന് ദാരുണാന്ത്യം. പുറവൂര് പള്ളിക്കല്‍ പുതിയകത്ത് മമ്മു(72) ആണ് മരിച്ചത്. മുണ്ടേരിയില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇയാള്‍ കയ്യില്‍ കരുതിയ കുപ്പിവെള്ളം…
Read More » - 16 August
വീണാ ജോര്‍ജ് ഉയർത്തിയ പതാക എത്ര ശ്രമിച്ചിട്ടും നിവർന്നില്ല: അന്വേഷണം
പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് ഉയര്‍ത്തിയ പതാക നിവരാത്തത് എന്തുകൊണ്ടെന്നറിയാൻ അന്വേഷണം നടത്തും. ഇന്നലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ മന്ത്രി…
Read More » - 16 August
‘വീട്ടിലും ട്യൂഷൻ സെന്ററിലും കെട്ടിയിട്ട് പീഡിപ്പിച്ചു’: അച്ഛന്റെ സുഹൃത്തുക്കൾ പീഡിപ്പിച്ച പെൺകുട്ടിയുടെ മൊഴി, അറസ്റ്റ്
തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന റിപ്പോർട്ട് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തൃശൂർ പുന്നയൂർക്കുളത്താണ് ക്രൂരസംഭവം നടന്നത്. രണ്ട് മാസം മുൻപാണ്…
Read More » - 16 August
‘ആരെങ്കിലും നിങ്ങളെ വെല്ലുവിളിച്ചാൽ അവരെ കഷണങ്ങളാക്കുക’: വിവാദ പ്രസ്താവനയുമായി വിമത ശിവസേന നേതാവ്
മുംബൈ: ഉദ്ധവ് താക്കറെ അനുയായികളെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത് വിമത ശിവസേന നിയമസഭാംഗം പ്രകാശ് സർവെ. ഉദ്ധവ് താക്കറെ ക്യാമ്പ് വിട്ട് ഒരു മാസത്തിന് ശേഷമാണ് ശിവസൈനികരെ…
Read More » - 16 August
മതപഠനത്തിനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ച മുൻ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
അന്തിക്കാട്: മതപഠനത്തിനെത്തിയ 14 വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി മുങ്ങിയ പള്ളി ഇമാം അറസ്റ്റിൽ. അന്തിക്കാട് പള്ളിയിലെ മുൻ ഇമാം ആണ് അറസ്റ്റിലായത്. മുസ്ലിം ജമാഅത്ത് പള്ളിയിലെ ഇമാമും…
Read More » - 16 August
ബഹ്റൈനിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ബഹ്റൈനിലേക്ക് പുതിയ വിമാന സർവ്വീസുകൾ പ്രഖ്യാപിച്ച് യുഎഇ. ഗൾഫ് എയർ റാസൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടുമായി സഹകരിച്ചാണ് സർവ്വീസ് ആരംഭിക്കുന്നത്. 2022 ഒക്ടോബർ 3-ന് റാസൽഖൈമയിലേക്കുള്ള…
Read More » - 16 August
പാലിയേക്കരയില്‍ വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന്റെ രേഖകള്‍ പുറത്ത്
തൃശ്ശൂര്‍: പാലിയേക്കരയില്‍ വര്‍ഷങ്ങളായി അധിക ടോള്‍ ഈടാക്കിയതിന്റെ രേഖകള്‍ പുറത്ത്. 2016 ല്‍ നടത്തിയ ക്രമക്കേടിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ടോള്‍ ഈടാക്കുന്ന അടിസ്ഥാന വില 40…
Read More » - 16 August
നല്ല ഉറക്കത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 16 August
സ്വാദിഷ്ടമായ ഉണ്ണിയപ്പം ഉണ്ടാക്കാം: പാചകക്കുറിപ്പ്
ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. അരിപ്പൊടി, വാഴപ്പഴം, തേങ്ങ എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മധുരമുള്ള ഉണ്ണിയപ്പം മലയാളികളുടെ പ്രിയ വിഭവമാണ്. ഓണസദ്യയിലെ മെയിൻ ആളാണ്. കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ…
Read More » - 16 August
കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ച സംഭവം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഒവൈസി
ജമ്മു കശ്മീർ: ജമ്മുവിലെ ഷോപിയാൻ ജില്ലയിൽ ഭീകരരുടെ വെടിയേറ്റ് ഒരു കശ്മീരി പണ്ഡിറ്റ് മരിക്കുകയും സഹോദരന് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ കേന്ദ്രസർക്കാരിനെയും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെയും…
Read More » - 16 August
പെണ്‍കുട്ടിയെ പൊതുസ്ഥലത്തുവച്ചു കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍
മുംബൈ: പെണ്‍കുട്ടിയെ പൊതുസ്ഥലത്തുവച്ച് കടന്നുപിടിച്ച യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് പതിനേഴുകാരിയെ ഇയാള്‍ പൊതുസ്ഥലത്തുവെച്ച് അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ദിനേഷ് ഗൗഡ് (33) ആണ് പൊലീസ് പിടിയിലായത്.…
Read More » - 16 August
തൊടുപുഴയിൽ നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍
ഇടുക്കി: തൊടുപുഴ ഉടുമ്പന്നൂരില്‍ നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ അമ്മ സുജിതയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവ സ്ഥലത്ത് പോലീസെത്തി തെളിവെടുപ്പ് നടത്തുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ്…
Read More » - 16 August
ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ ആരംഭിക്കാനൊരുങ്ങുന്നു: ആവേശമായി ഇന്ത്യ-ലോക ക്ലാസിക് പോരാട്ടം
മുംബൈ: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷൻ ആരംഭിക്കാനൊരുങ്ങുന്നു. സെപ്റ്റംബര്‍ 16-ാം തിയതി ഇന്ത്യന്‍ മഹാരാജാസും വേള്‍ഡ് ജയന്റ്സും തമ്മിലുള്ള ഇന്ത്യ-ലോക ക്ലാസിക് പോരാട്ടത്തോടെ ടൂർണമെന്റിന് തുടക്കമാവും.…
Read More » - 16 August
പാൻക്രിയാസ് ബലപ്പെടുത്താൻ വൃക്കരോഗികൾക്ക് കഴിക്കാവുന്ന ഭക്ഷണ വിഭവങ്ങൾ
ശരീരത്തിന്റെ ദഹനവ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ് ഗ്രന്ഥി. വയറിലെത്തുന്ന അസിഡിക് ഭക്ഷണത്തെ നിര്‍വീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാന്‍ക്രിയാസ് ആണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍,…
Read More » - 16 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര: സൂപ്പർ താരം പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ചു
മുംബൈ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ചു. ഐപിഎല്‍ ബാംഗ്ലൂർ താരം ഷഹ്ബാസ് അഹമ്മദിനെയാണ് സുന്ദറിന്റെ പകരക്കാരനായി ബിസിസിഐ പ്രഖ്യാപിച്ചത്. ഐപിഎല്ലില്‍…
Read More » - 16 August
സ്വാതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന ലോക നേതാക്കള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഫ്രാന്‍സും ഇന്ത്യയുമായുള്ള ഉഭയകക്ഷി…
Read More » - 16 August
കശ്മീരിൽ വീണ്ടും തീവ്രവാദി ആക്രമണം: കശ്മീരി പണ്ഡിറ്റ് വെടിയേറ്റ് മരിച്ചു, സഹോദരന് പരിക്ക്
ശ്രീനഗർ: ഷോപ്പിയാൻ ജില്ലയിലെ ആപ്പിൾ തോട്ടത്തിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരാക്രമണം. വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാളുടെ സഹോദരന് പരിക്കേറ്റു. ഷോപ്പിയാനിലെ ചോതിപോര മേഖലയിലെ ആപ്പിൾ തോട്ടത്തിലെ…
Read More » - 16 August
ദിവസവും അല്പം ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 16 August
തിരക്കുമൂലം ട്രെയിനിൽ നിന്ന് യാത്ര ചെയ്ത് ദുബായ് കിരീടവകാശി: ചിത്രങ്ങള്‍ വൈറല്‍
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടനിലാണ് അദ്ദേഹമുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള വ്യക്തിയാണ് മുഹമ്മദ്…
Read More » - 16 August
എല്ലാവരേയും തോണ്ടിയിട്ട് തിരിച്ച് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ സ്ഥിതിയാണ് പ്രതിപക്ഷ നേതാവിന്റേത്: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. എല്ലാവരേയും പോയി തോണ്ടിയിട്ട് തിരിച്ചൊന്ന് കിട്ടുമ്പോള്‍ മോങ്ങുന്ന കുട്ടിയുടെ സ്ഥിതിയാണ് പ്രതിപക്ഷ…
Read More » - 16 August
ഭാര്യ തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയാണെന്ന് ഹൈക്കോടതി
കൊച്ചി: ഭാര്യ തന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന നിരന്തരമായ അധിക്ഷേപം മാനസികമായ ക്രൂരത തന്നെയാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തുന്നതും ക്രൂരതയുടെ പരിധിയിൽ വരുമെന്നും ഇതു…
Read More » - 16 August
മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ അടുക്കളയിലുള്ള ഈ വസ്തുക്കള്‍ ഇങ്ങനെ ഉപയോഗിക്കാം…
മുഖത്തെ കറുത്തപാടുകള്‍ പലരെയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരത്തിലുള്ള കറുത്തപാടുകള്‍ ഉണ്ടാകാം. ചിലരില്‍ മുഖക്കുരു മാറിയാലും മുഖക്കുരുവിന്റെ പാടുകള്‍ മാറാനാണ് സമയമെടുക്കുന്നത്. മുഖക്കുരു നുള്ളുകയോ…
Read More » - 16 August
ഏഷ്യ കപ്പില്‍ കോഹ്ലി ഫോം കണ്ടെത്തുമെന്ന് സൗരവ് ഗാംഗുലി
മുംബൈ: ഏഷ്യാ കപ്പിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഏഷ്യ കപ്പില്‍ കോഹ്ലി ഫോം കണ്ടെത്തുമെന്നും അദ്ദേഹം…
Read More » - 16 August
ദൈവം ടാറ്റയുടെ രൂപത്തിൽ… ’25 അടി താഴ്ചയിലേക്ക് മറിഞ്ഞിട്ടും ഞങ്ങൾക്ക് ഒരു പോറൽ പോലുമേറ്റില്ല’ – വൈറൽ കുറിപ്പ്
തിരുവനന്തപുരം: മരണത്തെ മുഖാമുഖം കണ്ട ഓർമയുടെ ഞെട്ടലിലാണ് തിരുവനന്തപുരം സ്വദേശി ജോൺ തങ്കച്ചൻ. അപകടങ്ങളിൽ പലരുടെയും രൂപത്തിൽ ദൈവം പ്രത്യക്ഷപ്പെടാറുണ്ടെന്ന് പലപ്പോഴായി നമ്മൾ വായിച്ചുകേട്ടിട്ടുണ്ട്. ജോണിന്റെ ജീവിതത്തിൽ…
Read More » - 16 August
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 6 ഐടിബിപി സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കശ്മീർ: 30-ലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. 6 ഐടിബിപി ജവാൻകാർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പഹൽഗാമിലെ ചന്ദൻവാരിക്ക് സമീപം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ…
Read More »