Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -16 August
ദൈവം ടാറ്റയുടെ രൂപത്തിൽ… ’25 അടി താഴ്ചയിലേക്ക് മറിഞ്ഞിട്ടും ഞങ്ങൾക്ക് ഒരു പോറൽ പോലുമേറ്റില്ല’ – വൈറൽ കുറിപ്പ്
തിരുവനന്തപുരം: മരണത്തെ മുഖാമുഖം കണ്ട ഓർമയുടെ ഞെട്ടലിലാണ് തിരുവനന്തപുരം സ്വദേശി ജോൺ തങ്കച്ചൻ. അപകടങ്ങളിൽ പലരുടെയും രൂപത്തിൽ ദൈവം പ്രത്യക്ഷപ്പെടാറുണ്ടെന്ന് പലപ്പോഴായി നമ്മൾ വായിച്ചുകേട്ടിട്ടുണ്ട്. ജോണിന്റെ ജീവിതത്തിൽ…
Read More » - 16 August
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 6 ഐടിബിപി സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കശ്മീർ: 30-ലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. 6 ഐടിബിപി ജവാൻകാർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പഹൽഗാമിലെ ചന്ദൻവാരിക്ക് സമീപം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ…
Read More » - 16 August
യുവാവിനെ കുത്തിയ ടിപ്പു അനുകൂലികൾ അറസ്റ്റിൽ, ഓടിരക്ഷപ്പെടാൻ ശ്രമിച്ച ആളെ പോലീസ് വെടിവെച്ചു
ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ വീര സവർക്കറുടെ പോസ്റ്റർ പതിച്ചതിന് യുവാവിനെ കുത്തി പരിക്കേൽപിച്ച നാല് ടിപ്പു അനുകൂലികളെ പോലീസ് അറസ്റ്റ് ചെയ്തു. നദീം (25) അബ്ദുൾ റഹ്മാൻ…
Read More » - 16 August
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ ചെയ്യേണ്ട ചില കാര്യങ്ങൾ!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 16 August
സർക്കാരിന് കനത്ത തിരിച്ചടി: ഇഡി സമൻസുകൾ സ്റ്റേ ചെയ്യണമെന്ന കിഫ്ബി ഹർജി തള്ളി
തിരുവനന്തപുരം: കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതി. മസാല ബോണ്ടിലെ അന്വേഷണത്തിന് സ്റ്റേ വേണമെന്ന കിഫ്ബിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. കിഫ്ബി ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍…
Read More » - 16 August
നമ്മുടെ സിസ്റ്റം ശരിയായ പാതയിലേക്ക് കൊണ്ടുവരാന്‍ ഈ വിലക്കിന് സാധിക്കും: ബൈച്ചുങ് ഭൂട്ടിയ
മുംബൈ: ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയില്‍ നിന്നുണ്ടായ വിലക്ക് വലിയ തിരിച്ചടി സമ്മാനിക്കുമെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ നായകൻ ബൈച്ചുങ് ഭൂട്ടിയ. ഫിഫയുടെ തീരുമാനം കടുപ്പമേറിയതാണെന്നും…
Read More » - 16 August
കോണ്‍ഗ്രസ് ഒരു കാലഘട്ടത്തിലും സുന്നികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കില്ല: വി.ഡി സതീശന്
കോഴിക്കോട്: സുന്നികള്‍ക്ക് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കോണ്‍ഗ്രസ് ഒരു കാലഘട്ടത്തിലും സുന്നികള്‍ക്ക് പ്രയാസമുണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും സുന്നികള്‍ ഒരിക്കലും തങ്ങള്‍ക്ക് ശത്രുക്കളല്ലെന്നും അദ്ദേഹം…
Read More » - 16 August
ചലച്ചിത്ര നിരൂപകൻ കൗശിക് അന്തരിച്ചു, അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാ ലോകം
ചെന്നൈ: സിനിമാ നിരൂപകനും എന്റർടെയ്ൻമെന്റ് ട്രാക്കറുമായ കൗശിക് എൽ എം (35) അന്തരിച്ചു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗലാട്ട ചാനലിലെ അവതാരകനായി…
Read More » - 16 August
സിംബാബ്വെക്കെതിരായ ഏകദിന പരമ്പര: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, സൂപ്പർ താരം പുറത്ത്
ഹരാരേ: സിംബാബ്വെക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ഓഫ് സ്പിന്നർ വാഷിംഗ്ടണ്‍ സുന്ദർ പുറത്ത്. റോയല്‍ ലണ്ടന്‍ കപ്പില്‍ ഫീല്‍ഡിംഗിനിടെ ഇടത്തേ ഷോള്‍ഡറിന് പരിക്കേറ്റ താരത്തിന്…
Read More » - 16 August
തലപ്പുഴയിൽ ഭാര്യയും മൂന്ന് മക്കളും, കൊണ്ടോട്ടിയിൽ രണ്ടാം ഭാര്യ: മൂന്നാമതും കെട്ടാനൊരുങ്ങിയ അഷറഫിന് പിടി വീണു
കൽപ്പറ്റ: വിവാഹത്തട്ടിപ്പ് വീരനെ പിടികൂടി പൊലീസ്. പുലിക്കാട് സ്വദേശിയായ പപ്പടം അഷ്റഫിനെയാണ് വെള്ളമുണ്ട പൊലീസ് തിരൂരിലെ ഒരു കഫ്റ്റീരിയയിൽ വെച്ച് പിടികൂടിയത്. മൂന്നാം വിവാഹത്തിനൊരുങ്ങിയതായിരുന്നു അഷ്റഫ്. തലപ്പുഴയിൽ…
Read More » - 16 August
ജലീൽ പാകിസ്ഥാൻ പ്രതിനിധിയാണ്: കെ ടി ജലീലിനെതിരെ അമിത് ഷായ്ക്ക് പരാതി കൊടുക്കുമെന്ന് പി കെ കൃഷ്ണദാസ്
ന്യൂഡൽഹി: കെ.ടി ജലീലിന്റെ ആസാദി പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിർണ്ണായക നിലപാടുമായി ബി.ജെ.പി. ജലീലിനെതിരെ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി കൊടുക്കുമെന്ന് ബി.ജെ.പി നേതാവ് പി കെ…
Read More » - 16 August
പിസ്സ മാവിന് മുകളിൽ തൂങ്ങിക്കിടക്കുന്ന മോപ്പുകളും ടോയ്ലറ്റ് ബ്രഷും : ഒടുവിൽ പ്രതികരണവുമായി ഡോമിനോസ് അധികൃതർ
ബെംഗളൂരു: ഡൊമിനോയുടെ പിസ്സ മാവിന് സമീപമുള്ള മോപ്പുകളുടെയും ടോയ്ലറ്റ് ബ്രഷുകളുടെയും വീഡിയോ ഓൺലൈനിൽവൈറലായിരുന്നു. ബെംഗളൂരുവിലെ ഡൊമിനോസ് ഔട്ട്ലെറ്റിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ട്വിറ്റർ ഉപയോക്താവ് സഹിൽ കർണനി…
Read More » - 16 August
മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില വഴികൾ ഇതാ!
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന…
Read More » - 16 August
മൃദുവായതും തിളങ്ങുന്നതുമായ ചർമ്മം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
മുഖം തിളക്കമുള്ളതാക്കാനും മുഖകാന്തി വര്‍ദ്ധിപ്പിക്കാനുമായി നാം നിരവധി കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാൽ, ചർമ്മത്തെ എല്ലായിപ്പോഴും ആരോഗ്യമുള്ളതാക്കി നിലനിർത്താനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം ആവശ്യമായ പോഷകങ്ങൾ നൽകുക…
Read More » - 16 August
ഇന്ത്യയുടെ എതിര്‍പ്പ് വകവെച്ചില്ല: സുരക്ഷ ആശങ്കകള്‍ക്കിടെ ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയില്‍
കൊളംബോ: ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ച് ചൈനയുടെ ചാരക്കപ്പല്‍ ശ്രീലങ്കയിലെത്തി. ഉപഗ്രഹങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരീക്ഷിക്കാന്‍ കഴിവുള്ള ചൈനീസ് കപ്പലാണ് ചൊവ്വാഴ്ച രാവിലെ ഹംബന്‍ടോട്ട തുറമുഖത്ത് എത്തിയത്. ചൈനീസ്…
Read More » - 16 August
ഹർ ഘർ തിരംഗ ആഘോഷം മൂലം രാജ്യത്തിന് ഉണ്ടായത് 500 കോടി രൂപയുടെ ബിസിനസ്സ് :30 കോടിയിലധികം പതാകകൾ വിറ്റു
ന്യൂഡൽഹി: രാജ്യത്തിൻറെ 75 -ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹർ ഘർ തിരംഗ കാമ്പയിൻ മൂലം രാജ്യത്തിനുണ്ടായത് 500 കോടി രൂപയുടെ ബിസിനസ്സ്. ഈ വർഷം…
Read More » - 16 August
ബാഹ്യ ഇടപെടൽ: ഇന്ത്യയെ വിലക്കി ഫിഫ, ഫുട്ബോൾ സ്വപ്നങ്ങൾക്ക് വൻ തിരിച്ചടി
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ സ്വപ്നങ്ങൾക്ക് തിരിച്ചടിയായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ വിലക്കി ഫിഫ. ഫുട്ബോൾ ഫെഡറേഷന്റെ ഭരണത്തിൽ പുറത്തുനിന്നുള്ള ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഫിഫ നിയമങ്ങളുടെ…
Read More » - 16 August
സിംബാബ്വെയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ഇന്ത്യൻ ടീം: ദൃശ്യങ്ങൾ പങ്കുവെച്ച് ബിസിസിഐ
ഹരാരെ: സിംബാബ്വെ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം ഹരാരെയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ടീം അംഗങ്ങൾ പതാകയുയർത്തിയ ദൃശ്യങ്ങൾ ബിസിസിഐ ട്വിറ്ററിൽ പങ്കുവെച്ചു. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ സിംബാബ്വെയിൽ കളിക്കുക.…
Read More » - 16 August
‘സഖാക്കള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂവന് കോഴിയുടെ അവസ്ഥ, ആവശ്യം വന്നാല്‍ തട്ടും’: കെ.പി.സി.സി വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന് കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്. വീട്ടില്‍ വളര്‍ത്തുന്ന പൂവന് കോഴിയുടെ…
Read More » - 16 August
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് മിനിറ്റുകൾ ബാക്കി: 65 കാരനായ ടി.ആർ.എസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
ഹൈദരാബാദ്: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്ത് മിനിറ്റുകൾക്ക് ശേഷം 65 കാരനായ ടി.ആർ.എസ് നേതാവ് കൃഷ്ണയ്യയെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ തെലുങ്കാനയിലെ ഖമ്മം ജില്ലയിലെ തെൽദാരുപള്ളി ഗ്രാമത്തിലാണ്…
Read More » - 16 August
ലഹരിയിൽ മയങ്ങുന്ന യുവത്വം: മലപ്പുറത്തേക്ക് കഞ്ചാവിന്റെ ഒഴുക്ക്, 10 കിലോ കഞ്ചാവുമായി രണ്ടു പേര് പിടിയിൽ
പെരിന്തല്‍മണ്ണ: സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വർദ്ധിക്കുകയാണ്. പല ജില്ലകളിലായി നടത്തിയ ഓപ്പറേഷനിൽ നിരവധി പേരെ എക്സൈസ് പിടികൂടിയിരുന്നു. ചെറുതും വലുതുമായ അളവിൽ ഇവരുടെ കൈയ്യിൽ നിന്നും…
Read More » - 16 August
വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി: അന്വേഷണത്തിൽ മൃതദേഹം റെയിൽവേ ട്രാക്കിൽ
നെടുമ്പാശ്ശേരി: വീട്ടുമുറ്റത്ത് മനുഷ്യ കൈപ്പത്തി കണ്ടെത്തി. അകപ്പറമ്പ് ആറു സെന്റ് കോളനി നിവാസി അശോകന്റെ മുറ്റത്താണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഏതാനും…
Read More » - 16 August
അസിഡിറ്റി അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില വഴികൾ!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 16 August
എ.ബി വാജ്പേയ് ചരമദിനം: പ്രണാമമർപ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും
ഡൽഹി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഭാരതീയ ജനതാ പാർട്ടി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ ചരമദിനത്തിൽ ഉപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ദ്രൗപദി മുർമുവും. ഇരുവരോടുമൊപ്പം…
Read More » - 16 August
38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
ഉത്തരാഖണ്ഡ്: 38 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി. സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം 19 കുമയൂണ്‍ റെജിമെന്റിലെ സൈനികന് ചന്ദ്രശേഖര്‍ ഹര്‍ബോളയുടെ…
Read More »