Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -4 August
സംസ്ഥാനത്ത് ഇന്ന് രണ്ടുതവണ പരിഷ്കരിച്ച് സ്വർണ വില
സംസ്ഥാനത്ത് ഇന്ന് സ്വർണ വില രണ്ടുതവണ പുതുക്കി. ഇന്ന് രാവിലെ സ്വർണ വില ഉയർന്നെങ്കിലും ഉച്ചയോടെ വീണ്ടും ഉയരുകയായിരുന്നു. രാവിലെ 280 രൂപയാണ് ഉയർന്നതെങ്കിൽ ഉച്ചയോടെ 200…
Read More » - 4 August
തായ്വാന് തീരത്ത് സൈനിക നീക്കം നടത്തി ചൈന,ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചു
ബീജിംഗ്: അമേരിക്കന്‍ പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്വാന് മേഖലയില്‍ ചൈന ആക്രമണം ആരംഭിച്ചുവെന്ന് അന്താരാഷ്ട മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വ്യാഴാഴ്ചത്തെ സൈനിക അഭ്യാസത്തില്‍…
Read More » - 4 August
ഇന്ത്യ വൈവിധ്യ രചനകളുടെ കലവറ, പ്രശസ്ത എഴുത്തുകാരും അവരുടെ പുസ്തകങ്ങളും
ഇന്ത്യ 75 ആമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. പുരാതന കാലം മുതൽ ഇന്ത്യ കല, സാഹിത്യം, എഴുത്ത് എന്നീ മേഖലകളിൽ പ്രാവിണ്യം തെളിയിച്ചിട്ടുണ്ട്. നമ്മുടെ ഭാഷകളുടെ വൈവിധ്യത്തിൽ…
Read More » - 4 August
ഡ്രൈ ഫ്രൂട്ട്സ് പതിവായി കഴിക്കാറുണ്ടോ… എങ്കിൽ ഇതും അറിയണം
വെറുതെ ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ കൊറിച്ചു കൊണ്ടിരിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ഇത് ആരോഗ്യത്തെ സഹായിക്കുന്ന രീതിയിലാണെങ്കിൽ ഏറ്റവും നല്ലത്. അത്തരത്തിലൊന്നാണ് ഡ്രൈ ഫ്രൂട്ട്സ്. ഊർജ്ജത്തിന്റെ…
Read More » - 4 August
ചാലക്കുടി പുഴയില്‍ വൈകീട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരും, അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ചാലക്കുടി പുഴയില്‍ വൈകീട്ടോടെ കൂടുതല്‍ ജലം എത്തിച്ചേരുമെന്ന് മുന്നറിയിപ്പുള്ളതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്നും…
Read More » - 4 August
ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്നു: സ്ഥിതി ഗൗരവതരം
തൃശൂര്‍: ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. 2018ലെ പ്രളയബാധിത മേഖലകളില്‍ നിന്നാണ് ഒഴിപ്പിക്കല്‍. വന്‍തോതില്‍ ജനങ്ങളെ ഒഴിപ്പിക്കും. ജനങ്ങള്‍ സഹകരിക്കണമെന്ന് റവന്യൂമന്ത്രി…
Read More » - 4 August
ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ എല്ലിൻ സൂപ്പ്!
പോഷക മൂല്യം കൊണ്ടും ആരോഗ്യ ഗുണം കൊണ്ടും സമൃദ്ധമാണ് വിവിധ തരത്തിലുള്ള സൂപ്പുകൾ. സൂപ്പിന്റെ രുചി ആസ്വദിക്കാത്തവർ വിരളമായിരിക്കും. എന്നാൽ, സൂപ്പുകളിൽ എല്ല് സൂപ്പ് കുടിക്കുന്നതിന് വളരെയധികം…
Read More » - 4 August
2028 ലോസ് ആഞ്ചെലെസ് ഒളിമ്പിക്സിൽ ക്രിക്കറ്റും: നീക്കങ്ങൾ ആരംഭിച്ചു
ദുബായ്: 2028ലെ ലോസ് ആഞ്ചെലെസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഇനമാകാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ഗെയിംസിനായി പരിഗണിക്കാനുള്ള 9 കായികയിനങ്ങളുടെ പട്ടികയില്‍ ക്രിക്കറ്റിനെ കൂടി രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഉള്‍പ്പെടുത്തി.…
Read More » - 4 August
ഇനി പുരുഷന്മാരുടെ ആവശ്യമില്ല.?: ബീജത്തിന്റെ സഹായമില്ലാതെ കൃത്രിമ ഭ്രൂണം നിർമ്മിച്ച് ഇസ്രായേൽ
ജെറുസലേം: ബീജത്തിന്റെ സഹായമില്ലാതെ കൃത്രിമ ഭ്രൂണം നിർമ്മിച്ച് ഇസ്രായേൽ. ശാസ്ത്രജ്ഞർ പെട്രി ഡിഷിൽ വളർത്തിയെടുത്ത സ്റ്റെം സെല്ലുകൾ ഉപയോഗിച്ചാണ് ഗർഭാശയത്തിനു പുറത്ത് ആദ്യത്തെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്തത്.…
Read More » - 4 August
ഇത്തരക്കാർക്ക് പെന്‍ഷനില്ല: കേരള സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു
തിരുവനന്തപുരം: സര്‍ക്കാര്‍ ജോലികളില്‍ നിന്ന് വിരമിച്ച ശേഷം ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ പെന്ഷന് തടഞ്ഞുവെക്കുകയോ, പിന്‍വലിക്കുകയോ ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരള സര്‍വീസ് ചട്ടം ഭേദഗതി ചെയ്തു.…
Read More » - 4 August
കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്കി നാവികസേന
ചെന്നൈ: കേരളത്തിലും തമിഴ്നാട്ടിലും അതീവ ജാഗ്രതയ്ക്ക് നാവികസേനയുടെ തീരുമാനം. ചൈനയുടെ ചാരക്കപ്പല്‍ യുവാന്‍ വാങ് – 5 ശ്രീലങ്കയിലെത്തുമെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. Read Also: ഇനി…
Read More » - 4 August
ഗർഭിണികൾ ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 4 August
മഞ്ഞൾപ്പാൽ ദിവസവും കുടിച്ചു നോക്കിയാലോ? ഗുണങ്ങളേറെ
അടുക്കളയിലെ ഒരു പ്രധാനപ്പെട്ട ചേരുവയാണ് മഞ്ഞൾ. കറികൾക്കെല്ലാം നിറങ്ങൾ നൽകുവാനും, പച്ചക്കറികളിലേയും പഴങ്ങളിലേയും മറ്റും വിഷാംശം നീക്കുവാനും മഞ്ഞൾപ്പൊടി ഉപയോഗിക്കാവുന്നതാണ്. മഞ്ഞൾപ്പൊടിക്കുളള ആരോഗ്യഗുണങ്ങളും ഔഷധ ഗുണങ്ങളും…
Read More » - 4 August
പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടർ, യുണൈറ്റഡ് ഈ സീസണിലും രക്ഷപ്പെടില്ലെന്ന് പ്രവചനം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും. മത്സരങ്ങള്‍ തുടങ്ങും മുമ്പെ ചാമ്പ്യന്മാരെ പ്രവചിച്ചിരിക്കുകയാണ്…
Read More » - 4 August
നാഷണൽ ഹെറാൾഡ് കേസിന് ഹവാല ബന്ധം: സോണിയ, രാഹുൽ എന്നിവരുടെ മൊഴികൾ പുന:പരിശോധിക്കും
ഡൽഹി: വൻവിവാദമായ നാഷണൽ ഹെറാൾഡ് കേസിന് ഹവാല ബന്ധമുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് അന്വേഷണത്തിൽ കണ്ടെത്തി. മൂന്നാം കക്ഷിയും നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും തമ്മിലുള്ള ഹവാല ഇടപാടുകളുടെ…
Read More » - 4 August
പാര്‍ലമെന്റിലിരിക്കുന്ന തന്നോട് ഹാജരാകാന്‍ ആവശ്യപ്പെടാൻ ഇഡിയ്ക്ക് എങ്ങനെ കഴിയുന്നുവെന്ന് മല്ലികാർജുന ഖാര്‍ഗെ
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ പാർലമെന്റിലിരിക്കെ തന്നോട് ഇഡി ഹാജരാകാൻ ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. പാർലമെന്റ് സമ്മേളനം നടക്കുന്നതിന്റെ ഇടയിൽ ഇഡിക്ക് തന്നോട് ഹാജരാകാൻ…
Read More » - 4 August
അല്‍ സവാഹിരി കൊല്ലപ്പെട്ടുവെന്ന യുഎസിന്റെ വാദം തള്ളി താലിബാന്: കൊല്ലപ്പെട്ടെന്നുള്ള യാതൊരു തെളിവും ഇല്ല
കാബൂള്‍: അല്‍ ഖ്വയ്ദ തലവന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടുവെന്ന യുഎസിന്റെ വാദം തള്ളി താലിബാന്. കൊല്ലപ്പെട്ടെന്നുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് താലിബാന് നേതാക്കള്‍ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.…
Read More » - 4 August
ജീവിതത്തിൽ ഒരാളെ പോലും വേദനിപ്പിക്കാത്ത മനുഷ്യനാണ് ഞാൻ: ടിനി ടോം
കൊച്ചി: ജീവിതത്തിൽ ഒരിക്കൽ പോലും ആരെയും വേദനിപ്പിക്കാത്ത മനുഷ്യനാണ് താനെന്ന് ടിനി ടോം. ട്രോളന്മാരെ താനൊരിക്കലും വിമർശിച്ചിട്ടില്ലെന്നും മോശം കമന്റ് ഇടുന്ന ആളുകളെക്കുറിച്ച് പറഞ്ഞത് ഒരഭിമുഖത്തിൽ തെറ്റായി…
Read More » - 4 August
മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില വഴികൾ ഇതാ!
ഇന്ന് മിക്ക പ്രായക്കാരും നേരിടുന്ന പ്രശ്നമാണ് മൈഗ്രേയ്ൻ. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സന്ധ്യയോടെ തുടങ്ങുന്ന തലവേദന…
Read More » - 4 August
ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു
തൃശ്ശൂർ: ചാവക്കാട് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മത്സ്യതൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തിരുവനന്തപുരം പുല്ലൂർവിള സ്വദേശിയായ വർഗീസ് എന്ന മണിയന്റെ മൃതദേഹമാണ് കരക്കടിഞ്ഞത്.…
Read More » - 4 August
ഒരു കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകും: ജനപ്രിയ പദ്ധതിയുമായി യോഗി ആദിത്യനാഥ്
ലക്നൗ: വീണ്ടും ജനപ്രിയ പദ്ധതികളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേയും ഒരു വ്യക്തിക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇതിനായി…
Read More » - 4 August
സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുന്നു
ഇടുക്കി: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2377 അടിയായി. സംസ്ഥാനത്തെ ആറ് ഡാമുകളിൽ ഇപ്പോഴും റെഡ് അലർട്ട് തുടരുകയാണ്. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ്…
Read More » - 4 August
യുദ്ധം ഒരുവശത്ത്: ധരംശാലയിൽ വിവാഹിതരായി റഷ്യൻ-ഉക്രൈൻ ദമ്പതികൾ
ധരംശാല: ഹിമാചൽ പ്രദേശിലെ ധരംശാലയിൽ റഷ്യൻ-ഉക്രൈൻ ദമ്പതികൾ വിവാഹിതരായ വാർത്ത കൗതുകം സൃഷ്ടിക്കുന്നു. ഒരുവശത്ത് റഷ്യയും ഉക്രൈനും തമ്മിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ശത്രുരാജ്യങ്ങളിലെ രണ്ട് പൗരന്മാർ തമ്മിൽ…
Read More » - 4 August
‘ഞങ്ങൾ തോണിയിറക്കി തയ്യാറായി ഇരിക്കുകയാണ് , സാധനങ്ങളെല്ലാം മാറ്റി’ കലാഭവൻ മണിയുടെ സഹോദരൻ
എറണാകുളം: തൃശൂരിൽ മഴ തുടരുന്നു. ചാലക്കുടി പുഴയിൽ ഒന്നര മീറ്ററോളം ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് മാറി താമസിക്കാൻ എറണാകുളം ജില്ലാ കളക്ടർ…
Read More » - 4 August
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിൽ ഫുട്ബോൾ ആരവം: പന്തുരുളാൻ ഇനി രണ്ട് ദിവസം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2022-23 സീസണിന് പന്തുരുളാൻ ഇനി രണ്ട് ദിവസം കൂടി. ഓഗസ്റ്റ് ആറിന് ആഴ്സണൽ-ക്രിസ്റ്റൽ പാലസ് മത്സരത്തോടെ സീസൺ ആരംഭിക്കും. ഇന്ത്യൻ സമയം…
Read More »