Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -23 August
പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
പൂപ്പാറ: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കിയിൽ പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി ആണ് മരിച്ചത്. കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന്…
Read More » - 23 August
ഋതുമതിയായ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ വിവാഹം ചെയ്യാം: ഹൈക്കോടതി
മുസ്ലീം വ്യക്തിനിയമമനുസരിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കാമെന്ന് ഡൽഹി ഹൈക്കോടതി. പെൺകുട്ടിക്ക് 18 വയസ്സിൽ താഴെയാണെങ്കിലും ഭർത്താവിനൊപ്പം ജീവിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഒരു…
Read More » - 23 August
അവധിക്കാലം വരവേൽക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ സർവീസുകൾ ആരംഭിക്കാൻ സാധ്യത
അവധിക്കാലം മുന്നിൽ കണ്ട് പുതിയ തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങുകയാണ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ- യുഎസ് റൂട്ടുകളിലാണ് ഫ്ലൈറ്റുകൾ ആരംഭിക്കാൻ ടാറ്റ…
Read More » - 23 August
ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി : വൈദ്യുതി ക്ഷാമം രൂക്ഷം
ധാക്ക: ബംഗ്ലാദേശില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ വൈദ്യുതി ക്ഷാമവും രൂക്ഷമാകുന്നു. ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബംഗ്ലാദേശില്‍ ആഴ്ചയില്‍ ഒരു ദിവസം കൂടി സ്കൂളുകള്‍ അടയ്ക്കുകയും ഓഫീസ് സമയം…
Read More » - 23 August
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 257 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ്…
Read More » - 23 August
വിദ്യാർത്ഥികളുടെ സുരക്ഷ: ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ ആരംഭിച്ച് ബഹ്റൈൻ ഗതാഗത വകുപ്പ്
ദോഹ: ബഹ്റൈനിൽ ബാക്ക് ടു സ്കൂൾ ക്യാംപെയ്ൻ ആരംഭിച്ച് ഗതാഗത വകുപ്പ്. സ്കൂൾ പരിസരങ്ങൾ ലക്ഷ്യമിട്ടാണ് ക്യാംപെയ്ൻ നടത്തുന്നത്. വിദ്യാർത്ഥികളിൽ ഗതാഗത ബോധവത്ക്കരണം ശക്തമാക്കുകയാണ് ക്യാംപെയ്ന്റെ ലക്ഷ്യം.…
Read More » - 23 August
വൈറ്റ് ഹൗസില്‍ നിന്നും കടത്തിയ 300 ഓളം സുപ്രധാന രേഖകള്‍ പിടിച്ചെടുത്തു
വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വസതിയില്‍ നിന്നും നിരവധി രേഖകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു. എഫ്ബിഐ, സിഐഎ, നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി തുടങ്ങിയ സുരക്ഷാ ഏജന്‍സികളുടെ…
Read More » - 23 August
‘എല്ലാവരും നൂപൂർ ശർമ്മയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു, ഞാൻ അവരെ പിന്തുണച്ചു’: രാജ് താക്കറെ
പ്രവാചകൻ മുഹമ്മദ് നബിക്കെതിരായി നടത്തിയ പരാമർശങ്ങളിലൂടെ വൻ വിവാദം സൃഷ്ടിച്ച ബിജെപി വക്താവ് നൂപുർ ശർമയെ പിന്തുണച്ച് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന മേധാവി രാജ് താക്കറെ രംഗത്ത്.…
Read More » - 23 August
കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കും: സൗദി അറേബ്യ
ജിദ്ദ: കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കാനൊരുങ്ങി സൗദി അറേബ്യ. കാർഷിക മേഖലയിൽ ബിനാമി പ്രവണത അവസാനിപ്പിക്കാൻ അടുത്ത മാസം ഒന്നു മുതൽ സൗദിയിൽ കാർഷിക രജിസ്ട്രേഷൻ നിർബന്ധമാക്കും. പഴം,…
Read More » - 23 August
ഹലാല്‍ മാംസത്തിനെതിരെയുള്ള പ്രചാരണത്തിന് ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന
മുംബൈ: ഹലാല്‍ മാംസത്തിനെതിരായ പ്രചാരണത്തിന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) ആഹ്വാനം ചെയ്തു. രാജ്യത്തെ വലിയ തീവ്രവാദ ഫണ്ടിംഗ് സംവിധാനമാണ് ഇതെന്ന് നവനിര്‍മാണ്‍ സേന വിശേഷിപ്പിച്ചു. ഹലാലിന്റെ…
Read More » - 23 August
പ്രവാചകനെതിരായ പരാമർശം: തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിംഗിനെ സസ്പെൻഡ് ചെയ്തു
ഹൈദരാബാദ്: പ്രവാചകനെതിരായ വിവാദ പരാമർശം നടത്തിയതിന് തെലങ്കാന എം.എൽ.എ ടി. രാജ സിംഗിനെ ബി.ജെ.പി സസ്പെൻഡ് ചെയ്തു. വിവാദ പരാമർശം നടത്തിയതിന് ടി. രാജ സിംഗിനെ പോലീസ്…
Read More » - 23 August
ദോഹ- മുംബൈ സർവ്വീസ് ഒക്ടോബറിൽ ആരംഭിക്കും: അറിയിപ്പുമായി എയർ ഇന്ത്യ
ദോഹ: ദോഹ- മുംബൈ സർവ്വീസ് ഒക്ടോബറിൽ ആരംഭിക്കുമെന്ന് അറിയിപ്പുമായി എയർ ഇന്ത്യ. ഫിഫ ഖത്തർ ലോകകപ്പിന് മുൻപായി ദോഹ-മുംബൈ-ദോഹ സർവ്വീസ് ആരംഭിക്കാനാണ് നീക്കം. ഒക്ടോബർ 30 മുതൽ…
Read More » - 23 August
മുസ്ലീം മതവികാരം വ്രണപ്പെടുത്താൻ ബി.ജെ.പിയുടെ ബോധപൂർവ്വമായ ശ്രമം: ഒവൈസി
ലക്നൗ: പ്രവാചകനെതിരായ പരാമർശത്തെ തുടർന്ന്, ഹൈദരാബാദിലെ ബി.ജെ.പി എം.എൽ.എ ടി. രാജാ സിംഗ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഒവൈസി രംഗത്ത്. നൂപുർ ശർമ്മ…
Read More » - 23 August
കഴുത്ത് വേദന അകറ്റാൻ പരീക്ഷിക്കാം ഐസ് തെറാപ്പി!
കമ്പ്യൂട്ടർ ബന്ധപ്പെട്ടും അല്ലാതെയും ജോലി ചെയ്യുന്ന പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് കഴുത്ത് വേദന. കൂടുതൽ നേരം ഫോണിൽ നോക്കി കൊണ്ടിരിക്കുന്നവർക്കും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. തെറ്റായ…
Read More » - 23 August
16കാരിയെ കാമുകന് പീഡനത്തിനിരയാക്കി, പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയിട്ടായിരുന്നു പീഡനം
പത്തനംതിട്ട: 16കാരിയെ പീഡിപ്പിച്ച കേസില്‍ പതിനെട്ടുകാരനായ കാമുകന് പിടിയില്‍. വിവാഹ വാഗ്ദാനം നല്‍കിയാണ് തിരുവനന്തപുരം കരമന ആറമട ലക്ഷ്മിഭവനില്‍ സച്ചു എന്ന സൂരജ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. Read…
Read More » - 23 August
നികൃഷ്ടജീവികളുടെ തലവനാണ് മന്ത്രിസഭയെ നയിക്കുന്നത്: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത. വിഴിഞ്ഞം തുറമുഖ സമരത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി നികൃഷ്ടജീവികളുടെ തലവനാണെന്നും കടക്കൂ പുറത്തെന്ന പ്രയോഗം മത്സ്യത്തൊഴിലാളികളോട് വേണ്ടെന്നും സമരസമിതി പ്രതികരിച്ചു.…
Read More » - 23 August
പഴത്തൊലി വലിച്ചെറിയാൻ വരട്ടെ, ഗുണങ്ങൾ പലതുണ്ട്!
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങളുണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍…
Read More » - 23 August
ഇന്ത്യയില്‍ ചാവേറാക്രമണത്തിന് തയ്യാറെടുത്ത ഭീകരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഐബി-എന്‍ഐഎ സംഘം റഷ്യയിലേക്ക്
മോസ്കോ: ഇന്ത്യയില്‍ ചാവേറാക്രമണത്തിന് ലക്ഷ്യമിട്ട്, റഷ്യയില്‍ പിടിയിലായ ഐഎസ് ഭീകരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ റഷ്യയിലേക്ക് പോകും. എന്‍ഐഎയിലേയും ഇന്റലിജന്‍സ്…
Read More » - 23 August
2007 സെപ്റ്റംബര്‍ 24, കമന്ററി ബോക്സില്‍ ആര്‍പ്പുവിളിയുയര്‍ന്നു, ‘ഇന്‍ ദി എയര്‍ ശ്രീശാന്ത് ടേക്സ് ഇറ്റ്, ഇന്ത്യ വിന്’
മുംബൈ: 2007 സെപ്റ്റംബര്‍ 24, ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ദിനം. ജൊഹന്നസ്ബര്‍ഗില്‍ ഇന്ത്യ-പാക് പ്രഥമ ടി20 ലോകകപ്പിലെ, കലാശക്കൊട്ടിലെ അവസാന ഓവറിൽ ജോഗീന്ദർ ശര്‍മ്മയുടെ പന്തിൽ…
Read More » - 23 August
പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വലിച്ചിഴച്ച് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍
മുംബൈ: ഭാര്യയെ വലിച്ചിഴച്ച് ഭര്‍ത്താവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി. പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വലിച്ചിഴച്ച് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍…
Read More » - 23 August
വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം, വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും ലാപ്ടോപ്പും
മയ്യഴി : വീട്ടമ്മമാർക്ക് മാസം 1000 രൂപ സഹായധനം പ്രഖ്യാപിച്ച് പുതുച്ചേരി സർക്കാർ. സർക്കാരിന്റെ മറ്റാനുകൂല്യങ്ങളൊന്നും ലഭിക്കാത്ത ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 21-55 പ്രായപരിധിയുള്ള വീട്ടമ്മമാർക്കാണ് മുഖ്യമന്ത്രി എൻ.രംഗസ്വാമി…
Read More » - 23 August
എല്ലാ ജില്ലകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സര്‍വീസ് വേണമെന്ന് മഞ്ഞളാംകുഴി അലി: പരിഹസിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുസ്ലീം ലീഗ് എം.എല്‍.എ മഞ്ഞളാംകുഴി അലിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ജില്ലകളേയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിമാന സര്‍വീസ് വേണമെന്ന മഞ്ഞളാംകുഴി അലിയുടെ ആവശ്യത്തിനാണ് മുഖ്യമന്ത്രിയുടെ…
Read More » - 23 August
തൃശൂരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ കാണ്മാനില്ല
തൃശൂർ: പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി റിപ്പോർട്ട്. മണ്ണുത്തിയിൽ ഭാരതീയ വിദ്യാഭവനിൽ +1 വിദ്യാർത്ഥിയായ നവനീത് കൃഷ്ണയെയാണ് ഇന്ന് കാണാതായത്. കാണാതാകുമ്പോൾ മഞ്ഞ ഷർട്ടും വെള്ള പാന്റുമായിരുന്നു…
Read More » - 23 August
വെള്ളം കുടിച്ച് വായ്നാറ്റം കുറയ്ക്കാം!
ധാരാളം വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ, ഒരുപാട് പേർ വലിയ പ്രശ്നമായി കാണുന്ന വായ്നാറ്റത്തിന് വെള്ളം കുടി ഒരു പ്രതിവിധി ആണെന്ന്…
Read More » - 23 August
അബുദാബിയില്‍ നടന്ന ഇരട്ടക്കൊലപാതകം, കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും
ചാലക്കുടി: അബുദാബിയില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാളായ യുവതിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. ഇരിങ്ങാലക്കുട ആര്‍ഡിഒ ആണ് റീ-പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍…
Read More »