Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -23 August
കണ്ണൂര്‍ സര്‍വകലാശാല സംഘടിപ്പിച്ച ആ പരിപാടിയില്‍ നടന്നത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമാണ്
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല സംഘടിപ്പിച്ച ആ പരിപാടിയില്‍ നടന്നത് പ്രതിഷേധമല്ല, മറിച്ച് ആക്രമണമാണെന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വച്ചുതന്നെ…
Read More » - 23 August
605 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാല് പ്രതികളെ ഇ.ഡി അറസ്റ്റ് ചെയ്തു
in connection with Rs 605 crore
Read More » - 23 August
കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
ഇരിട്ടി: കഞ്ചാവും എംഡിഎംഎയുമായി രണ്ടു പേർ അറസ്റ്റിൽ. പത്തു ഗ്രാം കഞ്ചാവുമായി കൂടാളി താറ്റിയോട്ട് സ്വദേശി ടി.വി. അർഷാദിനെയും 0.330 ഗ്രാം എംഡി എം എയുമായി മലപ്പുറം…
Read More » - 23 August
ഗൗതം അദാനിക്ക് എന്‍ഡിടിവിയിലും ഓഹരി
ന്യൂഡല്‍ഹി: എന്‍ഡിടിവിയിലെ 29.18 ശതമാനം ഓഹരി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. അദാനി മീഡിയ നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ കീഴിലുള്ള വിശ്വപ്രധാന്‍ കൊമേഴ്സ്യല്‍ പ്രൈവറ്റ്…
Read More » - 23 August
നെഞ്ചെരിച്ചിൽ ദഹനപ്രശ്നം കൊണ്ടാണെന്ന് കരുതി തള്ളിക്കളയരുത്
ഹൃദയ സ്പന്ദനത്തിലെ ചെറിയ മാറ്റം പോലും നമ്മുടെ ആരോഗ്യത്തില്‍ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാക്കും. പലപ്പോഴും തിരിച്ചറിയപ്പെടാനാവാത്ത പല രോഗങ്ങളുടേയും സൂചനകളായിരിക്കും ഇവ. ഇത്തരത്തിൽ ക്യാൻസർ വരെ ഹൃദയസ്പന്ദനത്തിലൂടെയും…
Read More » - 23 August
പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമം ലംഘിച്ചാൽ പിഴ: മുന്നറിയിപ്പുമായി ഒമാൻ
മസ്കത്ത്: പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമം ലംഘിച്ചാൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി ഒമാൻ. അൽ ദാഖ് ലിയ ഗവർണറേറ്റിലെ പരിസ്ഥിതി സംരക്ഷണ മേഖലകളിൽ നിയമലംഘകരെ പിടികൂടാൻ അധികൃതർ…
Read More » - 23 August
അതിശക്തമായ മഴയ്ക്കുള്ള സാധ്യത : നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒരു മണിയുടെ മഴ…
Read More » - 23 August
യുവതി വാടകവീട്ടിൽ ജീവനൊടുക്കി
പുൽപ്പള്ളി: യുവതിയെ വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ പുത്തൻപുരയ്ക്കൽ അനൂപിന്റെ ഭാര്യ നിപ്സി(28) യാണ് മരിച്ചത്. പാറക്കവലയിലെ വീട്ടിൽ ഞായറാഴ്ച രാത്രിയാണ് യുവതിയെ തൂങ്ങി…
Read More » - 23 August
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 612 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 612 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 591 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 23 August
ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍? അറിയാം ഗുണങ്ങൾ
ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ ശീലത്തിന് ചില ഗുണങ്ങള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ വംകുശി എന്നാണ് ഈ കിടത്തത്തിനെ വിളിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടതുവശം…
Read More » - 23 August
7 വർഷം നീണ്ട ക്രൂരമർദ്ദനത്തിൽ ദേഹമാസകലം മുറിവ്, കൈവിരലുകൾക്ക് ഒടിവ്, ബോധം നഷ്ടപ്പെട്ടു: പൊലീസുകാരനെതിരെ ഭാര്യയുടെ പരാതി
മലപ്പുറം: യുവതിക്കെതിരെ പൊലീസുകാരനായ ഭർത്താവിന്റെ ക്രൂരമർദ്ദനം. മർദ്ദനത്തിൽ യുവതിയുടെ കൈവിരലുകൾ ഒടിഞ്ഞു. ശരീരത്തിൽ പലയിടത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കഴിഞ്ഞ ദിവസത്തെ മർദ്ദനത്തിൽ യുവതിയുടെ ബോധം നഷ്ടപ്പെട്ടു. കഴിഞ്ഞ…
Read More » - 23 August
മാധ്യമ രംഗത്ത് സാന്നിധ്യം ശക്തമാക്കാൻ അദാനി ഗ്രൂപ്പ്, സ്വന്തമാക്കിയത് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ
മാധ്യമ മേഖലയിൽ ബിസിനസ് വിപുലീകരിക്കാൻ ഒരുങ്ങുകയാണ് അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, പ്രമുഖ മാധ്യമ സ്ഥാപനമായ എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കുക. കൂടാതെ,…
Read More » - 23 August
മകൻ ഓടിച്ച സ്കൂട്ടറിൽ നിന്നു വീണ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
പെരിന്തൽമണ്ണ: മകൻ ഓടിച്ച സ്കൂട്ടറിൽ നിന്നു വീണ് പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പൊന്ന്യാകുർശി മാമ്പറ്റ സുലൈഖ(65) ആണ് മരിച്ചത്. Read Also : സോണാലി ഫോഗട്ടിന്റെ…
Read More » - 23 August
അസ്ഥികള്‍ക്ക് ബലം ലഭിക്കാൻ വെള്ളക്കടല
പയറുവര്‍ഗ്ഗങ്ങളില്‍ ഒരു പ്രധാനിയാണ് വെള്ളക്കടല. എന്നാല്‍, കറിവെക്കാന്‍ മിക്കവരും ബ്രൗണ്‍ കടലയാണ് ഉപയോഗിക്കാറുള്ളത്. വെള്ളക്കടല ഉപയോഗിക്കുന്നത് അപൂര്‍വ്വമായേ ഉള്ളൂ. എന്നാല്‍, വെള്ളക്കടല ക്യാന്‍സര്‍ കോശങ്ങളെ വരെ പ്രതിരോധിക്കാന്‍…
Read More » - 23 August
സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹത: ആരോപണവുമായി സഹോദരി
ഗോവ: നടിയും ബി.ജെ.പി നേതാവുമായി സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സഹോദരി. സൊണാലിയുടെ ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതാണെന്ന് സഹോദരി ആരോപിച്ചു. കഴിഞ്ഞ ദിവസം ഗോവയിലെത്തിയ സോണാലി…
Read More » - 23 August
‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’: സഭയില്‍ ജലീല്‍ സംസാരത്തിന് മുമ്പ് ശൈലജയുടെ ആത്മഗതം വൈറൽ, ഒടുവിൽ മറുപടി പോസ്റ്റ്
തിരുവനന്തപുരം: നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെയുള്ള ‘ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കും’ എന്ന കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം വൈറലാകുന്നു. കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു…
Read More » - 23 August
2024 ജനുവരി മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും: തീരുമാനവുമായി ഷാർജ
ഷാർജ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ഷാർജ. 2024 ജനുവരി മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത്. എക്സിക്യുട്ടീവ് കൗൺസിൽ ഇതുസംബന്ധിച്ച പ്രമേയം പുറത്തിറക്കി.…
Read More » - 23 August
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: മാരകമയക്കു മരുന്നായ എംഡിഎംഎയുമായി ഒരാൾ കൂടി പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിൽ. പെരിന്താറ്റിരി സ്വദേശി തൊടുമണ്ണിൽ മൊയ്തീൻകുട്ടി (24) യെ ആണ് അങ്ങാടിപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്തത്.…
Read More » - 23 August
ഗോതമ്പിനായി വിദേശ രാജ്യങ്ങളെ ആശ്രയിക്കില്ല, വ്യക്തത വരുത്തി കേന്ദ്ര സർക്കാർ
ഗോതമ്പ് ഇറക്കുമതിയുമായി ബന്ധപ്പെട്ട് പുതിയ നിലപാട് അറിയിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നില്ലെന്നാണ് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.…
Read More » - 23 August
ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര് അനിലിനോട് കയര്‍ത്ത് സംസാരിച്ച സിഐയ്ക്ക് സ്ഥലം മാറ്റം
തിരുവനന്തപുരം: ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര് അനിലിനോട് കയര്‍ത്ത് സംസാരിച്ച സിഐയെ സ്ഥലം മാറ്റി. വട്ടപ്പാറ സിഐ ഗിരിലാലിനാണ് സ്ഥലംമാറ്റം. ഗിരിലാലിനെ വിജിലന്‍സിലേക്ക് സ്ഥലംമാറ്റിയാണ് സംസ്ഥാന പൊലീസ്…
Read More » - 23 August
വയർ കുറയ്ക്കാൻ മൂന്ന് അല്ലി വെള്ളുത്തുള്ളി ഇങ്ങനെ കഴിയ്ക്കൂ
വെളുത്തുള്ളി ഭക്ഷണത്തിന് സ്വാദു നല്‍കുന്നതിനൊപ്പം തന്നെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും വയര്‍ കുറയ്ക്കാനും വെളുത്തുള്ളി ഉത്തമമാണ്. ഇതിനു പുറമെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും…
Read More » - 23 August
സൈഡ് കൊടുക്കുന്നതിനിടെ വഴിയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി
തൃശ്ശൂർ: സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി വഴിയാത്രക്കാരന് പരിക്കേറ്റു. അപകടത്തിൽ അന്തിക്കാട് വന്നേരിമുക്ക് സ്വദേശി ഷാഹുൽ ഹമീദിനാണ് പരിക്കേറ്റത്. തൃശ്ശൂർ-പാലാഴി റൂട്ടിലോടുന്ന ‘കിരൺ’ എന്ന ബസാണ് അപകടമുണ്ടാക്കിയത്.…
Read More » - 23 August
തുകൽ മേഖലയിൽ 2,250 കോടിയുടെ നിക്ഷേപവുമായി തമിഴ്നാട്
പാദരക്ഷകളുടെയും തുകൽ ഉൽപ്പന്നങ്ങളുടെയും ആഗോള കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണ് തമിഴ്നാട്. ഇതിന്റെ ഭാഗമായി 2,250 കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്നാട് സർക്കാർ നടത്താൻ ഒരുങ്ങുന്നത്. 2025 ഓടെ…
Read More » - 23 August
കാഴ്ച്ചശക്തി വര്‍ദ്ധിപ്പിക്കാൻ തക്കാളി
തക്കാളി നമ്മളേവരും മിക്കവാറും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍, പലരും അതിന്റെ ഗുണവശങ്ങള്‍ അറിഞ്ഞല്ല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് വാസ്തവം. തക്കാളിയിലെ പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും പല അസുഖങ്ങളെയും പ്രതിരോധിക്കുകയും…
Read More » - 23 August
ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: ട്രാഫിക് സിഗ്നലുകൾ ശ്രദ്ധിക്കാത്ത ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ട്രാഫിക് സിഗ്നലുകൾ തെറ്റിക്കുന്നതിനെ തുടർന്നുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് പോലീസ് വിശദമാക്കുകയും ചെയ്തു.…
Read More »