വെളുത്തുള്ളി ഭക്ഷണത്തിന് സ്വാദു നല്‍കുന്നതിനൊപ്പം തന്നെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും വയര്‍ കുറയ്ക്കാനും വെളുത്തുള്ളി ഉത്തമമാണ്. ഇതിനു പുറമെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.
Read Also : സൈഡ് കൊടുക്കുന്നതിനിടെ വഴിയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി
മൂന്ന് അല്ലി വെളുത്തുള്ളി, ഒരു ചെറുനാരങ്ങ, ഒരു കപ്പു വെള്ളം, ചെറിയ കഷണം ഇഞ്ചി. ചെറുനാരങ്ങയുടെ നീര് ഒരു കപ്പ് വെള്ളത്തില്‍ പിഴിഞ്ഞു ചേര്‍ക്കുക. ഇതിലേയ്ക്കു വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചു ചേര്‍ക്കണം. രണ്ടാഴ്ച്ച രാവിലത്തെ ഭക്ഷണത്തിന് മുൻപ് ഈ പാനീയം കുടിച്ചാൽ അമിതമായുള്ള വണ്ണം കുറയും.
Post Your Comments