MalappuramNattuvarthaLatest NewsKeralaNews

മ​ക​ൻ ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ നി​ന്നു വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു

പൊ​ന്ന്യാ​കു​ർ​ശി മാ​മ്പറ്റ സു​ലൈ​ഖ(65) ആ​ണ് മ​രി​ച്ച​ത്

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ക​ൻ ഓ​ടി​ച്ച സ്കൂ​ട്ട​റി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. പൊ​ന്ന്യാ​കു​ർ​ശി മാ​മ്പറ്റ സു​ലൈ​ഖ(65) ആ​ണ് മ​രി​ച്ച​ത്.

Read Also : സോണാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹത: ആരോപണവുമായി സഹോദരി

ശ​നി​യാ​ഴ്ച പൊ​ന്ന്യാ​കു​ർ​ശി​യി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞാ​ല​ൻ. മ​ക്ക​ൾ: ആ​യി​ഷ, മു​ഹ​മ്മ​ദ് അ​ൻ​സാ​ർ, ഷ​ഹ​ർ​ബാ​നു, അ​ൻ​വ​ർ ശാ​ഫി. മ​രു​മ​ക്ക​ൾ: ഹ​നീ​ഫ, ന​ജ്മു​ന്നീ​സ, ബ​ഷീ​ർ, തെ​ൻ​സി​യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button