Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -9 April
സംസ്ഥാന റവന്യൂ വകുപ്പിന്റെ ഫേസ് ബുക്ക്, യൂട്യൂബ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു
സൈബര്‍ ഡോമിലും സംസ്ഥാന ഐടി മിഷനിലും അധികൃതര്‍ പരാതി നൽകി.
Read More » - 9 April
കേരളത്തിന് ഈ സാമ്പത്തികവര്‍ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപ: പുതിയ അറിയിപ്പുമായി കേന്ദ്രം
തിരുവനന്തപുരം: കേരളത്തിന് ഈ സാമ്പത്തികവര്‍ഷം കടമെടുക്കാവുന്നത് 37,500 കോടി രൂപയെന്ന് കേന്ദ്രം. ഇതില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. Read Also: ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത:…
Read More » - 9 April
ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത: മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത: മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്
Read More » - 9 April
മോദിയെ തെറി വിളിച്ചിട്ട് കാര്യമില്ല, മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ല: മല്ലികാ സുകുമാരന്‍
മോദിയെ തെറി വിളിച്ചിട്ട് കാര്യമില്ല, മോദിയും യോഗിയും കേരളത്തില്‍ മത്സരിക്കുന്നില്ല: മല്ലികാ സുകുമാരന്‍
Read More » - 9 April
കേരളത്തില്‍ ചൂട് ക്രമാതീതമായി ഉയരുന്നു, ഒരു കാരണവശാലും 11 മുതല്‍ 3 വരെയുള്ള വെയിലേല്‍ക്കരുത്: ജാഗ്രതാ നിര്‍ദ്ദേശം
കൊച്ചി: സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. Read Also: കരളിലെ അര്‍ബുദം നിസാരമാക്കരുത്; ഈ ലക്ഷണങ്ങള്‍…
Read More » - 9 April
ശവ്വാല്‍ മാസപ്പിറവി കണ്ടു: കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ
തിരുവനന്തപുരം: പൊന്നാനിയില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തു കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു.…
Read More » - 9 April
പാനൂര്‍ സ്ഫോടനത്തില്‍ രാഷ്ട്രീയമില്ല, ഉണ്ടായത് കുഴിമ്പില്‍, കുന്നോത്ത് പറമ്പില്‍ സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍
തിരുവനന്തപുരം: പാനൂര്‍ കുന്നോത്ത് പറമ്പിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്. പ്രാദേശികമായി രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി…
Read More » - 9 April
കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജ് മുന്‍ പ്രിന്‍സിപ്പാളിനെതിരായ നടപടി: എസ്എഫ്ഐക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി
കൊച്ചി: കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജില്‍ മുന്‍ പ്രിന്‍സിപ്പാളിനെതിരായ നടപടിയില്‍ എസ്എഫ്ഐക്കും സര്‍ക്കാറിനും കനത്ത തിരിച്ചടി. എസ്എഫ്ഐക്കാരനായ വിദ്യാര്‍ത്ഥിയെ അപമാനച്ചെന്ന പരാതിയില്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടികളെല്ലാം ഹൈക്കോടതി റദ്ദാക്കി…
Read More » - 9 April
മോദി സർക്കാരിൻ്റെ കീഴിൽ ചൈനയ്ക്ക് ഒരിഞ്ച് ഭൂമി പോലും കയ്യേറാൻ കഴിഞ്ഞില്ല: അമിത് ഷാ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയും ചൈനയും തമ്മിലുള്ള യുദ്ധ കാലത്ത്…
Read More » - 9 April
സമൂസയിൽ കോണ്ടം, ഗുട്ക, കല്ലുകൾ: അഞ്ചുപേർ അറസ്റ്റിൽ
പൂനെ: സമോസയിൽ നിന്ന് കോണ്ടം, ഗുട്ക പാക്കറ്റുകൾ, കല്ലുകൾ എന്നിവ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. റഹീം ഷേഖ്, അസ്ഹര്‍ ഷേഖ്, മസ്ഹര്‍ ഷേഖ്, ഫിറോസ്…
Read More » - 9 April
നാലും എട്ടും വയസുള്ള മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി
കാസർകോട്: ചീമേനി ചെമ്പ്രങ്ങാനത്ത് അമ്മയെയും രണ്ട് മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സജന (36), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. മക്കളെ…
Read More » - 9 April
രണ്ട് പതിറ്റാണ്ട് മുമ്പ് മാവോയിസ്റ്റുകൾഅടച്ചുപൂട്ടിയ സുക്മയിലെ രാമക്ഷേത്രം ഇന്ത്യൻ സൈന്യം ഭക്തർക്ക് തുറന്നു കൊടുത്തു
റായ്പൂർ: മാവോയിസ്റ്റ് ഭീഷണിയെ തുടർന്ന് 21 വർഷമായി അടച്ചിട്ടിരുന്ന ക്ഷേത്രം സൈന്യമെത്തി ഭക്തർക്ക് തുറന്നു നൽകി. ഛത്തീസ്ഗഡിലെ സുക്മയിലാണ് സംഭവം. സുക്മയിലെ വനവാസി ഗ്രാമമേഖലയിലെ കേർലപെൻഡ ഗ്രാമത്തിലെ…
Read More » - 9 April
പാലക്കാടും കൊല്ലവും പൊള്ളും, രണ്ട് ജില്ലക്കാർക്ക് മാത്രം ആശ്വാസം: സഹിക്കാനാകാത്ത ചൂട്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ താപനില വീണ്ടും ഉയരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 13 വരെ ഇടുക്കി, വയനാട് ഒഴികെയുള്ള…
Read More » - 9 April
അരവിന്ദ് കെജ്രിവാളിന് വീണ്ടും തിരിച്ചടി: അറസ്റ്റ് നിയമവിരുദ്ധമാണെന്ന വാദം ഹൈക്കോടതി തള്ളി
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡി.അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അരവിന്ദ് കെജ്രിവാള് ജയിലില്‍ തന്നെ തുടരും. ജസ്റ്റിസ് സ്വര്‍ണകാന്ത…
Read More » - 9 April
‘അന്തസ്’ ആയി വോട്ടുപിടിക്കൂ: പ്രേമചന്ദ്രനെതിരെ മുകേഷ്
കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായി എന്‍.കെ പ്രേമചന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം. മുകേഷ്. കൊല്ലത്ത് രാഷ്ട്രീയ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനുള്ള ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് കലാകാരനെ…
Read More » - 9 April
തൊണ്ടിമുതല്‍ കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെതിരെ പിണറായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ അപ്പീല്‍ തള്ളണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. കേസ് റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലിനെതിരെയാണ് സര്‍ക്കാര്‍ സത്യവാങമൂലം…
Read More » - 9 April
പുനര്‍വിവാഹിതനായ ഡോക്ടറില്‍ നിന്ന് സ്വര്‍ണ്ണവും പണവും തട്ടി വധു മുങ്ങി, വിവാഹ ചടങ്ങ് നടന്നത് കോഴിക്കോടുള്ള ഹോട്ടലില്‍
കോഴിക്കോട്: പുനര്‍വിവാഹിതനായ ഡോക്ടറില്‍ നിന്നും സ്വര്‍ണ്ണവും പണവും വധുവും സംഘവും തട്ടിയെടുത്തതായി പരാതി. കോഴിക്കോട് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു…
Read More » - 9 April
‘ഭിന്നിപ്പുണ്ടാക്കാനില്ല’: കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത
കണ്ണൂര്‍: വിവാദ സിനിമ കേരള സ്റ്റോറി പളളികളിൽ പ്രദർശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളിൽ പ്രദർശിപ്പിക്കാൻ ഔദ്യോഗിക തീരുമാനം അതിരൂപത എടുത്തിട്ടില്ലെന്ന് തലശ്ശേരി അതിരൂപത വ്യക്തമാക്കി.…
Read More » - 9 April
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍, ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോഡില്‍. ആദ്യമായി പ്രതിദിന വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് കടന്നു. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി…
Read More » - 9 April
ഗാര്‍ഹിക ജോലികള്‍ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ സെക്സ് റാക്കറ്റിന് വില്‍ക്കുന്നതായി പരാതി
കുവൈറ്റ് സിറ്റി: ഹോം നഴ്സ്, നഴ്സ് ജോലികള്‍ വാഗ്ദാനം ചെയ്ത് മലയാളി യുവതികളെ സെക്സ് റാക്കറ്റിന് വില്‍ക്കുന്നതായി പരാതി. ഫേസ് ബുക്കില്‍ പരസ്യം നല്‍കിയാണ് കോഴിക്കോട്, തൃശൂര്‍,…
Read More » - 9 April
‘ക്ഷേമ പെൻഷൻ ജനങ്ങളുടെ അവകാശമല്ല, സർക്കാർ നൽകുന്ന സഹായം മാത്രം’; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ക്ഷേമ പെൻഷൻ ജനങ്ങളുടെ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ നൽകിയ സത്യവാഗ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം ചൂണ്ടികക്കാട്ടിയിരിക്കുന്നത്. സർക്കാർ നൽകുന്ന സഹായം മാത്രമാണ് ക്ഷേമ പെൻഷനെന്നാണ് സംസ്ഥാന…
Read More » - 9 April
ലിവിംഗ് പങ്കാളിയെ കൊന്നു, മൃതദേഹം ദിവസങ്ങളോളം അലമാരയില്‍ സൂക്ഷിച്ചു; യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും അരുകൊല. ലിവിംഗ് പങ്കാളിയെ കൊന്ന് മൃതദേഹം ദിവസങ്ങളോളം അലമാരയില്‍ ഒളിപ്പിച്ചയാള്‍ പിടിയില്‍. ദ്വാരക സ്വദേശി വിപല്‍ ടൈലര്‍ ആണ് പിടിയിലായത്. 26 കാരിയായ…
Read More » - 9 April
ഡോണ്‍ ബോസ്കോയ്ക്ക് പിന്നില്‍ ആര്യ, ദുരൂഹത ഉണര്‍ത്തി ഇ-മെയിലുകള്‍
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മലയാളികളായ ദമ്പതികളെയും സുഹൃത്തായ യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഉണര്‍ത്തി ഇമെയിലുകള്‍. ആര്യയുടെയും നവീനിന്റേയും ലാപ്ടോപ്പുകളില് നിന്ന്…
Read More » - 9 April
പൊതുസ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ് പോയിന്റുകളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുത്: മുന്നറിയിപ്പുമായി പൊലീസ്
തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ നല്‍കിയിരിക്കുന്ന സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി ഹാക്കര്‍ ഡാറ്റ ചോര്‍ത്തുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ഇത്തരം പൊതുചാര്‍ജിംഗ് പോയിന്റുകളില്‍ നിന്ന് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഡാറ്റ…
Read More » - 9 April
ബി.ജെ.പിക്കായി കളത്തിലിറങ്ങാൻ സൽമാൻ ഖാൻ?
ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് ബോളിവുഡ് താരങ്ങളാണ് ബിജെപി ടിക്കറ്റില്‍ മത്സര രംഗത്തുള്ളത്. കങ്കണ റണാവത്ത്, ഹേമ മാലിനി, അരുണ്‍ ഗോവില്‍ എന്നിവരാണ് ജനവിധി തേടാനിറങ്ങുന്നത്. ഇവരുടെ…
Read More »