Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2024 -26 April
‘ചേച്ചി വോട്ട് ചെയ്യാൻ വന്നതാണോ?’: ബൂത്തിലെത്തിയ മിയയോട് റിപ്പോർട്ടർ, നടിയുടെ തഗ് മറുപടി
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നടക്കുന്ന കനത്ത് പോളിങ്. ആകെ. 2.77 കോടി വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. വോട്ടര്‍മാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. പ്രമുഖ…
Read More » - 26 April
അതിതീവ്ര മഴയ്ക്ക് സാധ്യത, ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറണം; സൗദിയില്‍ ജാഗ്രതാ നിര്‍ദ്ദേശം
ജിദ്ദ: സൗദി അറേബ്യയില്‍ വീണ്ടും മഴ എത്തുന്നു. അടുത്ത ചൊവ്വാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ജനറല്‍ ഡയറക്ടറേറ്റ്…
Read More » - 26 April
ഈ രണ്ട് മലയാള സൂപ്പർ താരങ്ങൾക്ക് കേരളത്തിൽ വോട്ട് ചെയ്യാനാകില്ല
ഒഴിവാക്കാനാവാത്ത സിനിമാത്തിരക്കുകൾ ഇല്ലെങ്കിൽ, പോളിങ് ബൂത്തിലെത്തി വോട്ടവകാശം നിർവഹിക്കാൻ സമയം മാറ്റിവെക്കുന്നവരാനാണ് മലയാളത്തിന്റെ പ്രിയ സൂപ്പർ താരങ്ങൾ. അത് മോഹൻലാൽ ആയാലും മമ്മൂട്ടിയായാലും അങ്ങനെ തന്നെ. സൂപ്പർ…
Read More » - 26 April
താപനില 41 കടക്കും, ഉഷ്ണതരംഗത്തിന് സാധ്യത: സംസ്ഥാനത്തിന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. നിലവില്‍ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുന്നത് പാലക്കാട് ജില്ലയിലാണ്. പാലക്കാട് 41°C വരെയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C…
Read More » - 26 April
‘ജാവദേക്കർക്ക് ചായ കുടിക്കാൻ ഇ പിയുടെ മകന്റെ ഫ്ലാറ്റ് എന്താ ചായപ്പീടികയോ?’: പരിഹാസവുമായി കെ. സുധാകരൻ
കണ്ണൂർ: ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ഇ.പി ജയരാജൻ കൂടിക്കാഴ്ച നടത്തിയെന്ന സംഭവത്തിൽ പരിഹാസവുമായി വീണ്ടും കെ സുധാകരൻ. ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ…
Read More » - 26 April
ഒമാനിലെ വാഹനാപകടം: രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു
മസ്കത്ത്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്വയിലുണ്ടായ വാഹനാപാകടത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന്പേര്‍ മരിച്ചു. Read Also: കാര്‍ മറിഞ്ഞ് തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 26 April
അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്ത് ഹംസ!
പാലക്കാട് : അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്ത് പ്രവാസി മലയാളി. വല്ലപ്പുഴ സ്വദേശി ഹംസയാണ് അറുപത്തിയാറാം വയസിൽ കന്നിവോട്ട് ചെയ്തത്. ചെറുകോട് എൽ.പി.സ്കൂളിലെ ബൂത്തിലെത്തിയാണ് ഹംസ തൻ്റെ…
Read More » - 26 April
കാര്‍ മറിഞ്ഞ് തീപിടിച്ച് നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം
പ്ലസന്റണ്‍: യുഎസിലെ കാലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാര്‍ അപകടത്തില്‍ മരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 26 April
4 വർഷമായി പൂട്ടിക്കിടക്കുന്ന വീട്, ജനല്‍ കമ്പിയില്‍ മുട്ടുകുത്തി തൂങ്ങിയ നിലയില്‍ മൃതദേഹം: ദുരൂഹത
താമരശ്ശേരി: ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിന്റെ മൃതദേഹം. നാല് വർഷമായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ജനല്‍ കമ്പിയില്‍ മുട്ടകുത്തി തൂങ്ങി നില്ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍…
Read More » - 26 April
സംസ്ഥാനത്ത് കനത്ത പോളിംഗ്, ബൂത്തുകളില്‍ നീണ്ട നിര: വോട്ട് രേഖപ്പെടുത്താന്‍ സിനിമാ താരങ്ങളും
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത് പോളിങ്. ആദ്യ നാലു മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പോളിങ് 26.26% എത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍…
Read More » - 26 April
സംസ്ഥാനത്ത് കനത്ത പോളിങ്: ആദ്യ നാല് മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍, കുറവ് ഈ ജില്ലയിൽ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ സംസ്ഥാനത്ത് 24 ശതമാനം പോളിങ്. ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(26.03 ശതമാനം) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ്…
Read More » - 26 April
സിപിഎം-ബിജെപി ബന്ധം പരസ്യമായി, ഇ.പി വെറും കരു, ഒന്നാംപ്രതി അയാൾ: ആരോപണവുമായി വി.ഡി സതീശന്
കൊച്ചി: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി ജയരാജന് ബി.ജെ.പി നേതാവായ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന കെ.സുധാകരന്റെ ആരോപണം കൊഴുക്കുന്നു. സുധാകരന് തന്നോട് പകയാണെന്ന്…
Read More » - 26 April
വിവി പാറ്റ് മുഴുവന്‍ എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവന്‍ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പ് സംവിധാനം ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യവും…
Read More » - 26 April
ജയരാജന് ജാവദേക്കറെ കണ്ടതില്‍ തെറ്റില്ല, മറ്റെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല – ഇപിയെ തള്ളാതെ എംവി ഗോവിന്ദന്
കണ്ണൂര്‍: ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടുവെന്ന് വെളിപ്പെടുത്തിയ ഇ.പി. ജയരാജനെ തള്ളാതെ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി ആരെ കാണുന്നതിലും തെറ്റില്ലെന്ന്…
Read More » - 26 April
വോട്ടിംഗ് മെഷീനിലെ ക്രമക്കേട്, വോട്ടറുടെ പരാതി വസ്തുതാ വിരുദ്ധമെന്ന് ജില്ലാ കളക്ടര്‍
കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍…
Read More » - 26 April
കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് തന്നെ: ആത്മവിശ്വാസത്തോടെ എ.കെ ആന്റണി
തിരുവനന്തപുരം: നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്.…
Read More » - 26 April
രണ്ട് തിരിച്ചറിയൽ കാർഡിന് ഒരേ നമ്പർ: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് വോട്ട് ചെയ്യാനായില്ല: പരാതി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകാതെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാം. അദ്ദേഹത്തിന്റെ വോട്ടർ ഐഡിയിലെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കണ്ടെത്തി. ഇതേത്തുടർന്ന്…
Read More » - 26 April
ബിജെപി ഒരിടത്തും 2-ാം സ്ഥാനത്ത് പോലും എത്തില്ലെന്ന് ഉറപ്പിച്ച് പിണറായി വിജയന്
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ബിജെപിക്ക് നേരത്തെ തന്നെ സ്വീകാര്യതയില്ല. വലിയ പ്രചാരണം നടത്തുന്നുണ്ടെങ്കിലും…
Read More » - 26 April
നിങ്ങള്‍ പ്രതീക്ഷിക്കാത്ത പലരും ജൂണ്‍ 4ന് ബിജെപിയില്‍ എത്തും, ജയരാജനുമായി പലഘട്ടങ്ങളിലും ചര്‍ച്ച നടന്നു- കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഇ പി ജയരാജനുമായി പല ഘട്ടങ്ങളില്‍ ചര്‍ച്ച നടന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അറിവോടെയാണ് ചർച്ചകൾ നടന്നത്. ജൂണ്‍…
Read More » - 26 April
‘പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപി’, ജയരാജന് കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പിണറായി വിജയൻ
കണ്ണൂര്‍: ഇ പി ജയരാജന് ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 26 April
ജനറൽ കോച്ചുകളിലെ യാത്രക്കാർക്കായി 20 രൂപയ്ക്ക് ഉച്ചഭക്ഷണം: പ്ലാറ്റ്ഫോമിൽ ഇനി കൗണ്ടറുകൾ ഒരുക്കാൻ റെയിൽവേ
കൊച്ചി: ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്കായി പ്ലാറ്റ്ഫോമിൽ ഭക്ഷണമൊരുക്കാൻ ഇന്ത്യൻ റെയിൽവേ. 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ടുനിരക്കിലുള്ള ഉച്ചഭക്ഷണമാണ് ഒരുക്കാൻ തയാറെടുക്കുന്നത്. ഐ.ആർസി.ടി.സി.യുമായി ചേർന്നാണ്…
Read More » - 26 April
പത്തനംതിട്ടയിലെ ബൂത്തിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം
പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വോട്ടിങ് ബൂത്തിൽ എൻഡിഎയുടെ താമര ചിഹ്നത്തിന് വലിപ്പം കൂടുതലെന്ന് ആക്ഷേപം. പത്തനംതിട്ടയിലെ കാത്തോലിക്കേറ്റ് ഹയർ സെക്കന്ററി സ്കൂളിലെ 232-ാം നമ്പർ ബൂത്തിലാണ്…
Read More » - 26 April
പ്രകാശ് ജാവദേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചിട്ടില്ല, ഇപ്പോൾ നടക്കുന്നത് തനിക്കെതിരെയുള്ള ഗൂഢാലോചന: ജയരാജന്
കണ്ണൂര്‍: കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയരാജന് ബിജെപിയിലേക്ക്…
Read More » - 26 April
കള്ളവോട്ടിന് തടയിടാൻ രാജ്യത്തെ ഏറ്റവും വിപുലമായ ക്രമീകരണം കണ്ണൂരിൽ!
കണ്ണൂർ: കള്ളവോട്ട് തടയാൻ പുത്തൻ സജ്ജീകരണങ്ങളുമായി കണ്ണൂർ. പോളിങ് ബൂത്തുകളിലും പുറത്തുമായി മൂവായിരത്തോളം ക്യാമറകൾ സ്ഥാപിച്ചും കലക്ടറേറ്റ് ഓഡിറ്റോറിയം കൺട്രോൾ റൂമാക്കി മാറ്റിയും പഴുതടച്ച സജ്ജീകരണങ്ങളാണ് കണ്ണൂരിൽ…
Read More » - 26 April
കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക്: വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. നാൽപത് ദിവസം നീണ്ട പ്രചാരണം പൂർത്തിയാക്കിയാണ് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 20 മണ്ഡലങ്ങളിലായി…
Read More »