Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2024 -18 June
പ്രണയപ്പക: നടുറോഡില്‍ പെണ്‍കുട്ടിയെ യുവാവ് സ്പാനര്‍ ഉപയോഗിച്ച് അടിച്ചുകൊന്നു
20 വയസുകാരി ആരതി യാദവാണ് മരിച്ചത്.
Read More » - 18 June
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍
പൂജപ്പുര പൊലീസ് ആണ് ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Read More » - 18 June
പി പി സുനീറും ജോസ് കെ മാണിയും ഹാരിസ് ബീരാനും ഇനി രാജ്യസഭാ എംപിമാര്‍
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. പി പി സുനീര്‍, ജോസ് കെ മാണി, ഹാരിസ് ബീരാന് എന്നിവര്‍ രാജ്യസഭാംഗങ്ങളായി.…
Read More » - 18 June
നടന് ദര്‍ശന്റെ മാനേജര്‍ മരിച്ച നിലയില്‍, ശ്രീധറിന്റെ മരണത്തിന് രേണുകാസ്വാമി കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് സംശയം
ബെംഗളൂരു: കൊലപാതക കേസില്‍ കന്നഡ നടന് ദര്ശന് അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ മാനേജരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ നടന്റെ ഫാം ഫൗസിലാണ് ശ്രീധര്‍ എന്ന…
Read More » - 18 June
ആത്മീയ ടൂറിസം: വാരാണസിയിലും അയോധ്യയിലും വസ്തു വില കുതിപ്പ്, വരുന്നത് 1000 ഏക്കര്‍ ടൗണ്‍ഷിപ്പ്
ലക്നൗ: രാജ്യത്ത് ആത്മീയ ടൂറിസം വേരുപിടിക്കുന്നു എന്നതിന് തെളിവ്. 2022 ല്‍ 1433 ദശലക്ഷം ഇന്ത്യാക്കാര്‍ ആത്മീയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചുവെന്നാണ് കണക്ക്. 2021 ല്‍ ഇത് 677…
Read More » - 18 June
45 കോടി രൂപയുടെ ഫർണിച്ചർ മോഷ്ടിച്ചു: ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ പോലീസിൽ പരാതി
ഹൈദരാബാദ് : ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കെതിരെ മോഷണക്കേസ് . മുഖ്യമന്ത്രിയായിരിക്കെ തന്റെ ക്യാമ്പ് ഓഫീസിനായി അനധികൃതമായി ഫർണിച്ചറുകളും ഡിജിറ്റൽ ഉപകരണങ്ങളും വാങ്ങാൻ…
Read More » - 18 June
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം, അതിശക്തമായ മഴ വരുന്നു: മൂന്ന് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്…
Read More » - 18 June
‘ആദ്യം പ്രിയങ്ക, പിന്നാലെ ഞാന്‍’: ഉചിതമായ സമയത്ത് പാര്‍ലമെന്റില്‍ എത്തുമെന്ന് റോബര്‍ട്ട് വാദ്ര
ന്യൂഡല്‍ഹി: ശരിയായ സമയത്ത് താനും പാര്‍ലമെന്റില്‍ എത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്ര. പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ…
Read More » - 18 June
കൊല്ലത്ത് ഇടിമിന്നലേറ്റ് രണ്ടു തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം
കൊല്ലം : കൊല്ലം പുനലൂരിൽ ഇടിമിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് അപകടം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ…
Read More » - 18 June
‘കോളനി’എന്ന പദം അടിമത്തത്തിന്റേത്, അത് ഒഴിവാക്കും: സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്
തിരുവനന്തപുരം: മന്ത്രി പദവി ഒഴിയുന്നതിന് മുമ്പ് സുപ്രധാന തീരുമാനവുമായി കെ രാധാകൃഷ്ണന്. കോളനി എന്ന പേര് ഒഴിവാക്കും. നിലവില്‍ വ്യക്തികളുടെ പേരിലുള്ള സ്ഥലപ്പേര് മാറില്ല. മറിച്ച് അതിലെ…
Read More » - 18 June
കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന് മരിച്ചു. തേങ്ങ പെറുക്കാന്‍ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. കൂടത്തളം സ്വദേശി വേലായുധനാണ് മരിച്ചത്. 75 വയസായിരുന്നു. ഇന്ന്…
Read More » - 18 June
സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്
ആലപ്പുഴ: സഞ്ജു ടെക്കിയുടെ വീഡിയോകള്‍ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ അടങ്ങിയ ഒന്‍പത് വീഡിയോകളാണ് നീക്കം ചെയ്തത്. ആവേശം സ്റ്റൈലില്‍ കാറില്‍ സ്വമ്മിംഗ്…
Read More » - 18 June
കൊച്ചിയില്‍ ഇരുട്ടിന്റെ മറവില്‍ ഗ്രാഫിറ്റി വരകള്‍, ദുരൂഹവും അജ്ഞാതവുമായ വരകള്‍ എന്തിനെന്ന ആശങ്കയില്‍ ജനങ്ങള്‍
കൊച്ചി: ദുരൂഹതയും കൗതുകവും ഒരുപോലെ ഉണര്‍ത്തി കൊച്ചി നഗരത്തിലെ പൊതുഇടങ്ങളില്‍ വ്യാപകമായി ഗ്രാഫിറ്റി രചനകള്‍ പ്രത്യക്ഷപ്പെട്ടു. നഗരത്തിലെ ദിശാ ബോര്‍ഡുകളെ പോലും വികൃതമാക്കും വിധം രാത്രിയുടെ മറവില്‍…
Read More » - 18 June
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ തള്ളി നടന് രമേഷ് പിഷാരടി
കൊച്ചി: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങുന്നവെന്ന വാര്‍ത്തകള്‍ തള്ളി നടന് രമേഷ് പിഷാരടി. പാലക്കാട് വയനാട് മണ്ഡലങ്ങളില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കും. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം…
Read More » - 18 June
പുനലൂരില്‍ 2 തൊഴിലുറപ്പ് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു
പുനലൂര്‍: കൊല്ലം പുനലൂര്‍ മണിയാറില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. മറ്റൊരു സംഭവത്തില്‍ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത്…
Read More » - 18 June
ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതായി റെയില്‍വേ അറിയിച്ചു. സംഭവസ്ഥലത്തെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായതായും മേഖലയിലെ…
Read More » - 18 June
ഡിഎല്‍എഫ് ഫ്ളാറ്റിലെ രോഗബാധ: പല ആശുപത്രിയില്‍ ചികിത്സ തേടിയതാകാം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയത്
കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദ്ദിലും ഉണ്ടായ സാഹചര്യം ഗൗരവമുള്ള വിഷയമാണെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതുജനാരോഗ്യ സംരക്ഷണ നിയമ…
Read More » - 18 June
റോബര്‍ട്ട് വദ്രയെ പാലക്കാട് മത്സരിപ്പിക്കണം: പരിഹാസവുമായി കെ സുരേന്ദ്രന്
തിരുവനന്തപുരം: വയനാട് ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തിനെതിരെ ബിജെപി രംഗത്ത്. വയനാട് എന്റെ കുടുംബമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ പൊരുള്‍ ഇപ്പോള്‍ തെളിഞ്ഞു. വയനാട്…
Read More » - 18 June
48 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍
ഗുവാഹത്തി: 48 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. അസമിലെ ശിവസാഗര്‍, കര്‍ബി, ആഗ്ലോങ് ജില്ലകളിലാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന്…
Read More » - 18 June
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
ചെന്നൈ: തമിഴ്നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞതോടെ കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുത്തനെ ഇടിഞ്ഞു. തമിഴ്നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ…
Read More » - 18 June
ഇൻസ്റ്റഗ്രാം സുഹൃത്ത് ജോലി വാഗ്ദാനം ചെയ്തു, ഹോട്ടലിലെത്തിയതോടെ യുവതിയെ കൂട്ട ബലാത്സംഗംചെയ്തു- കേസെടുത്ത് പോലീസ്
ഇൻസ്റ്റഗ്രാം സുഹൃത്തും കൂട്ടാളിയും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി.ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. ഇൻസ്റ്റഗ്രാം സുഹൃത്തിനെ കാണാൻ ഹോട്ടൽമുറിയിലെത്തിയ തന്നെ മയക്കമരുന്ന് കലർത്തിയ ശീതളപാനീയം നൽകിയ…
Read More » - 18 June
രണ്ട് കപ്പലുകള്‍ അപകടത്തില്‍ പെട്ടു, 11 പേര്‍ക്ക് ദാരുണാന്ത്യം: 26 കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരെ കാണാനില്ല
വത്തിക്കാന്‍ സിറ്റി: ഇറ്റാലിയന്‍ തീരത്തിന് സമീപം രണ്ട് കപ്പലുകള്‍ അപകടത്തില്‍പെട്ടു. 11 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേരെ കാണാനില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂയയില് നിന്ന് 40…
Read More » - 18 June
പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനി: ഗുരുതര കണ്ടെത്തലുമായി പരിശോധനാ ഫലം
കൊച്ചി: പെരിയാറില്‍ രാസമാലിന്യത്തിനൊപ്പം അപകടകരമായ അളവില്‍ കീടനാശിനിയും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ എന്‍വയോണ്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ പഠനങ്ങളിലാണ് പെരിയാറില്‍ ഉയര്‍ന്ന അളവില്‍ കീടനാശിനി…
Read More » - 18 June
പാലക്കാട്ട് കോൺഗ്രസ് കളത്തിലിറക്കുക രമേശ് പിഷാരടിയെ എന്ന് സൂചന: സ്റ്റാർ സ്ഥാനാർത്ഥിയെ നിർത്തി മണ്ഡലം നിലനിർത്താൻ നീക്കം
പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ സംബന്ധിച്ചുള്ള അനൗദ്യോഗിക ചർച്ചകൾക്ക് കോൺഗ്രസ് തുടക്കം കുറിച്ചിരുന്നു. പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. റായ്ബറേലിയിൽ വിജയിച്ച രാഹുൽ…
Read More » - 18 June
അന്നനാളത്തിലിടേണ്ട കുഴല്‍ ശ്വാസകോശത്തിലിട്ടതോടെ രോഗി മരിച്ചു,സ്വകാര്യ ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായെന്ന് കണ്ടെത്തി
കൊച്ചി: എറണാകുളം സ്വദേശി സുശീല ദേവിയുടെ മരണത്തില്‍ ചാലക്കുടിയിലെ സെന്റ് ജയിംസ് ആശുപത്രിക്ക് ചികിത്സാ പിഴവുണ്ടായതായി മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തല്‍. വിദഗ്ധ ചികിത്സക്കായി എത്തിച്ച കളമശ്ശേരി മെഡിക്കല്‍…
Read More »