Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2024 -8 May
മലയാളി യുവാക്കളെ റഷ്യയിലേക്ക് കടത്തിയ സംഭവം: രണ്ടുപേര്‍ പിടിയില്‍
അരുണ്‍, പ്രിയൻ എന്നിവരെയാണ് സിബിഐ ദില്ലി യൂണിറ്റ് അറസ്റ്റ് ചെയ്തത്.
Read More » - 8 May
വിവാഹം നടക്കാൻ 21 ദിവസം തുടർച്ചയായി സ്വയംവര പുഷ്പാഞ്ജലി: മോഹിനി പ്രതിഷ്ഠയുള്ള അരിയന്നൂർ ഹരികന്യക ക്ഷേത്രം
ഇരുപത്തിയൊന്നാം ദിവസം പാൽപ്പായസ നിവേദ്യം നടത്തുകയും വേണം
Read More » - 7 May
ആഞ്ചാംതവണയും റഷ്യൻ പ്രസിഡൻറ് സ്ഥാനത്ത് അവരോധിതനായി വ്ളാഡിമിർ പുതിൻ
പുതിന് ഇനി 2030 വരെ ഭരണത്തിലിരിക്കാം.
Read More » - 7 May
തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് വരികയായിരുന്ന ഷാലിമാർ എക്സ്പ്രസില്‍ നിന്നാണ് യാത്രക്കാരൻ പുറത്തേക്ക് വീണത്
Read More » - 7 May
ക്ഷേത്ര നിവേദ്യങ്ങളില്‍ ഇനി കൃഷ്ണതുളസി മാത്രം !! പുതിയ തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്
സൂര്യാ സുരേന്ദ്രൻ കഴിഞ്ഞ ദിവസം മരണപ്പെട്ടത് അരളിപ്പൂവിന്റെ ഇതളുകള്‍ ഉള്ളില്‍ച്ചെന്നാണ്
Read More » - 7 May
ജനങ്ങള്‍ ചൂടില്‍ മരിക്കുമ്പോള്‍ പിണറായി കുടുംബവുമായി ബീച്ച് ടൂറിസം ആസ്വദിക്കാന്‍ പോയി: വി മുരളീധരന്
റോം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്
Read More » - 7 May
പോളിംഗ് ബൂത്തിൽ ആരതി പൂജ : വനിതാ കമ്മീഷൻ ചെയർപേഴ്സനെതിരെ കേസ്
ഖഡക്വാസല പ്രദേശത്തെ ഒരു പോളിംഗ് സ്റ്റേഷനിലാണ് രൂപാലി എത്തിയത്
Read More » - 7 May
നഗരമധ്യത്തിൽ യുവതിയെ ആക്രമിച്ച് മദ്യപാനി: വാഹനത്തിൽ നിന്നും വലിച്ചു താഴെയിട്ടു
പരിക്കേറ്റ 25 കാരിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - 7 May
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴ : വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട്
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസങ്ങളില്‍ ശക്തമായ മഴ : വിവിധ ജില്ലകളില്‍ മഞ്ഞ അലർട്ട്
Read More » - 7 May
ഭർത്താവിനൊപ്പം കിടപ്പുമുറിയില്‍ ഇരുന്ന യുവതിക്കൊപ്പം കട്ടിലില്‍ കിടന്ന് കാമുകൻ, വെട്ടേറ്റ് ആശുപത്രിയിൽ
ടേബിള്‍ ഫാൻ കൊണ്ട് ലുഹൈബിനെ മർദിക്കുകയും അടുക്കളയില്‍നിന്നു കത്തിയെടുത്ത് വെട്ടുകയും ചെയ്തു
Read More » - 7 May
സംസ്ഥാനത്ത് ചൂട് കൂടി വരുന്നു, തൃശൂരില്‍ സൂര്യാഘാതമേറ്റ് പശു കുഴഞ്ഞുവീണ് ചത്തു
തൃശൂര്‍: സൂര്യാഘാതമേറ്റ് പശു ചത്തു. തൃശൂര്‍ എരുമപ്പെട്ടിയിലാണ് സംഭവം. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം അരീക്കുഴി വീട്ടില്‍ സ്റ്റീഫന്റെ പശുവാണ് ചത്തത്. തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ്…
Read More » - 7 May
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്ര ആരുടെ ചെലവില്‍, ഗോവിന്ദന് അത് അറിയുമോ? ചോദ്യം ഉന്നയിച്ച് പ്രകാശ് ജാവദേക്കര്‍
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണമെന്ന് പ്രകാശ് ജാവദേക്കര്‍. എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നതെന്നതെല്ലാം രഹസ്യമാണ്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ…
Read More » - 7 May
താപനില ഉയരുന്നു: മഴ പെയ്യാന്‍ തൃശൂര്‍ വടക്കുംനാഥനില്‍ പ്രത്യേക പൂജ
തൃശൂര്‍: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ മഴ പെയ്യാന്‍ തൃശൂരില്‍ പ്രത്യേക പൂജ. വടക്കുംനാഥ ക്ഷേത്രത്തിലും പഴയ നടക്കാവ് ചിറക്കല്‍ മഹാദേവക്ഷേത്രത്തിലുമാണ് പൂജ നടന്നത്. തൃശൂരിലെ ഭക്തജന…
Read More » - 7 May
സിഎസ്ഐആര്‍ ലാബുകളിലെ ജീവനക്കാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും തിങ്കളാഴ്ച ഇസ്തിരിയിടാത്ത വസ്ത്രം ധരിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ എല്ലാ ലാബുകളിലെയും ജീവനക്കാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും ഒരു ദിവസം ഇസ്തിരിയിടാത്ത വസ്ത്രം ഉപയോഗിക്കാന്‍ നിര്‍ദേശം. തിങ്കളാഴ്ച ദിവസം ഇസ്തിരിയിടാത്ത…
Read More » - 7 May
വെസ്റ്റ് നൈല്‍ പനി പടരുന്നു: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
Read More » - 7 May
കോട്ടയത്തെ കൊലയ്ക്ക് പിന്നിലെ കാരണം ഞെട്ടിക്കുന്നത്, സൂപ്പര്‍വൈസറായ തന്നെ അനുസരിച്ചില്ലെന്ന് പ്രതി
കോട്ടയം: വാകത്താനത്ത് കോണ്‍ക്രീറ്റ് മിക്സിങ് യന്ത്രത്തിനുള്ളിലിട്ട് ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.19 കാരന് ആസം സ്വദേശി ലേമാന്…
Read More » - 7 May
തിരുവല്ലയില്‍ യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം
പത്തനംതിട്ട: തിരുവല്ലയില്‍ യുവതിക്ക് നേരെ മദ്യപന്റെ ആക്രമണം. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഇരുചക്രവാഹനത്തില്‍…
Read More » - 7 May
ഇടക്കാല ജാമ്യം അനുവദിച്ചാലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കരുത്: അരവിന്ദ് കെജ്രിവാളിനോട് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഇടക്കാല ജാമ്യം അനുവദിച്ചാലും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി. കേസില്‍ പ്രതിയായി ജയിലായിട്ടും മുഖ്യമന്ത്രി കസേര ഒഴിയാന്‍…
Read More » - 7 May
നിര്‍ബന്ധിത ഹിജാബ്, സാമ്പത്തിക ക്രമക്കേട്: ഇറാനിലെ പരമോന്നത നേതാവ് അലി ഖമേനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു
ടെഹ്റാന്: നിര്‍ബന്ധിത ഹിജാബ്, സാമ്പത്തിക ക്രമക്കേട് എന്നിവയുമായി ബന്ധപ്പെട്ട് ഇറാനിലെ പരമോന്നത നേതാവ് അലി ഖമേനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നു . ഇറാനിലെ നിരവധി പ്രമുഖ ആയത്തുല്ലകളാണ് അലി…
Read More » - 7 May
പുല്‍ക്കാടുകള്‍ക്ക് തീപ്പിടിച്ചത് അണക്കുന്നതിനിടെ പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി:സംഭവത്തില്‍ ദുരൂഹത
മലപ്പുറം: പുല്‍ക്കാടുകള്‍ക്ക് തീപ്പിടിച്ചത് അണക്കുന്നതിനിനെ കുറ്റിപ്പുറത്ത് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഗ്നിബാധ ഉണ്ടാവാനായി എന്താണ് പരിസരത്ത് സംഭവിച്ചതെന്ന് വ്യക്തമല്ല. തവനൂര്‍ തൃപ്പാലൂര്‍…
Read More » - 7 May
പിതാവിന്റെ തീരുമാനത്തെ ധിക്കരിച്ച് വിവാഹം കഴിച്ചതിന്റെ പക, മരുമകന്റെ മാതാപിതാക്കളെ വീട്ടില്‍ക്കയറി വെട്ടി ഗൃഹനാഥന്
കണ്ണൂര്‍: മകള്‍ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയില്‍ മരുമകന്റെ മാതാപിതാക്കളെ വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂരിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. പേരൂല്‍ സ്വദേശി പവിത്രനാണ് മരുമകന്റെ മാതാപിതാക്കളെ…
Read More » - 7 May
മുഖ്യമന്ത്രിയുടെ വിദേശയാത്ര: സ്പോൺസർ ആരാണെന്ന് അന്വേഷിക്കേണ്ടതില്ല, യാത്ര ചട്ടം പാലിച്ചെന്ന് ഇ.പി.ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ സ്പോൺസർ ആരാണെന്ന് മാധ്യമങ്ങൾ അറിയേണ്ടതില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. വിദേശയാത്രയുടെ കാര്യം പാർട്ടി അറിഞ്ഞിരുന്നുവെന്നും ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.…
Read More » - 7 May
ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം: കാസർഗോഡ് മൂന്ന് പേർക്ക് ദാരുണാന്ത്യം
കാസർഗോഡ്: ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരിലാണ് വാഹനാപകടം ഉണ്ടായത്. ഗുരുവായൂര്‍ സ്വദേശി ശ്രീനാഥ്, ശരത്ത് മേനോന് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളുമാണ് മരിച്ചത്.…
Read More » - 7 May
ഭർത്താവ് ചായയിൽ ഉറക്കഗുളിക കലർത്തി നൽകും, ഭർതൃപിതാവും സഹോദരനും ഉൾപ്പെടെയുള്ളവർ ബലാത്സംഗം ചെയ്യും: ഇരയായത് 15വർഷത്തോളം!
ഭർത്താവിന്റെ ഒത്താശയോടെ ഭർത്താവിന്റെ കുടുംബത്തിലെ നിരവധിപേർ തന്നെ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. രാജസ്ഥാനിലെ ചുരു സ്വദേശിനിയായ യുവതിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഭർത്താവ്…
Read More » - 7 May
യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറില്‍,വൃക്ക നല്കാന് പഞ്ചായത്ത് പ്രസിഡന്റ് തയ്യാര്‍:ധനസഹായം അഭ്യര്‍ത്ഥിച്ച് കുടുംബം
തിരുവനന്തപുരം: രണ്ട് വൃക്കകളും തകരാറിലായ തിരുവനന്തപുരം വെള്ളറടയിലെ യുവ വനിതാ ഡോക്ടര്‍ക്ക് വൃക്ക നല്കാന് സന്നദ്ധത അറിയിച്ച് തമിഴ്നാട്ടിലെ ജനപ്രതിനിധി. തമിഴ്നാട് മാങ്കോട് പഞ്ചായത്ത് പ്രസിഡന്റ് രാജന്…
Read More »