Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -21 September
‘ഈ യുദ്ധം ടീം വിനയൻ ജയിച്ചു’: വി.എ. ശ്രീകുമാര്‍
കൊച്ചി: വിനയന്റെ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ തീയറ്ററുകളിൽ മികച്ച വിജയമാണ് നേടുന്നത്. ചിത്രത്തിൽ, നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.…
Read More » - 21 September
യൂറോപ്പ് നോര്‍ഡ് സ്ട്രീം പൈപ്പ് ലൈന്‍ തുറന്നാല്‍ തീരുന്ന പ്രശ്നമേയുള്ളൂ: പുടിന്
മോസ്കോ: യൂറോപ്പിലെ ഊര്‍ജപ്രതിസന്ധിക്ക് തങ്ങളല്ല ഉത്തരവാദിയെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്. യൂറോപ്പ് നോര്‍ഡ് സ്ട്രീം പൈപ്പ് ലൈന്‍ തുറന്നാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്നും പുടിന് പറഞ്ഞു. Read Also: സാമ്പത്തികവും…
Read More » - 21 September
കേരളത്തില്‍ മണ്‍സൂണ്‍ മഴയുടെ അളവ് കുറഞ്ഞു
കോട്ടയം: കേരളത്തില്‍ അതിതീവ്ര മഴ കൂടിയെങ്കിലും മണ്‍സൂണ്‍ മഴയുടെ അളവ് കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇത് ഒരേ വര്‍ഷം വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും കാരണമാകുന്നതായി പൂന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്…
Read More » - 21 September
ഹിജാബ് വിഷയത്തില്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
ബംഗളൂരു: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജി നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനത്തെ തുടര്‍ന്നാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹിജാബ് വിഷയത്തില്‍…
Read More » - 21 September
മെക്സിക്കോയില്‍ വന്‍ ഭൂകമ്പം: സുനാമി മുന്നറിയിപ്പ്
മെക്സികോ സിറ്റി : മെക്സിക്കോയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.…
Read More » - 21 September
ഹിജാബ് വിഷയത്തില്‍ യുവതി കൊല്ലപ്പെട്ടതോടെ, ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു
ടെഹ്റാന്: ഹിജാബ് വിഷയത്തില്‍ യുവതി കൊല്ലപ്പെട്ടതോടെ, ഇറാനില്‍ പ്രതിഷേധം ആളിക്കത്തുന്നു. നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചു എന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത യുവതി മരിച്ച സംഭവത്തിലാണ്…
Read More » - 20 September
തദ്ദേശവകുപ്പ് സംയോജനം: സ്ഥലംമാറ്റത്തിൽ ഭിന്നശേഷി അവകാശ നിയമം പാലിക്കണം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിന്റ പഞ്ചായത്ത് മുനിസിപ്പൽ, കോർപ്പറേഷൻ ടൗൺ പ്ലാനിംഗ്, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകളുടെ സംയോജനം സംബന്ധിച്ച് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ സ്ഥലം…
Read More » - 20 September
ഗവർണർക്കെതിരെ സംഘടിതമായ ആക്രമണം നടത്തി അവഹേളിക്കാനുള്ള സർക്കാരിന്റെ നീക്കം വിലപ്പോവില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തുവന്നത് ഉന്നതതല…
Read More » - 20 September
പൊട്ടിപ്പൊളിഞ്ഞ റോഡിൽ വിവാഹ ഫോട്ടോഷൂട്ട്, വൈറൽ
മീപ്രദേശത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞ്, ചെളി കെട്ടിക്കിടക്കുകയാണ്.
Read More » - 20 September
പെട്രോളിയം വിതരണക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു
തിരുവനന്തപുരം: സെപ്തംബർ 23ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആർ അനിൽ പെട്രോളിയം…
Read More » - 20 September
ചൈൽഡ് പോൺ, ബലാത്സംഗ വീഡിയോകൾ ട്വിറ്ററിൽ സുലഭം: വനിതാ കമ്മീഷൻ സമൻസ് അയച്ചു
ഡൽഹി: ചൈൽഡ് പോണോഗ്രാഫിയും സ്ത്രീകളുടെയും കുട്ടികളുടെയും ബലാത്സംഗ വീഡിയോകളും അടങ്ങുന്ന ട്വീറ്റുകളുടെ പേരിൽ ട്വിറ്റർ ഇന്ത്യ പോളിസി ഹെഡിനെയും ഡൽഹി പോലീസിനെയും ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ…
Read More » - 20 September
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ഭാവന
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി ഭാവന. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയാണ് ഭാവന ഗോൾഡൻ വിസ സ്വീകരിച്ചത്.…
Read More » - 20 September
ക്ഷേത്രത്തില്‍ കയറി വിഗ്രഹത്തില്‍ തൊട്ട ദളിത് കുടുംബത്തിന് 60,000 രൂപ പിഴ
മൂന്ന് ദിവസം മുന്‍പ് ക്ഷേത്രത്തില്‍ നടന്ന ആഘോഷത്തിനിടെ കുട്ടി വിഗ്രഹത്തില്‍ തൊട്ടുവെന്നാണ് ആരോപണം
Read More » - 20 September
ഇസ്ലാമുമായി ബന്ധപ്പെട്ട എന്തും ‘മതപരം’, ഹിന്ദുമതവുമായി ബന്ധപ്പെട്ടതെല്ലാം ‘സാംസ്കാരികം’: ആർഎസ്എസിനെതിരെ ഒവൈസി
ബംഗളൂരു: സ്കൂൾ സിലബസിൽ ഭഗവദ്ഗീത ഉൾപ്പെടുത്താനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ, രൂക്ഷവിമർശനവുമായി എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം ഇസ്ലാമുമായി ബന്ധപ്പെട്ട എന്തും മതപരമാണെന്നും എന്നാൽ,…
Read More » - 20 September
തൃശൂരിൽ ഡോക്ടർക്കും മകൾക്കും നേരെ തെരുവുനായ ആക്രമണം
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായി തുടരുന്നു. വിവിധ പ്രദേശങ്ങളിലായി നിരവധിപ്പേർക്കാണ് ഇന്നും തെരുവുനായയുടെ കടിയേറ്റത്. കൊടുങ്ങല്ലൂരിൽ ആയൂർവേദ ഡോക്ടർക്കും മകൾക്കും തെരുവുനായയുടെ കടിയേറ്റു. കൊടുങ്ങല്ലൂർ സ്വദേശിയായ…
Read More » - 20 September
ഹെല്‍മെറ്റ് വെക്കുന്നതു മൂലമുള്ള മുടി കൊഴിച്ചിൽ തടയാൻ
ഹെല്‍മെറ്റ് വെക്കുന്നവര്‍ പതിവായി പറയുന്ന പരാതിയാണ് മുടി കൊഴിയുന്നു എന്നുള്ളത്. ഹെല്‍മെറ്റ് വെക്കാന്‍ തുടങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മിക്കവരിലും മുടി കൊഴിച്ചില്‍ ആരംഭിക്കും. ഇതിന് കാരണവും പരിഹാരമെന്തെന്നും…
Read More » - 20 September
ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയാതായി ആരോപണം: യുവാവ് അറസ്റ്റിൽ
ഇടുക്കി: ഫേസ്ബുക്കിലൂടെ പ്രവാചക നിന്ദ നടത്തിയയെന്നാരോപിച്ച് അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിഴക്കേക്കര വീട്ടില്‍ ജോഷി തോമസിനെയാണ് (39) അടിമാലി സി.ഐ ക്ലീറ്റസ്…
Read More » - 20 September
ഓണം സ്പെഷ്യൽ ഡ്രൈവ്: എക്സൈസ് രജിസ്റ്റർ ചെയ്തത് 11,668 കേസുകൾ
തിരുവനന്തപുരം: എക്സൈസ് സേനയുടെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 11,668 കേസുകൾ രജിസ്റ്റർ ചെയ്തതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.…
Read More » - 20 September
ആ മനുഷ്യനെയാണ് കാവികൗപീനത്തിന്റെ അലക്കു കൂലിക്ക് കിട്ടിയ റമ്പർസ്റ്റാമ്പ് പദവിയിലിരുന്ന് ഗുണ്ടയെന്നു വിളിച്ചത്, കുറിപ്പ്
വിവരം തിരിച്ചറിയാനുള്ള വിവരമുണ്ടെങ്കിൽ പിന്നെ സംഘിയാവില്ലല്ലോ.
Read More » - 20 September
നടുവേദനയെ നിസാരമായി കാണുന്നവർ അറിയാൻ
ഇന്ന് മിക്കവരിലും വര്‍ദ്ധിച്ചു വരുന്ന പ്രശ്നമാണ് നടുവേദന. പ്രായഭേദമെന്യേ ആര്‍ക്ക് വേണമെങ്കിലും ഇത് വരാമെന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. നടുവേദന വന്നാല്‍ ഉടന്‍ ചികിത്സിക്കാന്‍ ഓടുമെന്നല്ലാതെ എന്താണ് കാരണമെന്ന്…
Read More » - 20 September
ബാങ്ക് അധികൃതർ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു : പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി
കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി. ശൂരനാട് സൗത്ത് അജിഭവനിൽ അജികുമാർ-ശാലിനി ദമ്പതികളുടെ മകൾ അഭിരാമി (18) ആണ് മരിച്ചത്. കേരള ബാങ്ക്…
Read More » - 20 September
യുവ കൗണ്‍സിലറെ യുവതി തലയറുത്ത് കൊന്നു
സതീഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലോകേശ്വരി തലയറുത്ത് കൊന്നത്
Read More » - 20 September
മുന്‍കോപം നിയന്ത്രിക്കാൻ ചെയ്യേണ്ടത്
മുന്‍കോപം എന്നത് ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. പലരും ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ലെന്ന പല്ലവി പതിവായി കഴിഞ്ഞു. മുന്‍കോപം വന്നാലുടന്‍ എന്താണ് ചെയ്യുന്നതെന്ന്…
Read More » - 20 September
തൊഴിൽസഭയ്ക്ക് തുടക്കമായി: ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭയ്ക്ക് കണ്ണൂർ പിണറായിയിൽ ഉജ്വല തുടക്കം. ആദ്യ തൊഴിൽ സഭയിൽ…
Read More » - 20 September
ഓട്ടോ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം : രണ്ട് പേര് അറസ്റ്റിൽ
തൃശൂര്‍: ജില്ലയിലെ കല്ലുംപുറത്ത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ രണ്ട് പേര് പൊലീസ് പിടിയിൽ. ബൈക്കിലെത്തിയ പ്രതികള്‍ ഓട്ടോ യാത്രക്കാരിയെ പീഡിപ്പിക്കാന്‍…
Read More »