Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -20 September
ഒന്‍പത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി : 57-കാരന് 34 വര്‍ഷം കഠിനതടവും പിഴയും
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലില്‍ ഒന്‍പത് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 57-കാരന് ശിക്ഷ വിധിച്ച് കോടതി. 34 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും ആണ് കോടതി…
Read More » - 20 September
പാമോയിൽ: വിപണി പിടിക്കാൻ കടുത്ത മത്സരവുമായി ഇന്തോനേഷ്യയും മലേഷ്യയും
ഇന്ത്യൻ പാമോയിൽ വിപണി കീഴടക്കാൻ കടുത്ത മത്സരവുമായി ഇന്തോനേഷ്യയും മലേഷ്യയും. ലോകത്തിലെ ഏറ്റവും വലിയ പാമോയിൽ വിപണിയായ ഇന്ത്യയുടെ ബിസിനസ് കയ്യടക്കാനാണ് ഇരു രാജ്യങ്ങളും മത്സരം കടുപ്പിക്കുന്നത്.…
Read More » - 20 September
80 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ്: പ്രതിയെ അറസ്റ്റ് ചെയ്ത് ജിഎസ്ടി വകുപ്പ്
തിരുവനന്തപുരം: ഇല്ലാത്ത ചരക്കുകൾ കൈമാറ്റം ചെയ്തതായി വ്യാജ ബില്ലുകളും മറ്റു രേഖകളും സൃഷ്ടിച്ച് 80 കോടിയോളം രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വെട്ടിപ്പ് നടത്തിയ കേസിലെ പ്രതി…
Read More » - 20 September
സ്മാര്‍ട്ട് ഫോണിനെ പിരിഞ്ഞിരിക്കാന്‍ പറ്റാത്ത അവസ്ഥയ്ക്ക് പിന്നിൽ
സ്മാര്‍ട്ട് ഫോണാണ് ഇപ്പോള്‍ ആളുകളുടെ ലോകം. ജോലി കഴിഞ്ഞാല്‍ പിന്നെയുള്ള മണിക്കൂറുകള്‍ സ്മാര്‍ട്ട് ഫോണില്‍ ഒതുങ്ങുന്നവരാണ് മിക്കവരും. എനിക്ക് ഫോണില്ലാതെ പറ്റില്ല. എനിക്ക് മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍…
Read More » - 20 September
പെണ്ണേ നീ തീയെന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രമുഖ സ്ത്രീപക്ഷവാദികളും സാംസ്കാരിക നായകരും ഇന്നെവിടെ ? അഞ്ജു പാർവതി പ്രഭീഷ്
ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ തട്ടമിട്ട പെൺകുട്ടിക്ക് പ്രിവിലേജുകളുടെ അലങ്കാരമുണ്ടല്ലോ!
Read More » - 20 September
മീറ്റർ റീഡിങിനെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരന് നായയുടെ ആക്രമണത്തിൽ പരിക്ക്
മാഹി: മീറ്റർ റീഡിങ് നടത്തുകയായിരുന്ന മാഹി വൈദ്യുതി വകുപ്പ് ജീവനക്കാരന് നായയുടെ കടിയേറ്റു. മാഹി മഞ്ചക്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. Read Also : കേരളത്തിലെ കാലാവസ്ഥയില്‍…
Read More » - 20 September
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങാൻ ഡ്യൂറോഫ്ലക്സ്
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങി പ്രമുഖ മെത്ത നിർമ്മാതാക്കളായ ഡ്യൂറോഫ്ലക്സ്. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് വിപണി വിഹിതത്തിൽ മികച്ച നേട്ടം കൈവരിക്കാൻ ഡ്യൂറോഫ്ലക്സിന് സാധിച്ചിട്ടുണ്ട്.…
Read More » - 20 September
ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
കൊല്ലം: ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ശൂരനാട് നടന്ന സംഭവത്തിൽ ശൂരനാട് സൗത്ത് അജി ഭവനത്തിൽ അജികുമാറിന്റെ മകൾ അഭിരാമിയാണ് (18)…
Read More » - 20 September
അംഗീകാരമില്ലാത്ത ക്ഷേമസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല: ഓർഫനേജ് കൺട്രോൾ ബോർഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അനുമതിയില്ലാത്ത ക്ഷേമസ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് നടന്ന ഓർഫനേജ് കൺട്രോൾ ബോർഡ് യോഗം തീരുമാനിച്ചു. യാതൊരു സൗകര്യമില്ലാതെയും നിയമാനുസൃതമല്ലാത്തതുമായ സ്ഥാപനങ്ങളെപ്പറ്റിയുള്ള…
Read More » - 20 September
കുട്ടികളുടെ ആരോഗ്യത്തിനും പല്ലുകളുടെ സംരക്ഷണത്തിനും പനീര്‍
ഒരുവിധപ്പെട്ട എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണ പദാര്‍ത്ഥമാണ് പനീര്‍. എന്നാല്‍, ഇത് ആരോഗ്യത്തിന് എത്രമാത്രം നല്ലതാണെന്ന് ആര്‍ക്കെങ്കിലും അറിയുമോ? കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപാട് ആരോഗ്യഗുണങ്ങള്‍…
Read More » - 20 September
ബസ് ഡിപ്പോയില്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവം: നാല് ജീവനക്കാര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് ഡിപ്പോയില്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ആര്‍ടിസി. 4 ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഗതാഗത…
Read More » - 20 September
ലാവ ബ്ലേസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും ഇങ്ങനെ
ഏറെ നാളുകളായുള്ള കാത്തിരിപ്പിന് ശേഷം ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ലാവ ബ്ലേസ് പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോണുകൾ ഗ്രീൻ,…
Read More » - 20 September
കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വില്‍പ്പന നടത്തി: ഹോട്ടലുടമ ഉൾപ്പെടെ അഞ്ചുപേർ പിടിയില്‍
ചെന്നൈ: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കലര്‍ത്തിയ കേക്കുകള്‍ വില്‍പ്പന നടത്തിയ കേസിൽ ഹോട്ടലുടമ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. നുങ്കമ്പാക്കത്ത് ഹോട്ടല്‍ നടത്തുന്ന വിജയരോഷന്‍, ടാറ്റൂ പാര്‍ലര്‍…
Read More » - 20 September
വയോധികൻ വീടിനുള്ളിൽ ജീവനൊടുക്കി
അഞ്ചൽ: വയോധികനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അലയമൺ പുല്ലാഞ്ഞിയോട് ബിജു ഭവനില്‍ പൊന്നപ്പനാണ് (72) മരിച്ചത്. Read Also : കുത്തനെ ഉയർന്ന് ഓയോ…
Read More » - 20 September
എണ്ണ ചൂടാക്കി തലയിൽ പുരട്ടൂ : ഗുണങ്ങൾ നിരവധി
മുടികൊഴിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഇന്ന് സ്ത്രീപുരുഷന്മാരെ അലട്ടുന്ന ഒന്നാണ്. എണ്ണകള്‍ അല്പം ചൂടാക്കി തലയോട്ടിയില്‍ പുരട്ടുന്നതു രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നു. അതുവഴി തലമുടിയുടെ ചുവടുകള്‍ക്ക് ആരോഗ്യം പ്രദാനം ചെയ്യുകയും…
Read More » - 20 September
കേരളത്തിലെ കാലാവസ്ഥയില്‍ അസാധാരണ പ്രതിഭാസം രൂപപ്പെട്ടതായി റിപ്പോര്‍ട്ട്
കോട്ടയം: കേരളത്തില്‍ അതിതീവ്ര മഴ കൂടിയെങ്കിലും മണ്‍സൂണ്‍ മഴയുടെ അളവ് കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇത് ഒരേ വര്‍ഷം വെള്ളപ്പൊക്കത്തിനും വരള്‍ച്ചയ്ക്കും കാരണമാകുന്നതായി പൂന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ്…
Read More » - 20 September
അൽഷിമേഴ്സ് നേരത്തെ കണ്ടെത്തി ചികിത്സ തേടണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: അൽഷിമേഴ്സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അൽഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സർവ സാധാരണമായ കാരണം. നേരത്തെ തന്നെ…
Read More » - 20 September
കുത്തനെ ഉയർന്ന് ഓയോ സിഇഒ റിതേഷ് അഗർവാളിന്റെ ശമ്പളം, കൂടുതൽ വിവരങ്ങൾ അറിയാം
ഓയോ സ്ഥാപകനും സിഇഒയുമായ റിതേഷ് അഗർവാളിന്റെ ശമ്പളം ഒറ്റയടിക്ക് ഉയർന്നത് 250 ശതമാനം. ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവൽ- ടെക് സ്ഥാപനമാണ് ഓയോ. നിലവിൽ, 250 ശതമാനം വർദ്ധനവോടെ…
Read More » - 20 September
വിമാനത്തിൽ എട്ട് സ്വർണ്ണക്കട്ടികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
കോഴിക്കോട് : കരിപ്പൂരിൽ വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വർണ്ണക്കട്ടികൾ കണ്ടെത്തി. ഒരു കിലോയോളം തൂക്കമുള്ള എട്ട് സ്വർണ്ണക്കട്ടികളാണ് കണ്ടെടുത്തത്. ജിദ്ദയില്‍ നിന്നും വന്ന വിമാനത്തിന്റെ സീറ്റിന്റെ അടിയില്‍…
Read More » - 20 September
സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയ കാറപകടം: നിര്‍ണായക വിവരങ്ങള്‍ പുറത്ത്
മുംബൈ: മെഴ്സിഡസ് ബെന്‍സ് ജിഎല്‍സി എസ്യുവിയില് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി റോഡപകടത്തില്‍ മരിച്ചത്. ഇപ്പോള്‍ അപകടത്തിന് പിന്നിലെ…
Read More » - 20 September
ഐ.എസ്.ഐ.എസുമായി ബന്ധം: രണ്ട് പേർ അറസ്റ്റിൽ, ഒരാൾ ഒളിവിലെന്ന് പോലീസ്
ശിവമോഗ: പാക് തീവ്രവാദ സംഘടനയായ ഐ.എസ്.ഐസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ മൂന്ന് പേർക്കെതിരെ കേസെടുത്ത് കർണ്ണാടകയിലെ ശിവമോഗ പോലീസ്. ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. മൂന്നാമൻ ഒളിവിലാണെന്നും…
Read More » - 20 September
കഷണ്ടി തടയാൻ ചില ടിപ്സുകൾ നോക്കാം
കഷണ്ടി വന്നു കഴിഞ്ഞു പരിഹാരം തേടുന്നതിനേക്കാള്‍ കഷണ്ടി വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്. കഷണ്ടി തടയാന്‍, വരാതിരിയ്ക്കാന്‍ പല വഴികളുണ്ട്. ഇവ കൃത്യമായി പാലിയ്ക്കുന്നത് ഒരു പരിധി…
Read More » - 20 September
ലോക സമ്പന്നരുടെ പട്ടികയിൽ നിന്ന് മാർക്ക് സക്കർബർഗ് പിറകിലേക്ക്, കാരണം അറിയാം
ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിൽ നിന്നും പിറകിലേക്ക് പിന്തള്ളപ്പെട്ട് ഫേസ്ബുക്ക് സഹസ്ഥാപകനായ മാർക്ക് സക്കർബർഗ്. റിപ്പോർട്ടുകൾ പ്രകാരം, സക്കർബർഗിന്റെ സമ്പത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ന് ശേഷമുള്ള…
Read More » - 20 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 370 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 370 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 360 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 20 September
പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
തൃശൂര്‍: കേച്ചേരിപുഴയില് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. തൃശൂര്‍ ചെറാനല്ലൂര്‍ സ്വദേശി ഹസ്നയും അഞ്ച് വയസുള്ള മകനുമാണ് മരിച്ചത്. Read Also : സാമ്പത്തികവും പൊതു സേവനങ്ങളും…
Read More »