KasargodLatest NewsKeralaNattuvarthaNews

സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞ് അപകടം : 30 കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്ക്

ബ​ദി​ര​യി​ലെ പി​ടി​എം എ​യു​പി സ്‌​കൂ​ളിന്‍റെ​ ബ​സാ​ണ് മ​റി​ഞ്ഞ​ത്

കാ​സ​ര്‍​ഗോ​ഡ്: ജില്ലയിൽ സ്‌​കൂ​ള്‍ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ 30 കു​ട്ടി​ക​ള്‍​ക്ക് പ​രി​ക്കേറ്റു. ബ​ദി​ര​യി​ലെ പി​ടി​എം എ​യു​പി സ്‌​കൂ​ളിന്‍റെ​ ബ​സാ​ണ് മ​റി​ഞ്ഞ​ത്.

Read Also : യാത്രക്കാര്‍ക്കായി 5 ജി സേവനങ്ങള്‍ ലഭ്യമാക്കാനൊരുങ്ങി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളം

കാ​സ​ര്‍​ഗോ​ഡ് ചാ​ല​യി​ല്‍ ​വ​ച്ചാ​ണ് അ​പ​ക​ടം നടന്നത്. ബ​സി​ന്‍റെ ബ്രേ​ക്ക് പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

Read Also : സൈന്യത്തെ അപമാനിച്ചു: ഏക്താ കപൂറിനും അമ്മ ശോഭയ്ക്കും എതിരെ ബീഹാർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

അപകടത്തിൽ പ​രി​ക്കേ​റ്റ​വ​രെ കാ​സ​ര്‍​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അതേസമയം, ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button