IdukkiNattuvarthaLatest NewsKeralaNews

ഫാ​മി​ലി റി​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകാൻ കൈക്കൂലി : വി​ല്ലേ​ജ് ഓ​ഫീ​സ​ർ അറസ്റ്റിൽ

ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​മോ​ദ് കു​മാ​റാ​ണ് അറസ്റ്റി​ലാ​യ​ത്

ഇടുക്കി: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അറസ്റ്റിൽ. ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​മോ​ദ് കു​മാ​റാ​ണ് അറസ്റ്റി​ലാ​യ​ത്.

Read Also : ‘മോണാലിസ ഇന്ത്യക്കാരി ആയിരുന്നെങ്കിൽ?’: സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ

ഫാ​മി​ലി റി​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​നാ​യി 2,500 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ൻ​സ് സം​ഘം അറസ്റ്റ് ചെയ്യു​ക​യാ​യി​രു​ന്നു. സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി 3,000 രൂ​പ​യാ​ണ് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​രാ​തി​ക്കാ​ര​ൻ 500 രൂ​പ ആ​ദ്യം ന​ൽ​കി. തു​ട‌​ർ​ന്ന്, വി​ജി​ല​ൻ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Read Also : സൈന്യത്തെ അപമാനിച്ചു: ഏക്താ കപൂറിനും അമ്മ ശോഭയ്ക്കും എതിരെ ബീഹാർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

വി​ജി​ല​ൻ​സ് ന​ൽ​കി​യ പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ‍​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​മോ​ദ് കു​മാ​റി​നെ ഇന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button