Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -25 September
റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനം തെന്നിമാറി ഇടിച്ചിറങ്ങി
പാരിസ്: റണ്‍വേയില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനം തൊട്ടടുത്ത തടാകത്തിലേക്ക് തെന്നിമാറി. വിമാനത്തിന്റെ മുന്‍ഭാഗം തടാകത്തില്‍ ഇറങ്ങിയ നിലയിലാണ്. ഫ്രാന്‍സില്‍ മെഡിറ്ററേനിയന്‍ തീരത്തെ മോണ്ട്പെല്ലിയര്‍ വിമാനത്താവളത്തിലാണ് സംഭവം. വെസ്റ്റ് അറ്റ്ലാന്റിക്…
Read More » - 25 September
ഉറക്കമില്ലായ്മയുമായി മല്ലിടുകയാണോ?: സുഖകരവും സമാധാനപരവുമായ ഉറക്കം നേടാൻ എളുപ്പവഴികൾ ഇതാ
ഇന്ത്യയിലെ 81% ആളുകളും ഉറക്കമില്ലായ്മ നേരിടുന്നുവെന്നും 31% ആളുകൾ ദിവസവും ഏഴു മണിക്കൂറിൽ താഴെ ഉറങ്ങുന്നവരാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കൃത്യമായ ഉറക്കം ഫലപ്രദമായ മാനസികവും ശരീരവുമായ നിയന്ത്രണത്തിന്…
Read More » - 25 September
ഉത്സവ കാലത്ത് അധിക നേട്ടമുണ്ടാക്കാനൊരുങ്ങി സ്മാർട്ട്ഫോൺ വിപണി
ഉത്സവ കാലത്ത് അധിക നേട്ടമുണ്ടാക്കാൻ പുതിയ വിപണന തന്ത്രവുമായി സ്മാർട്ട്ഫോൺ വിപണി. ബിഗ് ബില്യൺ ഡേയ്സ്, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്നിവയ്ക്ക് പുറമേ, വിവിധ ഷോറൂമുകളും നിരവധി…
Read More » - 25 September
ഒറ്റ രാത്രികൊണ്ട് മുഖക്കുരു എങ്ങനെ അപ്രത്യക്ഷമാക്കാം
ചില ആളുകൾക്ക്, മുഖക്കുരു അവരുടെ ചർമ്മത്തിൽ വളരെ കടുപ്പമുള്ള മുഴകൾ ആയിരിക്കും. ഒഴിവാക്കാൻ എത്ര ശ്രമിച്ചാലും എങ്ങനെയെങ്കിലും അത് വീണ്ടും വന്ന് മുഖത്ത് ആ പാടുകൾ അവശേഷിപ്പിക്കുന്നു.…
Read More » - 25 September
ഇന്ത്യ വിടാനൊരുങ്ങി ഈ വിപിഎൻ കമ്പനിയും, കാരണം ഇതാണ്
കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യ വിടാനൊരുങ്ങി പ്രമുഖ വിപിഎൻ സേവന ദാതാവായ പ്രോട്ടോൺ. എക്സ്പ്രസ്, സർഫ്ഷാർക് എന്നീ കമ്പനികൾക്ക് പിന്നാലെയാണ് പ്രോട്ടോണും ഇന്ത്യ വിടുന്നത്. അതേസമയം, സേവനം…
Read More » - 25 September
ഊർജ മേഖലയിൽ സഹകരണം ശക്തമാക്കാൻ സൗദിയും ജർമ്മനിയും
ജിദ്ദ: വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ സൗദി അറേബ്യയും ജർമ്മനിയും. ഊർജ മേഖലയിൽ അടക്കം സൗദി അറേബ്യയും ജർമനിയും തമ്മിൽ സഹകരണം ശക്തമാക്കാനാണ് തീരുമാനം. ഇക്കാര്യം സംബന്ധിച്ച്…
Read More » - 25 September
യുവതിയുടെ മരണം, വിദേശത്ത് നിന്നെത്തിയ ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം അക്കോണം സ്വദേശി കിഷോര്‍ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാ…
Read More » - 25 September
ജോലി നൽകുന്നതിൽ കാലതാമസം, വിപ്രോയ്ക്കെതിരെ പരാതിയുമായി ഐടി തൊഴിലാളി യൂണിയൻ രംഗത്ത്
വിപ്രോയ്ക്കെതിരെ പരാതി ഉന്നയിച്ച് നാസെന്റ് ഇൻഫോർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ്. ക്യാമ്പസ് ഇന്റർവ്യൂകൾ നടത്തുന്നുണ്ടെങ്കിലും, തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യാർത്ഥികൾക്ക് ജോലി നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്…
Read More » - 25 September
ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് വ്യാപക അക്രമം, പോപ്പുലര്‍ ഫ്രണ്ടിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട്
ചെന്നൈ: ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് നടത്തിയത് വ്യാപക അക്രമം. അതേസമയം, അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ…
Read More » - 25 September
കശ്മീരിൽ ഭീകരരും സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു
ജമ്മുകശ്മീർ: കശ്മീരിലെ കുപ്വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. 2 എകെ 47, 4 ഹാൻഡ് ഗ്രനേഡുകൾ എന്നിവ സൈന്യം പിടിച്ചെടുത്തു. ജമ്മു…
Read More » - 25 September
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 355 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 355 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 362 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 25 September
ഹോസ്റ്റലിലെ സഹപാഠികളുടെ ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റില്‍
ചെന്നൈ : വനിതാ ഹോസ്റ്റലിലെ സഹപാഠികളുടെ ചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. സ്വകാര്യ കോളേജില്‍ ബിഎഡിന് പഠിക്കുന്ന കാളീശ്വരി എന്ന യുവതിയാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ…
Read More » - 25 September
ചണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് ഷഹീഗ് ഭഗത് സിംഗ് എന്നാക്കി മറ്റും: പ്രധാനമന്ത്രി
ഡൽഹി: ചണ്ഡീഗഡ് വിമാനത്താവളത്തിന്റെ പേര് ഷഹീഗ് ഭഗത് സിംഗ് എന്ന് മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയാണ് അദ്ദേഹം…
Read More » - 25 September
കഞ്ചാവ് വില്പ്പനയ്ക്കെത്തിയവരെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി: പിടിയിലായത് യുവതി ഉൾപ്പെടെയുള്ള സംഘം
വയനാട്: യുവതി ഉൾപ്പെടെയുള്ള ലഹരി വില്‍പ്പന സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. പനമരം ചങ്ങാടക്കടവിൽ നടന്ന സംഭവത്തിൽ, പ്രദേശത്ത് ലഹരി വില്‍പ്പന നടത്താന്‍ ലക്ഷ്യമിട്ട് എത്തിയ…
Read More » - 25 September
പരാതി നൽകിയതിന് ജീവനക്കാരെ പിരിച്ചുവിടരുത്: നിർദ്ദേശവുമായി യുഎഇ
അബുദാബി: തൊഴിൽ മന്ത്രാലയത്തിൽ പരാതി നൽകിയതിന്റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടരുതെന്ന നിർദ്ദേശം നൽകി യുഎഇ. തൊഴിൽ കരാർ അവസാനിപ്പിക്കുമ്പോൾ ഇരു വിഭാഗവും രേഖാമൂലം അറിയിക്കണമെന്നും നിലവിലുള്ള കരാർ…
Read More » - 25 September
ജമ്മു കശ്മീരിലെ സ്കൂളുകളില്‍ ഭജനയും ഈശ്വര പ്രാര്‍ത്ഥനയും നിരോധിക്കണമെന്ന് ഇസ്ലാമിക സംഘടന
ശ്രീനഗര്‍: കശ്മീരിലെ സ്കൂളുകളില്‍ ഭജനയും സൂര്യനമസ്കാരവും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം സംഘടനകള്‍. കശ്മീരിലെ 30-ഓളം ഇസ്ലാം മത-വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്ലിസ്-ഇ-ഉലമയാണ്(എംഎംയു) സ്കൂളുകളിലും…
Read More » - 25 September
പത്തനംതിട്ടയില്‍ മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി: സി.പി.എം നേതാക്കളുടെ പീഡനം മൂലമെന്ന് ആത്മഹത്യ കുറിപ്പ്
പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതിലിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ…
Read More » - 25 September
ദിവസത്തില്‍ നിര്‍ബന്ധമായും ഒന്നര മണിക്കൂര്‍ ഫോണും ടിവിയും ഉപയോഗിക്കില്ല, ശപഥം ചെയ്ത് ജനങ്ങള്‍
മുംബൈ: ഇന്റര്‍നെറ്റിന്റേയും 4-ജിയുടേയും വരവോടെ ജനജീവിതം മാറ്റി മറിച്ചു എന്നുതന്നെ പറയാം. അത്രമേല്‍ സ്മാര്‍ട്ട് ഫോണ്‍ ജനജീവിതത്തെ സ്വാധീനിച്ച് കഴിഞ്ഞു. ഇന്റര്‍നെറ്റ് ഇല്ലാത്ത അല്ലെങ്കില്‍ ഫോണില്ലാത്ത ജീവിതത്തെ…
Read More » - 25 September
ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു
തൃശൂര്‍: എരുമപ്പെട്ടി ചിറ്റണ്ട ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ചാവക്കാട് തിരുവത്ര മേപ്പുറത്ത് ഷഫാഹ് (17) ആണ് മരിച്ചത്.…
Read More » - 25 September
‘കുട്ടികളുടെ സുരക്ഷിതത്വം അവതാളത്തിലാകും’: സ്കൂൾ സമയക്രമം മാറ്റുന്നതിനെതിരെ ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: സ്കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്കു ശേഷം ഒരു മണിവരെ ആക്കണമെന്ന ഖാദർ കമ്മിറ്റി ശുപാര്‍ശ തള്ളി ഫാത്തിമ തഹ്ലിയ. സ്കൂൾ സമയം രാവിലെ 8…
Read More » - 25 September
ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും കൊല്ലപ്പെട്ടു
ഹൈദരാബാദ്: ആന്ധ്ര പ്രദേശിലെ റെനിഗുണ്ടയിൽ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു. ചിറ്റൂർ ജില്ലയിലെ പുതിയതായി നിർമിച്ച കാർത്തികേയ ആശുപത്രിയിലാണ് അപകടമുണ്ടായത്.…
Read More » - 25 September
ജനശതാബ്ദി മോഡല്‍ കെഎസ്ആര്‍ടിസി വരുന്നു, രണ്ട് സ്റ്റോപ്പുകള്‍ മാത്രം: വിശദാംശങ്ങള്‍ പുറത്തുവിട്ട് അധികൃതര്‍
തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. വളരെ വേഗത്തില്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി മോഡലില്‍ പ്രത്യേക എന്‍ഡ് ടു എന്‍ഡ്…
Read More » - 25 September
‘അന്ന് അവൾക്ക് 12 വയസ്, എനിക്ക് 30’: ലോകത്തെ ഞെട്ടിച്ച് ജോ ബൈഡന്റെ വെളിപ്പെടുത്തൽ
ന്യൂയോർക്ക്: 30 വയസ്സുള്ളപ്പോൾ 12 വയസ്സുള്ള ഒരു പെൺകുട്ടിയുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് വെളിപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. വെള്ളിയാഴ്ച ഡെമോക്രാറ്റിക്…
Read More » - 25 September
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാൻ പേരക്ക..!
ഒരുപാട് ഔഷധ ഗുണങ്ങളുള്ള പഴവർഗ്ഗമാണ് പേരക്ക. വേരു മുതല്‍ ഇല വരെ ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേര. വൈറ്റമിന്‍ എ, സി എന്നിവയാല്‍ സമ്പുഷ്ടമാണ് പേരക്ക.…
Read More » - 25 September
ആര്യാടന് മുഹമ്മദിന്റെ വിയോഗവാര്‍ത്ത ഞെട്ടലും അതിയായ ദുഖവുമുണ്ടാക്കി: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പ്രത്യേക ആര്യാടന് ഘട്ടമുണ്ടാക്കുന്ന തരത്തില്‍ വിപുലമായിരുന്നു ആര്യാടന് മുഹമ്മദിന്റെ ഇടപെടലുകളെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഏത് വിഷയമുണ്ടായാലും…
Read More »