Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -26 September
ജിഎസ്ടി: ഒക്ടോബർ ഒന്നു മുതൽ ഇ- ഇൻവോയിസ് പരിധി 10 കോടിയായി ഉയർത്തും
രാജ്യത്ത് ഇ- ഇൻവോയിസ് പരിധിയിലെ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ. റിപ്പോർട്ടുകൾ പ്രകാരം, 10 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഇ- ഇൻവോയിസ്…
Read More » - 26 September
ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുന്നതിന് പിന്നിൽ
ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്ക്കുക എന്നത് ഹൈന്ദവമതത്തിലെ ഒരു ആചാരവും വിശ്വാസവുമാണ്. തേങ്ങ ഉടഞ്ഞാല്‍ ശുഭലക്ഷണമാണെന്നു പൊതുവെ കരുതുന്നു. ക്ഷേത്രങ്ങളില്‍ മാത്രമല്ല, മതപരമായ പല ചടങ്ങുകളിലും തേങ്ങയും ഇതുടയ്ക്കുന്നതുമെല്ലാം…
Read More » - 26 September
പ്രേക്ഷക പ്രശംസ നേടി ദുൽഖർ ചിത്രം ‘ചുപ്’: രണ്ടാം ദിനവും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം
മുംബൈ: ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സണ്ണി ഡിയോൾ, പൂജാ ഭട്ട്, ശ്രേയ…
Read More » - 26 September
ഹിറ്റായി തല്ലുമാലയിലെ ‘തല്ലുപാട്ട്’
കൊച്ചി:ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തല്ലുമാല’തീയറ്ററുകളിൽ വൻ വിജയമായിരുന്നു. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ…
Read More » - 26 September
ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ‘കുമാരി’: ടീസര്‍ പുറത്ത്
കൊച്ചി: ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ത്രില്ലര്‍ ചിത്രം ‘കുമാരി’യുടെ ടീസര്‍ പുറത്ത്. കഥ നടക്കുന്ന ഇല്ലിമലക്കാടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന കുമാരിയെ കുറിച്ചുള്ള വിവരണമാണ്…
Read More » - 26 September
സ്വതന്ത്ര സോഫ്റ്റ്വെയർ അല്ലാതെ പൊതുവിദ്യാലയങ്ങളിൽ ഉപയോഗിച്ചാൽ കർശന നടപടി: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്വെയറുകൾ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിനെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി മന്ത്രി വി ശിവൻകുട്ടി. പൊതുജനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്വെയർ…
Read More » - 26 September
മോദി സർക്കാരിന്റെ നയമാണ് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണം: വിമർശനവുമായി ബൃന്ദാ കാരാട്ട്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. നരേന്ദ്ര മോദി കേന്ദ്രത്തിൽ സർക്കാരുണ്ടാക്കിയത് അംബാനിയെയും അദാനിയെയും പോലുള്ള അതിസമ്പന്നർ രഹസ്യമായി നൽകിയ…
Read More » - 26 September
കേരളത്തില്‍ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ
കൊച്ചി: കേരളത്തില്‍ പ്രമുഖരെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നതായി എന്‍ഐഎ റിപ്പോര്‍ട്ട്. പ്രതികളുടെ വീടുകളിലും പിഎഫ്ഐ ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ ഗൂഢാലോചനയുടെ…
Read More » - 26 September
ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ദീര്‍ഘദൂര യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്ആര്‍ടിസി. വളരെ വേഗത്തില്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി മോഡലില്‍ പ്രത്യേക എന്‍ഡ് ടു…
Read More » - 26 September
ഛത്രപതി ശിവാജിയുടെ മണ്ണില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ
മുംബൈ: എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും അറസ്റ്റിനുമെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത് പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിച്ച്. പൂനെയിലാണ് സംഭവം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ്…
Read More » - 26 September
ഈഗിൾ ഐ: ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിളുമായി കേരളാ പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് എവിടെയും നിശ്ചിത പരിധിക്കുള്ളിൽ ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പാറിപ്പറക്കാനാകില്ല. സർക്കാരിന്റേയോ, പോലീസിന്റേയോ മുൻകൂർ അനുമതി വാങ്ങാനെ സംസ്ഥാനത്ത് പ്രത്യേക സ്ഥലങ്ങളിൽ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്തുവാനും…
Read More » - 26 September
കശ്മീരിലെ സ്കൂളുകളില്‍ ഭജനയും സൂര്യനമസ്കാരവും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം സംഘടനകള്‍
ശ്രീനഗര്‍: കശ്മീരിലെ സ്കൂളുകളില്‍ ഭജനയും സൂര്യനമസ്കാരവും നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് മുസ്ലിം സംഘടനകള്‍. കശ്മീരിലെ 30-ഓളം ഇസ്ലാം മത-വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്ലിസ്-ഇ-ഉലമയാണ്(എംഎംയു) സ്കൂളുകളില്‍…
Read More » - 26 September
യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: ചടയമംഗലത്ത് യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചടയമംഗലം അക്കോണം സ്വദേശി കിഷോര്‍ എന്നറിയപ്പെടുന്ന ഹരി എസ് കൃഷ്ണനാണ് അറസ്റ്റിലായത്. ആത്മഹത്യാ…
Read More » - 25 September
തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് ട്രെയിനിന്റെ വേഗതയിൽ എത്താം: എൻഡ് ടു എൻഡ് സർവ്വീസുമായി കെഎസ്ആർടിസി
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മോഡലിൽ കെഎസ്ആർടിസി ‘എൻഡ് ടു എൻഡ് ലോഫ്ളോർ എസി സർവ്വീസ് ആരംഭിക്കുന്നു. ഈ…
Read More » - 25 September
കൊക്കൂണിന് കൊടിയിറങ്ങി: സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടി
തിരുവനന്തപുരം: ലോകത്താകമാനമുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ ഒരുമിച്ച് പോരാടുമെന്ന സന്ദേശം കൈമാറി കേരള പോലീസിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ രണ്ട് ദിവസങ്ങളിലായി നടത്തി വന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന്…
Read More » - 25 September
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 96 കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 100 ന് താഴെ. ഞായറാഴ്ച്ച 96 കോവിഡ് കേസുകളാണ് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത്. 87 പേർ രോഗമുക്തി…
Read More » - 25 September
75 വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്മാരാണ് ബിജെപി: വിമർശനവുമായി സീതാറാം യെച്ചൂരി
ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എഴുപത്തഞ്ച് വർഷത്തിന് ശേഷം രാജ്യത്തിന്റെ അമൃത് മോഷ്ടിച്ച രാക്ഷസന്മാരാണ് ബിജെപിയെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 September
പാകിസ്ഥാന് സിന്ദാബാദ് വിളിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ: പ്രതിഷേധം നേതാക്കളുടെ അറസ്റ്റിനിടെ
പൂനെ: ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നേതാക്കളെ അറസ്റ്റ് ചെയ്തതിന് എതിരെ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രതിഷേധത്തിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം മുഴക്കിയതായി ആരോപണം. ദേശീയ അന്വേഷണ ഏജൻസി…
Read More » - 25 September
ഭീകരവാദികൾക്ക് മുമ്പിൽ ബിജെപി മുട്ടുമടക്കില്ല: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ മതഭീകരവാദ ശക്തികളുടെ പ്രവർത്തനം വർദ്ധിക്കാൻ കാരണം ഇടത്-വലത് ശക്തികളുടെ സമീപനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇതിന്റെ പ്രത്യക്ഷ ഉദ്ദാഹരണമാണ് പോപ്പുലർ ഫ്രണ്ട്…
Read More » - 25 September
ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ജീവനൊടുക്കി: സംഭവം തിരുവനന്തപുരത്ത്
കരമന പോലീസ് വീട്ടിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു.
Read More » - 25 September
ദുര്‍ഗാപൂജ ആശംസകള്‍ നേര്‍ന്ന താരത്തിനെതിരെ സൈബര്‍ ആക്രമണം: ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ കൊന്ന് കളയുമെന്ന് ഭീഷണി
ദുര്‍ഗാ ദേവിയുടെ ചിത്രത്തോടൊപ്പമാണ് താരം മഹാലയ ആശംസ പോസ്റ്റ് ചെയ്തത്
Read More » - 25 September
മാംസം കഴിക്കുന്നവരായ ഭര്ത്താക്കന്മാര്ക്കും കാമുകന്മാര്ക്കും സെക്സ് നിഷേധിക്കണം: വിവാദ പ്രസ്താവനയുമായി പെറ്റ
വിര്‍ജീനിയ: മാംസം കഴിക്കുന്ന പുരുഷന്മാര്ക്ക് സെക്സ് നിഷേധിക്കണമെന്ന് സ്ത്രീകളോട് ആഹ്വാനം ചെയ്ത് മൃഗ സ്നേഹികളുടെ ആഗോള സംഘടനയായ പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ്…
Read More » - 25 September
കേരളത്തെ രക്ഷിക്കാൻ ബിജെപി അധികാരത്തിലെത്തണം: ജെ പി നദ്ദ
കോട്ടയം: അഴിമതിയും ഭീകരവാദവും കടക്കെണിയും കേരളത്തെ വേട്ടയാടുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കേരളം മൂന്ന് ലക്ഷത്തി മുപ്പത് കോടി രൂപ കടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 25 September
ആപ്പിളുകളിൽ സൂചി കുത്തിയ പാട്, ചുവപ്പും കറുപ്പും നിറവും: കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം, ആശുപത്രിയിൽ ചികിത്സ തേടി ജനങ്ങൾ
ആപ്പിള്‍ മുറിച്ച് നോക്കിയപ്പോള്‍ കറുപ്പും ചുവപ്പും നിറങ്ങളായി
Read More » - 25 September
മൂൺലൈറ്റിംഗ്: ഐടി കമ്പനികളുടെ നടപടിക്കെതിരെ പ്രതികരണവുമായി കേന്ദ്രം
ടെക് ലോകത്ത് കുറഞ്ഞ കാലയളവിനുള്ളിൽ ചർച്ചാ വിഷയമായി മാറിയ ഒന്നാണ് മൂൺലൈറ്റിംഗ് അഥവാ ഇരട്ടത്തൊഴിൽ. രാജ്യത്തെ ഐടി കമ്പനികൾ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തന്നെ മറ്റൊരു…
Read More »