Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -4 October
ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20: പരമ്പര തൂത്തുവാരാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരാന്‍ രോഹിത്തും സംഘവും ഇന്നിറങ്ങും. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20 രാത്രി ഏഴിന് ഇന്‍ഡോറിൽ നടക്കും. മികച്ച ഫോമിലുള്ള വിരാട് കോഹ്ലിക്കും കെഎല്‍…
Read More » - 4 October
രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ: ബി.ജെ.പിക്കും പ്രധാനമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
മാണ്ഡ്യ: കർണാടകയിലെ ബി.ജെ.പി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകയിലേതെന്ന് അദ്ദേഹം പറഞ്ഞു. മാണ്ഡ്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ…
Read More » - 4 October
‘ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ തന്നെ കൊടുക്കണം, എന്റെ മോൻ എന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ട്’: ജയസൂര്യ
കൊച്ചി: കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം വീടുകളിൽ തന്നെ നൽകണമെന്ന് നടൻ ജയസൂര്യ. തന്റെ മകനുമായി തനിക്ക് നല്ല സൗഹൃദമാണ് ഉള്ളതെന്നും എന്തും അവന് തന്നോട് തുറന്നു പറയാൻ…
Read More » - 4 October
‘കോൺഗ്രസ് കന്നഡക്കാരോട് മാപ്പ് പറയണം’: കർണാടക റവന്യൂ മന്ത്രി ആർ അശോക – ജോഡോ യാത്രയുടെ മുഖം മാറുമ്പോൾ
ബംഗളൂരു: പാർട്ടി നേതാവ് രാഹുൽ ഗാന്ധിയുടെ ഫോട്ടോ കർണാടകയുടെ പതാകയിൽ ഉപയോഗിച്ചതിന് കന്നഡക്കാരോട് കോൺഗ്രസ് മാപ്പ് പറയണമെന്ന് കർണാടക റവന്യൂ മന്ത്രി ആർ അശോക. സംഭവം അംഗീകരിക്കാനാകാത്തതാണെന്നും,…
Read More » - 4 October
ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി: സൂപ്പർ താരം പുറത്ത്
മുംബൈ: ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ഇന്ത്യൻ സൂപ്പർ പേസർ ജസ്പ്രീത് ബുമ്ര ലോകപ്പില്‍ കളിക്കാനാവില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ്…
Read More » - 4 October
പ്രകോപനവുമായി കിം ജോങ് ഉൻ: ജപ്പാനിലേക്ക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ, അഞ്ച് വർഷത്തിനിടെ ഇതാദ്യം
ടോക്യോ: അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഉത്തര കൊറിയ. കിം ജോങ് ഉന്നിന്റെ പ്രകോപന നടപടിക്കെതിരെ വിമർശനം. ആണവായുധം വഹിക്കാൻ ശേഷിയുള്ള…
Read More » - 4 October
ഡിമെൻഷ്യ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ!
ലോകത്ത് മറവി രോഗികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കൻഡിലും ഡിമെൻഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അൽഷിമേഴ്സ് ഡിസീസ് ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്.…
Read More » - 4 October
കോടിയേരിയെ യാത്രയാക്കിയ ശേഷം പിണറായി വിമാനം കയറി: യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി രാജ്യം വിട്ടു
തിരുവനന്തപുരം: ഒക്ടോബർ ഒന്നിന് തീരുമാനിച്ച യൂറോപ്യൻ സന്ദർശനം കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് മുഖ്യമന്ത്രിയും സംഘവും മാറ്റിവെയ്ക്കുകയായിരുന്നു. കോടിയേരിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം മുഖ്യമന്ത്രി പിണറായി…
Read More » - 4 October
മലവെള്ളത്തിൽ ഒഴുക്കിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
കരുവാരകുണ്ട്: കേരളാംകുണ്ടിന് സമീപമുണ്ടായ മലവെള്ളക്കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവതി മരിച്ചു. അരൂർ ചന്തിരൂർ മുളക്കൽപറമ്പിൽ സുരേന്ദ്രന്റെ മകൾ ആർഷയാണ് (24) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കരുവാരകുണ്ട് മഞ്ഞളാംചോലയിലാണ്…
Read More » - 4 October
പ്രകോപനപരമായ പ്രസംഗം, വത്സൻ തില്ലങ്കേരിയെ ഭീഷണിപ്പെടുത്തൽ, കല്ലേറ്: ബാസിത് ആൽവി അറസ്റ്റിലാകുമ്പോൾ
പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയ കേസിൽ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് ബാസിത് ആൽവി എൻഐഎയുടെ നിരീക്ഷണത്തിൽ. ഹർത്താലിന്റെ മറവിൽ കെ.എസ്.ആർ.ടി.സിക്ക്…
Read More » - 4 October
ബൈക്കിൽ നിന്ന് വീണതിന് പിന്നാലെ വസ്ത്രം കഴുകാന്‍ ആറ്റിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ നീന്താനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടിയൂര്‍ ഹരിഹര മന്ദിരത്തില്‍ രാധാകൃഷ്ണന്റെയും മിനിയുടെയും മകന് ഹരികൃഷ്ണന് (28) ആണ് മരിച്ചത്. കരിപ്പുഴ കീച്ചേരിക്കടവില്‍ ഞായറാഴ്ച…
Read More » - 4 October
ബഡ്ജറ്റ് ലാപ്ടോപ്പുമായി റിലയൻസ് ജിയോ, വിലയും സവിശേഷതയും അറിയാം
കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. ബഡ്ജറ്റ് ഫോണുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് ബഡ്ജറ്റ് ലാപ്ടോപ്പുകളും…
Read More » - 4 October
പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ചില ഭക്ഷണങ്ങൾ ഇതാ!
പല്ലുവേദന കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് പല്ലുപുളിപ്പ്. ചിലര്‍ക്ക് തണുത്ത വെള്ളം കുടിക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നു. മറ്റു ചിലര്‍ക്ക് ചൂടു ചായ കുടിക്കുമ്പോഴാകും. ഇനിയൊരു കൂട്ടര്…
Read More » - 4 October
പി.എഫ്.ഐ ഹർത്താലിന്റെ മറവിൽ അക്രമം: ഒളിവിലായിരുന്ന ബാസിത് ആൽവി അറസ്റ്റിൽ
പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് ബാസിത് ആൽവി അറസ്റ്റിൽ. കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ ശേഷം…
Read More » - 4 October
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും!
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. പലപ്പോഴും മാനസികാരോഗ്യത്തിന് കാര്യമായൊരു പരിഗണന നല്കാൻ നമ്മളില്‍ പലരും ശ്രമിക്കാറില്ലെന്നതാണ് സത്യം. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന വിഷാദരോഗികളുടെ എണ്ണവും വലിയൊരു പരിധി…
Read More » - 4 October
‘കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇസ്ലാമിനെയും ഭയക്കണം’ – സി രവിചന്ദ്രൻ അങ്ങനെ സംഘിയായി
തിരുവനന്തപുരം: സ്വാതന്ത്ര്യ ചിന്തകൻ സി രവിചന്ദ്രനെ സംഘിയാക്കി സോഷ്യൽ മീഡിയ. കേരളം ഏറ്റവുമധികം ഭയക്കേണ്ട രണ്ട് സംഗതികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇസ്ലാമിനെയും ആണെന്ന രവിചന്ദ്രന്റെ വീഡിയോ വൈറലായതോടെയാണ്…
Read More » - 4 October
വിദ്യാർത്ഥികളെ നിരാശരാക്കി, ഓഫർ ലെറ്റർ തിരികെ വാങ്ങി ഐടി കമ്പനികൾ
യുവാക്കൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന തൊഴിൽ മേഖലകളിൽ ഒന്നാണ് ഐടി. മെച്ചപ്പെട്ട വേതനവും, മികച്ച തൊഴിൽ സാധ്യതയും ലഭിക്കുന്നതിനാൽ നിരവധി പേരാണ് ഐടി തിരഞ്ഞെടുക്കുന്നത്. എന്നാൽ, വിദ്യാർത്ഥികളെ…
Read More » - 4 October
ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ് യുവതിക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ് യുവതിക്ക് പരിക്ക്. എറണാകുളം ജില്ലാ വ്യവസായ ഓഫീസ് ഉദ്യോഗസ്ഥ ആലപ്പുഴ സ്വദേശി കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. Read Also : 4…
Read More » - 4 October
സ്കൂളില്‍ വച്ച് സഹപാഠി നല്കിയ ശീതളപാനിയം കുടിച്ചു : ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അവയവങ്ങള്‍ക്ക് പൊള്ളലേറ്റു
തിരുവനന്തപുരം: സ്കൂളില്‍ വച്ച് സഹപാഠി നല്കിയ ശീതളപാനിയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റതായി പരാതി. അവധിയാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയിരുന്നു. അതിനിടെ ശീതളപാനീയം വേണ്ട…
Read More » - 4 October
ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി തന്നെ, ഹിമാചലും ബി.ജെ.പി അടക്കി വാഴും – എ.ബി.പി – സീ വോട്ടര്‍ സര്‍വേ
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചില്ലെങ്കിലും പ്രചാരണം ആരംഭിച്ച് കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതൽ സംസ്ഥാന മുഖ്യമന്ത്രി ജയറാം താക്കൂർ വരെയുള്ളവർ സംസ്ഥാനത്തിന്റെ…
Read More » - 4 October
കുട്ടികളുടെ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ!
കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷകഗുണമുള്ള ഭക്ഷണം തന്നെ നൽകണം. ദിവസേന ചെറിയ അളവിൽ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദഗ്ധർ പറയുന്നത്. നെയ്യിൽ…
Read More » - 4 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 4 October
രാവിലെ തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങള്‍!
ചർമ്മ സംരക്ഷണത്തിനായി പലതരത്തിലുള്ള ക്രീമുകളും മറ്റും ഉപയോഗിക്കുന്നവരുണ്ട്. അതേസമയം, ദിവസവും രാവിലെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത്ര ഗുണം ഇവയ്ക്ക് നല്കാന് കഴിയില്ല എന്ന കാര്യം…
Read More » - 4 October
കാത്തിരിപ്പുകൾക്ക് വിട, 4ജി സേവനം നവംബറിൽ എത്തുമെന്ന് ബിഎസ്എൻഎൽ
ദീർഘ നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമം ഇടാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, നവംബർ മാസത്തോടെ 4ജി സേവനം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി,…
Read More » - 4 October
കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് അപകടം : 31 പേര്‍ക്ക് പരിക്ക്
പാലക്കാട്: കണ്ണന്നൂരിന് സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തിൽ 31 പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന ബസിലാണ് ലോറി ഇടിച്ചത്. Read Also :…
Read More »