Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -20 September
കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘം പിടിയില്‍
മലപ്പുറം: കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന മൂന്നംഗ സംഘത്തെ പിടിയിലായി. ചമ്രവട്ടം സ്വദേശികളായ ബഷീര്‍,സുധീഷ്, ഷൈലേഷ് എന്നിവരാണ് അറസ്റ്റിലായത്. ബ്രൗണ്‍ ഷുഗറും എംഡിഎംഎയുമായി കാറില്‍ പോകുന്നതിനിടയിലാണ്…
Read More » - 20 September
മങ്കിപോക്സ്: രോഗബാധ പടരാതിരിക്കാൻ വിദ്യാലയങ്ങളിൽ മുൻകരുതൽ നടപടികൾ ഏർപ്പെടുത്താൻ ബഹ്റൈൻ
മനാമ: രാജ്യത്തെ വിദ്യാലയങ്ങളിൽ മങ്കിപോക്സ് രോഗബാധ പടരാതിരിക്കാൻ പ്രത്യേക മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ച് ബഹ്റൈൻ. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്നാണ്…
Read More » - 20 September
കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവം: ഗതാഗതമന്ത്രി റിപ്പോര്‍ട്ട് തേടി
കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയില്‍ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ പിതാവിനും മകള്‍ക്കും ജീവനക്കാരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു കെ.എസ്.ആര്.ടി.സി എം.ഡിയോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം…
Read More » - 20 September
ഹിജാബ് നിരോധനം, വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജി നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനത്താലാണെന്ന് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥിനികള്‍ ഹര്‍ജി നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനത്തെ തുടര്‍ന്നാണെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഹിജാബ് വിഷയത്തില്‍ പോപ്പുലര്‍…
Read More » - 20 September
‘കശ്മീരിൽ കേന്ദ്രസർക്കാരിന്റേത് യഥാർത്ഥ ഹിന്ദുത്വ അജണ്ട, വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് ഭജന പാടിക്കുന്നു’: മെഹബൂബ
ജമ്മു കശ്മീർ: ബി.ജെ.പി സർക്കാർ ഹിന്ദുത്വ അജണ്ടയുടെ രാഷ്ട്രീയം കളിക്കുകയാണെന്നും സ്കൂളുകളിൽ ഭജന അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണവുമായി പി.ഡി.പി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. ഇത് സംബന്ധിച്ച് ഒരു വീഡിയോ…
Read More » - 20 September
മൃഗങ്ങളുമായി ഇടപഴകുന്ന ജീവനക്കാർക്ക് സ്പെഷ്യൽ വാക്സിനേഷൻ
തിരുവനന്തപുരം: മൃഗങ്ങളുടെ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉൾപ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാർക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷൻ ആരംഭിച്ചു. മൃഗസംരക്ഷണ…
Read More » - 20 September
വനിതാ ഹോസ്റ്റലിൽ നിന്നുള്ള കുളിമുറി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവം: ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞു
ചണ്ഡീഗഡ്: ചണ്ഡീഗഡ് സർവ്വകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള കുളിമുറി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ ഒരു പ്രതിയെ കൂടി തിരിച്ചറിഞ്ഞതായി പഞ്ചാബ് പോലീസ്. പിടിച്ചെടുത്ത മൊബൈൽ…
Read More » - 20 September
മകളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മക്കളുടെ മുന്നിൽ വച്ച് പിതാവിന് ക്രൂര മർദ്ദനം
കാട്ടാക്കട: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മക്കളുടെ മുന്നിൽ വച്ച് പിതാവിന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്രൂര മർദ്ദനം. മകളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ആമച്ചൽ സ്വദേശി…
Read More » - 20 September
7.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം: സുനാമി മുന്നറിയിപ്പ്
മെക്സികോ സിറ്റി : മെക്സിക്കോയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്ത് ശക്തമായ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്.…
Read More » - 20 September
പാലക്കാട് മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു
പാലക്കാട്: മേലാമുറിയില്‍ പേവിഷ ബാധയേറ്റ പശു ചത്തു. മേലാമുറി സ്വദേശി ജെമിനി കണ്ണന്റെ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഉടനെ…
Read More » - 20 September
ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും യാത്രക്കാരിക്കും നേരെ സദാചാര ആക്രമണം: രണ്ട് പേര് പിടിയിൽ
തൃശ്ശൂര്‍: ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗീക അതിക്രമവും അസഭ്യവര്‍ഷവും നടത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍. തൃശ്ശൂർ കുന്നംകുളം കല്ലുംപുറത്ത് ആണ് ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍…
Read More » - 20 September
‘പ്രൊജക്ട് ചീറ്റ’ കൊണ്ടുവന്നത് തങ്ങളുടെ കാലത്താണെന്ന കോണ്‍ഗ്രസ് വാദത്തെ പൊളിച്ചടക്കി അഞ്ജു പാര്‍വതിയുടെ കുറിപ്പ്
തിരുവനന്തപുരം: രാജ്യത്ത് പ്രൊജക്ട് ചീറ്റയുടെ പേരില്‍ കോണ്‍ഗ്രസ് വാദ-പ്രതിവാദങ്ങള്‍ക്ക് ഇറങ്ങിയിരിക്കുകയാണ്. പ്രൊജക്ട് കൊണ്ടുവന്നത് തങ്ങളാണെന്നും മോദി സര്‍ക്കാര്‍ അതിന്റെ ക്രെഡിക്റ്റ് തട്ടിയെടുത്തുവെന്നുമാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ അതിന്റെ…
Read More » - 20 September
ദിവസവും അല്പം ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 20 September
പതിവായി കൂണ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!
കൂൺ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്. മാംസാഹാരത്തിന് പകരം വയ്ക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം.…
Read More » - 20 September
ഹാൻഡ്ബോൾ പരിശീലകനിൽനിന്ന് ലൈംഗികാതിക്രമം നേരിട്ടതായി വനിതാ താരത്തിന്റെ പരാതി
തിരുവനന്തപുരം: ഹാൻഡ്ബോൾ പരിശീലകനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വനിതാ താരം. സംസ്ഥാന സ്പോർട്സ് കൗൺസിലിൽനിന്ന് അടുത്തിടെ വിരമിച്ച ഹാൻഡ് ബോൾ പരിശീലകനെതിരെയാണ് വനിതാ ഹാൻഡ് ബോൾ താരം പരാതി…
Read More » - 20 September
കോൺഗ്രസ്, ബി.ജെ.പി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുത്: എം.വി ഗോവിന്ദന്
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് രംഗത്ത്. ഗവർണർ ഗവർണറായി പ്രവർത്തിക്കണമെന്നും ആര്.എസ്.എസ് സ്വയം സേവകനായി പ്രവർത്തിക്കരുതെന്നും…
Read More » - 20 September
രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് കുറയ്ക്കാൻ!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 20 September
പല രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് അവസാനം ബിജെപി പാളയത്തിലെത്തിയ വ്യക്തിയാണ് ഗവര്‍ണര്‍ : എസ്എഫ്ഐ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്എഫ്ഐ. കണ്ണൂര്‍ വി.സി ക്രിമിനല്‍…
Read More » - 20 September
ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു: ഏഴാം ടി20 ലോകകപ്പിനൊരുങ്ങി മാർട്ടിൻ ഗുപ്റ്റിൽ
വെല്ലിംഗ്ടണ്‍: ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കെയ്ന്‍ വില്യംസൺ നയിക്കുന്ന ന്യൂസിലന്‍ഡ് നിരയിൽ മാര്ട്ടിന് ഗുപ്റ്റിലും ഇടം നേടി. മുപ്പത്തിയഞ്ച്…
Read More » - 20 September
കേരളം കാത്തിരുന്ന ഓണം ബംപര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ അഞ്ച് കോടി നേടിയ വ്യക്തി ആരെന്ന് കണ്ടെത്തി
കോട്ടയം: കേരളം കാത്തിരുന്ന ഓണം ബംപര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമായ അഞ്ചു കോടി രൂപ ഇടനാട് സ്വദേശിക്ക്. സമ്മാനാര്‍ഹമായ ടിക്കറ്റ് കാനറ ബാങ്കിന്റെ പാലാ ശാഖയില്‍ തിങ്കളാഴ്ച…
Read More » - 20 September
‘യുവാക്കളെ വഴിതെറ്റിക്കുന്നു’: പബ്ജിയും ടിക് ടോക്കും നിരോധിക്കാനൊരുങ്ങി താലിബാൻ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്ത് ജനപ്രിയ മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനായ PUBG നിരോധിക്കും. കൂടാതെ ടിക് ടോക്കും നിരോധിക്കും. വാർത്താ ഏജൻസിയായ…
Read More » - 20 September
കശ്മീരിര്‍ കലാപത്തിന് ശ്രമമെന്ന് സംശയം, മേഖലയില്‍ സംശയാസ്പദമായ രീതിയില്‍ ആളുകള്‍
ശ്രീനഗര്‍: കശ്മീരില്‍ കലാപത്തിന് ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രജൗരി മേഖലയില്‍ സുരക്ഷാ സേന സംയുക്തമായി തിരച്ചില്‍ നടത്തുന്നു. സംശയാസ്പദമായ രീതിയില്‍ ആളുകളെ കണ്ടതോടെയാണ് സുരക്ഷാ…
Read More » - 20 September
എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ഹാരി രാജകുമാരന് ‘ഗോഡ് സേവ് ദ കിംഗ്’ പാടിയില്ല: വിമര്‍ശനം ശക്തം
ലണ്ടന്‍ : എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ ഹാരി രാജകുമാരനെതിരെ ആരോപണം. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ 20,000 പേര് പങ്കെടുത്ത ചടങ്ങില്‍ ഹാരി രാജകുമാരന് നിസ്സംഗ മനോഭാവം സ്വീകരിച്ചു…
Read More » - 20 September
തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കാനും ബദാം!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 20 September
അടിവസ്ത്രത്തിനുള്ളിലും മലദ്വാരത്തിലുമായി കടത്തിയത് 3 കിലോ സ്വർണം: സ്വർണം കടത്താൻ പുത്തൻ രീതികൾ
മലപ്പുറം: കരിപ്പൂരിൽ യാത്രക്കാരിൽ നിന്നും സ്വർണ്ണം പിടികൂടി. മൂന്നു കിലോയിലേറെ സ്വർണ്ണമാണ് കസ്റ്റംസ് മൂന്ന് യാത്രക്കാരില്‍ നിന്നായി പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടി മുപ്പത്തി ആറു…
Read More »