Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -8 October
‘കോൺഗ്രസിലെ ഹെെക്കമാൻഡ് സംസ്കാരം മാറണം’: മാറ്റത്തിന് വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന് ശശി തരൂർ
ഡൽഹി: കോൺഗ്രസ് പാർട്ടിക്ക് ഇപ്പോൾ നവീകരണം ആവശ്യമാണെന്നും രണ്ട് പതിറ്റാണ്ടായി പാർട്ടിയിൽ ഒരു തിരഞ്ഞെടുപ്പും നടന്നിട്ടില്ലെന്നും കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥി ശശി തരൂർ. കഴിഞ്ഞ 20 വർഷമായി…
Read More » - 8 October
നബിദിനാഘോഷത്തിന് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
പാലക്കാട്: നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റ് കയ്യാലക്കൽ മെയ്തുണി മകൻ…
Read More » - 8 October
‘അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്നു’: ഗ്ലാമറസ് വേഷങ്ങൾ ഉപേക്ഷിക്കുകയാണെന്ന് നടി സഹർ അഫ്ഷ
'Repenting before Allah': is giving up glamorous roles
Read More » - 8 October
സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണു : വിദ്യാര്‍ത്ഥിയുടെ മുഖത്ത് ഗുരുതര പരിക്ക്
കോട്ടയം: സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. മുഖത്താണ് ഗുരുതര പരിക്കേറ്റത്. സ്കൂള്‍ വിട്ടു മടങ്ങുകയായിരുന്ന അഭിറാം(13)ആണ് അപകടത്തില്‍പ്പെട്ടത്. Read Also :…
Read More » - 8 October
ക്ഷേത്രദര്‍ശനം നടത്തുന്ന സ്ത്രീകള്‍ പിഴ എന്നെഴുതിയ ഹരീഷിന് വയലാര്‍ അവാര്‍ഡ് കൊടുത്തത് ഖേദകരം: അഞ്ജു പ്രഭീഷ് എഴുതുന്നു
തിരുവനന്തപുരം: ഇക്കൊല്ലത്തെ വയലാര്‍ അവാര്‍ഡിനെ നോക്കി ആര്‍ത്ത് ചിരിക്കുന്നുണ്ട് കേരളത്തിലങ്ങോളം ഇങ്ങോളം തൂക്കിയ കുഴിമന്തി ബോര്‍ഡുകള്‍! കാരണം കഴിഞ്ഞ ആഴ്ച കേവലം ഈ യെമനീസ് ഭക്ഷണത്തെ പ്രതി…
Read More » - 8 October
വ്യാപാരി ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോഴിക്കോട്: കൊയിലാണ്ടിയിൽ വ്യാപാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി കിഴക്കേ പൂക്കാട് ഫ്രൻസ് ഹയർ ഗുഡ്സ് ഉടമ ഹംസയെ ആണ് ട്രെയിന്‍ തട്ടി മരിച്ച…
Read More » - 8 October
ജനങ്ങള്‍ക്ക് ഭീഷണിയായി നരഭോജി കടുവ, 9 പേരെ കൊന്നു തിന്ന കടുവയെ കൊല്ലാന്‍ ഉത്തരവ്
പാറ്റ്ന : നരഭോജി കടുവയെ കൊല്ലാന്‍ ഉത്തരവ്. ബിഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയില്‍ വാല്മീകി കടുവാ സങ്കേതത്തിന് ചുറ്റുമുള്ള ഗ്രാമങ്ങള്‍ക്ക് ഭീഷണിയായ നരഭോജി കടുവയെയാണ് കൊല്ലാന്‍ ഉത്തരവിട്ടിരിക്കുന്നത്.…
Read More » - 8 October
പാറ പൊട്ടിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു : യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: കൊടിയത്തൂരില്‍ പാറ പൊട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നേപ്പാള്‍ സ്വദേശി സുപ്പലാല്‍(30) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. Read Also :…
Read More » - 8 October
അന്താരാഷ്ട്ര ബാലികാദിനം: ഇത് നമ്മുടെ സമയം, നമ്മുടെ അവകാശങ്ങൾ, നമ്മുടെ ഭാവി
ഒക്ടോബർ 11 പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനമായി ആചാരികകാനൊരുങ്ങുകയാണ് ലോകം. ഈ കഴിഞ്ഞ 10 വർഷങ്ങളിൽ, ഗവൺമെന്റുകൾക്കും നയരൂപീകരണക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ പെൺകുട്ടികൾക്ക് പ്രാധാന്യമുള്ള വിഷയങ്ങളിൽ യു.എൻ കൂടുതൽ ശ്രദ്ധ…
Read More » - 8 October
തടവുകാരിലെ മാനസിക രോഗികൾക്കുള്ള ചികിത്സാകേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരിലെ മാനസിക രോഗികൾക്കുള്ള ചികിത്സാകേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കും. മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം അടുത്ത ആഴ്ച ആരംഭിക്കും. സെൻട്രൽ ജയിലുകളായ കണ്ണൂർ,…
Read More » - 8 October
നഴ്സ് ഓടിച്ച ആംബുലൻസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു: മകൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: ആംബുലൻസ് ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു. വെഞ്ഞാറമൂട് നടന്ന സംഭവത്തിൽ, അപകടത്തിന് കാരണമായ ആംബുലന്‍സ് ഓടിച്ചത് മെയില്‍ നഴ്സാണെന്ന് കണ്ടെത്തി. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ…
Read More » - 8 October
സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റു ബസുകളിലും നിയമലംഘനങ്ങളെന്നു മോട്ടര്‍ വാഹന വകുപ്പ്
കൊച്ചി: സംസ്ഥാനത്തെ ഭൂരിഭാഗം ടൂറിസ്റ്റു ബസുകളിലും നിയമലംഘനങ്ങളെന്നു മോട്ടര്‍ വാഹന വകുപ്പ്. അനധികൃത രൂപമാറ്റം, സ്പീഡ് ഗവര്‍ണറിലെ കൃത്രിമം, അനധികൃതമായി ഹോണ്‍, ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ…
Read More » - 8 October
കാഴ്ചശക്തിക്ക് തകരാര്‍ വരാതെ നോക്കാൻ ചെയ്യാവുന്ന കാര്യങ്ങള്‍…
മനുഷ്യശരീരത്തിലെ ഓരോ അവയവത്തിനും അതിന്റേതായ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. എങ്കിലും ചില അവയവങ്ങളുടെ പ്രാധാന്യം മറ്റ് ചിലതിനെക്കാള്‍ അല്പം കൂടി കൂടുതലായിരിക്കും. അത്തരത്തില്‍ നമ്മള് എത്രയോ പ്രാധാന്യത്തോടെ കണക്കാക്കുന്നതാണ്…
Read More » - 8 October
വിഴിഞ്ഞം തുറമുഖം: റെയിൽ തുരങ്ക പാതയുടെ നിർമ്മാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റെയിൽ തുരങ്ക പാതയുടെ നിർമാണത്തിനുള്ള രൂപരേഖ പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ അനുമതി കിട്ടിയ രൂപരേഖയിൽ മാറ്റം വരുത്തിയത് കൊണ്ടാണ് രൂപരേഖ…
Read More » - 8 October
അന്താരാഷ്ട്ര ബാലികാദിനം: ചരിത്രവും പ്രത്യേകതയുമറിയാം
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child) ആയി…
Read More » - 8 October
അയോദ്ധ്യയിലെ രാമക്ഷേത്രവും ശ്രീകൃഷ്ണ ജന്മഭൂമിയുമുള്പ്പെടെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം തകര്‍ക്കും: പോപ്പുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്രവും ശ്രീകൃഷ്ണ ജന്മഭൂമിയുമുള്പ്പെടെ പ്രമുഖ ക്ഷേത്രങ്ങളെല്ലാം ചാവേര്‍ ആക്രമണത്തില്‍ തകര്‍ക്കുമെന്ന് നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റ ഭീഷണിക്കത്ത്. മഹാരാഷ്ട്ര ബിജെപി എംഎല്‍എ വിജയ് ദേശ്മുഖിനാണ്…
Read More » - 8 October
ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ചു, ഇനി അള്ളാഹു കാണിച്ചു തരുന്ന വഴിയിലൂടെ മാത്രമേ നടക്കൂ: സഹർ അഫ്ഷ
സിനിമയിലെ മനം മയക്കുന്ന ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ചതായി ഭോജ്പുരി നടി സഹർ അഫ്ഷ. സൈറ വസീമിനും സന ഖാനും പിന്നാലെ സിനിമ ജീവിതം ഉപേക്ഷിച്ച് മതപരമായ പാതയിലേക്ക്…
Read More » - 8 October
തലയ്ക്കടിച്ച് കൊലപ്പെടുത്തി, കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കി: ബന്ധു പിടിയിൽ
ഇടുക്കി: മറയൂരില്‍ ആദിവാസി യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബന്ധു കസ്റ്റഡിയില്‍. മറയൂര്‍ തീര്‍ഥമല സ്വദേശിയായ സുരേഷിനെ പോലീസ് പിടികൂടി. ഇയാളുടെ ബന്ധുവായ കുടിയില്‍…
Read More » - 8 October
പാലക്കാട് നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം: മുൻ എം.എൽ.എയ്ക്കും കടിയേറ്റു
പാലക്കാട്: പാലക്കാട് നൂറണി തൊണ്ടികുളത്ത് 4 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പാലക്കാട് മുൻ എം.എൽ.എയും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.കെ ദിവാകരനും തെരുവ്…
Read More » - 8 October
കൊച്ചിയിൽ വൻ ലഹരി ഇറക്കുമതി, വിജിന് വര്‍ഗീസ് അയച്ച കണ്ടെയ്നറില്‍ വീണ്ടും ലഹരിമരുന്ന്
കൊച്ചി: ജില്ലയിൽ വൻ ലഹരി ഇറക്കുമതി. പഴം ഇറക്കുമതിയുടെ മറവില്‍ 1470 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ മലയാളികളായ വിജിന് വര്‍ഗീസിന്റേയും മന്‍സൂര്‍ തച്ചംപറമ്പിലേയും ഉടമസ്ഥതയില്‍ വന്ന…
Read More » - 8 October
തൊണ്ടി മുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാല് മാസം കൂടി നീട്ടി
തിരുവനന്തപുരം: തൊണ്ടി മുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാല് മാസം കൂടി നീട്ടി. മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിലാണ്…
Read More » - 8 October
ഈ സമയത്ത് പൈനാപ്പിള്‍ കഴിക്കരുത്; വിദഗ്ധർ പറയുന്നു
വളരെ രുചിയുളള ഫലമാണ് പഴമാണ് പൈനാപ്പിള്‍. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ പൈനാപ്പിളിന് ഉണ്ട്. വിറ്റാമിന്‍ സിയും എയും ധാരാളമായടങ്ങിയ ഈ പഴത്തിൽ…
Read More » - 8 October
കെണി വിരിച്ച് അർച്ചന, വീണത് മുഴുവൻ പ്രമുഖർ: ഹണിട്രാപ്പിന് പദ്ധതിയൊരുക്കുന്നത് ഭർത്താവ്
ഭുവനേശ്വർ: ഭുവനേശ്വറിൽ ഹണി ട്രാപ്പ് കേസിൽ പ്രതിയായ അർച്ചന നാഗിന്റെ പക്കൽ നിന്ന് രണ്ട് പെൻഡ്രൈവുകൾ പോലീസ് പിടിച്ചെടുത്തു. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരെയാണ് യുവതി ഹണിട്രാപ്പിൽ…
Read More » - 8 October
ഐഡിബിഐ ബാങ്ക്: ഓഹരി വിൽപ്പനയ്ക്കുള്ള ബിഡ്ഡുകൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ
ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ഐഡിബിഐ ബാങ്കിന്റെ ഓഹരി വിൽപ്പനയ്ക്കുള്ള ബിഡ്ഡുകളാണ് കേന്ദ്ര സർക്കാർ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ,…
Read More » - 8 October
ഇടപാടുകൾ ഇനി എളുപ്പവും വേഗത്തിലുമാക്കാം, പുതിയ ഓൺലൈൻ സൊല്യൂഷനുമായി ഐസിഐസിഐ ബാങ്ക്
ഉപഭോക്താക്കൾക്ക് പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. ഇടപാടുകൾ വേഗത്തിലും എളുപ്പത്തിലും നടത്താൻ സഹായിക്കുന്ന ഓൺലൈൻ സൊല്യൂഷനാണ് ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.…
Read More »