Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -10 October
സ്കൂളിന്റെ ഗേറ്റ് തകർന്ന് വീണു : അധ്യാപികയുടെ കാലിന് ഗുരുതര പരിക്ക്
കൊല്ലം: സ്കൂളിന്റെ ഗേറ്റ് തകർന്ന് വീണ് അധ്യാപികയുടെ കാലിന് ഗുരുതര പരിക്ക്. കൊല്ലം ചാത്തന്നൂർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപികയായ സുമാദേവിക്കാണ് ഗേറ്റ് തകർന്ന് വീണ് കാലിന്…
Read More » - 10 October
നടപടി തുടർന്നാൽ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തി വയ്ക്കും: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കെതിരെ ബസുടമകൾ
കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ബസുടമകളെ പീഡിപ്പിക്കുന്ന ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി തുടർന്നാൽ സ്വകാര്യ ബസുകൾ സർവ്വീസ്…
Read More » - 10 October
‘പുതിയ തെളിവുകൾ ലഭിച്ചു’, നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നാല് പ്രതികളെ വീണ്ടും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.കേസുമായി ബന്ധപ്പെട്ട് ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളെയും…
Read More » - 10 October
യുവാവിനെയും ഭാര്യയേയും വീട്ടില്‍ കയറി ആക്രമിച്ചു: പ്രതി പിടിയിൽ
പത്തനംതിട്ട: യുവാവിനെയും ഭാര്യയേയും വീട്ടില്‍ കയറി മര്‍ദ്ദിച്ച പ്രതി പിടിയിൽ. തോട്ടപ്പുഴശ്ശേരി പുല്ലാട് മോസ്കോ പടി താന്നിമൂട്ടില്‍ ദീപു ടി .ടി എന്ന 37-കാരനെയാണ് കോയിപ്രം പൊലീസ്…
Read More » - 10 October
അടുത്ത 3 വർഷത്തേക്കുള്ള പൊതു ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ
അബുദാബി: അടുത്ത മൂന്ന് വർഷത്തേക്കുള്ള പൊതു ഫെഡറൽ ബജറ്റിന് അംഗീകാരം നൽകി യുഎഇ ക്യാബിനറ്റ്. 252.3 ബില്യൺ ദിർഹമാണ് അറ്റച്ചെലവ്. 255.7 ബില്യൺ ദിർഹമാണ് വരുമാനം. 3.4…
Read More » - 10 October
‘കിഫ്ബി വന്നിട്ട് 4 വർഷമേ ആയുള്ളൂ, 10 വർഷത്തെ എന്റെ അക്കൗണ്ട് ഡീറ്റയിൽസ് ഇ.ഡിയ്ക്ക് എന്തിന്?’ തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്ബി കേസിലെ ഹൈക്കോടതി നടപടി സ്വാഗതാര്‍ഹമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. എന്നാൽ ഇ.ഡിയ്ക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനമാണ് നടത്തിയത്. മാന്യതയില്ലാതെയാണ് ഇ.ഡി തന്നോട് പെരുമാറിയതെന്നും…
Read More » - 10 October
വസ്ത്രങ്ങളിലെ കരിമ്പന്‍ എളുപ്പത്തില്‍ അകറ്റാൻ
മഴക്കാലത്ത് പലപ്പോഴും വസ്ത്രങ്ങള്‍ ഇടയ്ക്കിടെ നനയുകയും നന്നായി ഉണക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഇത് വസ്ത്രങ്ങളില്‍ കരിമ്പന്‍ വരാന്‍ ഇടയാക്കാറുണ്ട്. കരിമ്പന്‍ എളുപ്പത്തില്‍ അകറ്റാൻ ചില പൊടിക്കൈകള്‍.…
Read More » - 10 October
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് പീഡനം : യുവാവ് പൊലീസ് പിടിയിൽ
മല്ലപ്പള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കീഴ്വായ്പൂര് പരക്കത്താനം പുത്തന്‍പുരയ്ക്കല്‍ അഖിലിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്. കീഴ്വായ്പൂര് പൊലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ്…
Read More » - 10 October
വാഹനങ്ങളുടെ രൂപം മാറ്റിയാൽ 10000 രൂപ വീതം പിഴ, ക്രിമിനല്‍ കേസ്: കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ബസുകളുടെ രൂപമാറ്റം അടക്കമുള്ള നിയമലംഘനങ്ങൾ നേരിടാന്‍ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കുമെന്നും നിയമവിരുദ്ധമായ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും ഗതാഗത വകുപ്പ് മന്ത്രി…
Read More » - 10 October
എസ്.ജയശങ്കറിന്റെ സന്ദര്‍ശനം, ത്രിവര്‍ണ നിറമുള്ള ദീപങ്ങളാല്‍ അലങ്കരിച്ച് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരം
മെല്‍ബണ്‍: വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ത്രിവര്‍ണ നിറമുള്ള ദീപങ്ങളാല്‍ അലങ്കരിച്ച് ഓസ്ട്രേലിയയിലെ പഴയ പാര്‍ലമെന്റ് മന്ദിരം. സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, ജയശങ്കര്‍ തന്നെയാണ്…
Read More » - 10 October
സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കി: ഔദ്യോഗിക വിശദീകരണം ഇങ്ങനെ
കോട്ടയം: സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ നീക്കി ബിജെപി . കോട്ടയത്ത് ചേർന്ന ബിജെപി നേതൃയോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ…
Read More » - 10 October
ദഹനപ്രശ്നങ്ങളെ ഇല്ലാതാക്കാൻ ചെങ്കദളി
ധാരാളം ഫൈബര്‍ ചെങ്കദളിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനസംബന്ധമായി ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിയ്ക്കുന്നു. കൂടാതെ, മലബന്ധത്തെ ചെറുക്കുകയും ചെയ്യുന്നു. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ കൊണ്ട്…
Read More » - 10 October
സൗജന്യ ഡ്രൈവറില്ലാ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി
അബുദാബി: സൗജന്യ ഡ്രൈവറില്ലാ ബസ് സർവീസ് പ്രഖ്യാപിച്ച് അബുദാബി. അടുത്ത മാസം അബുദാബിയിൽ ഡ്രൈവറില്ലാ ബസ് അവതരിപ്പിക്കും. എഫ്1 ഗ്രാൻഡ് പ്രിക്സിനോട് അനുബന്ധിച്ചാണ് പൂർണമായും ഓട്ടോമേറ്റഡ് ഡ്രൈവറില്ലാ…
Read More » - 10 October
നിയന്ത്രണം വിട്ട ബസ് ലോറിയില്‍ ഇടിച്ച് കയറി അപകടം : 20 പേർക്ക് പരുക്ക്, ബസിന്റെ മുൻവശം പൂർണ്ണമായും തകർന്നു
കോഴിക്കോട്: കുന്ദമംഗലം ചൂലാംവയലില്‍ ഉണ്ടായ ബസ് അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. അപകടത്തിൽ ബസ് യാത്രക്കാരായ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻവശം പൂർണ്ണമായും…
Read More » - 10 October
നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല: പിടിച്ചെടുക്കാന്‍ നിര്‍ദ്ദേശം നൽകി ഹൈക്കോടതി
The said that should not be allowed on from Tuesday
Read More » - 10 October
വൃക്കയിൽ കല്ലുണ്ടാകുന്നത് തടയാൻ തക്കാളി
അടുക്കളയിലെ നിത്യോപയോഗ പച്ചക്കറികളില്‍ ഒന്നാണ് തക്കാളി. രസം മുതല്‍ സാലഡ് വരെയുള്ള കുഞ്ഞന്‍ കറികള്‍ ഇതുകൊണ്ട് ഉണ്ടാക്കുന്നു. ഇതിനെ പഴമായും പച്ചക്കറിയായും നാം കണക്കാക്കാറുണ്ട്. കറി വയ്ക്കുന്നതിനൊപ്പം…
Read More » - 10 October
പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഐഎ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കര്‍
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഐഎ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജി അടിയന്തരമായി…
Read More » - 10 October
പോക്സോ കേസില്‍ ട്യൂഷന് സെന്റര്‍ അധ്യാപകന് പിടിയില്‍
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ട്യൂഷന് സെന്റര്‍ അധ്യാപകന് പിടിയില്‍. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി അനില്‍ ജി നായരെയാണ് (46) ഹരിപ്പാട് പൊലീസ് പിടികൂടിയത്. Read…
Read More » - 10 October
മോമിൻപൂർ അക്രമത്തിന് പിന്നിൽ അൽഖ്വയ്ദയും ഐഎസ്ഐഎസും: ബിജെപി നേതാവ് സുവേന്ദു അധികാരി
കൊൽക്കത്ത: മോമിൻപൂർ മേഖലയിൽ ഞായറാഴ്ച നടന്ന അക്രമത്തിന് പിന്നിൽ അൽ ഖ്വയ്ദയും ഐസിസും ആണെന്ന് ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. അക്രമങ്ങൾക്കിടയിൽ 5,000 ഹിന്ദുക്കൾ കൊൽക്കത്തയിൽ…
Read More » - 10 October
കടലിൽ രാത്രി നീന്തൽ അപകടകരം: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: കടലിൽ രാത്രി സമയത്ത് നീന്തുന്നത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. ചൂട് കുറയുകയും കടലിൽ കുളിക്കാൻ പോകുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ്…
Read More » - 10 October
റിയൽമി സി30എസ്: വിലയും സവിശേഷതയും അറിയാം
റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി സി30എസ് സ്വന്തമാക്കാൻ അവസരം. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് മുഖാന്തരമാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ അവസരം ലഭിക്കുന്നത്. ഇവയുടെ…
Read More » - 10 October
സ്കൂട്ടര്‍ തടഞ്ഞ് യുവതിയെ കഴുത്തറുത്ത് കൊന്നു: പ്രതിയെ നാട്ടുകാർ പിടികൂടി
കാക്കിനാട: പട്ടാപ്പകൽ പെൺകുട്ടിയെ സ്കൂട്ടർ തടഞ്ഞ് കഴുത്തറുത്ത് കൊന്നു. പ്രതിയെ നാട്ടുകാർ പിടികൂടി കെട്ടിയിട്ടു. ആന്ധ്രപ്രദേശിലെ കാക്കിനാടയിൽ ആണ് സംഭവം. രാമചന്ദ്രപുരം ഗംഗാവരം സ്വദേശി ദേവിക(22)യെയാണ് നടുറോഡിലിട്ട്…
Read More » - 10 October
കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി ആറ് പേർക്ക് പരുക്ക്
കണ്ണൂർ: കണ്ണൂരില്‍ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി ആറ് പേർക്ക് പരുക്കേറ്റു. കെ.എസ്.ആർ.ടി.സി ബസ് റോഡിലെ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട ശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.…
Read More » - 10 October
സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
സൂചികകൾ നിറം മങ്ങിയതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 200.18 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 57,991.11 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 73.65 പോയിന്റ്…
Read More » - 10 October
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 13 ന് തൃശൂരിൽ
തിരുവനന്തപുരം: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും സ്കൂൾ സുരക്ഷാ ആപ്പ് പ്രകാശനവും ഒക്ടോബർ 13 വ്യാഴാഴ്ച രാവിലെ 9 മണിക്ക് തൃശൂർ ജില്ലയിലെ പാണഞ്ചേരി…
Read More »