WayanadKeralaNattuvarthaLatest NewsNews

കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ർത്ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു

ചി​രാ​ൽ സ്വ​ദേ​ശി കെ.​എ​സ്. അ​ശ്വ​ന്ത്, കു​പ്പാ​ടി സ്വ​ദേ​ശി അ​ശ്വി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

വ​യ​നാ​ട്: കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ചി​രാ​ൽ സ്വ​ദേ​ശി കെ.​എ​സ്. അ​ശ്വ​ന്ത്, കു​പ്പാ​ടി സ്വ​ദേ​ശി അ​ശ്വി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Read Also : സൂചികകൾ കുതിച്ചുയർന്നു, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

മ​ല​വ​യ​ൽ ഗോ​വി​ന്ദ​ച്ചി​റ​യി​ൽ ആണ് സംഭവം. ഇ​രു​വ​രും ബ​ത്തേ​രി സ​ർ​വ​ജ​ന സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്. സ്ഥി​രം അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ത്താ​ണ് കു​ട്ടി​ക​ള്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​തെ​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​ര്‍ പ​റ​ഞ്ഞു.

Read Also : നിരോധന ദിവസം ജാഥ നടത്തിയ പോപ്പുലർ ഫ്രണ്ട് മുൻ ഭാരവാഹികൾ ത്യശൂരിൽ അറസ്റ്റിൽ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button