Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -13 October
നരബലി കേസിലെ ദമ്പതികളെ പറ്റി അന്വേഷണം ശക്തമാക്കി ജില്ലാപോലീസ്: സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കും
പത്തനംതിട്ട: പത്തനംതിട്ടയിലെ സ്ത്രീകളുടെ തിരോധാന കേസുകൾ വീണ്ടും അന്വേഷിക്കുമെന്ന് പത്തനംതിട്ട പോലീസ്. നരബലി കേസിലെ ദമ്പതികളെ പറ്റിയുള്ള അന്വേഷണം പോലീസ് ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ…
Read More » - 13 October
വടക്കഞ്ചേരി വാഹനാപകടത്തിൽ കൂട്ടിയിടിച്ച ബസുകള്‍ അപകട സ്ഥലത്തുനിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി
പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ കൂട്ടിയിടിച്ച ടൂറിസ്റ്റ് ബസും കെ.എസ്.ആർ.ടി.സിയും അപകട സ്ഥലത്തുനിന്ന് മാറ്റി. വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലേക്കാണ് ബസുകൾ മാറ്റിയത്. അതേസമയം, കേസില്‍ അറസ്റ്റിലായ പ്രതികളുടെ വിശദമായ…
Read More » - 13 October
സംഘടിത മതങ്ങൾ തങ്ങളുടെ നിലനില്പിന് ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരളത്തിൽ അന്ധവിശ്വാസങ്ങൾ പെരുകുന്നതിന് ഉത്തരവാദികൾ രാഷ്ട്രീയവും മതവുമാണെന്ന് ചെറിയാൻ ഫിലിപ്പ്. സംഘടിത മതങ്ങൾ തങ്ങളുടെ നിലനില്പിന് ജനങ്ങളുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.…
Read More » - 13 October
വനിതാ ഏഷ്യാ കപ്പ് ആദ്യ സെമി: ടോസ് നേടിയ തായ്ലന്ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു
സിൽഹെറ്റ്: വനിതാ ഏഷ്യാ കപ്പ് ആദ്യ സെമിയിൽ ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചു. തായ്ലന്ഡാണ് ഇന്ത്യയുടെ എതിരാളികൾ. ആദ്യ സെമിയില്‍ ടോസ് നേടിയ തായ്ലന്ഡ് ടീം ഇന്ത്യയെ ബാറ്റിംഗിനയച്ചു.…
Read More » - 13 October
കേരളസമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാളലോകത്തിന്റെ തെളിവാണ് ഇലന്തൂരിലെ നരബലിയെന്ന് എം.എ ബേബി
തിരുവനന്തപുരം: കേരളസമൂഹത്തിൽ തലപൊക്കുന്ന ഒരു പാതാളലോകത്തിന്റെ തെളിവാണ് ഇലന്തൂരിലെ നരബലിയെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി. അഗതികളെന്നു പറയാവുന്ന രണ്ടു സ്ത്രീകളാണ് ഈ നരബലിക്ക്…
Read More » - 13 October
യുവാവിനെ കാണാതായതായി പരാതി
കോഴിക്കോട്: യുവാവിനെ കാണാതായതായി പരാതി. മാത്തറ ഞെണ്ടാടിപാറ കൊല്ലേരി ഹൗസിൽ മെഹ്ബൂബിന്റെ മകൻ ആഷിഖിനെയാണ് (24) കാണാതായത്. Read Also : മലപ്പുറത്ത് പുഴയില്‍ അധ്യാപകനെ മരിച്ച…
Read More » - 13 October
ഓര്‍മ്മശക്തി കൂട്ടാൻ സഹായിക്കുന്ന ഏഴ് മാർഗ്ഗങ്ങൾ!
പല കാര്യങ്ങളും വേഗത്തിൽ മറന്നുപോകുന്നു, ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍…
Read More » - 13 October
മലപ്പുറത്ത് പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം : പ്രതികൾ അറസ്റ്റിൽ
മലപ്പുറം: പുന്നപ്പുഴയില്‍ അധ്യാപകനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മുണ്ടേരി സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന് ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദിരകുളം…
Read More » - 13 October
വിവാഹം മുടക്കിയെന്നാരോപണം: പള്ളി ഇമാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് പേര് പിടിയില്‍
മലപ്പുറം: പള്ളിയിലെ ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. കൂട്ടായി വാടിക്കല്‍ സ്വദേശികളായ മുബാറക്ക് (26) ഇസ്മയില്‍ (35) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ്…
Read More » - 13 October
കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾക്കിടെ പഴയ ഷീറ്റുകൾ മാറ്റുകയായിരുന്ന തൊഴിലാളിക്ക് വീണ് ദാരുണാന്ത്യം
മണ്ണഞ്ചേരി: കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾക്കിടെ പഴയ ഷീറ്റുകൾ മാറ്റുകയായിരുന്ന തൊഴിലാളി വീണു മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18-ാം വാർഡ് കാട്ടൂർ പുന്നയ്ക്കൽ ഡൊമിനിക്കിന്റെ മകൻ ടോഷി(27)…
Read More » - 13 October
സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടയുടമ അറസ്റ്റിൽ
അഞ്ചൽ: സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ ശ്രമിച്ച സ്റ്റേഷനറി കടയുടമ പൊലീസ് പിടിയിൽ. നെട്ടയം സ്കൂളിന് സമീപം സ്റ്റേഷനറി കട നടത്തുന്ന നെട്ടയം പ്രസാദം വീട്ടിൽ ശുചീന്ദ്രൻ(69) ആണ്…
Read More » - 13 October
ഉറക്കം വരാന്‍ സഹായിക്കുന്ന ചില എളുപ്പവഴികള്‍ ഇതാ!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 13 October
ഏകീകൃത കളർ കോഡ് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം
തിരുവനന്തപുരം: ഏകീകൃത കളർ കോഡ് ധൃതി പിടിച്ച് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ടൂറിസ്റ്റ് ബസുടമകള്‍ ഇന്ന് സൂചനാ സമരം നടത്തും. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിന് മുന്നിലാണ് ധർണ നടക്കുക.…
Read More » - 13 October
രോഗികളെന്ന വ്യാജേന ആശുപത്രിയിലെത്തി : മൊബൈൽ ഫോണും പണവും മോഷ്ടിച്ചു : ദമ്പതികൾ അറസ്റ്റിൽ
അമ്പലപ്പുഴ: രോഗികളെന്ന വ്യാജേന ആശുപത്രിയിലെത്തി മൊബൈൽ ഫോണും പണവും മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ പിടിയിൽ. കൊല്ലം പടപ്പക്കരയില്‍ ബിജു (58), ഭാര്യ ലക്ഷ്മി (54) എന്നിവരെയാണ് പൊലീസ്…
Read More » - 13 October
അസിഡിറ്റിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട!
പലരെയും അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് അസിഡിറ്റി. ആമാശയത്തിലെ ഗ്യാസ്ട്രിക് ഗ്രന്ഥികളിൽ അമിതമായി ആസിഡ് ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് അസിഡിറ്റി. ദീർഘനേരം ഭക്ഷണം കഴിക്കാതിരിക്കുക, ഒഴിഞ്ഞ വയറ് അല്ലെങ്കിൽ ചായ,…
Read More » - 13 October
മുണ്ടക്കയത്ത് കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ എക്സൈസ് പിടിയിൽ
കോട്ടയം: പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.7 കിലോ കഞ്ചാവുമായി എക്സൈസ് പിടിയിൽ. എറണാകുളം മട്ടാഞ്ചേരി സ്വദേശി ഷിഹാബ് യൂസുഫ് മുഹമ്മദ് (46),…
Read More » - 13 October
ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ഇലന്തൂർ: ഇലന്തൂർ നരബലിക്കേസിൽ പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 12 ദിവസം പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ്…
Read More » - 13 October
അല്‍ഷിമേഴ്സ് തടയാൻ എയ്റോബിക്സ് വ്യായാമം!
അല്‍ഷിമേഴ്സ് തടയാന്‍ എയ്റോബിക്സ് വ്യായാമം സഹായിക്കുമെന്ന് പഠനം. അല്‍ഷിമേഴ്സ് രോഗത്തിന് ജനിതക സാധ്യതയുള്ള 23 ചെറുപ്പക്കാരില്‍ പഠനം നടത്തുകയായിരുന്നു. ഇവര്‍ വ്യായാമം ചെയ്യാത്തവരുമായിരുന്നുവെന്ന് യുഎസിലെ വിസ്കോന്‍സിന്‍ സര്‍വകലാശാലയിലെ…
Read More » - 13 October
കൊഴിഞ്ഞാമ്പാറയിൽ വൻ സ്പിരിറ്റ് വേട്ട : പിടിച്ചെടുത്തത് 2,200 ലിറ്റർ സ്പിരിറ്റ്, നാലുപേർ പിടിയിൽ
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ വൻ സ്പീരിറ്റ് വേട്ട. 2,200 ലിറ്റർ സ്പിരിറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. സംഭവത്തിൽ നാലു പേർ എക്സൈസ് പിടിയിലായി. Read Also :…
Read More » - 13 October
ഒൻപത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റിൽ, സംഭവം മാതമംഗലത്ത്
കണ്ണൂർ: മാതമംഗലത്ത് ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ചുമട്ട് തൊഴിലാളി പിടിയില്‍. കാഞ്ഞിരത്തൊടിയിൽ വി.സി കരുണാകരനെയാണ് പെരിങ്ങോം പോലീസ് പിടികൂടിയത്. ചൈൽഡ് ലൈൻ സ്കൂളിൽ നടത്തിയ കൗൺസിലിംഗിനിടെയാണ്…
Read More » - 13 October
മദ്യലഹരിയിൽ കോഴിക്കോട് നഗരത്തിൽ അക്രമം : പ്രതികള്‍ അറസ്റ്റിൽ
കോഴിക്കോട്: മദ്യ ലഹരിയിൽ കോഴിക്കോട് നഗരത്തിൽ അഴിഞ്ഞാടിയ ക്രിമിനലുകൾ പിടിയില്‍. പ്രധാന പ്രതിയായ കുന്ദമംഗലം അരുണോളി ചാലിൽ രഞ്ജിത്ത്, കൂട്ടുപ്രതികളായ അക്ഷയ്, ഹരികൃഷ്ണൻ എന്നിവരാണ് പിടിയിലായത്. സെപ്തംബർ…
Read More » - 13 October
പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കാം
പല രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. പ്രാതലിന് സ്പെഷ്യൽ മുട്ട ദോശ തയ്യാറാക്കിയാലോ. വേഗത്തിൽ തയ്യാറാക്കാം ഈ സ്പെഷ്യൽ മുട്ട ദോശ. ആവശ്യമുള്ള സാധനങ്ങൾ ദോശമാവ് – 2…
Read More » - 13 October
“ദുർഗ്ഗ” എന്ന വാക്കിന് പിന്നിൽ
“ദുർഗ്ഗ” എന്നാൽ ഏതോ ഒരു അസുരനെ കൊന്ന കാളി എന്നാണ് സാധാരണ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്. ദുർഗ്ഗം എന്നു പറയുന്നതു തന്നെ, ഒരു ശക്തി – ദുർഗ്ഗമായി നമ്മെ…
Read More » - 13 October
ജാൻവി കപൂർ നായികയായെത്തുന്ന ‘മിലി’: ടീസർ പുറത്ത്
മുംബൈ: ജാൻവി കപൂറിനെ നായികയാകുന്ന ബോളിവുഡ് ചിത്രം ‘മിലി’ നവംബർ നാലിന് തിയറ്ററുകളിൽ എത്തും. ജാൻവിയുടെ പിതാവും നിർമ്മാതാവുമായ ബോണികപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. അന്ന ബെൻ…
Read More » - 13 October
എന്റെ അടുത്ത് ഒരു സബ്ജക്ട് ഉണ്ട്, കുറച്ച് ടെക്നോളജി ഒക്കെ ആവശ്യമായി വരും: വലിയ ബജറ്റില്‍ എടുക്കണമെന്ന് രാമസിംഹന്
കൊച്ചി: ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് ശേഷം പുതിയ പ്രോജക്ട് മനസിലുണ്ടെന്ന് വ്യക്തമാക്കി സംവിധായകന് രാമസിംഹന്. കുറച്ച് ടെക്നോളജി ഒക്കെ ആവശ്യമായി വരുമെന്നും…
Read More »