Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -7 October
കളക്ടറെയും സബ് കളക്ടറെയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ശക്തി എന്താണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കും: എം.എം മണി
മൂന്നാര്‍: ഇടുക്കി കളക്ടറെയും ദേവികുളം സബ് കളക്ടറെയും ഭീഷണിപ്പെടുത്തി എം.എം മണി എംഎല്‍എ. കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ശക്തി എന്താണെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുമെന്ന് എം.എം മണി വെല്ലുവിളിച്ചു. Read…
Read More » - 7 October
‘ഡ്രൈവറെ നോക്കിയപ്പോൾ അയാളുടെ കണ്ണ് അടഞ്ഞിരിക്കുകയാണ്, ഉടൻ കണ്ണ് തുറക്കുകയും വീണ്ടും അത് അടഞ്ഞു പോവുകയും ചെയ്യുന്നു’
കൊല്ലം: വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണക്കാരനായ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ മുൻപും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തൽ. വർഷങ്ങൾക്ക് മുൻപ് ഡ്രൈവർ…
Read More » - 7 October
ഗോൾഡൻ വിസ സ്വീകരിച്ച് നടി റോമ
ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നടി റോമ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് റോമ വിസ സ്വീകരിച്ചത്. കലാ സാംസ്കാരിക…
Read More » - 7 October
വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്
മൊസാംബിക്ക്: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ മൊസാംബിക്കിലാണ് വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ വലിയ ഒരു കൂട്ടം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.…
Read More » - 7 October
‘പുടിൻ ആ പറഞ്ഞത് തമാശയല്ല’: അമേരിക്കയുടെ മുന്നറിയിപ്പ്
ന്യൂയോർക്ക്: റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധത്തിൽ അണുബോംബ് ഭീഷണി വർധിക്കുകയാണ്. ശീതയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ആണവാക്രമണ ഭീഷണി ഉയരുന്നത്. ആണവാക്രമണ യുദ്ധഭീഷണിയിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ…
Read More » - 7 October
‘കഞ്ചാവ് അടിച്ചെന്ന് കരുതി ആരും ജയിലിൽ കിടക്കരുത്’: കഞ്ചാവ് കേസ് പ്രതികള്‍ക്ക് മാപ്പു നല്കാന് ജോ ബൈഡന്റെ ഉത്തരവ്
വാഷിംഗ്ടണ്‍: ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട അമേരിക്കന്‍ പൗരന്മാര്ക്ക് മാപ്പ് നല്കി പ്രസിഡന്റ് ജോ ബൈഡന്. കഞ്ചാവ് കേസ് പ്രതികള്‍ക്ക് മാപ്പു നല്കാന് വിവിധ…
Read More » - 7 October
അവസാന രണ്ട് ഓവറുകളില്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് ബൗണ്ടറി നേടാനുള്ള സഞ്ജുവിന്റെ കഴിവ് അവിസ്മരണീയമാണ്: സ്റ്റെയ്ന്
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങൾ രംഗത്തെത്തിയിരുന്നു. വീരേന്ദര്‍ സെവാഗും ഹര്ഭജന് സിംഗും…
Read More » - 7 October
എഴുന്നേറ്റ് നിന്ന് ഡാൻസ് കളിച്ച് ബസ് ഓടിക്കുന്ന ജോമോൻ? ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അഭ്യാസ പ്രകടനത്തിന്റെ വീഡിയോ പുറത്ത്
പാലക്കാട്: സീറ്റിൽ എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്തുകൊണ്ട് ബസോടിക്കുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വീഡിയോ പുറത്ത് വന്നതോടെ, ഇത് വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ടൂറിസ്റ്റ്…
Read More » - 7 October
തിമിരപ്രശ്നങ്ങള്‍ അകറ്റാൻ നെല്ലിക്ക
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വിറ്റാമിൻ സി, ഇരുമ്പ്, കാൽസ്യം എന്നിവയാൽ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ദിവസവും നെല്ലിക്ക…
Read More » - 7 October
കേരളത്തില്‍ റോഡപകട മരണങ്ങള് ഇരട്ടിയാകുന്നു, കഴിഞ്ഞ 6 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 26,407 പേര്
കൊച്ചി: കേരളത്തില്‍ റോഡപകട മരണങ്ങള് ഇരട്ടിയായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കഴിഞ്ഞ 6 വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ മരിച്ചത് 26,407 പേരെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ആകെ 2,49 231 റോഡപകടങ്ങളാണ്…
Read More » - 7 October
ജീവിതത്തിൽ കിട്ടിയ വിലമതിക്കാനാവാത്ത സമ്മാനമെന്തെന്ന് ചോദ്യം: ധോണിയുടെ തഗ് മറുപടി – വീഡിയോ വൈറൽ
മുംബൈ: മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി അഭിനേത്രിയും ടോക്ക് ഷോ അവതാരകയുമായ മന്ദിര ബേദിയുമായി നടത്തിയ അഭിമുഖത്തിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു.…
Read More » - 7 October
മദ്യനയ കേസ്: 35 സ്ഥലങ്ങളില്‍ ഇഡിയുടെ മിന്നല്‍ റെയ്ഡ്
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ 35 പ്രദേശങ്ങളില്‍ മിന്നല്‍ റെയ്ഡ് നടത്തി ഇ.ഡി. ഡല്‍ഹി, പഞ്ചാബ്, ഹൈദരാബാദ്, എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. അതേസമയം, ഇഡിയുടെ റെയ്ഡിനെതിരെ…
Read More » - 7 October
വനിതാ ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം: പാകിസ്ഥാന് ടോസ്
ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. ടൂർണമെന്റിൽ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. ശ്രീലങ്ക, യുഎഇ,…
Read More » - 7 October
ആശുപത്രിയില്‍ കൊണ്ടുപോയില്ല, വീട്ടില്‍ പ്രസവിച്ച യുവതിയും നവജാത ശിശുവും മരിച്ചു: സംഭവം കേരളത്തില്‍
കൊല്ലം: വീട്ടില്‍ വച്ച് പ്രസവിച്ച യുവതിയും നവജാതശിശുവും മരിച്ചു. കൊല്ലം ചടയമംഗലത്താണ് സംഭവം. 32 വയസുകാരിയായ ശാലിനിയും കുഞ്ഞുമാണ് മരിച്ചത്. ശാലിനിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവും മകനും…
Read More » - 7 October
വ്യക്തഗത നേട്ടങ്ങളല്ല, ടീമിന്റെ വിജയമാണ് വലുത്: കരിയറിലെ രണ്ടാം അർദ്ധ സെഞ്ചുറി ആഘോഷിക്കാതെ സഞ്ജു! വീഡിയോ കാണാം
ലഖ്നൗ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ അർദ്ധ സെഞ്ചുറി നേടിയിട്ടും ആഘോഷിക്കാതെ മലയാളി താരം സഞ്ജു സാംസൺ. സഞ്ജു (63 പന്തില്‍ 86) അവസാനം വരെ പൊരുതിയെങ്കിലും ജയത്തിന്…
Read More » - 7 October
കുറച്ച് മര്യാദ വേണം, നിങ്ങൾക്കൊന്നും നാണമില്ലേ?: ആരാധകരോട് പൊട്ടിത്തെറിച്ച് ജയ ബച്ചൻ
മുംബൈ: പാപ്പരാസികളോട് ദേഷ്യത്തിലാണ് ജയ ബച്ചൻ പലപ്പോഴും പെരുമാറുള്ളത്. അനാവശ്യ ചോദ്യങ്ങളെയൊന്നും ജയ ബച്ചൻ പ്രോത്സാഹിപ്പിക്കാറില്ല. മാധ്യമങ്ങളോട് ഇവർ ദേഷ്യപ്പെട്ട പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരോടും…
Read More » - 7 October
അതുല്യയുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മൂത്ത മരുമകളും രംഗത്ത്
കൊല്ലം: കൊല്ലം തഴുത്തലയില്‍ യുവതിയേയും മകനേയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ട സംഭവത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി മൂത്ത മരുമകളും രംഗത്ത്. അതുല്യയുടെ ഭര്‍ത്താവിന്റെ…
Read More » - 7 October
‘ഒരു പത്ത് മിനിറ്റ് കൂടെ എന്റെ ഏട്ടനെ കണ്ടിരുന്നോട്ടെ’: ജേഴ്സിയുമായി അമ്മ, തളർന്ന് അച്ഛൻ
മക്കൾ എത്ര വലുതായാലും അമ്മമാർക്ക് എന്നും കുഞ്ഞുങ്ങളാണ്. മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ തന്നെ മക്കൾ മരണപ്പെടുന്നത് ഏറ്റവും അധികം വേദന ഉണ്ടാക്കുന്ന കാര്യമാണെന്ന് പൊതുവെ മുതിർന്നവർ പറയുന്നത്. കഴിഞ്ഞ…
Read More » - 7 October
ബദാം സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ബദാം. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല പ്രതിവിധിയാണ് ബദാം. ബദാം ശരീരത്തിലെ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുകയും…
Read More » - 7 October
കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി കടത്തിയത് പാക് ലഹരി മാഫിയയ്ക്കു വേണ്ടി
കൊച്ചി: കൊച്ചി പുറം കടലില്‍ പിടികൂടിയ ലഹരി കടത്തിയത് പാക്ക് ലഹരി മാഫിയയ്ക്കു വേണ്ടിയെന്നു വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാനില്‍നിന്നാണ് ഹെറോയിന്‍ എത്തിച്ചതെന്നും പിടിയിലായവര്‍ എന്‍സിബിക്കു മൊഴി നല്കി. ഇവര്‍…
Read More » - 7 October
സന്തോഷ് ട്രോഫി 2023: സൗദിയിൽ നടത്താനൊരുങ്ങി എഐഎഫ്എഫ്
റിയാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് 2023ലെ മത്സരങ്ങള്‍ സൗദിയിൽ നടത്താനൊരുങ്ങി എഐഎഫ്എഫ്. അടുത്ത വര്‍ഷത്തെ സെമിയും ഫൈനലും സൗദിയിൽ നടത്താനാണ് തീരുമാനം. ഇന്ത്യ, സൗദി ഫുട്ബോൾ…
Read More » - 7 October
അടി, പൊരിഞ്ഞ അടി: ട്രെയിനിൽ സ്ത്രീകൾ തമ്മിലുള്ള അടി സോഷ്യൽ മീഡിയയിൽ ഹിറ്റ് – വീഡിയോ
മുംബൈ: ലോക്കൽ ട്രെയിനിൽ വെച്ച് സ്ത്രീകളുടെ തമ്മിൽ തല്ല്. സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് തമ്മിൽ തല്ലിൽ കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. താനെ-പൻവേൽ ലോക്കൽ…
Read More » - 7 October
യുവതിയേയും 5 വയസുള്ള മകനേയും പുറത്താക്കി ഭര്‍തൃവീട്ടുകാര്‍:അമ്മയും കുഞ്ഞും രാത്രിയില്‍ കഴിഞ്ഞത് വീടിന്റെ വരാന്തയില്‍
കൊല്ലം: യുവതിയേയും മകനേയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. കൊല്ലം തഴുത്തലയിലാണ് സംഭവം. തഴുത്തല സ്വദേശിനി ആദിത്യ, അഞ്ചു വയസ്സുകാരനായ മകന് എന്നിവരെയാണ് വീട്ടുകാര്‍ പുറത്താക്കിയത്. വീടിന്റെ സിറ്റൗട്ടിലാണ്…
Read More » - 7 October
‘ഞെട്ടിയുണർന്നപ്പോൾ കാണുന്നത് അച്ഛൻ അമ്മയുടെ ജീവനെടുക്കുന്നത്’: ഞെട്ടൽ മാറാതെ രക്ഷപ്പെട്ട മകൻ
മുക്കം: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ച സംഭവത്തിന്റെ ഞെട്ടലിൽ മകൻ ആർജിത്ത്. എൻ.ഐ.ടി. സിവിൽ എൻജിനിയറിങ് വിഭാഗം ടെക്നിഷ്യനും കൊല്ലം കരുനാഗപ്പള്ളി സ്വദേശിയുമായ…
Read More » - 7 October
കോളജുകളിൽ നിന്നുള്ള വിനോദയാത്രകൾ കെ.എസ്.ആർ.ടി.സി ബസിലാക്കണം: നടി രഞ്ജിനി
കൊച്ചി: പാലക്കാട് വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളിൽ നിന്നുള്ള വിനോദയാത്രകൾ ഇനി മുതൽ കെ.എസ്.ആർ.ടി.സി ബസിൽ നടത്തണമെന്ന് നടി രഞ്ജിനി. സ്കൂൾ, കോളജ്, യൂണിവേഴ്സിറ്റി എന്നിവയുമായി…
Read More »