Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -9 October
പയ്യോളിയിൽ അജ്ഞാത യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോഴിക്കോട് : പയ്യോളിയിൽ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ. യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 8.20 ഓടെയാണ് സംഭവം. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍…
Read More » - 9 October
വർക്കലയിലെ ഹോട്ടലിൽ സംഘർഷം : ഇടപെട്ട പൊലീസുകാർക്ക് ക്രൂര മർദ്ദനമേറ്റു
തിരുവനന്തപുരം: വർക്കലയിൽ ഹോട്ടലിൽ സംഘർഷത്തിൽ ഇടപെട്ട പൊലീസുകാർക്ക് ക്രൂര മർദ്ദനമേറ്റു. വർക്കല ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ജോജിൻ രാജ്, സാംജിത്ത് എന്നിവർക്കാണ് മർദ്ദനമേറ്റത്. മദ്യപിച്ച് ബഹളമുണ്ടാക്കി രണ്ട്…
Read More » - 9 October
തിരക്കുള്ള ബസിന്റെ സീറ്റിൽ കിടന്നുറങ്ങുന്ന നായ, ശല്യം ചെയ്യാതെ യാത്രക്കാർ – വീഡിയോ
തിരക്കേറിയ ബസിൽ ഒഴിഞ്ഞ സീറ്റിൽ കിടന്നുറങ്ങുന്ന നായയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. തിരക്കുള്ള ബസ് ആയിരുന്നിട്ട് കൂടി ആരും നായയെ ശല്യപ്പെടുത്താനോ ഓടിക്കാനോ നിന്നില്ല.സ്റ്റെഫാനോ എസ്…
Read More » - 9 October
കോൺക്രീറ്റ് മിക്സിംഗ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു വീണ് അപകടം : വീടിന്റെ ഒരു ഭാഗം തകർന്നു
കോട്ടയം: കോട്ടയത്ത് കോൺക്രീറ്റ് മിക്സിംഗ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു വീണ് വീടിന്റെ ഒരു ഭാഗം തകർന്നു. തുണ്ടയിൽ കുഞ്ഞുമോന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. Read…
Read More » - 9 October
എംസാന്‍ഡ് കയറ്റുന്നതിനിടെ ടിപ്പര്‍ നിരങ്ങി നീങ്ങി മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: ചാത്തമംഗലം കട്ടാങ്ങലില്‍ എംസാന്‍ഡ് യൂണിറ്റില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശി മുന്ന ആലം ആണ് മരിച്ചത്. Read Also : ‘ഒരു…
Read More » - 9 October
‘ഒരു നോവൽ ആസ്വദിക്കാൻ കഴിയുന്നവർ ആർ.എസ്.എസ് ആവില്ലല്ലോ, ഈ തെറിവിളി ഉണ്ടാക്കുന്ന മലിനീകരണം അസഹനീയം’: എം.എ ബേബി
മീശ എന്ന നോവലെഴുതിയ എസ് ഹരീഷിന് വയലാർ അവാർഡ് നൽകിയ തീരുമാനം വിവാദമാകുന്നു. ഹിന്ദു ഐക്യവേദി ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ഹരീഷിനെ പിന്തുണച്ച് എം.എ ബേബി…
Read More » - 9 October
ഒരു ചാക്ക് നിറയെ നാണയങ്ങളും നോട്ടുകളും, എല്ലാം മോഷ്ടിച്ചത്: പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ്
തിരുവനന്തപുരം: ഉള്ളൂര്‍ പ്രശാന്ത് നഗറിലെ മൂലൈക്കോണം ശിവക്ഷേത്രം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍. കുപ്രസിദ്ധ മോഷ്ടാവ് വാമനപുരം കുളക്കര കട്ടയക്കാല് വീട്ടില്‍ വാമനപുരം…
Read More » - 9 October
സിനിമാ ഷൂട്ടിങ്ങിനിടെ തെരുവുനായ ആക്രമണം : ക്യാമറാമാന് പരിക്ക്
കോഴിക്കോട്: സിനിമാ ഷൂട്ടിങ്ങിനിടെ തെരുവുനായ ആക്രമണത്തിൽ ക്യാമറാമാന് പരിക്ക്. അസോസിയേറ്റ് ക്യാമറാമാൻ ജോബിൻ ജോണിന് ആണ് പരിക്കേറ്റത്. Read Also : ‘ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ വെള്ളവും കറണ്ടും…
Read More » - 9 October
‘ചോർന്നൊലിക്കുന്ന ഷെഡ്ഡിൽ വെള്ളവും കറണ്ടും ഒന്നുമില്ലാതെയാണ് ജീവിച്ചത്’: ഇച്ചാപ്പിയെന്ന ശ്രീലക്ഷ്മി പറയുന്നു
സോഷ്യൽ മീഡിയയിലെ താരമാണ് ഇച്ചാപ്പി എന്ന പേരിൽ അറിയപ്പെടുന്ന ശ്രീലക്ഷ്മി. ഷീറ്റുകൾ കൊണ്ട് വളച്ചുകെട്ടി ഉണ്ടാക്കിയ കൊച്ചു വീട്ടിൽ ആണ് ഇച്ചാപ്പി കഴിയുന്നത്. തന്റെ വീടിന്റെ അവസ്ഥ…
Read More » - 9 October
വാളയാറില്‍ ലഹരിമരുന്ന് വേട്ട : ബസ് ജീവനക്കാർ അറസ്റ്റിൽ
പാലക്കാട്: വാളയാര്‍ ടോള്‍പ്ലാസയില്‍ മയക്കുമരുന്നുമായി ബസ് ജീവനക്കാർ അറസ്റ്റിൽ. ബസിലെ സഹ ഡ്രൈവർ അനന്തു, ക്ലീനർ അജി കെ. നായർ എന്നിവരാണ് അറസ്റ്റിലായത്. Read Also :…
Read More » - 9 October
‘പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ല’: വിശദീകരണവുമായി ആശുപത്രി
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് കത്രികയല്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ വിശദീകരണം. മോസ്ക്വിറ്റോ ആർട്ടറി ഫോർസെപ്സ് എന്നു പേരുള്ള ഉപകാരണമാണിതെന്നാണ് മെഡിക്കൽ കോളജ്…
Read More » - 9 October
വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന് ഇന്ത്യ, ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരായ അടിച്ചമർത്തലിനെ പ്രതിരോധിച്ച് ചൈന
ന്യൂഡൽഹി: സിൻജിയാങ്ങിലെ മനുഷ്യാവകാശ സാഹചര്യത്തെക്കുറിച്ചുള്ള യുഎൻഎച്ച്ആർസിയിലെ വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നതിൽ മൗനം പാലിച്ച് ചൈന. ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരായ അടിച്ചമർത്തലിനെ പ്രതിരോധിച്ച ചൈന, ഭീകരതയെയും വിഘടനവാദത്തെയും നേരിടുകയാണ് ലക്ഷ്യമെന്നും…
Read More » - 9 October
ടി20 ലോകകപ്പ്: സ്റ്റാർ പേസർ ബുമ്രയുടെ പകരക്കാരനെ ഇന്ന് പ്രഖ്യാപിക്കും
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പരിക്കേറ്റ് പുറത്തായ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനെ സെലക്ടര്‍മാര്‍ ഇന്ന് പ്രഖ്യാപിക്കും. സ്ക്വാഡില്‍ മാറ്റം വരുത്താന്‍ ഐസിസി അനുവദിച്ചിരിക്കുന്ന…
Read More » - 9 October
കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞത് ഇത്ര വലിയ പ്രശ്നമാണോ? മോനിഷ കേസ് കൊടുത്തിട്ടില്ല: സന്തോഷ് വർക്കി
സംവിധായക മോനിഷ മോഹൻ മേനോനെ ഇഷ്ടമാണെന്നു പറഞ്ഞു ആറാട്ട് സന്തോഷ് വർക്കി വീഡിയോ പങ്കു വെച്ചിരുന്നു. തുടർന്ന് സന്തോഷ് വർക്കിക്കെതിരെ കേസ് ഫയൽ ചെയ്യുക ആണെന്ന് പറഞ്ഞു…
Read More » - 9 October
പ്രണയത്തിന് പ്രായം പ്രശ്നമല്ല: തന്നെക്കാൾ 30 വയസ്സ് കുറവുള്ള കാമുകനെ വിവാഹം കഴിക്കാൻ യു.എസിൽ നിന്ന് ടാൻസാനിയയിലേക്ക്
പ്രണയത്തിന് കണ്ണും മലൂക്കും ഇല്ലെന്ന് പറയുന്നത് വെറുതെയല്ല. പ്രായവും രാജ്യവും ഒന്നും പ്രണയത്തിന് ബാധ്യതയാകാറില്ല. അതുപോലെ ഒരു അമേരിക്കൻ സ്ത്രീ തന്റെ കാമുകനുമായി ചേർന്ന് ജീവിക്കുന്നതിന് വേണ്ടി…
Read More » - 9 October
‘എനിക്ക് അറിയാവുന്നതില്‍ ഏറ്റവും വിശാലമായ ഹൃദയമുള്ളവളാണ് നീ’: കുഞ്ഞ് ആരാധികയുടെ മരണം വിവരം പങ്കുവച്ച് മില്ലര്‍
റാഞ്ചി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനം നടക്കാനിരിക്കെ തന്റെ കുഞ്ഞ് ആരാധികയുടെ മരണം വിവരം പുറത്തുവിട്ട് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍. അര്‍ബുദത്തെ തുടര്‍ന്ന് തന്റെ കുഞ്ഞ് ആരാധിക…
Read More » - 9 October
‘ദേശീയ പുരസ്കാരം കിട്ടി പിറ്റേന്ന് എന്നോട് ചോദിക്കുന്നത് ആരോടെങ്കിലും പ്രേമമുണ്ടോ, ക്രഷുണ്ടോ എന്നൊക്കെയാണ്’: അപർണ
അഭിമുഖങ്ങളിലെ ചോദ്യങ്ങളിൽ നിലവാരം സൂക്ഷിക്കണമെന്ന് നടി അപർണ ബാലമുരളി. അവതാരകർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കുറച്ച് കൂടി നല്ല മാധ്യമ സംസ്കാരം ആകാമെന്ന് അപർണ ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ…
Read More » - 9 October
സ്വകാര്യഹോട്ടലിന് എം.ജി റോഡിൽ പാർക്കിംഗ് സൗകര്യം, വാടക 5000 രൂപ: മേയർ ആര്യ രാജേന്ദ്രന്റെ നടപടി വിവാദമാകുന്നു
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റോഡ് സ്വകാര്യഹോട്ടലിന് പാർക്കിംഗ് ഏരിയ ആയി കൊടുത്ത തിരുവനന്തപുരം കോർപറേഷൻ നടപടി വിവാദത്തിലേക്ക്. 5000 രൂപ വാടകയ്ക്ക് ആണ് തിരുവനന്തപുരത്ത് തിരക്കേറിയ എം.ജി…
Read More » - 9 October
ഇന്ത്യക്ക് ഒരേസമയം അഞ്ച് മുന്‍നിര ടീമുകളെ കളത്തിലിറക്കാനുള്ള പ്രതിഭകളുണ്ട്: കേശവ് മഹാരാജ്
റാഞ്ചി: ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ കേശവ് മഹാരാജ്. ഏകദിന പരമ്പരയില്‍ കളിക്കുന്നത് ഇന്ത്യയുടെ രണ്ടാം നിരയാണെന്ന് പറയാനാവില്ലെന്നും…
Read More » - 9 October
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം…
Read More » - 9 October
കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആത്മഹത്യ ചെയ്തു
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ഡോക്ടർ ആത്മഹത്യ ചെയ്ത നിലയില്‍. ആശുപത്രിയിലെ ഈവനിംഗ് ഒ.പിയിലേക്ക് കായംകുളം നഗരസഭ താത്കാലികമായി നിയമിച്ച ഡോക്ടർ ശ്രീരാജാണ് ആത്മഹത്യ ചെയ്തത്.…
Read More » - 9 October
ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു, എൻ.ഐ.എ കേസിലെ വിചാരണത്തടവുകാരനായ മലയാളി ഡൽഹിയിലെ ജയിലില്‍ മരിച്ചു
ന്യൂഡൽഹി: ഐ.എസ് കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത മുഖ്യപ്രതി ജയിലിൽ വെച്ച് മരിച്ചു. ദേശീയ അന്വേഷണ ഏജൻസി അന്വേഷിച്ച ഐ.എസ് കേരള മൊഡ്യൂൾ കേസിലെ മുഖ്യപ്രതിയായ 27…
Read More » - 9 October
കോട്ടയം തലയോലപറമ്പിൽ നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി
കോട്ടയം: കോട്ടയം തലയോലപറമ്പിൽ നൂറ്റിയഞ്ചു കിലോ കഞ്ചാവ് പിടികൂടി. വാഹനത്തിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ആണ് പോലീസ് പിടികൂടിയത്. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേർ അറസ്റ്റിലായി. മുണ്ടക്കയം…
Read More » - 9 October
‘ആദ്യം വയലാർ പാൽപ്പായസമാണോ സെപ്റ്റിക് ടാങ്കാണോ എന്ന് തീരുമാനിക്ക്, എന്നിട്ട് മീശയെ കുറിച്ച് സംസാരിക്കാം’: ശാരദക്കുട്ടി
തിരുവനന്തപുരം: വയലാർ അവാർഡ് എസ് ഹരീഷിന്റെ മീശ എന്ന നോവലിന് നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്ക്ക് മറുപടിയുമായി എഴുത്തുകാരി…
Read More » - 9 October
യുവതിയേയും കുഞ്ഞിനേയും വീട്ടിൽ നിന്നും പുറത്താക്കിയ സംഭവം: ഇന്ന് അറസ്റ്റുണ്ടായേക്കും, വനിതാ കമ്മീഷന് അന്വേഷണം തുടങ്ങി
കൊല്ലം: കൊല്ലം തഴുത്തലയിൽ യുവതിയെയും കുഞ്ഞിനെയും ഭർതൃവീട്ടുകാർ വീട്ടിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ ഇന്ന് അറസ്റ്റുണ്ടായേക്കും. ഇന്നലെ അതുല്യയുടെ ഭർത്താവ് പ്രതീഷ് ലാൽ, അമ്മായി അമ്മ അജിതകുമാരി,…
Read More »