Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -28 October
നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 1165 കേസുകൾ, 1195 പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരം: എക്സൈസ് വകുപ്പ് നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത് 1165 കേസുകൾ. കേസിലുൾപ്പെട്ട 1195 പേർ ഇതുവരെ അറസ്റ്റിലായി. സെപ്തംബർ 16…
Read More » - 28 October
പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം തന്നെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിന്…
Read More » - 28 October
കോയമ്പത്തൂർ സ്ഫോടന കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെടാൻ വൈകിയതിന് സ്റ്റാലിനെതിരെ തമിഴ്നാട് ഗവർണർ
ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസിൽ തമിഴ്നാട് സർക്കാരിനെ വിമർശിച്ച് ഗവർണർ ആർ.എൻ.രവി. കേസ് എൻഐഎ ഏറ്റെടുക്കണം എന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടാൻ നാല് ദിവസം എടുത്തത് എന്തിനെന്ന്…
Read More » - 28 October
പുതിയ വീട്ടിൽ ഐശ്വര്യത്തിനായി മൃഗബലി: കോഴിയെ ബലി കൊടുക്കാൻ കയറിയ പൂജാരി അതേ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു
ചെന്നൈ: പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനു മുൻപ് ഐശ്വര്യം കിട്ടാനായി പൂവൻകോഴിയെ ബലി കൊടുക്കാൻ പോയ പൂജാരി അതേ കെട്ടിടത്തിൽ നിന്നും വീണ് മരിച്ചു. തമിഴ്നാട്ടിൽ വ്യാഴാഴ്ച…
Read More » - 28 October
പല്ലുവേദന കുറയ്ക്കാൻ ചൂടുള്ള ഗ്രാമ്പൂ ചായ
പല്ലുവേദന സഹിക്കാൻ സാധിക്കില്ല. പല്ലിൽ കേട് വരൽ, അണുബാധ എന്നിവ പല്ലുവേദനയ്ക്ക് കാരണമാകാം. പല്ലുവേദന വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ, ചില സമയത്ത് ഉടൻ ഡോക്ടറെ…
Read More » - 28 October
പക്ഷാഘാത ചികിത്സ എല്ലാ ജില്ലകളിലും: നടപടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം തന്നെ എല്ലാ ജില്ലകളിലും സ്ട്രോക്ക് യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിന് കീഴിൽ…
Read More » - 28 October
കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ കൈയേറ്റം ചെയ്തു : പൊലീസുകാരനെതിരെ കേസ്
തിരുവനന്തപുരം: കടയില്‍ സാധനം വാങ്ങാനെത്തിയ യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസെടുത്തു. കന്റോമെന്റ് സ്റ്റേഷനിലെ ഡ്രൈവർ സുരേഷിനെതിരെയാണ് കേസ്. കാട്ടാക്കട പൊലീസാണ് കേസെടുത്തത്. Read Also :…
Read More » - 28 October
കൈകളിലെ നഖങ്ങളില്‍ നിന്ന് ഈ രോഗം തിരിച്ചറിയാം
ഇന്ന് ലോകമെമ്പാടും പ്രമേഹം സർവ്വസാധാരണമാണ്. കൂടുതല്‍ ആളുകളിലും ടൈപ്പ് -2 പ്രമേഹമാണ് കാണപ്പെടുന്നത്. ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ടൈപ്പ്-2 പ്രമേഹം…
Read More » - 28 October
കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി തകർന്ന് വീണു : തൊഴിലാളി പരിക്കേറ്റ് ആശുപത്രിയിൽ
പാലക്കാട്: കെട്ടിടം പൊളിച്ചുനീക്കിക്കൊണ്ടിരിക്കെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയിടിഞ്ഞ് വീണ് തൊഴിലാളിക്ക് പരിക്ക്. അടിയിൽ കുടുങ്ങിയതിനെ തുടർന്ന് പൊള്ളാച്ചി സ്വദേശി മുരുകനാണ് പരിക്കേറ്റത്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ്…
Read More » - 28 October
മൂല്യവർധിത നികുതി വ്യവസ്ഥകളിൽ മാറ്റം വരുത്തി യുഎഇ
അബുദാബി: മൂല്യവർധിത നികുതി വ്യവസ്ഥകളിൽ മാറ്റം വരുത്തി യുഎഇ. 2023 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച 2017 ലെ 8-ാം…
Read More » - 28 October
രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവർ അറിയാൻ
രാത്രി പഴം കഴിയ്ക്കുന്ന ശീലമുള്ളവര്‍ ചില സത്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് അത്താഴശേഷം കഴിയ്ക്കുന്നവര്‍. പഴം ഏതു സമയത്തു വേണമെങ്കിലും കഴിയ്ക്കാം. എന്നാല്‍, അത്താഴശേഷം ഇതു കഴിയ്ക്കുമ്പോള്‍…
Read More » - 28 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി : ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ
പട്ടിമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. ബിഹാർ വൈശാലി ജില്ലയിൽ മഞ്ജീത് കുമാറിനെയാണ് (22) പൊലീസ് പിടികൂടിയത്. കുന്നത്തുനാട് പൊലീസ് ആണ്…
Read More » - 28 October
ഓട്ടോക്കാരനും ഷാരോണിന് കൊടുത്ത ജ്യൂസ് കൊടുത്തെന്ന് പെൺകുട്ടി, അയാൾക്കും സുഖമില്ലെന്ന് ഷാരോണുമായുള്ള ചാറ്റ് പുറത്ത്
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാനിയം കുടിച്ച് മരിച്ച ഷാരോണും പെണ്‍സുഹൃത്തും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റ് വീട്ടുകാർ പുറത്ത് വിട്ടു. സംഭവം നടന്ന ഒക്ടോബര്‍ 14ന് ഇരുവരും നടത്തിയ…
Read More » - 28 October
പോക്സോ കേസില്‍ ശിക്ഷ അനുഭവിക്കവെ പരോളില്‍ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ പിടിയിലായി
കണ്ണൂര്‍: പോക്സോ കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ പിടിയിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്എസ് ജിതേഷിനെ (22)യാണ്…
Read More » - 28 October
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ അമൽ നീരദും ഭാര്യ ജ്യോതിർമയിയും
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് സംവിധായകൻ അമൽ നീരദും ഭാര്യ ജ്യോതിർമയിയും. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് ഇരുവരും ഗോൾഡൻ വിസ…
Read More » - 28 October
എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ജനതാദള്‍ നേതാവുമായിരുന്ന എംപി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷാ വീരേന്ദ്രകുമാര്‍(82) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടറാണ്. എംവി…
Read More » - 28 October
ഷാരോൺ രാജിന്റേത് അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് കുടുംബം
തിരുവനന്തപുരം: കാമുകി ജ്യൂസ് നൽകിയതിനെ തുടർന്ന് അവശനായി ചികിത്സയിലിരിക്കെ മരിച്ച ഷാരോൺ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. അന്ധവിശ്വാസത്തെ തുടർന്ന് ആസിഡ് കലർത്തിയ വെള്ളം…
Read More » - 28 October
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 333 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ കുറവ്. 333 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 389 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 28 October
- 28 October
കുവൈത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു: പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചു. കോവിഡ് വൈറസിന്റെ XBB എന്ന വകഭേദം ഇവരിൽ സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം മന്ത്രാലയം വ്യക്തമാക്കി.…
Read More » - 28 October
അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനിയിപ്പിച്ചു: സീരീസ് തടയണമെന്ന് ആവശ്യപ്പെട്ട് യുവനടന് ഹൈക്കോടതിയിൽ
Forced to act in :moves HC seeking ban on series
Read More » - 28 October
വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങള്‍
അമിത വണ്ണം എങ്ങനെയെങ്കിലും ഒന്ന് നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പല തരത്തിലുള്ള ഡയറ്റ് പ്ലാനുകളും പരീക്ഷിക്കുന്നുണ്ടാകാം. മാറിയ ജീവിത ശൈലിയാണ് അമിത…
Read More » - 28 October
മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് ശീലമാക്കൂ
ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഹോർമോണുകളുടെയും വിറ്റാമിൻ ഡിയുടെയും ദഹനത്തെ സഹായിക്കുന്ന എൻസൈമുകളുടെയും ഉത്പാദനത്തിന് സഹായിക്കുന്ന കൊളസ്ട്രോൾ മനുഷ്യ ശരീരത്തിന്…
Read More » - 28 October
മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി: മുന്നറിയിപ്പുമായി യുഎഇ
അബുദാബി: മറ്റുള്ള വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നതിനായി ദൃശ്യങ്ങളിൽ മാറ്റം വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. പബ്ലിക് പ്രോസിക്യൂഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനും,…
Read More » - 28 October
കോഴിക്കോട് പോക്സോ കേസില്‍ അധ്യാപകന് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകന് പിടിയില്‍. കളരാന്തിരി ചെന്ദനംപുറത്ത് അബ്ദുല്‍ മജീദ്(55)നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍…
Read More »