ThrissurLatest NewsKeralaNattuvarthaNews

സ്വ​കാ​ര്യ ബ​സി​ൽ ​നി​ന്നും വി​ദ്യാ​ർത്ഥി​യെ ത​ള്ളി​യി​ട്ടു : ക​ണ്ട​ക്ട​ര്‍ പൊലീസ് പിടിയിൽ

ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ ക​ണ്ട​ക്ട​ർ വ​ലി​ച്ച് താ​ഴെ​യി​ട്ടെ​ന്നാ​ണ് പ​രാ​തി

തൃ​ശൂ​ര്‍: സ്വ​കാ​ര്യ ബ​സി​ൽ ​നി​ന്നും വി​ദ്യാ​ർത്ഥി​യെ ത​ള്ളി​യി​ട്ട​താ​യു​ള്ള പ​രാ​തി​യി​ൽ ക​ണ്ട​ക്ട​റെ ക​സ്റ്റ​ഡി​യി​ലെടുത്തു. ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ ക​ണ്ട​ക്ട​ർ വ​ലി​ച്ച് താ​ഴെ​യി​ട്ടെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ, വി​ദ്യാ​ർ​ത്ഥിയു​ടെ കൈ​ക്ക് പ​രി​ക്കേ​റ്റു.

Read Also : മരുന്നുകൾക്ക് മുകളിൽ ബാർകോഡ് സംവിധാനം വരുന്നു: 300  ബ്രാൻഡുകളിൽ ബാർ കോഡ് പ്രിന്റ് ചെയ്യാൻ ആവശ്യം 

ചാ​വ​ക്കാ​ട് – പൊ​ന്നാ​നി റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സി​ന്‍റെ ക​ണ്ട​ക്ട​ര്‍ ഉ​മ്മ​റി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ത്തി​ൽ, വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button